വീണയും ബക്കറും 2
Veenayum Bakkarum Part 2 | Author : Lechu
[ Previous Part ] [ www.kambi.pw ]
ഹായ് ഞാൻ വീണ്ടും വന്നപ്പോൾ വേറെയൊരാൾ പകുതിക്ക് നിർത്തിപ്പോയ കഥയുടെ തുടക്കത്തിലെയുള്ള കുറച്ചു മാത്രമാണ് എൻ്റെ ഈ കഥക്കായി കടമെടുത്തിരിക്കുന്നത് ബാക്കി എല്ലാം എനിക്കുമാത്രം അവകാശപ്പെട്ടതാണ് , തുടക്കമെന്ന നിലയിൽ വളരെയധികം കുറവുകൾ ഉണ്ടാകും പറ്റുന്നതാണെങ്കിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം
ഏതൊരു എഴുതുന്ന ആളെപോലെ എനിക്കും ലൈകും കമന്റും ഞാൻ നോക്കാറുണ്ട് പക്ഷെ ഒരിക്കലും ഞാൻ അതിനുവേണ്ടിയല്ല എഴുതുന്നത് ,ഞാൻ എഴുതിയ കഥ 10 ലൈക് കിട്ടിയാൽപോലും അല്ലെങ്കിൽ ഒരു ലൈക് കിട്ടിയാൽപോലും ഞാൻ ഹാപ്പിയാണ് കാരണം ഞാൻ ചിന്തിക്കുന്നത് അവർക്കും ഇഷ്ടമാകുന്നുണ്ടല്ലോ ? ലൈകിനുവേണ്ടി എനിക്കിഷ്ടമില്ലാത്തത് ഞാൻ പിന്തുടരില്ല …
പതിവുപോലെ സവിതയെ കാണിക്കുന്നതിനായി ഫാമിലി ഡോക്ടർ ആയതിനാൽ സരിതതന്നെയാണ് പോയത് ,സരിതയും പിന്നെ ഡോക്ടർ കീർത്തനയും നല്ല കൂട്ടാണ് അതിനാൽത്തന്നെ അവളുടെ അടുത്തേക്ക്പോകാൻ സരിതക്ക് ഒരു മടിയും ഉണ്ടാകാറില്ല .
പിന്നെ നിങ്ങൾക്കറിയാവുന്നതല്ലേ എനിക്ക് വാഹനം ഓടിക്കാനുള്ള കഴിവിനെക്കുറിച്ചും ഏതു നിമിഷവും സവിതയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കാം ദിവസം അടുത്തുകൊണ്ടിരിക്കയാണല്ലോ ,ഇന്നറിയാം എന്നാണ് അഡ്മിറ്റാകേണ്ടതെന്നെല്ലാം .
മോൻ മാത്രമേ വീട്ടിലുള്ളു പോകേണ്ടതിരക്കിൽ എല്ലാം വലിച്ചിട്ടാണ് അവർപോയിരിക്കുന്നത് അവരെയും ചീത്തപറഞ്ഞുകൊണ്ടുഞാൻ എല്ലാം ഒതുക്കിവെച്ചു മോൻ ഉറങ്ങുകയായതിനാൽ എല്ലാം വേഗത്തിൽ ഒതുക്കാനായി.ഇല്ലെങ്കിൽ അവൻ ഒന്നിനും സമ്മതിക്കില്ലെന്നേ …
ഞാൻ എല്ലാം ചെയ്തുതീർന്നപ്പോളാണ് ബക്കറിക്കയുടെ വണ്ടിയുടെ ശബ്ദം കേൾക്കുന്നത്….ഞാൻ വേഗം അവിടേക്ക് സാധാരണപോലെതന്നെചെന്നു …അപ്പോഴാണ് എനിക്കോർമ്മവന്നത് ഇന്നലത്തെ കാര്യങ്ങളെല്ലാം പെട്ടന്ന് ബ്രേക്ക് പിടിച്ചപോലെ ഞാൻ നിന്നു … ഇനി എങ്ങിനെയാണ് ഞാൻ ആ മുഖത്തേക്ക് നോക്കുക …പോകാതിരിക്കാനും പറ്റില്ലല്ലോ
