ദി മെക്കാനിക് – 3 7

ദി മെക്കാനിക് 3

The Mechanic Part 3 | Author : J. K.

[ Previous Part ] [ www.kambi.pw]


 

” ഞാൻ ആകെ നാണംകെട്ടു….. ഗിരി….. നിർത്തിക്കെ….പ്ലീസ്….” ഞാൻ കെഞ്ചി..

” അതിഥി മാഡം…….എന്ത് നാണക്കേട്? “ഗിരി ചോദിച്ചു.

” ദേ.. അവരവിടെ നിന്നു…. നമ്മൾ ചെയ്യുന്നതെല്ലാം കണ്ടുകൊണ്ടിരിക്കാ . ” ഞാൻ കുറുകികൊണ്ട് പറഞ്ഞു, ഗിരിയിൽ നിന്നും മാറാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല.

” ആര് നോക്കുന്നു,…..അവർ എന്താ കണ്ടോണ്ടിരിക്കണേ? ” നിഷ്കളങ്കനെ പോലെ അഭിനയിച്ച് ഗിരി ചോദിച്ചു.

” നിനക്ക് ചെറിയ പ്രാന്തൊന്നുമല്ല… നിന്റെ പണിക്കാർ നീ എന്നെ കളിക്കുന്നത് നോക്കി അവിടെ നിൽക്കുന്നുണ്ട് .!!!!..” ഞാൻ അവനോടു ഒച്ചയെടുത്തു.

” ഹഹഹ .. അത് കാര്യമാക്കണ്ട… അവർ ഇതിനു മുന്പും എന്റെ കളി കണ്ടിട്ടുണ്ട്.!!”വളരെ ശാന്തനായി ഗിരി പറഞ്ഞ്, കുണ്ണ പൂറിൽ കയറ്റിയിറക്കികൊണ്ടിരുന്നു.

ഞാൻ ഒരു ഇരുമ്പലമാരയിൽ താങ്ങി കുനിഞ്ഞു നിൽക്കുകയാണ്. ഗിരി എന്റെ പിന്നിൽ നിന്നു അവന്റെ കുണ്ണ എന്റെ പൂറിൽ കയറ്റികൊണ്ടിരുന്നു. പതുക്കെ തുടങ്ങി… ഇപ്പൊ നല്ല വേഗത്തിലായി.ഞങൾ ഗിരിയുടെ ഗാരേജിൽ,, ഓഫീസ് എന്ന് വിളിക്കപ്പെടുന്ന അതേ റൂമിൽ തന്നെയാണ്.. ഒരു കൊല്ലം മുൻപ് തുടങ്ങിയ ഞങളുടെ ബന്ധം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

അന്ന് ഒരു തണുത്ത വൈകുന്നേരമായിരുന്നു., വളരെ തിരക്കുള്ള ദിവസം. ഞാൻ,,തനിയെ എന്റെ കാറുമെടുത്തു വണ്ടി സർവിസ് ചെയ്യാനായി ഗാരേജിലേക്ക് വന്നു. അവന്റെ പണിക്കാരെല്ലാം അവരുടേതായ ജോലികളിൽ മുഴുകിയിരുന്നു. എന്റെ കാർ നോക്കാൻ ഗിരി നേരിട്ടെത്തി.

പണിക്കാരുടെ വളിച്ച ചിരി എന്നെ അലോസരപ്പെടുത്തുന്നുണ്ട്. ഒരു കസ്റ്റമറോട് ചിരിക്കുന്ന പോലെ അല്ല,, ഞങ്ങൾക്ക് എല്ലാം അറിയാം എന്നാ ഭവമായിരുന്നു അവരുടെയെല്ലാം മുഖത്തു. ആദ്യമായിട്ടല്ല അവർ എന്നോട് ഇങ്ങനെ ചിരിക്കുന്നത്.. ഞാനും ഗിരിയും കളികൾ തുടങ്ങിയ സമയം മുതലേ ഇത് ഇങ്ങനെയാണ്. ഹാ… ഇവിടെയും ഗോസിപ് ഉണ്ട്..

എന്നത്തേയും പോലെ ഗിരി വന്ന്‌,കാർ മൊത്തത്തിൽ ഒന്ന് ചെക്ക് ചെയ്തു. കുറച്ചുകഴിഞ്ഞു ഞങൾ ഗിരിയുടെ ഓഫീസിലേക്ക് പോയി. ഓഫീസിൽ കയറിയപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്. ഈ മുറിയിലെ എല്ലാ മുക്കിലും മൂലയിലുമായി ഗിരി എന്നെ കളിച്ചിട്ടുണ്ട്. മേശയിലും, അതിന്റെ രണ്ടു സൈഡിലും ഇട്ടിരിക്കുന്ന കസേരകളിലും, ആദ്യം ഡ്രസ്സ്‌ എല്ലാം ഇട്ടിട്ടു കസേരയിൽ ഇരിക്കും, നിമിഷങ്ങൾക്കുള്ളിൽ തുണികളെല്ലാം മാഞ്ഞു പോകും.

പിന്നെ ആ സോഫ….!!!! പൊടിപിടിച്ചു, കീറിയ… ഒരു പാറ്റ വന്നിരുന്നാൽ പോലും ചിലപ്പോൾ അത് ഒടിഞ്ഞു വീഴും എന്നു തോന്നും. പക്ഷെ അത് എന്റെ ഭാരം മാത്രമല്ല ഗിരിയുടെ ഭാരവും,, ഞാൻ ഗിരിയുടെ മുകളിൽ കയറിയിരുന്നു കുണ്ണ പൊതിക്കുമ്പോൾ ഉണ്ടാകുന്ന കുലുക്കവും ഈസിയായി താങ്ങും. ആ സോഫയിൽ വച്ചാണ് ഗിരി എന്നെ ഏറ്റവും ആവേശത്തോടെ കളിക്കാറുള്ളത്.

അങ്ങനെ കണ്ണോടിച്ചുകൊണ്ടിരുന്നപ്പോഴാണ് ആ അലമാര കണ്ണിലുടക്കിയത്. ഞങളുടെ നഗ്നശരീരം അമരാത്ത ഒരേ ഒരു വസ്തു അത് മാത്രമാണ്. മ്മ്മ്മ്മ്.. ഇപ്പൊ ആ അലമാരയിൽ താങ്ങി നിന്നുകൊണ്ടാണ് ഞാൻ ഗിരിയുടെ കുണ്ണയെ എന്റെ പൂറിൽ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

ഞാൻ കണ്ണുതുറന്നു ഇടത്തേക്കും വലത്തേക്കും തലതിരിച്ചു നോക്കിയപ്പോൾ, ജനലിന്റെ അപ്പുറത്ത് കള്ളചിരിയോടെ നിൽക്കുന്ന ഗിരിയുടെ പണിക്കാരുടെ മുഖങ്ങൾ കണ്ടു. എന്റെ അവിഹിതം ഇപ്പോൾ ഇവിടെ പരസ്യമായ രഹസ്യമാണ്.
ജനലിൽ കൂടി അവരുടെ മുഖം മാത്രമാണ് എനിക്ക് കാണാൻ പറ്റുന്നത്. പക്ഷെ അതിന്റെ താഴെ,,, ഗിരി എന്നെ കളിക്കുന്നത് ആസ്വദിച്ചു…അവർ അവരുടെ കുണ്ണ പിടിച്ചു കുലുക്കികൊണ്ടിരിക്കുകയാണെന്നു എനിക്കറിയാം. ഒന്നിന് പുറകെ ഒന്നായി അവർ ആ ചുമരിൽ അവരുടെ പാലഭിഷേകം നടത്തുമെന്നും എനിക്കുറപ്പാണ് .

ഗിരി കുണ്ണ പുറത്തെടുത്തു….എന്നെ തിരിച്ചു ,അലമാരിൽ ചേർത്ത് നിർത്തി,എന്റെ ഇടത്തെ കാൽ കൈകളിൽ ഉയർത്തി, അവന്റെ കുണ്ണ വീണ്ടും പൂറ്റിൽ കയറ്റി.

” ആാഹ്ഹ് ” ശക്തമായ നെടുവീപ്പ് എന്നിൽ നിന്നുമുയർന്നു.ഗിരി കുറുകികൊണ്ട് അവന്റെ കുണ്ണ ചലിപ്പിക്കാൻ തുടങ്ങി.
അത് കണ്ടുകൊണ്ടിരുന്ന ഒരു പണിക്കാരൻ ഞങ്ങളെ നോക്കി വിസിൽ അടിച്ചു.പിന്നാലെ കൂട്ടച്ചിരിയും.. പറഞ്ഞിട്ട് കാര്യമില്ലാത്ത കാരണം ഞാൻ ഒന്നും കേട്ടതായി ഭവിച്ചില്ല.

ആദ്യം തോന്നിയ നാണക്കേട് പതിയെ മാറി,, ഞങ്ങൾ കളിക്കുന്നത് അവർ കാണുന്നുണ്ടെന്ന ബോധം എന്റെ കാമത്തെ കത്തിജ്വലിപ്പിച്ചു. ഉള്ളിന്റെയുള്ളിൽ ഞാൻ ഒരു വേശ്യ തന്നെ!!!””

ഗിരി എന്റെ കാൽ വിട്ടു, ഞാൻ അത് അവന്റെ അരക്കെട്ടിൽ വച്ചു . അവൻ എന്റെ അരക്കെട്ടിൽ പിടിച്ച് കുണ്ണ അകത്തേക്ക് നന്നായി കയറ്റി. വലത്തേ കൈകൊണ്ടു ഞാൻ അലമാരയിലും, ഇടത്തെ കൈകൊണ്ടു ഗിരിയുടെ കഴുത്തിലും പിടിച് കളി തുടർന്നു.

കുണ്ണ കയറ്റുന്നതു നിർത്താതെ തന്നെ ഗിരി എന്റെ ബ്ലാക്ക് ടി ഷർറ്റിന്റെ അടിയിൽ പിടിച്ച് മുകളിലേക്കുയർത്തി.അതിന്റെ അടിയിൽ ഇട്ടിരുന്ന മാച്ചിംഗ് ബ്രായും ഗിരി ഉയർത്തി മുലകൾക്ക് മുകളിൽവച്ചു. മുലകൾ ഫ്രീ ആയതും, ഗിരി കുണ്ണയുടെ വേഗത കുറച്ച്,, എന്റെ മുലകൾ അമർത്താൻ തുടങ്ങി.കുറച്ച് സമയം വളരെ ശക്തിയായി മുല അമർത്തിയശേഷം മുലക്കണ്ണുകളെ തലോടി.

“” ആഹ്.. ദൈവമേ…ഗിരിയുടെ കണ്ണുകളിലെ കാമം!!!!”
എന്റെ മുലകളോടുള്ള അവന്റെ ആർത്തി ഇപ്പോൾ ഒരു പ്രാന്തുപോലെ ആയിരിക്കുന്നു.
ഞങ്ങൾ ഏതു പൊസിഷനിൽ കളിച്ചാലും അവന്റെ കൈകളോ, ചുണ്ടുകളോ എന്റെ മുലയിലുണ്ടായിരിക്കും. ഇപ്രാവശ്യവും അതിനു മാറ്റമൊന്നുമില്ല!!!

ഗിരിയുടെ കുണ്ണ കയറ്റൽ പതുക്കെ ആയി, സാവധാനം അതും നിലച്ചു. ഗിരി അവന്റെ ചുണ്ടുകൾ എന്റെ മുലയിലേക്ക് കൊണ്ടുവന്നു. അതിനനുസരിച്ചു ഞാൻ എന്റെ ഞെഞ്ചുയർത്തി, അവന്റെ തല എന്റെ മുലകളിലേക്ക് അമർത്തി. അല്പസമയം വലത്തേ മുല കുടിച്ചശേഷം, അവൻ ഇടത്തെ മുല വായിലാക്കി..

ഇത് കുറച്ച് സമയം തുടർന്നു., അതിനിടയിൽ അവൻ എന്റെ നിതബത്തിൽ കൈവച്ചു , ചന്തിപാളികൾ ഞെരിച്ചു.അവൻ എന്റെ ഉരുണ്ട്, ലക്ഷണമൊത്ത നിതമ്പപാളികൾ തലോടി, പിന്നെ ഞെരിച്ചുടച്ചു. അവന്റെ കൈകൾ പിന്നെയും താഴേക്കു ഇറങ്ങി എന്റെ തുടയിൽ പിടിച്ച്, മുകളിലേക്കു ഉയർത്തി.

ഇടത്തെ കാൽ ഉയർത്തിയ പോലെ തന്നെ അയാൾ എന്റെ വലത്തേ കാലും ഉയർത്തി.ഞാൻ എന്റെ കാലുകൾ രണ്ടും അവന്റെ അരക്കെട്ടിൽ ചുറ്റിപിടിച്ചു. അറിയാതെ തന്നെ ഞാൻ എന്റെ ഇടത്തെ കൈ അവന്റെ കഴുത്തിൽനിന്നുമെടുത്തു, അലമാരയുടെ മുകളിലത്തെ മൂലയിൽ പിടിച്ചു.

ഞാനിപ്പോൾ ഗിരിയുടെ അരക്കെട്ടിലാണ് ഇരിക്കുന്നത്, അവന്റെ വലിയ കൈകൾ എന്റെ ചന്തിപ്പളികളെ താങ്ങിയിട്ടുണ്ട്, എന്റെ ഒരു കൈ അലമാരയിലും മറ്റേ കൈ അവന്റെ തോളിലും.ഗിരി കുണ്ണ പുറത്തെടുത്തു അതിലേക്കു തുപ്പി.

Leave a Reply

Your email address will not be published. Required fields are marked *