കടയിലെ ആന്റി – 1
Kadayile Aunty | Author : Anurag
എന്റെ പേര് അനുരാഗ്.
ഞാൻ മലപ്പുറത്തു താമസിക്കുന്നു.. അച്ചാച്ചനും അമ്മമ്മയും ഞാനും അതാണെന്റെ കുടുംബം.. അച്ഛൻ അമ്മ വര്ഷങ്ങളായി പരസ്പരം അകന്നു കഴിയുന്നു.
ഇടയ്ക്ക് ഒക്കെ എന്നെ വന്നു കാണും , അച്ഛന്റെ വീട്ടിലാണ് ഞാൻ താമസം അതുകൊണ്ട് അമ്മ ഇവിടെ വരില്ല. അമ്മ എന്നെ കാണാൻ കോഴിക്കോട് നഗരത്തിൽ വരും അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിൽ അമ്മ വക്കീൽ ആണ് അമ്മയുടെ വീട്ടുകാരും അഡ്വക്കേറ്റ് കുടുംബമാണ്..
വരുമ്പോൾ പരീക്ഷയെ കുറിച്ചു ചോദിക്കും ഞഎന്തിനാനന്നുണ്ടെന്നു മൂളും… അമ്മയോടും അച്ഛനോടും ഞാൻ ഇന്നുവരെ മനസ് തുറന്നു സംസാരിച്ചിട്ടില്ല, അവരും .
അതുകൊണ്ട് എനിക് അത്ര ആത്മ ബന്ധം ഒന്നും അവർ രണ്ടു പേരോടും ഇല്ല ഇനി ഉണ്ടാകുകയും ഇല്ല.ഒരു വർഷത്തെ റിപീറ്റ് നു ശേഷം ഞാൻ എൻട്രൻസ് എഴുതി.. ഫാഷൻ ടെക്നോളജി ആയിരുന്നു എന്റെ താല്പര്യം..
ഫാഷൻ സ്തീകളുടെ കോഴ്സ് ആണെന്ന് പലരും പറഞ്ഞു…എന്നോട് വല്യമ്മാവൻ മാരൊക്കെ ഇങ്ങനെ പറയുമ്പോൾ ഞാൻ വെരുതെ ചിരിക്കും ,
എങ്ങെനെ മറ്റുള്ളവരെ അവഗണിക്കാം എന്നു എനിക് പഠിപ്പിചു തന്നത് അച്ഛനാണ്.. അച്ചന് ഇഷ്ടമില്ലാത്തത് ആരേലും പറഞ്ഞാൽ അച്ഛൻ ഒന്നു ചിരിക്കും. എന്നിട് അവരെ മാറ്റിനിർത്തും.
എന്നിട്ടും അമ്മക്ക് അച്ഛനെ മനസിലായില്ല .
ഞാൻ അവരെ കുറിച് ഇനി പറയില്ല , കാരണം ഇ കഥ എന്റേതാണ്.. എല്ലാവർക്കും ഞാൻ ഇതുവരെ ആരോടും പറയാത്ത എന്റെ അനുഭവങ്ങളിലേക്കു സ്വാഗതം..
എഴുതിയ എൻട്രൻസ് പരീക്ഷകളിൽ ഒന്നിലും വിചാരിച്ച റാങ്ക് വരാത്തതിനാൽ കേരളം വിട്ടു പുറത്തു പോകേണ്ടി വന്നു… അധികം ദൂരെ ഒന്നും അല്ല ബാംഗ്ലൂരിലെക്.
നല്ല ഫീസ് കൊടുക്കേണ്ടി വന്നു എങ്കിലും കോളേജ് കാണാൻ കൊളളാം.. വലിയ ക്യാമ്പസ് നഗരത്തിൽ നിന്നും കുറച്ചു മാറി യുള്ള സ്ഥലം. കോളേജിന് മുൻപിലൂടെ ഉള്ള റോഡിനു ഇരുവശവും വലിയ മരങ്ങൾ അതിന്റെ തണൽ അവിടെ മുഴുവൻ തണുത്ത ഒരു അന്തരീഷം നൽകുന്നു.
ഇ റോഡ് ജോയിൻ ചെയ്യുന്നത് ബാംഗ്ലൂർ സിറ്റി ലെക്കാണ് . വളരെ തിരക്കുള്ള പാത. ഒരിക്കൽ അവിടൊകെ പോകണം ഞാൻ മനസ്സിൽ പറഞ്ഞു..
.കോളേജ്.
കോളേജ് ഹോസ്റ്റൽ റൂമിൽ ഞാനും പിന്നെ മലയാളീസും ആണ്. ആകേ 4 പേർ. റാഗിങ്ങ് ഒന്നും ഇവിടെ ഇല്ല മുഴുവൻ ക്യാമറ മൈക്ക് സ്പീക്കർ ബിഗ് ബോസ്സ് സെറ്റ് ഇട്ടതുപോലെ..
പതുകെ ആണെങ്കിലും സീനിയർസ് നോട് ഒക്കെ ചങ്ങാത്തം ആയി..ക്ലാസ്സിൽ മലയാളി കുട്ടികളും tamil, തെലുങ്ക്, ഹിന്ദി , പിന്നെ kannada സംസാരിക്കുന്നവരും ഉണ്ട്. കാണാൻ ഭംഗി ഉള്ളവരും ഇല്ലാത്തവരും ഒക്കെ..
തൊട്ടും തലോടിയും ആദ്യ സെമാസ്റ്റർ പാസ്സ് ആയി.. ഒപ്പം കുറച്ചു ഫ്രണ്ട്നെയും കിട്ടി അവരൊപ്പം ഒരിക്കൽ ഊട്ടി ട്രിപ്പും നടത്തി.
കോളേജിനു മുൻപിൽ നിറയെ കടകളും ഹോസ്റ്റൽ കളും ആണ്.. അതിനിടയിലൂടെ പോയാൽ ഇരുണ്ട സ്ഥലങ്ങൾ എത്തും അതും കഴിഞ്ഞു നടന്നാൽ പിന്നെ പബ് ബാർ. ആഘോഷത്തിന്റെ ആവേശ കേന്ദ്രങ്ങൾ…
പലരും കാത്തുനില്ക്കുന്ന വഴിയോരങ്ങൾ അവിടെ സുന്ദരമായ രൂപങ്ങൾ… ഒരിക്കൽ അവിടേക്കു പോകണം ഇതൊക്കെ പറഞ്ഞു തന്നത് 3 ർഡ് ഇയർ ലുള്ള അച്ചിത എന്ന ചേട്ടനാണ്.. ഇ നാട്ടുകാരൻ.
സീനിയർസ്ന് എക്സാം ആയതിനാൽ ജൂനിയർസ് ആയ ഞങ്ങൾക് ഒരു വീക്ക് ലീവ് കിട്ടി. എല്ലാവരും ആദ്യ ലീവ് ആയതിനാൽ നാട്ടിലേക് പക്ഷെ ഞാൻ പോയില്ല.പോയിട്ട് എന്തിനാണ് .. ഇവിടെയാണ് സുഖം… കുറെ കാണാൻ ഉണ്ട് ഇവിടെ..
കണ്ടുമുട്ടുന്നു.
റൂമിൽ തനിച്ചായ ഞാൻ വൈകീട്ട് പുറത്തേക് ഇറങ്ങി . കോളേജിൽ ആള് കുറവാണ് . കുറച്ചു പേരെ ഉള്ളു. .. നല്ല ശാന്തത…
ക്യാമ്പസ്സിനു പുറത്തു ഉള്ള തട്ടുകടയിൽ നിന്നു ചായ കു ശേഷം ഞാൻ റോഡ് സൈഡ് ലുടെ നടന്നു.. ഇടക്ക് മുകളിലോട്ടു നോക്കും ഇവിടെ ഒരുപാട് girls ഹോസ്റ്റൽ ആണ്.. ബോയ്സ് ഹോസ്റ്റൽ വേറെ ഭാഗത്താണ്…
റൂമുകളിൽ ചിലതു തുറന്നിരിക്കുന്നു അകത്തു ഫാൻ കറങ്ങുന്നത് കാണാം.മുകളിലോട്ടു നോക്കി നടന്നു പെട്ടന്ന് മുന്നിലുള്ള പരസ്യ ബോർഡ് ഞാൻ കണ്ടില്ല എന്റെ കാൽ അതിൽ കൊണ്ടു. ഒപ്പം ഒരു ചിരിയും.
വേദനയ്ക് ഇടയിൽ ഞാൻ ശബ്ദം വന്ന ഇടത്തേക് നോക്കി.ആദ്യം നോക്കിയത് മുകളിലോട്ടു ആണ് പക്ഷെ അവിടെ പെൺകുട്ടികൾ ഒന്നും ഇല്ല. പിന്നെ ഇത് എവിടുന്നു?
സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ഒരു പഴയ ഒരു പീടിക കാണുന്നത്. പൊടി പിടിച്ചത് പോലുള്ള ഒന്നു. ഞാൻ അതിന്റെ അടുത്തേക് വേചു വേച്ചു നടന്നു..
kannadayil ഒരു സ്ത്രീ എന്തോ പറഞ്ഞു ഇരുട്ടിൽ ആരാണെന്നു എന്നു തന്നെ കാണുന്നില്ല.. ഞാൻ what എന്നു ചോദിച്ചു..
