മഞ്ഞ്മൂടിയ താഴ് വരകൾ – 8 41

മഞ്ഞ്മൂടിയ താഴ് വരകൾ 8

Manjumoodiya Thazhvarakal Part 8 | Author : Spulber

[ Previous Part ] [ www.kambi.pw ]


ഏഴ്മണിയോടെ കറിയാച്ചനോടും, നാൻസിയോടും പറഞ്ഞ് ടോണി, ടൗണിലേക്ക് കൂട്ടുകാരനെ കാണാനാണെന്നും പറഞ്ഞ് പോയി.

നല്ല ഇരുട്ടും, തണുപ്പുമാണ്.
രണ്ടാം വളവിൽ നിന്നും അവൻ ബുള്ളറ്റ് കാട്ടിലേക്ക് ഓടിച്ചു കയറ്റി. അവിടെ പാറയുടെ അടുത്തെത്തി, ഒറ്റനോട്ടത്തിൽ കാണാതിക്കാൻ വണ്ടി പാറയുടെ മറവിലേക്ക് കയറ്റി വെച്ചു.
പിന്നെ ഫോണെടുത്ത് ഷംസുവിന് വിളിച്ചു.

“ഷംസൂ.. ഞാനിവിടെ പാറയുടെ അടുത്തുണ്ട്.. നീ വേഗം വാ… ഞാനിവിടെ ഒറ്റക്കാടാ.. പെട്ടെന്ന് വാ… “

“ടോണിച്ചാ, ഞാനിതാ എത്തി… “

ഫോൺ വെച്ച് ഷംസു മുറിയിൽ കയറി ചെറിയൊരു കവർ എടുത്ത് വന്ന് റംലയുടെ കയ്യിൽ കൊടുത്തു.

“ ഇത്താ.. ഇത് കുറച്ച് മേക്കപ്പ് സാധനങ്ങളാ… ഇതിനെ പറ്റിയൊന്നും എനിക്കറിയില്ല.. ഇതൊക്കെയൊന്ന് ഇട്ട് ഇത്ത സുന്ദരിയായിട്ടിരിക്ക്.. ടോണിച്ചൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. ടോണിച്ചനേയും കൂട്ടി ഞാൻ വേഗം വരാം…”

ഷംസു ഉൽസാഹത്തോടെ പറഞ്ഞു.

“ വേഗം വരണേടാ കുട്ടാ.. ഒറ്റക്കിരിക്കാൻ എനിക്ക് പേടിയാ,.. “

റംല ചിണുങ്ങി.

“പെട്ടെന്ന് വരാം ഇത്താ… ഇത്ത വാതിലടച്ചോ…”

ഷംസു, വണ്ടിയുടെ ചാവിയുമെടുത്ത് പുറത്തിറങ്ങി.

ടോണി ബുള്ളറ്റിൽ വന്നാൽ ശരിയാവില്ല.
അതിന്റെ ശബ്ദം ഇവിടെ എല്ലാവർക്കും പരിചയമായിക്കഴിഞ്ഞു. അത് കൊണ്ട് ഷംസു മെനെഞ്ഞെടുത്ത പദ്ധതിയാണിതും.
ടോണി, ടൗണിലേക്കാണെന്നുംപറഞ്ഞ് പോവുക. പാറയുടെ അടുത്ത് വണ്ടി ഒതുക്കി വെക്കുക. ഷംസു അവന്റെ വണ്ടിയിൽ വന്ന് ടോണിയെ കൂട്ടിക്കൊണ്ട് പോവുക.
എല്ലാം കഴിഞ്ഞ് പുലർച്ചെ ടോണിയെ ഇവിടെത്തന്നെ എത്തിക്കുക. ടോണി, അവന്റെ വണ്ടിയെടുത്ത്, ടൗണിൽ നിന്ന് വരുന്നത് പോലെ കറിയാച്ചന്റെ വീട്ടിൽ പോയി കിടക്കുക.

ദൂരെ നിന്നും വളവ് തിരിഞ്ഞ് ഒരു വെളിച്ചം വരുന്നത് ടോണി കണ്ടു.
റോഡിൽ നിന്നും അത് കാട്ടിലേക്ക് തിരിഞ്ഞപ്പോൾ ടോണി ഉറപ്പിച്ചു.
അത് ഷംസു തന്നെ.

ഷംസു വണ്ടി കൊണ്ട് വന്ന് അവനടുത്ത് നിർത്തി.

“ടോണിച്ചാ കയറ്..വേഗം പോയേക്കാം.. “

“ ഒരു പത്ത് മിനിറ്റ് ഇരിക്കെടാ.. കറിയാച്ചനൊന്ന് കടയടച്ചോട്ടെ.. “

“ അവിടെയൊന്നും ആരുമില്ല ടോണിച്ചാ.. ഏഴ് മണി കഴിഞ്ഞാൽ ഇവിടെ ഒരുത്തനും പുറത്ത് കാണില്ല. “

“ എന്നാലും ഒരു പത്ത് മിനിറ്റ് ഇരിക്ക്… ഞാനൊന്ന് വലിക്കട്ടെ.. അത് കഴിഞ്ഞ് പോകാം.. “

ടോണി പാറയിലേക്കിരുന്ന് ഒരു സിഗററ്റ് കൊളുത്തി.

“നിനക്ക് വേണോടാ…”

പാക്കറ്റ് അവന് നേരെ നീട്ടി ടോണി ചോദിച്ചു.
ഷംസു ഒരു കള്ളച്ചിരിയോടെ വണ്ടിയുടെ സീറ്റിനടിയിൽ നിന്നുംഒരു കുപ്പിയെടുത്തു.

“ടോണിച്ചാ.. ഞാനിതിൽ നിന്നും രണ്ടെണ്ണമടിക്കട്ടെ.. വല്ലാത്തൊരു പരവേശം.. ടോണിച്ചൻ പിന്നെ അടിച്ചാൽ മതി… “

അവൻ കുപ്പി പൊട്ടിച്ച് ഗ്ലാസിലേക്കൊഴിച്ച് പട പടാ രണ്ടെണ്ണം കീറി.
പിന്നെ കുപ്പിയടച്ച് സീറ്റിനടിയിൽ തന്നെ വച്ചു.

“ ഇനി പോയാലോ ടോണിച്ചാ.. നല്ല തണുപ്പുണ്ട്.. “

ടോണി സിഗററ്റ് കുറ്റി നിലത്തിട്ട് ചവിട്ടിക്കെടുത്തി, വന്ന് വണ്ടിയുടെ പിന്നിൽ കയറി. ഷംസുവണ്ടിയെടുത്തു. ഹെഡ്ലൈറ്റിന്റെ വെളിച്ചമുളളത് കൊണ്ട് മാത്രം ഒരു വണ്ടി പോകുന്നുണ്ടെന്നറിയാം.. തീരെ ശബ്ദമില്ല.

കറിയാച്ചന്റെ കടയുടെ മുന്നിലെത്തുമ്പോൾ പുറത്ത് വെളിച്ചം കുറഞ്ഞൊരു ബൾബ് കത്തുന്നുണ്ടെന്നല്ലാതെ ഒരൊറ്റ മനുഷ്യരുമില്ല.
ഷംസു വേഗത്തിൽ വണ്ടിയോടിച്ച് മുറ്റത്തേക്ക് കയറ്റി നിർത്തി.

രണ്ടാളും വണ്ടിയിൽ നിന്നിറങ്ങി.

“ടോണിച്ചാ കയറി വാ… ”

വിളിച്ചു കൊണ്ട് ഷംസു മുൻ വാതിലിൽ തട്ടി.

“ഷംസൂ.. കുറ്റിയിട്ടിട്ടില്ലെടാ… തുറന്ന് കയറി പോര്… “

അടുക്കളയിൽ നിന്നും റംലയുടെ മധുര ശബ്ദം.
ഷംസു വാതിൽ തുറന്ന് അകത്തേക്ക് കയറി.

“ടോണിച്ചാ.. ഇങ്ങോട്ടിരിക്ക്…”

ഒരു കസേര നീക്കിയിട്ട് ഷംസു പറഞ്ഞു. ചെറിയൊരു വീടാണ് ഷംസുവിന്റെ.
മുന്നിൽ ചെറിയൊരു ഹാൾ. ഒരറ്റത്ത് ഷംസുവിന്റെ മുറി. പിന്നെ റംലയുടെ മുറി. അതിനിപ്പുറം ഉമ്മയുടെ മുറി. ഇങ്ങേ അറ്റത്ത് അടുക്കള.
നടുവിലുള്ള റംലയുടെ മുറിക്ക് ജനലുകളൊന്നുമില്ല. അത് കൊണ്ട് ആ മുറിയാണ് അങ്കത്തട്ടിനായി ഷംസു തീരുമാനിച്ചത്. ആ മുറിയിൽ ബാത്ത്റൂമും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *