യോനീദളങ്ങൾ
Yonidalangal | Author : Baker
കോളേജിൽ മിഷൻ സൺഡേ ദിവസം സർവ്വസ്വാതന്ത്ര്യമാണ്
സാറന്മാർ കാൺകെ പുകവലിക്കുന്നതിനോ ആണും പെണ്ണും തമ്മിൽ അതിര് വിട്ടും ഇടപഴകുന്നതിനോ വിലക്കില്ലാത്ത ദിവസം…
ആ ദിവസം വന്നണയാൻ ഏവരും കൊതിച്ച് കാത്തിരിക്കും…
ജന്മനാ കഴിപ്പിയായ അംബിക ആ ദിവസം ശരിക്കും ഉപയോഗപ്പെടുത്തും…..
ദുരുപയോഗപ്പെടുത്തും എന്ന് പറയുന്നതാവും ഏറെ ശരി…
അംബിക ഒരു സുന്ദരിക്കോതയാണ്…
ആമ്പിള്ളേർ പോവട്ടെ…. പെമ്പിള്ളേർ വരെ വാ പൊളിച്ച് നോക്കി ഇരുന്ന് പോകു…
പേര് അംബിക എന്നാണെങ്കിലും കാണാൻ നമ്മുടെ പദ്മപ്രിയ തന്നെ…
ആ കുസൃതി നിറഞ്ഞ കണ്ണുകളും നേർത്ത് മഴവില്ല് കണക്കുള്ള പുരികക്കൊടികളും ചുംബനത്തിന് യാചിക്കുന്നത് പോലുള്ള മാന്തളിർ ചുണ്ടുകളും എല്ലാം പദ്മയുടെ ആണെങ്കിലും കൂർത്ത് മുഴുത്ത് നില്ക്കുന്ന മുലകൾ തന്നെ അംബികയുടെ ഹൈലൈറ്റ്… 36 D യുടെ സമൃദ്ധമായ മുലകൾ സമർത്ഥമായി പെണ്ണ് ഒളിപ്പിച്ച് വച്ചിരിക്കുന്നു…
അല്ലേലും അത് അങ്ങനെ ആയില്ലെങ്കിലേ അതിശയിക്കാനുളളു… കാരണം 12 ൽ പഠിക്കുമ്പോൾ മുതൽ ബ്രാ കെട്ടി സ്കൂളിൽ വന്ന കൂട്ടിയോട് സ്വന്തം ബഞ്ചിൽ ഇരിക്കുന്ന സരള മാത്രല്ല… ഹിന്ദി മിസ്സ് നളിനി ടീച്ചർ വരെ മുലയുടെ എടുപ്പ് കണ്ട് അസൂയപ്പെട്ടതാണ്…
” ആമ്പിള്ളേരെക്കൊണ്ട് പിടിപ്പിച്ചാൽ ഇതിലും വലുതും ഉണ്ടാവും…. !”
അസൂയക്കാരുടെ വിടുവായിത്തമൊക്കെ അംബിക അന്നേ ചിരിച്ചു തള്ളിയിട്ടേയുള്ളു….
കോളേജിൽ അംബികയുടെ ചങ്ങാത്തം കൊതിക്കാത്ത ആമ്പിള്ളേർ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം….
നെഞ്ചും തള്ളി അംബിക നടന്ന് വരുന്നത് കണ്ടാൽ ആൺകുട്ടികൾ കുണ്ണ പെരുപ്പിച്ച് വെള്ളമിറക്കി അങ്ങനങ്ങ് നിന്നു പോകും…
ആരോടും പ്രത്യേകിച്ച് അതൃപ്തി ഒന്നും ഇല്ലായിരുന്നുവെങ്കിലും തേർഡ് ഇയർ BSc വിദ്യാർത്ഥി സിദ്ധാർത്ഥനുമായി വല്ലാത്ത ഇഷ്ടമായിരുന്നു, അംബികയ്ക്ക്…… !
മിഷൻ സൺഡേ ദിവസം കൂട്ടം തെറ്റി മേഞ്ഞ അംബികയ്ക്ക് കൂട്ടായി സിദ്ധാർത്ഥൻ ഉണ്ടായിരുന്നു…..