അപ്പോൾ അവർ നിറയെ വലിച്ചു വാരി ഇട്ടിരിക്കുന്ന സാധനങ്ങൾക് ഇടയിൽ നിന്നു പുറത്തു വന്നു.. എന്റെ കാലു നോക്കി വീണ്ടും പറഞ്ഞു.. ഇപ്പോ ചിരിയില്ല കുറച്ചു സഹതാപം ഉണ്ട്..
ഞാൻ എനിക് ഒന്നും മനസിലാകുന്നില്ല എന്നു മലയാളത്തിൽ പറഞ്ഞു.
അപ്പോൾ അവർ പകുതി തമിഴിലും മലയാളത്തിലും എന്നോട് ചോദിച്ചു മുറിവ് ഉണ്ടോ എന്നു.
ഞാൻ : ഇല്ല.
സ്ത്രീ : നോക്കി നടക്കണം മുകളിലോട്ടു നോക്കി താഴെ നടന്നാൽ ഇങ്ങനൊക്കെ ആകും.
ഞാൻ കുറച്ചു ജാല്യത്തോടെ കുറച്ചു ചിരിച്ചു കൊണ്ട് അവരെ നോക്കി..
ഹോ… എന്തൊരു ഭംഗി. . കണ്ണൊക്കെ എഴുതി ചുകന്ന ചുണ്ടും നല്ല വെളുത്ത ഉരുണ്ട് കൈകളും കാണുമ്പോൾ തൊടാൻ തോന്നുന്ന വലിയ മാറിടവും കണ്ണെടുക്കാൻ കഴിയാത്ത ഒരു രൂപം അര ഭാഗം ചിത്രം വരച്ചത് പോലെ ആ വെളുത്ത വയർ ബ്ലൗസ് നു ശേഷം മടങ്ങി ഇരിക്കുന്നു..
കഴുത്തിൽ ഒരുപാട് നിറം ഉള്ള മുത്തു പോലുള്ള മാല . ഒരു മൂക്കുത്തി..
നിറയെ കുപ്പി വളകൾ..
മാറിലൂടെ എടുത്ത് തലയിൽ ഇട്ടിരിക്കുന്ന സാരിത്തലപ്പ്. .മുലകളുടെ വലുപ്പം ഇപ്പോഴും വ്യക്തം. ഒരു നിമിഷം ഞാൻ ഒന്നും കേട്ടില്ല..
അവർ എന്നെ കൈയിലുള്ള മോപ് കൊണ്ട് തൊട്ടപ്പോൾ ആണ് ഞാൻ സുബോധതിൽ വന്നത്.. അവരുടെ ചിരികുന്ന ചുണ്ടുകൾ സ്ട്രൗബെറി പഴം മുറിച്ചത് പോലെ.
എനിക് 6 അടി ഉയരം ഉണ്ട് എന്റെ ഷോൾഡർ വരെ അവരുള്ളൂ.
ആ ഉയരവും അതിനു അനുസരിച്ച വണ്ണവും നിറവും ,മുറുക്കി ധരിച്ചിരിക്കുന്ന ബ്ലൗസ് കൊണ്ട് മടങ്ങിയ ആലില വയറും സാരിക് സൈഡ് ലായി കാണുന്ന ബ്രൗൺ ബ്ലൗസ് ഉം അതിനകത്തെ ആ മുലകളുടെ തള്ളിച്ച എന്നെ ആകേ ഒരു ഊമയെ പോലെ ആക്കി മാറ്റി.
ഞാൻ : വേദന ഉണ്ടെന്നേ ഉള്ളൂ.. മുറിവ് ഇല്ല.
ഇവിടെ പെയിൻ balm ഉണ്ടോ..ചേച്ചീ
ഞാൻ തമിഴും മലയാളവും കലർത്തി ചോദിച്ചു..
ചേച്ചി : അവർ തിരിഞു അകത്തേക്ക് പോയി
അപ്പോഴാണ് ഞാൻ മനസിലാക്കിയത് കണ്ടതിനേക്കാൾ ഭീകരമാണ് അവർ തിരിഞു നിന്നപ്പോൾ –
അവരുടെ ചന്തിയുടെ വീതി അതിനെ ചുറ്റി വരിഞ്ഞിരിക്കുന്ന ബ്രൗൺ സാരി ഇപ്പോൾ കീറിപോകും എന്ന പോലെ അതിനു മുകളിൽ ആകര വടിവൊത്ത അവരുടെ ഇടുപ്പ്, വെളുത്ത ഇടുപ്പിൽ സാരി ഇല്ല. അധികം കാണാൻ കഴിയുന്നതിനു മുൻപേ അവർ ഇരുട്ടിലേക്കു പോയി.