ഭാമയുടെ എണ്ണ തേപ്പ് – 2 9അടിപൊളി  

ഭാമയുടെ എണ്ണ തേപ്പ് 2

Bhamayude Enna Theppu Part 2 | Author : Suji

[ Previous Part ] [ www.kambi.pw ]


 

“ഭാമേ വിനു ചായ കുടിക്കാൻ വന്നില്ലാലോ നീയൊന്നു പോയി വിളിച്ചേ…”
ചായ കുടിക്കുമ്പോൾ രമേശേട്ടൻ പറഞ്ഞു

“എപ്പോ കുളിച്ചു പോയ ചെക്കനാണ്… ഇവനെവിടെ…” എന്ന് ചിന്തിച്ചു ഞാൻ സ്റ്റെപ് കയറി അവന്റെ റൂമിലേക്ക്‌ കയറി…

“ടാ…, വിനു… എവിടെ നീ….”
എന്ന് ചോദിച് റൂമിലേക്ക്‌ കയറിയ എന്നെ പിന്നിൽ നിന്നും അവൻ കെട്ടിപിടിച്ചു…

“ചേച്ചിയുടെ ചെക്കൻ കൊതി മൂത്തു നിക്കണോടാ…?”
പിന്നിലേക്കി കൈ നീട്ടി അവന്റെ മുഖത്ത് തലോടി ഞാൻ ചോദിച്ചു

അതു കേൾക്കാതെ എന്നെ തിരിച്ചു നിർത്തി എന്റെ മാക്സി പൊന്തിക്കാൻ നോക്കി അവൻ….

“എന്താടാ കാണിക്കണത്…. അടങ്ങി നിക്ക്….”

“ഒന്നുല്ല, ചേച്ചി ഏട്ടനോട് പോയി എനിക്കി വയ്യാന്നു മാത്രം പറഞ്ഞാൽ മതി…” എന്റെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് മാക്സി ഊരി അവൻ പറഞ്ഞു….

“എടാ കള്ള നീ കൊള്ളാലോ…. 😄”

“അവിടെ പോയാൽ അങ്ങനെ വരാൻ പറ്റോന്നുല്ല, ഇതാവുമ്പോൾ ഒക്കെ….”
എന്റെ ബ്രാ ഊരി വലതു മുല വായിൽ തിരുകി അവൻ പറഞ്ഞു…

“ആഹ്ഹ്…., ഇതൊക്കെ ഏട്ടൻ പോയിട്ട്.. നീ ഇപ്പൊ വിട്ടേ, ഞാൻ പോട്ടെ….”
അവന്റെ വായിൽ നിന്നും മുല വലിച്ചൂരി ഞാൻ പറഞ്ഞു…..

“നീ ആ ഡ്രസ്സ്‌ ഇങ്ങു താ ഏട്ടൻ ണ്ട് താഴെ…”

“ഇതിട്ടു പോയാൽ മതി…” മാക്സി തന്നു അവൻ പറഞ്ഞു….

“എടാ, ബ്രാ കൊണ്ടെടാ അതിട്ടില്ലേൽ വേഗം മനസ്സിലാവും….”

“അതൊന്നും ഇല്ല… പോയി വാ….” എന്റെ കവിളിൽ ഒരു ഉമ്മ കൂടെ തന്നു അവൻ പറഞ്ഞു..

പറഞ്ഞിട്ട് കാര്യം ഇല്ല തോന്നിയപ്പോൾ ഞാൻ മാക്സി മാത്രം ഇട്ട് വേഗം താഴേക്കു ഇറങ്ങി…..

“അവനു വയ്യ…. കുറച്ചു കഴിഞ്ഞ് കഴിച്ചോളാം എന്ന്….”
ഞാൻ സ്റ്റെപ് ഇറങ്ങി കൊണ്ട് പറഞ്ഞു….

“ആ….” എന്നും പറഞ്ഞു തല ഉയർത്തി എന്നെ നോക്കിയ ഏട്ടൻ സംശയത്തോടെ എന്റെ നെഞ്ചിലേക്കി നോക്കണത് ഞാൻ കാണാത്ത പോലെ നടന്നു…

ചായ കുടിച്ചു ഏട്ടൻ മൂത്ത കുട്ടിയേയും കൊണ്ട് ഷോപ്പിലേക് പോയി….

ഞാൻ വേഗം ചെറിയ ആളെ കുളിപ്പിച്ച് ഉറക്കാൻ തുടങ്ങി…. അപ്പോൾ ആണ് വിനു വിളിക്കണത്….

“ചേച്ചി, എവടെ….”

“ഇവിടെ ഉണ്ടെടാ കുട്ടിനെ ഉറക്കാണ്….” റൂമിൽ നിന്നും ഞാൻ വിളിച്ചു പറഞ്ഞു….

“ഉറങ്ങിയോ…?” റൂമിലേക്ക്‌ കയറി കൊണ്ട് അവൻ ചോദിച്ചു….

” ഹം.. ഇപ്പൊ ഉറങ്ങും…. ചായ ണ്ട് അവിടെ നീ പോയി കുടിക്കി…. ”

“അതു പിന്നെ കുടിക്കാം…. ആദ്യം ഞാൻ ഈ തേൻ കുടിക്കട്ടെ….. 🥰”
ഉടുത്തിരുന്ന ട്രൗസർ ഊരിയിട്ട് കുണ്ണയിട്ട് ആട്ടി അവൻ പറഞ്ഞു…..

“അയ്യേ നാണം ഇല്ലാത്തവൻ…”
ഞാൻ അവനെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു….
അതു കേട്ട വിനു ചിരിച്ചു കൊണ്ട് കുണ്ണ പിടിച്ചു അടിച്ചു കൊണ്ട് എന്റെ നേരെ വന്നു…

ഞാൻ അതു കണ്ട് അവനെ നോക്കി ചിരിച്ചു കൊണ്ട് ഫ്രീ ആയി നിൽക്കുന്ന എന്റെ ഇടത് കൈ അവനു നേരെ നീട്ടി..
അവൻ എന്റെ കൈയുടെ ഉള്ളിലേക്ക് ആയി കയറി നിന്നു…

ഞാൻ അവനെ ചേർത്ത് പിടിച്ചു ചന്തിയുടെ വിടവിലേക്കി എന്റെ വിരൽ കടത്തി പതിയെ താഴോട്ടും മേലോട്ടും തടവാൻ തുടങ്ങി..

“ഹാവൂ… ചേച്ചി….”
അവനൊന്നു പിടഞ്ഞു അപ്പോൾ 😄

“അടങ്ങി നിക്കെടാ ചെക്കാ….”
എന്നും പറഞ്ഞു ഞാൻ കൈ മെല്ലെ കാലിന്റെ ഇടയിലൂടെ മുന്നിലേക്ക്‌ കൊണ്ടുവന്നു അവന്റെ ഉണ്ടയിൽ തൊട്ടു…

“അഹ്…”
വിനു എന്റെ തോളിൽ വലതു കൈയിൽ അമർത്തി പെരുവിരലിൽ ഊന്നി ഒന്ന് പൊന്തി….

“എന്താടാ.. ഇക്കിളി ആവുന്നോടാ….”
ഞാൻ ചുണ്ട് ഒന്ന് നോട്ടി നുണഞ്ഞു അവന്റെ കണ്ണിൽ നോക്കി ചോദിച്ചു..

“അഹ്, ഇങ്ങള് ചെക്കനെ വേഗം ഉറക്ക്…”
ആവൻ തോളിൽ നിന്നും പിൻ കഴുത്തിൽ പിടിച്ചു പറഞ്ഞു…..

“ഒന്ന് നിക്കെടാ കൊതിയ…”
ഉണ്ട മുഴുവൻ ആയി കൈയിൽ ഒതുക്കി കൊണ്ട് ഞാൻ പറഞ്ഞു…

“എന്നാൽ അപ്പോളേക്കി ഇവനെ ഒന്ന് സമാധാനിപ്പിക്കി….”
പറയണ കൂടെ കഴുത്തിൽ ഉള്ള കൈ കൊണ്ട് തല അവന്റെ കരി വീരന്റെ നേരെ തിരിച്ചു….

അതു കണ്ട ഞാൻ അവന്റെ കണ്ണിലേക്കു കുസൃതിയോടെ ഒന്ന് നോക്കി….
അവൻ കണ്ണ് മതിയടച്ചു ചുണ്ട് കൊണ്ട് പ്ലീസ് എന്നൊരു ആക്ഷൻ കാണിച്ചു….

ഞാൻ മടിയിൽ കിടക്കുന്ന മോനെ ഒന്നൂടെ നോക്കി അവന്റെ പിന്നിൽ നിന്നും കൈയിൽ എടുത്ത് എന്റെ മുഖത്തിന്‌ നേരെ നിന്നിരുന്ന അവന്റെ കുണ്ണയിൽ അങ്ങ് പിടിച്ചു…

“അച്ചോടാ, എന്റെ ചെക്കൻ സങ്കട പെട്ടു നിൽക്കണോടാ….”
രണ്ടു സൈഡിലേക്കും ഒന്ന് പിടിച്ചു ആട്ടി കൊണ്ട് ചോദിച്ചു….
“മോനെ സമാധാനിപ്പിക്കാൻ ചേച്ചി എന്താ ചെയ്യണ്ടേ….”
ഞാൻ കുണ്ണ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പിന്നേം അവനെ നോക്കി…

“ഒരുമ്മ കൊടുത്ത് നോക്കിക്കേ, ചിലപ്പോ മാറും…”

“ആണോ… ചേച്ചി നോക്കട്ടെ ട്ടോ…”
ഞാൻ അതും പറഞ്ഞു മെല്ലെ തൊലിക്കാൻ തുടങ്ങി… ആ കറുത്ത തൊലി പിന്നിലേക്കി മാറി ചുമന്ന മകുടം എന്റെ മുന്നിൽ തെളിഞ്ഞു വന്നു…

“ഉമ്മ വേണോടാ കുറുമ്പ നിനക്ക്…”
ഞാൻ കൊഞ്ചിച്ചു കൊണ്ട് അവന്റെ കണ്ണിൽ നോക്കി കൊതിവെള്ളം ഇറ്റുന്ന ആ തുമ്പിൽ ഒരു ഉമ്മ കൊടുത്തു….

“അഹ്… ചേച്ചി….”
ഞാൻ അതു കേൾക്കാത്ത പോലെ ഞാൻ ചുണ്ടും നാവും കൂർപ്പിച്ചു ആ മകുടം ഊമ്പി വലിച്ചു… വിനു സുഖം കൊണ്ട് എന്റെ തോളിൽ കൈയിൽ അമർത്തി പുളയാൻ തുടങ്ങി…..
ഞാൻ അവനെ നോക്കി ചിരിച്ചു കൊണ്ട് അവന്റെ കുണ്ണ അടി മുതൽ നക്കിയെടുക്കൻ തുടങ്ങി….

“ചേച്ചി…..” അവന്റെ വിളി കേട്ട ഞാൻ അവന്റെ ചന്തിയിൽ ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ കുണ്ണ പകുതിയോളം വായിൽ കയറ്റി….
പതിയെ ചുണ്ടും നാവും ചേർത്ത് ഞാൻ ഐസ് ഊമ്പുന്ന പോലെ ഊമ്പിയെടുക്കാൻ തുടങ്ങി….

“ആഹ്ഹ്…. ചേച്ചി, മതി… ആ…”
അവൻ ആർത്തുകൊണ്ട് എന്റെ തല പിടിച്ചു മാറ്റാൻ നോക്കി…

അവനു വരാനായി എന്ന് മനസിലായ ഞാൻ ഒന്നൂടെ ആവേശത്തിൽ ബലം പിടിച്ചു വായിലേക്ക് അമർത്തി…..

“ഭാമേച്ചി…..” വിളിയുടെ കൂടെ തന്നെ വായിൽ കിടന്ന കുണ്ണ ഒന്ന് വെട്ടിയതും തൊണ്ടയിലേക്ക് അവന്റെ പാല് തെറിച്ചതും ഞാൻ അറിഞ്ഞു….

അവൻ പതിയെ എന്റെ വായിൽ നിന്നും കുണ്ണ ഊരിയെടുത്തു… എന്റെ വായിൽ നിന്നും പുറത്തേക്കു വരുമ്പോൾ എന്റെ ഉമിനീരും അവന്റെ വെള്ളവും ചേർന്ന് അതിന്റെ കൂടെ അങ്ങെനെ നിന്നു….

“ഭാമേച്ചി…. ഉമ്മ…..”
അവൻ അങ്ങനെ തന്നെ എന്റെ കൂടെ ഇരുന്നു എന്റെ കവിളിൽ ഒരു ഉമ്മ തന്നു…

“അയ്യടാ ചെക്കന്റെ സോപ്പിങ്…. പോയി കഴുകി വാടാ ഇത്….” ഒരു വിരൽ കൊണ്ട് അവന്റെ കുണ്ണ തലപ്പു ഒന്നി തട്ടി വിട്ടു ഞാൻ പറഞ്ഞു….

“ഇപ്പൊ വരവേ…”
അതു കേട്ട അവൻ ചിരിച്ചു കൊണ്ട് പുറത്തേക്കു ഒറ്റ ഓട്ടം…

“എന്താപ്പോ ക്കി പറ്റിയെ ഈശ്വര…. ഞാനും രമേശട്ടനും മാത്രം കിടക്കണ മുറിയിൽ ഇരുന്നു ഇന്നിപ്പോ രണ്ടാമത്തെ കുണ്ണയല്ലേ വായിൽ ഇട്ടതു… ഇത്രെയും കാലം ഏട്ടന് ചെയ്തു കൊടുക്കാത്ത എനിക്കി ഇതെങ്ങനെ പറ്റി…..”

Leave a Reply

Your email address will not be published. Required fields are marked *