ഒഴിഞ്ഞ സ്ഥലത്ത് ചൂളമരച്ചോട്ടിൽ അവർ താവളം പിടിച്ചു…
അവർ മുഖത്തോട് മുഖം നോക്കിയിരുന്നു…
” ഇതെന്താ….. ഇങ്ങനെ മുമ്പ് കാണാത്ത പോലെ… ?”
സിദ്ധു അംബികയോട് ചോദിച്ചു…
“ഹേയ്…. ഒന്നൂ ണ്ടായിട്ടല്ല… മീശ പാതിയും വായിലാ… വെട്ടി ഒതുക്കരുതോ…?”
അംബികയുടെ കൊഞ്ചൽ കേട്ട സിദ്ധു പെരുവിരലും ചൂണ്ടുവിരലും കൊണ്ട് മീശ തല്കാലം ഒളക്കിവച്ചു..
” ഞാൻ ഒപ്പം വരട്ടെ… ഉറക്കത്തിൽ ഞാൻ കത്രികയ്ക്ക് വെട്ടും…”
അംബിക കൊഞ്ചി…
അതിന് മറുപടി ഏതും പറയാതെ സിദ്ധു അംബികയുടെ കൃതാവ് വാത്സല്യത്തോടെ ഒതുക്കി…..
അംബിക സിദ്ധുവിന്റെ കരസ്പർശത്തിൽ രോമാഞ്ചമണിഞ്ഞു…
” എന്നെ ഒന്ന് ഹഗ്ഗ് ചെയ്യുവോ…?”
സിദ്ധുവിന്റെ കൈയിൽ തലോടി നാലുപാടും നോക്കി അംബിക ചിണുങ്ങി…
“എനിക്കിപ്പം തോന്നുന്നത് ഹഗ്ഗ് ചെയ്യാനല്ല…. ”
അംബിക യുടെ പട്ടു പോലെ മിനുത്ത കരം ഗ്രഹിച്ച് സിദ്ധു മൊഴിഞ്ഞു……
“പിന്നെ… ?”
മുഖം ഉയർത്താതെ അംബിക ആരാഞ്ഞു….
മറുപടി ഇല്ലായിരുന്നു…., സിദ്ധുവിന്….. പകരം സിദ്ധു അംബികയെ കൊതിയോടെ നോക്കി ചുണ്ട് നനച്ചു….
സിദ്ധുവിനെ നോക്കാൻ ധൈര്യമില്ലാതെ അംബിക നാണിച്ചു നിന്നു…
” അടി കിട്ടും… !”
മുഖം ഉയർത്താതെ തന്നെ അംബിക പറഞ്ഞു ചിരിച്ചു…..
” അതിന് വടി എന്റടുത്തല്ലേ….?”
കണ്ണിറുക്കി സിദ്ധു ചോദിച്ചു
” വഷളത്തരമേ പറയു… ”
സിദ്ധുവിന്റെ കയ്യിൽ പിച്ചി കൊണ്ട് അംബിക മുരണ്ടു….
കയ്യും മെയ്യും മറന്ന് ഒരു ഇണചേരൽ ഇരുവരും കൊതിച്ചിരുന്നു…
ഒരു കാക്കക്കാലിന്റെ മറയത്ത് പോലും ഭോഗിക്കാൻ കൊതിച്ചത് പോലെ നടന്നു….
കൊതി തീർത്ത് വീട്ടിൽ ചെന്നതിന് തൊട്ടുപിന്നാലെ അംബികയെ കാത്തുനിന്നത് ഹൃദയം പിളർന്ന വാർത്തയായിരുന്നു..,
കോളേജിൽ നിന്നും തിരിച്ച് പോകും വഴി സിദ്ധാർത്ഥൻ സഞ്ചരിച്ച ബൈക്ക് ഒരു ടിപ്പർ ലോറിയുമായി ഇടിച്ച് സിദ്ധാർത്ഥൻ സ്പോട്ടിൽ മരണപ്പെട്ടു…
വിറങ്ങലിച്ച് പോയ അo ബിക കണ്ടു നില്ക്കാൻ ശേഷി ഇല്ലാഞ്ഞ് സിദ്ധുവിന്റെ ശരീരം കാണാൻ പോയില്ല….
= = = = = = = =
അനിവാര്യമായത് അംബികയെ കാത്തു നില്ലുണ്ടായിരുന്നു…
സിദ്ധുവിന്റെ കുഞ്ഞിനെ അംബിക ഉദരത്തിൽ പേറുന്ന കാര്യം വീട്ടിൽ ഭൂകമ്പം സൃഷ്ടിച്ചു
ഉത്തരവാദി കൊല്ലപ്പെട്ട നിലയ്ക്ക് കുഞ്ഞിനെ ഉപേക്ഷിക്കാൻ വീട്ടുകാരുടെ കർശന നിലപാടൊന്നും അംബികയ്ക്ക് മുന്നിൽ വിലപ്പോയില്ല….
കേളി കേട്ട തട്ടുമ്പുറം തറവാടിന്റെ മാനാഭിമാനം ഒരു വശത്ത്….
ഏക പെൺതരിയെ കൂടെ നിർത്തേണ്ടുന്ന ആവശ്യം മറുവശത്ത്…
ഒടുവിൽ ഒരു തീരുമാനമായി….
കാര്യം പറഞ്ഞ് അംഗീകരിക്കുന്ന ഒരു ഭർത്താവിനെ എന്ത് വില കൊടുത്തും വാങ്ങുക…. !
വിദ്യാഭ്യാസമോ കുടുംബ മഹിമയോ ആരും കാര്യമാക്കിയില്ല…
പക്ഷേ…. ഒരു കാര്യത്തിൽ ഏവർക്കും നിർബന്ധം ഉണ്ടായിരുന്നു…
“രണ്ടാം കെട്ട് ആവരുത്…”
” കുറഞ്ഞ പക്ഷം… അംബികയ്ക്ക് ഒപ്പം നടക്കാൻ വേണ്ടുന്ന മെന വേണം… ”
അങ്ങനെയാണ് അല്പം അകലെ മുന്തിയറുപ്പും അസാരം ബ്ലേഡുമൊക്കെ ആയി നടന്ന രാജശേഖരൻ പിള്ള അംബികയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്…
19 കാരി അംബിക അങ്ങനെ ഇരട്ടി പ്രായമുള്ള രാജശേഖരൻ പിള്ളയുടെ ജീവിത പങ്കാളിയായി..
കുരുത്തോല നിറവും ഒതുങ്ങാത്ത കപ്പടാ മീശയും ആയിരുന്നു, രാജശേഖരൻ പിളളയ്ക്ക്…
തറവാടിന് ഇണങ്ങുന്ന വിധം മീശയൊക്കെ വെട്ടിയൊതുക്കി സ്വയം മാറിയത് അംബികയ്ക്ക് എന്ത് കൊണ്ടും ഇഷ്ടായി
++++++++++++
സെക്സെസെന്ന് പറഞ്ഞാൽ അo ബികയ്ക്ക് ഒരു തരം ഭ്രാന്താണ്…
ഒരുങ്ങി വന്ന മാരൻ തന്നെ തറ തൊടീക്കാതെ കിളച്ചു വാരുമെന്ന കൊതി പ്രഥമ രാത്രിയിൽ തന്നെ വടി കുത്തി പിരിഞ്ഞു…
താൻ ആഗ്രഹിക്കുന്ന പോലെ തന്നെ തൃപ്തിപ്പെടുത്താൻ പുതുമണവാളന് കഴിയില്ലെന്ന പരുക്കൻ യാഥാർത്ഥ്യം അംബികയ്ക്ക് ഉൾക്കൊള്ളേണ്ടി വന്നു…
ആദ്യ രാത്രിയിലെ വേഴ്ച അo ബികയ്ക്ക് ഒരു വഴിപാട് മാത്രമായി…
പൂറ്റിലിറങ്ങി…. പിള്ളയുടെ കുണ്ണ സ്ഖലിച്ചു എന്നതിനപ്പുറം വിശേഷിച്ച് ഒന്നും ഉണ്ടായില്ല…
നാട്ടാചാരം പോലെ അറ്റാച്ച്ഡ് ബാത്ത് റൂമിൽ കുണ്ണ കഴുകിക്കൊണ്ടിരുന്ന രാജശേഖരൻ പിളളയ്ക്ക് അഭിമുഖമായി അംബിക മലമ്പുഴ യക്ഷി കണക്കിരുന്നു..