ഞാൻ പതിയെ ആ വണ്ടിയുടെ അടുത്തേക്കുചെന്നു … ഇക്കാ എന്താണ് മീനുള്ളത് നോക്കുമ്പോൾ എനിക്കിഷ്ടമുള്ള ചുവന്ന ചൂര തന്നെ … എടുക്കട്ടേ … ഇക്കാക്കറിയാം എൻ്റെ മെയിൻ വീക്നെസ്സാണ് ഈ മീനെന്ന്
ഞാനും ചിരിച്ചുകൊണ്ടുപറഞ്ഞു … എടുത്തോ
നല്ല രണ്ടെണ്ണം എടുത്തു …
എന്തിനിക്കാ ഇത്രയും …
എത്രയും നല്ലതു ഇനി ചിലപ്പോൾ അടുത്തൊന്നും കിട്ടില്ല
ഞാൻ കുറച്ചു രൂപ മടക്കി ഇക്കാക്ക് കൊടുത്തു …
അത്രക്കൊന്നുമില്ലമോളെ … ഞാൻ ഈ മീൻ മോൾക്ക് പൈസക്കല്ല തന്നത് … ഇതുകണ്ടപ്പോൾതന്നെ എനിക്ക് വീണമോളെയാണ് ഓർമവന്നത്
ഞാനും മീനിനല്ല പൈസ്സത്തന്നത് , പിന്നെ ഇതു താത്തക്കുള്ളതാണ് … ഇനി ഇത് ചോദിച്ചു താത്തയോട് ചൂടാവേണ്ട പാവം അത് ചോദിച്ചിട്ടൊന്നുമല്ല
ഞാൻ അത്രക്കും ചൂടാനൊന്നുമല്ല പാവമാണ്
അത്രക്ക് പാവമൊന്നുമല്ല ഞാൻ ഇന്നലെ കണ്ടതല്ലേ ?
എന്ത് കണ്ടു ?
അയ്യേ …
ഞാൻ ചായയുണ്ടാക്കാൻ പോകുവാണ്
എൻ്റെയൊപ്പം അതിനെ ക്ലീനാക്കാൻ ഇക്കയും വന്നു
മോള് ഇനി കയ്യിലാകേണ്ട ഞാൻ നന്നാക്കിത്തരാം …
എന്തെങ്കിലും കഴിച്ചോ ഇക്ക
ഇല്ല , ഒരു ക്ലാസ് ചായത്തന്നാൽമതി
എന്നോട് ചോദിച്ചിട്ടല്ലല്ലോ മീൻ എടുത്തത് അപ്പൊ ഞാൻ തീരുമാനിക്കും
ഞാൻ ദോശയുണ്ടാക്കുമ്പോളേക്കും ഇക്ക മീൻ ക്ലീനാക്കി കൊണ്ടുവന്നു
ഞാൻ മേശയിൽ കൊണ്ടുവച്ചു
മോളെ അത് എങ്ങോട്ടുവെച്ചാൽമതി
ഇവിടെ ആർക്കും മാറാരോഗമൊന്നുമില്ല … വന്നു കഴിക്കാൻനോക്കു
ഞാൻ വന്നിരുന്നാൽ മീന്മണം ആകുമവിടെയെല്ലാം
അത് ഞാൻ സഹിച്ചു
കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ചായയുമായി അങ്ങോട്ടേക്കെത്തി …
മോളെന്നോട് മിണ്ടില്ലന്ന് ഞാൻ ഭയന്നിരുന്നു
എനിക്ക് എങ്ങിനെയാണ് ഇക്കയെ ഫേസ് ചെയ്യന്നലോചിച്ചപ്പോ … എനിക്കും നാണമായിരുന്നു.
ആ തരത്തിലുള്ള കാഴ്ചയല്ലേ ഞാൻ കണ്ടത്
അയ്യോ …പാവം …
ഈ പാവത്താനും അതേപോലെതന്നെയായിരുന്നല്ലോ
