ഡ്രൈവിംഗ് സ്കൂൾ – 1 97അടിപൊളി  

ഡ്രൈവിംഗ് സ്കൂൾ – 1

Driving School | Author : Pranav Mohan


ഞാൻ പ്രണവ് ഇപ്പോൾ 29 വയസ്സ്. പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് എന്റെ വീട്.കാണാൻ അത്ര മോശമല്ല എന്ന് തന്നെ പറയാം. ശരീരം നല്ലപോലെ സൂക്ഷിക്കും അത് 10 ഇൽ പഠിക്കുമ്പോഴേ സ്പോർട്സ് എല്ലാം പങ്കെടുക്കുമായിരുന്നു.

സാമ്പത്തികം കുറവായതിനാൽ അല്ലറ ചില്ലറ ജോലികൾ ചെയ്ത് ആയിരുന്നു പഠനം.+2 കഴിഞ്ഞ് പോളിക്ക് പോയി പോളി കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ഒരു വെക്കേഷന് അടുത്തുള്ള ഒരു ഡ്രൈവിംഗ് സ്കൂളിൽ ഇൻസ്‌ട്രക്ടർ ലൈസൻസ് ന് ആളെ വേണമെന്നും എന്റെ സർട്ടിഫിക്കറ്റ് അതിനു കൊടുക്കാമോ എന്നും മാസം 5000 രൂപ തരാമെന്നും പറഞ്ഞു ഒരു സുഹൃത്ത് വഴി അറിഞ്ഞു.

പൈസക്ക് നല്ല ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് അത് സമ്മതിച്ചു. മാത്രമല്ല അവിടെ പഠിപ്പിക്കാൻ 2 മാസത്തേക്ക് പറ്റുമോ എന്നും അവർ ചോദിച്ചു. ഡ്രൈവിംഗ് അറിയാമെങ്കിലും പഠിപ്പിച്ചു പരിചയം ഇല്ലാത്ത ഞാൻ നിലവിലെ അവസ്ഥ മനസ്സിലാക്കി അവിടെ പഠിപ്പിക്കാൻ കയറി.

ആദ്യം ഒക്കെ പേടി ആയിരുന്നു എങ്കിലും 2 ആഴ്ച ആയപ്പോഴേക്കും നല്ലപോലെ പഠിപ്പിച്ചു തുടങ്ങി. രാവിലെ 6 മണി മുതൽ ഉച്ചക്ക് 2 മണിവരെയും,4 മണി മുതൽ 6 മണി വരെയും പഠിപ്പിക്കണമായിരുന്നു.

ആണുങ്ങളും പെണ്ണുങ്ങളും ധാരാളം ഉള്ള ഡ്രൈവിംഗ് സ്കൂൾ ആയതുകൊണ്ട് തന്നെ സമയം നല്ലപോലെ പോയിക്കൊണ്ടിരുന്നു. എന്റെ പെരുമാറ്റവും പഠിപ്പിക്കലും എല്ലാം അവർക്ക് ഇഷ്ടമായി.

എന്റെ നമ്പർ അവരും അവരുടെ നമ്പർ എനിക്കും തന്ന് ആണ് എന്നെ വിളിച്ചിരുന്നത്. അങ്ങനെ ഇരിക്കെ അവധി ദിവസം മാത്രം ക്ലാസ്സ്‌ എടുക്കാമോ എന്ന് ആവശ്യക്കാർ ചിലർ വന്നു അവർ അധികം പൈസ എനിക്ക് തരാമെന്നും പറഞ്ഞു അങ്ങനെ വന്ന ഒരാൾ ആയിരുന്നു ഈ കഥയിലെ ഒരു നായിക ഒരു ഉമ്മച്ചി കുട്ടി പേര് നിഷാന.

26 വയസ്സ് കാണാൻ വെളുത്തിട്ട് ആണ് ഒതുങ്ങിയ ശരീരം നല്ല മുടി കണ്ണെഴുതി ആണ് വരാറ് തട്ടം മാറ്റില്ല ഇടക്ക് വല്ലോം താഴെ വീണാൽ അത് പിടിച്ചു അപ്പോഴേ ഇടും, ചുരിതാർ ആയിരുന്നു വേഷം ചില ശനിയും ബാക്കിയുള്ള എല്ലാ ഞായറും ആള് വരും,ഹസബൻഡ് ഗൾഫിൽ ആണ്.

വീട്ടിൽ ഭർത്താവിന്റെ വാപ്പയും ഉമ്മയും ആണ് ഉള്ളത് അതിൽ വാപ്പാക്ക് ഒരു ആക്‌സിഡന്റ് പറ്റി കിടപ്പിലാണ് ഉമ്മയാണ് നോക്കുന്നത്. അവധി ദിവസം അവരുടെ മകൾ വന്ന് ആണ് വീട്ടിൽ ജോലി ചെയ്യുന്നത് അതുകൊണ്ടാണ് നിഷാന ആ ദിവസങ്ങളിൽ ക്ലാസ്സിന് വരുന്നത്.

ഒരു ദിവസം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇപ്പോൾ അത്യാവശ്യം നല്ലപോലെ കാർ ഓടിക്കും അതുകൊണ്ട് സ്കൂട്ടർ ഗ്രൗണ്ടിൽ കമ്പി കുത്തി ട്രയൽ എടുക്കാം അതിന്റെ കൂടെ കാറിന്റെ ട്രയൽ കൂടി എടുക്കാമെന്ന്. അങ്ങനെ ഞങ്ങൾ ഗ്രൗണ്ടിൽ പോയി അവിടെ ആണേൽ കുറേ പിള്ളേർ അവധി ആയതിനാൽ ഒരു സൈഡിൽ ക്രിക്കറ്റ്‌ കളിക്കുന്നുണ്ട്.

ഞങ്ങൾ ചെന്ന് ഞാൻ കാർ ഒരു സൈഡിൽ ഇട്ടിട്ട് പോയി സ്കൂട്ടർ എടുത്തുകൊണ്ടു വന്നു കൊടുത്തു.അവൾ സ്കൂട്ടർ ഓടിക്കുന്നതുകൊണ്ട് ബാലൻസ് ഉണ്ടായിരുന്നു അതിനാൽ എനിക്ക് ടെൻഷൻ ഇല്ലായിരുന്നു.

ആദ്യം ഗ്രൗണ്ടിനു ചുറ്റും കുറച്ച് റൗണ്ട് അടിച്ചിട്ട് പിന്നെ ഏട്ടെടുക്കാം എന്ന് ഞാൻ പറഞ്ഞു അവൾക്‌ കുറച്ച് പേടി ഉള്ള പോലെ തോന്നിയപ്പോൾ ഞാൻ പറഞ്ഞു പേടിക്കണ്ട ഞാൻ ഇവിടെ തന്നെ ഉണ്ട് എന്ന് അപ്പോൾ അവളിൽ കുറച്ച് ആശ്വാസം കണ്ടു പിന്നെ പറഞ്ഞു കൊടുത്തതുപോലെ ഓടിക്കാൻ തുടങ്ങി.

ഉച്ച സമയത്തെ നല്ല വെയിലും കാറ്റും ഒക്കെ ആയതോടെ ആള് നല്ല ക്ഷീണിച്ചു.രണ്ട് റൗണ്ട് ആയപ്പോൾ എന്നോട് പറഞ്ഞു ഭയങ്കര വെയിൽ ആണ് കുറച്ച് നേരം ഇരുന്നിട്ട് ഓടിക്കാമെന്ന് അപ്പോൾ ഞാൻ പറഞ്ഞു അങ്ങനെ ആയാൽ സമയം കുറേ ആകും വീട്ടിൽ പോകുമ്പോൾ താമസിക്കുമെന്നും കുറച്ച് നേരം കൂടി ഓടിച്ചിട്ട് ഇന്നത്തേക്ക് നിർത്തി പോകാമെന്ന് പറഞ്ഞു അത് കേട്ടപ്പോൾ അവൾ സമ്മതിച്ചു.അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന പയ്യന്മാർ കളി നിർത്തി പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *