സൂസന്റെ യാത്രകൾ – 10 31

സൂസന്റെ യാത്രകൾ 10

Susante Yaathrakal Part 10 | Author : Raji

[ Previous Part ] [ www.kambi.pw ]


അന്നമ്മ ചായ ഉണ്ടാക്കാൻ പോകുന്ന നേരം, അവരുടെ പരസ്പ്പരം കുശലം പറയുന്ന, തുള്ളി കുലുങ്ങുന്ന കുണ്ടിയിലേക്ക് വെള്ളമിറക്കി നോക്കിനിൽക്കുന്ന പയ്യനെ കണ്ടപ്പോൾ ഇവനൊരു കൂതിപ്രിയനാകുമോ എന്ന് ചുമ്മാ ചിന്തിച്ചുപോയീ.

അല്ലെങ്കിൽ ഇങനെയൊരു നോട്ടം ഉണ്ടാകുമോ? ഇനി ആണെങ്കിൽകൂടി, വളരെ നല്ലത്. ഈ രാത്രിയിൽ രണ്ട് സ്വയമ്പൻ പെൺകുണ്ടികളുടെ ഉടമസ്ഥർ ഇവിടെ ഉണ്ടല്ലോ! അവസരം വന്നാൽ മാറിമാറി പൊതിക്കാമല്ലോ, അതും താല്പര്യം ഉണ്ടെങ്കിൽ.

ചെക്കന്റെ മട്ടും സാമാനത്തിന്റെ ഭാവവും കണ്ടാൽ പൂറും കൂതിയും രുചിച്ച മട്ടുണ്ട്. ബസ്സിൽ വച്ച് കുലുക്കിക്കളയാൻ ഒരുപാട് സമയം എടുത്തതിൽനിന്നും ചെക്കന്റെ കപ്പാസിറ്റി മനസ്സിലായീ. പ്രായം കുറവായതുകൊണ്ട് ശുക്ലത്തിന്റെ അളവ് യഥേഷ്ടം….

ചെക്കൻ അവിടെ കിടന്ന ഒരു സോഫയിൽ അലസമായ് അമർന്നു. ഞാൻ ഒന്ന് ഫ്രഷ് ആവാൻ തീരുമാനിച്ചു. ഡോർ അടയ്ക്കാതെ, ഡ്രെസ്സ് അഴിച്ച് കിടക്കയിൽ ഇട്ട് നഗ്നയായ് മുറിയിൽ നടന്നു. ചെക്കന്റെ നോട്ടം വരാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു ഈ നീക്കം. തന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. ചാഞ്ഞും ചരിഞ്ഞും അവന്റെ നോട്ടത്തിൽ താനും സംതൃപ്തയായ്.

തോർത്തെടുത്ത് പിറന്നപടി ബാത്ത് റൂമിലേക്ക് കടന്ന ഞാൻ. ചുമരിലെ കണ്ണാടിയിൽ നോക്കി, സൗന്ദര്യം സ്വയം വിലയിരുത്തി. നാൽപ്പതുകളിലും മുപ്പതിന്റെ മതിപ്പ്. ഉടയാത്ത ബോഡി. ഇത്തിരി നിറം കുറഞ്ഞാൽ എന്താ? മതിവരോളം പിടിച്ചുടയ്ക്കാനും, പിഴിഞ്ഞ് കുടിക്കാനും പറ്റിയ മൊതലല്ലേ നെഞ്ചിൽ തൂങ്ങുന്നത്! തന്റെ ഒതുങ്ങിയ അരക്കെട്ടും, കുഴിഞ്ഞ പൊക്കിളും ആരിലും കൊതിയൂറിക്കും. മാത്രമല്ല, വിരിഞ്ഞ, കൊഴുത്ത, വലുപ്പമെറിയ ചന്തിക്കുടങ്ങൾ കണ്ടാൽ, മനസ്സിലെങ്കിലും, ഒന്ന് അടിക്കാൻ അല്ലെങ്കിൽ പിടിക്കാൻ കൊതിച്ചുപോകും, ആരും!! വെറുതെയല്ല, വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന “ഞരമ്പുകൾ” തന്റെ രക്തം കണ്ണുകളാൽ ഊറ്റി കുടിച്ചത്.

കൈകൾ മുലകളിൽ അമർത്തി മുലകണ്ണുകളെ ഞെരിച്ചപ്പോൾ വല്ലാത്ത അനുഭൂതി ശരീരത്തിൽ പടർന്നു. അല്ലെങ്കിലും തനിക്ക് കടുകട്ടി സമീപനം ആണല്ലോ എന്നും ഹിതം. മൃദുലതയേക്കാൾ റഫ്‌ & ടഫ്‌ ആണല്ലോ എന്നും തനിക്കിഷ്ടം.

താഴെ, സംഗമ സ്ഥാനത്ത് വിരൽ തൊട്ടപ്പോൾ കുളിരേകി. കന്തിൽ തൊട്ടപ്പോൾ, നനവ് പ്രകടമായി. നടക്കാൻ പോകുന്ന ഘോഷം മനസ്സിൽ ഉള്ളതുകൊണ്ട്, വിരലിട്ട് വെള്ളം കളഞ്ഞ് ശുഷ്ക്കാന്തി കുറക്കേണ്ട എന്ന് കരുതി ചിന്തയെ മനപ്പൂുർവ്വം വഴിമാറ്റി. ഇല്ലെങ്കിൽ നിറഞ്ഞിരിക്കുന്ന തേൻ കട്ട ഉരുകിയൊലിക്കാം…

ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കിയപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷം!! പകൽ നൽകിയ ക്ഷീണമെല്ലാം കുളിയോടെ പമ്പ കടന്നു. അടിയിൽ ഒന്നും ധരിക്കാതെ, ഒരു ലൂസ് ടോപ്പും ഫ്രോക്കും ധരിച്ച് പതിവ് മേയ്ക്കപ്പും തീർത്ത്, അൽപ്പം പെർഫ്യൂമും പൂശി പുറത്ത് കടന്നതും, അടുക്കളയിലെ സംസാരം ശ്രദ്ധിച്ചു. അൽപ്പം ചെരിഞ്ഞ് നോക്കിയാൽ ഇരുവരെയും കാണാം.
“ഇവിടെയുള്ള തമിഴ് ചെക്കൻ നാട്ടിൽ പോകുന്ന സമയത്ത് സഹായത്തിനായി നിനക്ക് ഇടയ്ക്കൊക്കെ വരാൻ കഴിയോ??” അന്നമ്മയുടെ ചോദ്യത്തിൽ ഇച്ചിരി പഞ്ചാരയില്ലേയെന്ന് സംശയിച്ചു.
“വരാമല്ലോ… ആന്റി എപ്പോൾ വിളിച്ചാലും ഞാൻ റെഡി..” ചെക്കൻ പെരുത്ത് സന്തോഷത്തിൽ പറഞ്ഞു.
“ഇവിടെ ഇന്ന പണി എന്നൊന്നും ഇല്ല… എല്ലാം ചെയ്യണം.. ഇടയ്ക്ക് എന്റെ കാര്യങ്ങളിലും ശ്രദ്ധ വേണം… പറ്റ്വോ” ഇരുവരുടെയും അകലം കുറഞ്ഞ് വരുന്നു.
“ഓ… ആവാമേ….”
“എന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം… ദേഹത്ത് കുഴമ്പ് പുരട്ടിത്തരണം… ചിലപ്പോൾ ചൂട് വെക്കണം…നിനക്ക് ചെയ്യോ ഇതൊക്കെ”
“ആന്റി പറയുന്ന എന്ത് പണിയും ഞാൻ ചെയ്ത് തരാം…” ചെക്കൻ പൂത്തുലഞ്ഞു.
“എന്ത് പണിയും..?” അന്നമ്മ അവനോട് ചേർന്ന് നിന്നു. അവരുടെ മുലകൾ ചെക്കന്റെ ദേഹത്ത് മുട്ടിയോ എന്നൊരു സന്ദേഹം.
“ഉം… എന്തും.. ആന്റി പറഞ്ഞാൽ മതി. ഞാൻ ചെയ്തോളാം..” ചെക്കന്റെ സ്വരത്തിൽ ഒരു മാറ്റം.
“അത് മതീ.. അതിന്റെ ഗുണം നിനക്ക് കിട്ടും..”
ചെക്കന്റെ മനസ്സിലെ പണി, അതും അന്നമ്മ ആഗ്രഹിക്കുന്നത് എന്തെന്ന് എനിക്ക് മനസ്സിലായി. നാളിതുവരെ കൂടെ കഴിയുന്ന തമിഴ് പയ്യന്റെ കുണ്ണ അന്നമ്മയുടെ പൂറിന്റെ ആഴം അളന്നിട്ടില്ല. അതിന് തക്കതായ കാരണവും ഉണ്ട്. പക്ഷെ, തികച്ചും അന്യൻ ആയ ഇവന്റെ സാമാനത്തിന് ഐത്തം ഉണ്ടാവില്ല.
(ഇതേ സമയം, ചെക്കന്റെ മനസ്സിൽ ഒരുപാട് ലഡ്ഡു പൊട്ടി. ഒന്നാമത് അൽപ്പം വയസ്സേറി എങ്കിലും, ആന്റിയേപ്പോലെ ഒരു അടാർ ചരക്കിന് സേവനം, അതെന്തുമാകട്ടെ, കൊടുക്കുക എന്ന് വെച്ചാൽ, അതൊരു അഭിമാനമാണ്. പള്ളിയും പട്ടക്കാരും തന്നെ ഒന്ന് പരിഗണിക്കും. പിന്നെ, ഇവരുടെ മനസ്സിൽ ഇടം പിടിച്ചാൽ, മക്കൾ വഴി രക്ഷപ്പെടാൻ എളുപ്പം. സർവ്വോപരി, നടിമാരെ വെല്ലുന്ന ആകാര സൗഷ്ടവം കൈമുതലായുള്ള ഇവരുടെ ഏത് ഭാഗത്തും കുഴമ്പോ അല്ലെങ്കിൽ ഓയിലോ പുരട്ടുക എന്ന് വെച്ചാൽ, അത് മറ്റ് വല്ല ഗുണങ്ങൾക്കും വഴിയായെങ്കിലോ???)
“എന്താ രണ്ടുപേരും കൂടി ഒരു ചർച്ച?” ഒന്നും കേൾക്കാത്തപോലെ ഞാൻ അവർക്കരികിൽ എത്തി.
“ഞാൻ ഇവനെ കൂടെ കൂട്ടിയാലോ എന്ന് വിചാരിക്കുവാ…ഇവന്റെ അപ്പനേം അമ്മയേം നല്ലപോലെ അറിയാം… അവർക്കും ഒരു മെച്ചം കിട്ടട്ടെ… ല്ലേ…” അന്നമ്മ അവന്റെ തലമുടിയിഴകളിൽ കൈ ഓടിച്ചു. അതിൽ വാത്സല്യവും കാമവും നിറഞ്ഞിരുന്നു.
“നല്ല കാര്യം… എടാ നീ എപ്പോഴാ ആന്റീടെ വലംകൈ ആകുക…” അവന്റെ ചന്തിയിൽ പിടിച്ച് ഞെരിച്ച് ഞാൻ ചോദിച്ചു. ചെക്കൻ ഞെളിപിരികൊണ്ടു. ഞെരിച്ചപ്പോൾ എന്റെ ഒരു വിരൽ അവന്റെ ആസനത്തിൽ കയറ്റാൻ ഞാൻ മനപ്പൂർവ്വം ശ്രമിച്ചു.
“ഞാൻ ഇപ്പോഴേ റെഡി…” അവൻ ചിരിച്ചു.
“എങ്കിൽ നീ ചായ കുടിച്ച്, പോയി കുളിച്ച് ഫ്രഷ്‌ ആയി വാ.. മാറി ഇടാൻ ബർമുഡയും ടീഷർട്ടും തരാം…” അന്നമ്മ അവനെ “തൃശ്ശൂർ എടുത്തപോലെ”, എടുത്തു.

അവർ കുളിക്കാൻ പോയി. ചെക്കൻ വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞ് കുളിക്കാൻ പോയീ. വൈകാതെ, അന്നമ്മ കുളി കഴിഞ്ഞെത്തി. കണ്ടാൽ അറിയാം ഇന്നർ ഒന്നും ഇല്ലെന്ന്. ഒരു സീ-ത്രൂ നൈറ്റി. സൂക്ഷിച്ച് നോക്കിയാൽ പൂറ്റിലെ രോമംവരെ കാണാം. രണ്ടും കൽപ്പിച്ചുള്ള വരവാണെന്ന്. നടക്കുമ്പോൾ മുലകളും കുണ്ടിയും ആടുന്ന കാഴ്ച സൂപ്പർ!! ചെക്കനും എത്തി. കംബിഫൈയിങ് കാഴ്ചകണ്ട് ചെക്കന്റെ സാധനം കമ്പിയായിക്കാണും.

അത്താഴം ഒരുക്കി ഞങ്ങൾ കഴിക്കാനിരുന്നു. കഴിക്കാൻ കപ്പയും മീൻ കറിയും. പിന്നെ ചോറും പരിപ്പ് കറിയും. സലാഡും കശുവണ്ടിയും നിരത്തിയപ്പോൾ ഇതെന്തിനെന്ന് സംശയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *