റീത്ത മാമി 61

റീത്ത മാമി

Reetha Maami | Author : Amal Srk


Hi ഞാൻ Amal Srk. വർഷം 2014ൽ ആണ് ഓൺലൈനിലൂടെ ഞാൻ ആദ്യമായി കമ്പി കഥ വായിച്ചത്. ഈ അടുത്തായി പണ്ട് വായിച്ച ആ പഴയ കമ്പി കഥ വീണ്ടും വായിക്കണമെന്ന മോഹം എന്റെ മനസ്സിൽ ഉതിച്ചത്. അതുകൊണ്ട് ഗൂഗിളിൽ ഒരുപാട് തപ്പി, പക്ഷെ കിട്ടിയില്ല. ആ കഥയും, കഥ പ്രസിദ്ധികരിച്ച സൈറ്റും ഇന്ന് നിലവിൽ ഇല്ല.

ഏതോ തമിഴൻ അവന്റെ നാട്ടിലെ പശ്ചാത്തലത്തിൽ എഴുതിയ കഥയാണ്. കഥയുടെ പേര് റീത്ത അക്ക. നിങ്ങളിൽ ചിലരെങ്കിലും ചിലപ്പോ കഥ വായിച്ചിട്ടുണ്ടാവും. So ഇന്റർനെറ്റിൽ നിന്നും മഞ്ഞുപോയ ആ പഴയ കഥ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് എന്റേതായ രീതിയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി ഇവിടെ പ്രസിദ്ധികരിക്കുകയാണ്.

നിങ്ങൾക്ക് ഈ ചെറുകഥ ഇഷ്ടപ്പെടുമോ,ഇല്ലയോ എന്ന് എനിക്ക് അറിയില്ല. എനി നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും എന്തായാലും അഭിപ്രായം അറിയിക്കുക.

 

മൂവാറ്റുപുഴ ടൗണീന്ന് മാറി കുറച്ച് ഉള്ളിലോട്ടാണ് അലോഗിന്റെ അമ്മയുടെ തറവാട്. തറവാട്ടിൽ ഇപ്പൊ 70 വയസ്സുള്ള അമ്മൂമ്മ ജാനുവും,അവർടെ രണ്ടാമത്തെ മകളുടെ മകൻ അലോഗുമാണ് ഉള്ളത്. അവന് ഇപ്പൊ 18 വയസ്സ് തികഞ്ഞു. ജാനുവിന് മൂന്ന് മക്കളാണ് ഉള്ളത്. മൂത്തവൻ ഷിഭു 48 വയസ്സ്, ഒമാനിൽ ഹോട്ടലിലെ സ്റ്റാഫാണ്. ഭാര്യ റീത്ത 38 വയസ്സ് നല്ല വടിവൊത്ത ശരീരമുള്ള ഒന്നാന്തരം മലയാളി പെണ്ണ്.

ചരക്ക്, പീസ്സ് എന്നൊക്കെ വിളിക്കാൻ പറ്റിയ ഐറ്റം. ഷാജിയുടെയും, റീത്തയുടെയും പ്രേമ വിവാഹമായിരുന്നു. തികഞ്ഞ വിശ്വാസിയായ റീത്തയുടെ അച്ഛന് ഒരു ഹിന്ദുവിനെ കൊണ്ട് തന്റെ മകളെ വിവാഹം കഴിപ്പിക്കുന്നതിനോട് വല്യ എതിർപ്പായിരുന്നു.

ഒടുവിൽ വേറെ വഴിയില്ലാതെ വന്നപ്പോ ഷിഭു റീത്തയെ വിളിച്ചിറക്കിക്കൊണ്ട് വന്ന് രജിസ്റ്റർ മ്യാരേജ് ചെയ്തു. ഇതിൽ പ്രകോപിതനായ റീത്തയുടെ അച്ഛൻ മകളുമായിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. തന്റെ ശവം കാണാൻ പോലും എനി ഈ വീട്ടിന്റെ പടി കടക്കരുതെന്ന് തറപ്പിച്ചു പറഞ്ഞു.

 

വിവാഹം കഴിഞ്ഞ് ഷിബുവിന് ഒമാനിൽ ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞ് റീത്തയെയും അങ്ങോട്ട്‌ കൊണ്ട് പോയി. പിന്നീട് അവരുടെ ജീവിതം വളരെ സന്തോഷകരമായിരുന്നു. എന്നാൽ പതിയെ പതിയെ ആ സന്തോഷം ഇല്ലാതായി. വിവാഹം കഴിഞ്ഞിട്ട് 10 വർഷം പിന്നിട്ടു, എന്നിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഇരുവർക്കും ഉണ്ടായില്ല. ഒമാനിലും നാട്ടിലുമായി പല ഡോക്ടർമാരെ കണ്ടു, പല മരുന്നുകളും പരീക്ഷിച്ചു.

ഫലമുണ്ടായില്ല, ഒടുവിൽ കാത്തിരിപ്പിനൊടുവിൽ അനുഗ്രഹം പോലെ റീത്ത പ്രഗ്നന്റ് ആയി. ഈ വിവരം റീത്തയുടെ വീട്ടിൽ അറിയിച്ചെങ്കിലും പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. സത്ത്യ ക്രിസ്ത്യനിയായ അവർക്ക് ഇപ്പോഴും നല്ല വെറുപ്പുണ്ട്.

പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല റീത്തയെ തന്റെ വീട്ടിലേക്ക് തന്നെ അയച്ചു. അവിടെ അമ്മയുണ്ടല്ലോ. അച്ഛൻ ഒരു വർഷം മുൻപ് അസുഖം വന്ന് മരിച്ചു പോയിരുന്നു. അമ്മ തനിച്ചാണ് അവിടെ. ഇടയ്ക്ക് ഇളയ രണ്ട് പെണ്മക്കളും പിള്ളേരും കൂട്ടിന് വന്ന് നിൽക്കാറുണ്ട്.

 

റീത്തയുടെ പ്രസവം കഴിഞ്ഞിട്ട് ഇപ്പൊ രണ്ടാഴ്ചയായി പെൺകുഞ്ഞാണ്, സുഖ പ്രസവം. പ്രസവം കഴിഞ്ഞപ്പോഴേക്കും റീത്ത ഒന്നുകൂടെ കൊഴുത്തു, ചന്തിയും,മുലയും അരക്കെട്ടുമൊക്കെ നല്ലോണം കൊഴുത്തു. കുഞ്ഞിനെ കാണാനായി ഒരാഴ്ചത്തെ ലീവിന് വന്ന ഷിബു മനസ്സില്ലാ മനസ്സോടെയാണ് തിരിച്ചു പോയത്. കുഞ്ഞിനെ കണ്ടിട്ട് അവന് കൊതി മാറിയിട്ടില്ലാരുന്നു. മാനേജർ കടുപ്പം ആയത് കൊണ്ട് ലീവ് നീട്ടി ചോദിക്കാൻ പറ്റത്തില്ലതാനും.

 

റീത്തക്ക് അലോഗിനോട്‌ നല്ല സ്നേഹമാണ്.സ്വന്തം അനിയനെ പോലെയാണ് അവൾ അവനെ കാണുന്നത്. അവന് തിരിച്ച് അങ്ങോട്ടും അങ്ങനെ തന്നെയായിരുന്നു കുറച്ച് കാലം മുൻപ് വരെ. പിന്നീട് അത് മാറി. കാരണം നന്നായി പോൺ കാണുമാരുന്നു അവൻ. അതിലെ ചില വീഡിയോകൾ അവനെ നല്ലപോലെ സ്വാധീനിച്ചു.

റീത്ത മാമിയുടെ കൊഴുത്ത ശരീരത്തോട് അവന് അടങ്ങാത്ത കൊതിയായി. തരം കിട്ടുമ്പോഴൊക്കെ ഒളിച്ചും പാത്തും മാമിയുടെ സീൻ പിടിക്കാൻ തുടങ്ങി. മാമിയുടെ മുഷിഞ്ഞ ബ്രായും, പാന്റിയും കുണ്ണയിൽ ചുറ്റി പിടിച്ച് വാണം വിടലാണ് അവന്റെ സ്വർഗ്ഗം.

 

ജാനു അമ്മുമ്മയുടെ രണ്ടാമത്തെ മകളായ വിജിലയുടെയും, രവിയുടെയും ഒരേയൊരു മകനാണ് അലോഗ്. രവിയും, ഭാര്യയും ബഹറിനിൽ ബിസിനസ് ആണ്. പിന്നെ ഉള്ളത് ജാനുവിന്റെ ഇളയ മകൾ ചൈത്ര, ഭർത്താവ് ശ്രീരീഷ്. രണ്ട് പേരും ബാംഗ്ലൂർ സെറ്റിൽഡ് ആണ്. ശ്രീരീഷ് അവിടെ ഐട്ടി കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു. ഇതുവരെ കുട്ടികളൊന്നും ആയിട്ടില്ല.

 

അലോഗിന് നാട്ടിലുള്ള ഒരേയൊരു ഉറ്റ സുഹൃത്താണ് അജ്മൽ. ഇരുവർക്കും ഒരേ പ്രായമാണ്. അജ്മലിന്റെ വാപ്പാക്ക് മെഡിക്കൽ ഷോപ്പ് ഉണ്ട്. വാപ്പ ഇല്ലാത്ത സമയം അജ്മലാണ് ഷോപ്പിലെ കാര്യങ്ങൾ നോക്കുന്നത്. സമയം കിട്ടുമ്പോഴൊക്കെ അലോഗും അജ്മലിനെ സഹായിക്കാൻ ഷോപ്പിൽ നിൽക്കും. അതിന് ചില്ലറ പോക്കറ്റ് മണിയും അജ്മലിന്റെ വാപ്പ ഇരുവർക്കും കൊടുക്കാറുണ്ട്.

 

” എടാ നീ എന്തിനാടാ എപ്പോഴും എന്റെ കൂടെ ഷോപ്പിൽ വന്ന് നിൽക്കുന്നെ..? നിനക്ക് ആവിശ്യത്തിന് പൈസ നിന്റെ അച്ഛനും, അമ്മയും ഗൾഫിന്ന് അയച്ചു തരില്ലേ.. ” അജ്മൽ ചോദിച്ചു.

 

” പൈസ ഒക്കെ അവര് അയച്ചു തരുന്നുണ്ട്. പക്ഷെ അതീന്നു അമ്മൂമ്മ എനിക്ക് തരണ്ടേ.. ” അലോഗ് മറുപടി നൽകി.

 

” അതെന്താടാ.. നിനക്ക് വേണ്ടി അയക്കുന്ന പൈസ അല്ലേ..? ”

 

” പൈസ അമ്മൂമ്മ തരും. പക്ഷെ തരുന്ന പൈസക്ക് കൃത്യമായ കണക്ക് പറയണം. എന്തിനു വേണ്ടി ചിലവാക്കി എന്നൊക്കെ കൃത്യമായി പറഞ്ഞു കൊടുക്കണം, സിനിമക്ക് പോകാനും, ബിയർ വാങ്ങാനും ഒക്കെ ആണേൽ നടക്കില്ല. ”

 

” എന്തേലും കള്ളം പറഞ്ഞ് മേടിക്കെടാ…”

 

” എന്ത് കള്ളം പറഞ്ഞാലും മാക്സിമം 100 രൂപ.. അത്രേ തരത്തുള്ളൂ.. നിനക്ക് ഇവിടെ പൈസയുടെ ആവിശ്യം ഇല്ലെന്നാ അമ്മൂമ്മയുടെ പക്ഷം. അമ്മയോട് പരാതി പറഞ്ഞിട്ടും കാര്യം ഉണ്ടായില്ല… ”

 

” 3 മാസത്തെ വെക്കേഷൻ നാട്ടിൽ അടിച്ച് പൊളിക്കേണ്ട നീ.. ഇവിടെ എന്റെ കൂടെ നക്കാപ്പിച്ച പോക്കറ്റ് മണിക്ക് വേണ്ടി കഷ്ട്ടപ്പെടുന്നു. നിന്റെ കാര്യം ഓർക്കുമ്പോ ചിരി വരുന്നു. ” അജ്മൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

” ചിരിച്ചോ, ചിരിച്ചോ.. എന്റെ അവസ്ഥ.. അച്ഛന്റേം, അമ്മേടേം കൂടെ അവിടെ തന്നെ നിന്നാ മതിയാരുന്നു. വെറുതെ ഈ നാട്ടില് വന്ന് നരഗിക്കണ്ടാരുന്നു.. ”

 

” ഏതായാലും നീ പെട്ടു.. എനി വെക്കേഷൻ കഴിയുന്ന വരെ സഹിക്കുക തന്നെ.. ” അജ്മൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *