തട്ടത്തിൻ മറയത്ത്
Thattathin Marayathu | Author : Kalaakaran
ഞാൻ കലാകാരൻ കഥകൾ ഇതിൽ എഴുതിയിട്ടുണ്ടെങ്കിലും പുതിയ പേരും പുതിയ കഥകളുമായി ഞാൻ എത്തുന്നു..
ഒരു തുടക്കാമെന്നോണം എഴുതിയ പാർട്ട് ആണ് ഇതു വായിക്കുക അഭിപ്രായം അറിയിക്കുക
ഷിജീന മോളെ ഞാൻ അപ്പുറത്ത വീട് വരെ ഒന്ന് പോയിട്ട് വരാം ‘ ഉമ്മ സീനത്ത് അത് പറഞ്ഞു പുറത്തേക്ക് പോയതും ഷിജിന നേരെ ബാത്ത്റൂമിൽ കയറി ഫോൺ അവിടെ ഫ്ലഷ് ടാങ്കിൻ്റെ മുകളിലായി വെച്ചു ക്യാമറ എടുത്തു തന്നെ നല്ല രീതിയിൽ കിട്ടുന്ന രീതിയിൽ ഫോൺ വച്ചിട്ട് ബ്രായിൽ ഒതുങ്ങാത്ത മത്തങ്ങ മുലകൾ മറച്ചു വച്ചിരിക്കുന്ന ടീഷർട്ടിൻ്റെ ഓരോ ബട്ടൺ അഴിച്ചു എന്നിട്ട് ടീഷർട്ട് അടിയിൽ നിന്ന് പൊക്കി ഊരാൻ തുടങ്ങി..
‘ എഴുന്നേക്കടി പെണ്ണേ മൂട്ടിൽ വെയിൽ അടിച്ചാലും അവളുടെ തല പൊങ്ങില്ല ‘ ഷെഡ്ഡിയുടെ മറയില്ലാതെ അവയുടെ ഇഷ്ടപ്രകാരം സ്വതന്ത്രം ആയി ഉരുളി കമഴ്ത്തി വെച്ച പോലെ ഉള്ള കുണ്ടിയിലേക്ക് കൈ കൊണ്ട് അടിച്ചുകൊണ്ടു ആമിന കുഞ്ഞുമ്മ ബെഡ്ഡിലേക്ക് ഇരുന്നു…
ഞാൻ ഷിജീന 20 വയസ്സായി…ഇത്രയും വായിച്ചപ്പോൾ മനസ്സിലായല്ലോ എന്നെ കുറിച്ച്..പ്രായത്തിൽ കവിഞ്ഞ ശരീരം ഉള്ള പെണ്ണായിരുന്നു ഞാൻ..ഉമ്മ സീനത്ത് വിത്ത് പോലെ ഇരിക്കും അതിൽ നിന്ന് കിട്ടുന്ന കായും ..പ്രായം 43 ആയി ശരീരം ശ്രദ്ധിക്കുന്ന കൂട്ടത്തിൽ ആയിരുന്നു സീനത്ത് ഭക്ഷണ രീതിയും വീട്ടിൽ തന്നെ ഉള്ള വർക്കൗട്ടും അവളെ ഈ പ്രായത്തിലും ചുള്ളത്തി ആക്കിയിരുന്നു..
ആമിന കുഞ്ഞുമ പ്രായം 35 കേട്ട് കഴിഞ്ഞു കുട്ടികൾ ഇല്ലാത്തത് കൊണ്ട് ഭർത്താവ് അവളെ തിരികെ ഇവിടെ കൊണ്ട് ആക്കി..ഷിജിന അവൾക്ക് മോളെ പോലെ ആയിരുന്നെങ്കിലും അവർ നല്ല കൂട്ടായിരുന്നു. ഷിജിന വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു കോളേജിൽ bcom പഠിക്കുന്നു. പഠിക്കാൻ വേണ്ടി അല്ല അവൾ കോളേജ് പോകുന്നത് എന്ന് അവളുടെ പോക്ക് കാണുന്നവർക്ക് മനസിലാകും..
1ആഴ്ച്ചക്ക് മുൻപ് അവളുടെ ജീവിതത്തിലേക്ക് ആക്മൽ കടന്നു വന്നു.. സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ വാക്കി വഴിയേ മനസിലാകും..ഷിജിനയുടെ ഉപ്പ ഷമീർ ഗൾഫിൽ ആണ്.. പോയിട്ട് വർഷം കുറെ ആയിരുന്നു ഇടക്ക് നാട്ടിൽ വരും പിന്നെയും പോകും.. അവിടെ വേറെ കെട്ടിയോളും കുട്ടികളും ഉണ്ടെന്ന് കേട്ടു എങ്കിലും ചിലവിനു കിട്ടുന്നത്കൊണ്ട് ആർക്കും ഒരു പ്രേശ്നവും ഉണ്ടായിരുന്നില്ല…
‘ഒരു 10 മിനിറ്റ് കൂടെ ആമി ‘കൂട്ടുകാരികളെ പോലെ ആയിരുന്നതിനാൽ ഷിജിന ആമീ എന്നായിരുന്നു ആമിനയെ വിളിച്ചിരുന്നത്…
‘എടി ഷിജി രാത്രി 2മണി വരെ ഒക്കെ ആ അക്മലിനെ വിളിച്ചു എന്ത് സംസാരം ആയിരുന്നു.. നിന്റെ ഉമ്മ എങ്ങാനം കേട്ടാൽ അന്നത്തോടെ തീരും നിന്റെ എല്ലാം ‘ ആമി അവളുടെ പതുപതുത്ത കുണ്ടിയിൽ ചെറുതായി നുള്ളിക്കൊണ്ട് പറഞ്ഞു..
‘അത് പിന്നെ അവൻ സ്നേഹം കൊണ്ട് അല്ലെ ‘ അവൾ നിവർന്നിരുന്നുകൊണ്ട് പറഞ്ഞു…
‘ഈ സ്നേഹം ഒക്കെ നമ്മളും കുറെ കണ്ടതാ.വേഗം എഴുനേറ്റ് കോളേജിൽ പോകാൻ നോക്ക് ‘ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് ആമിന എഴുനേറ്റ് പോയി..
ഷിജിന തലേന്ന് രാത്രി ആക്മൽ തന്നിലെ കഴപ്പിയെ ഉണർത്തിയത് ആലോചിച്ചു ഇരിക്കുകയായിരുന്നു.. തനിക്ക് ഇത്രയും കഴപ്പ് ഉണ്ടായിരുന്നോ… ഷിജിന ആലോചിച്ചു ഇന്നലെ എന്തൊക്കെയാ ചെയ്തു കൂട്ടിയത് എത്ര തവണ അവന്റെ സംസാരത്തിൽ തന്നെ തനിക്ക് രീതിമൂർച്ച ഉണ്ടായി എന്ന്..
—————————————————————-
‘നസ്രി എന്തൊക്കെ ആയിരുന്നു ആ പാർക്കിൽ വെച്ച് അവൻ നിന്നെ ചെയ്തത് ‘ ആവേശത്തോടെ കാമഥുരയായി ശ്രീദേവി നെസ്രിയിലേക്ക് ചെവി കൂർപ്പിച്ചു..
‘മഴയുടെ കോൾ ഉണ്ടായിരുന്നു തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.. രണ്ടു കാര്യങ്ങൾക്കുമായി ഞങ്ങൾ കുട എടുത്തിരുന്നു.. മഴയിൽ നിന്നും ആളുകളിൽ നിന്നും രക്ഷിക്കാൻ അടുത്തെങ്ങും ആളില്ലെന്ന് ഉറപ്പാക്കി അവൻ എന്നെ ഒരിടത്തേക്ക് ഇരുത്തി ചുറ്റും നോക്കി മഴ ചെറുതായി തുള്ളികൾ വീണു തുടങ്ങി എന്റെ കയ്യിലിരുന്ന കുട അവൻ വാങ്ങി തുറന്നു ഞങ്ങളുടെ നടുവിലേക്ക് അവന്റെ വലതു കൈ കൊണ്ട് പിടിച്ചു.. ഇടതു കൈ അവൻ പതിയെ എന്റെ തോലുകളിൽ ഇട്ടു..
അവന്റെ കൈകൾ എന്റെ ഇടുപ്പിലേക്ക് വെച്ച് ഞങ്ങൾ തമ്മിൽ ഉള്ള അകലം ഇല്ലാതെ ആക്കി.. വീണ്ടും കൈ എന്റെ തോലുകളിൽ എത്തി അവന്റെ മുഖം എന്റെ അടുത്തേക്ക് വരുന്നത് അവന്റെ ശ്വാസം എന്റെ കഴുതുകളിൽ തട്ടിയപ്പോൾ ഞാൻ അറിഞ്ഞു…’ അവൾ പറഞ്ഞു നിർത്തിക്കൊണ്ട് ഒന്ന് നോക്കി… ചുറ്റും ഒരു കൂട്ടം പെൺകുട്ടികൾ തന്നെ ഉണ്ടായിരുന്നു…
‘എടി നിർത്തല്ലേ വാക്കി പറ ‘ ദേവിക ആ ഫ്ലോ പോയ ദുഃഖത്തിൽ പറഞ്ഞു..
‘ അവൾ പറഞ്ഞോളും പറയടി പൊന്നെ ‘ അടുത്ത് വന്നിരുന്ന നാഫ്സി എന്നെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.. പറയാൻ അല്പം ചമ്മൽ ഉണ്ടെങ്കിലും പറയാതെ ഇവർ വിടില്ല എന്ന് മനസിലായി..
‘പതിയെ അവന്റെ ശ്വാസം നല്ലതുപോലെ എനിക്ക് അറിയാൻ കഴിഞ്ഞു അവന്റെ ഇടത് കൈ പുറകിലേക്ക് പോയി പിൻകഴുത്തിൽ ഉണ്ടായിരുന്ന മുടി അവനു സൗകര്യത്തിന് വേണ്ടി മാറ്റി..വേഗം തന്നെ അവന്റെ ചുണ്ടുകൾ എന്റെ പിൻകഴുത്തിൽ വന്നു മുട്ടി.. പെട്ടന്ന് ഒരു വിറയൽ എനിക്കുണ്ടായി. അതുമനസിലാക്കിയ അവൻ ചുണ്ടുകൾ അകത്തി നാവ് കൊണ്ട് പിൻകഴുത്തിൽ നക്കി എടുത്തു… ഒരു ആണിന്റെ കരസ്പർശം പോലും ഏൽക്കാതിരുന്ന എനിക്ക് ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..
പതിയെ അവന്റെ ചുണ്ടുകൾ പിൻകഴുത്തിൽ നിന്നു മുൻപിലേക്ക് വന്നു… അവന്റെ ചുംബനത്തിൽ ലയിച്ചിരുന്ന ഞാൻ അവന്റെ കൈകൾ എന്റെ ഇറക്കി വെട്ടിയ ചുരിദാർ ടോപിന്റെ ഉള്ളിലൂടെ എന്റെ ബ്രയിൽ പൊതിഞ്ഞ മുലകളിലേക്ക് എത്തുന്നത് അറിയുന്നുണ്ടായിരുന്നു… അവന്റെ മുന്നിൽ എന്നിലെ കാമം എന്നെ അങ്ങനെ അനങ്ങാതെ ഇരുത്തി.. ഒരുപാട് സമയം വേണ്ടി വന്നിരുന്നില്ല അവനു എന്റെ മുലകളെ കൈക്കുള്ളിൽ ആക്കാൻ അവന്റെ വിരലുകൾ എന്റെ നിപ്പിൾ തൊട്ടപ്പോൾ ഞാൻ നന്നായി തന്നെ ഒന്ന് ഞെട്ടി…
അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചു.. പക്ഷെ ആ മഴ എന്റെ കാലുകൾക്കിടയിൽ ആയിരുന്നു.. ആദ്യമായി ഒരു ആണിന്റെ കൈകൾ കൊണ്ട് നിപ്പിൾ തൊട്ടപ്പോൾ തന്നെ ഷെഡ്ഢി കുതിർന്നോഴുകി എന്റെ.. എനിക്ക് വന്നു എന്നവന് മനസിലായി.അവന്റെ ഓരോ പ്രവർത്തിയിലും ഞാൻ ലയിച്ചിരുന്നു.. അവൻ അനങ്ങാതെ ഇരുന്ന എന്റെ കയ്യിലേക്ക് കുട പിടിപ്പിച്ചു. അവൻ എന്ത് ചെയ്യാനാകും പോകുന്നെ എന്നുള്ള ചിന്ത എന്റെ മനസ്സിൽ വന്നു..
ഒരുപാട് താമസിക്കേണ്ടി വന്നില്ല അവന്റെ കൈ കുടയിൽ നിന്ന് വിട്ടു കൈ എന്റെ വയറ്റിൽ വെച്ചു.. കൈ പതുക്കെ താഴേക്ക് നീങ്ങി എന്റെ ശ്വാസം വേഗത്തിലായി എന്റെ ടോപ് അവൻ മുകളിലേക്ക് പൊക്കി എന്നിട്ട് പാന്റിന്റെ കെട്ട് അവൻ അഴിക്കാൻ തുടങ്ങി.. ഞാൻ അവനെ തടയാൻ എന്നാ പോലെ അവന്റെ കയ്യിൽ പിടിച്ചു.. ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ ആണ് അവനെ ഞാൻ തടയാൻ നോക്കിയത്.. അവൻ നിസാരമായി വളരെ സാവധാനം അതിന്റെ കെട്ടുകൾ അഴിച്ചു..