ഓൺ ലൈൻ സെക്സ് 4
Online s3x Part 4 | Author : Vishwam
[ Previous Part ] [ www.kambi.pw ]
രാഖിയുടെ ആവശ്യം മാനിച്ച് സെയിൽസ്മാൻ രാഖിയുടെ പൂർത്തിടത്തിന്റെ മൃദുത്വം ഉറപ്പാക്കി
” മതിയോ… ?”
രാഖി ചോദിച്ചു
“ഹും… മതി…”
അയാൾ അമർത്തി മൂളി…
” എന്നാൽ… എനിക്ക് മതിയായില്ല..”
ചുണ്ട് നനച്ച് അയാടെ കുലച്ച കുണ്ണയിൽ പിടിച്ചടുപ്പിച്ച് രാഖി കൊഞ്ചി…..
” വൗ…. സൊയമ്പൻ സാധനം.. എനിക്കറിയാരുന്നു…”
കുണ്ണയിൽ വാത്സല്യത്തോടെ തഴുകി രാഖി മുരണ്ടു
“ഇത് കാട്ടിലാണല്ലോ കിടപ്പ്… ? ബാക്കിയുള്ളോരെ കൊണ്ട് വടിപ്പിച്ചാ മതിയല്ലോ… ? വടിച്ച് വച്ചേക്കണം….”
കുണ്ണ തെളിച്ച് അയാളെ നോക്കി രാഖി കണ്ണിറുക്കി
രാഖിയുടെ സ്പർശനത്തിൽ സെക്കന്റ് വച്ച് കുട്ടൻ രാഖിയുടെ ഉള്ളം കയ്യിൽ വളർന്നത് രാഖിക്ക് കൗതുകമായി
” ഇനിയും വീടുകൾ കേറേണ്ടതല്ലേ…? അഴുക്കാവണ്ട………”
ജട്ടിയും പാൻസും ഒപ്പം ഷർട്ടും ബനിയനും രാഖി ഊരി എറിഞ്ഞു
” വൂ… പൂടേണ്ടല്ലോ… ഒത്തിരി….? പൂടേശ്വരന്മാരെ ഒത്തിരി ഇഷ്ടാ…. എനിക്ക്..”
നെഞ്ചത്തെ സമൃദ്ധമായ രോമം അല്പം നോവിച്ച് വാരിപ്പിടിച്ച് രാഖി മൊഴിഞ്ഞു
രാഖി ഇതിനിടെ സ്വയം നഗ്നയായി…
തന്റെ കക്ഷക്കാട്ടിൽ അയാളുടെ കണ്ണുകൾ നങ്കൂരമിട്ടു..
” സോറി…. താഴെയേ കളഞുള്ളൂ…”
രാഖി ക്കള്ളിക്ക് നാണം.. !
ഇരുവരും നേർക്ക് നേർ ചമ്രം പടിഞ്ഞിരുന്നു
രാഖി രസിച്ച് കുണ്ണ ഒരുക്കിയിരുന്നു….
പക്ഷേ അയാൾ നിർവികാരനായിരുന്നു
തന്നെപ്പോലൊരു കാണാൻ മെനയുളള പെണ്ണ് മുഴു നഗ്നയായി മുന്നിൽ ഇരുന്നു കൊടുത്തിട്ടും അയാളുടെ മരവിപ്പ് കണ്ട് രാഖിക്ക് കലി കേറി തുടങ്ങിയിരുന്നു..
“മയിരേ…. മോശമല്ലാത്ത ഒരു പെണ്ണ് തുണിയില്ലാതെ മുന്നിൽ ഇരുന്നിട്ട്… ഒന്നും തോന്നുന്നില്ലേ ക്ണാപ്പാ… തുമ്പിക്കൈ കണക്ക് ഒരു കോയം കിടപ്പുണ്ടല്ലോ…?”
സഹികെട്ട് രാഖി കിടന്ന് കാറി..
അയാളെ ഒന്നൂടി പ്രലോഭിപ്പിക്കാൻ എന്നോണം ഇരുന്ന ഇരിപ്പിൽ കാല് ആവുംവണ്ണം അകത്തി
ചുണ്ടുകൾ അകന്ന പൂറ് ചെമ്പരത്തിപ്പൂ പോലെ…
അയാൾ ഇടത് ചൂണ്ട് വിരൽ പൂറ്റിൽ താഴ്ത്തി…
” ഇതിനാണെങ്കിൽ… എനിക്കു മുണ്ട് പത്തെണ്ണം…… ഒരു മയമില്ലാതെ ഇയാൾക്കെന്നെ ഫക്ക് ചെയ്യാൻ കഴിയുവോ…… ?”
കുലച്ച് കമ്പിയായ കുണ്ണ അരിശത്തോടെ പിടിച്ചെറിഞ്ഞ് രാഖി നയം വ്യക്തമാക്കി…
അയാടെ വിശ്വരൂപമാണ് പിന്നീട് കണ്ടത്….
കാമാർത്ത നെപ്പോലെ അയാൾ രാഖിയുടെ ചുണ്ടിൽ ചുംബിച്ചു….
കണ്ണും മൂക്കും ചെവിയും മുഖവും കഴുത്തും കക്ഷവും……. അയാടെ നാവിഴയാത്ത സ്ഥലമില്ല….
രാഖി കോരിത്തരിച്ചു… അയാടെ ചെവി അയാൾ ചപ്പിക്കുടിച്ചു…
രാഖിയെ അയാൾ ഭിത്തിയിൽ ഉയരത്തിൽ ചാരി നിർത്തി…
അയാടെ കുറ്റിത്താടിയുള്ള മുഖം പൂർ ചെപ്പിൽ ഉരസിയപ്പോൾ രാഖിയുടെ കാലുകൾ താനേ അകന്നു…….
മിനുത്ത പൂർ ഡെൽറ്റയിൽ കുറ്റി മുടി സുഖകരമായ നോവും അതിലേറെ ഇക്കിളിയും സമ്മാനിച്ചപ്പോൾ രാഖി പരിസരം മറന്ന് ചീറി…
പൂർച്ചാലിൽ നിന്നും താഴോട്ട് നാവ് ഇഴഞ്ഞ് നീങ്ങി…
പൂർതടം വല്ലാതെ തുടിച്ചു……
മേൽ ചുണ്ടും കീഴ് ചുണ്ടും മാറി മാറി കടിച്ച് രാഖി കടി കടിച്ചമർത്തി…
ചോക്കലേറ്റ് നിറമുള്ള ഗുദത്തിൽ… വടി കാത്ത് കിടന്ന മുടിയിൽ അയാൾ നൈസായി കടിച്ചപ്പോൾ……. രാഖി പുളഞ്ഞു പോയി….
ഒടുവിൽ കൂതി തുളയിൽ നാവ് കൂർപ്പിച്ചപ്പോൾ രാഖി അക്ഷരാർത്ഥത്തിൽ പൊട്ടിെത്തെറിക്കാൻ പാകത്തിൽ എത്തിയിരുന്നു…
“അവിടെ……….വേണോ…. മുത്തേ…. ?”
കൊതി ഉള്ളിൽ ഒളിപ്പിച്ച് രാഖി മൊഴിഞ്ഞു
എന്നാൽ അതിന് ഉത്തരം നല്കാതെ കൂതി തുള അകത്തി നാവ് തുരന്ന് കേറിയ പ്പോൾ… രാഖിയുടെ സർവ്വ കൺട്രോളും വിട്ടു പോയി….
“മയിരൻ സുഖിപ്പിച്ച് കൊല്ലാൻ തിരക്കി വന്നതാണോ…?”
ഊർന്നിറങ്ങി അയാടെ കുണ്ണ കയ്യിലെടുത്ത് ഐസ് ക്രിം സ്റ്റിക് നുണയും പോലെ ഉറിഞ്ചാൻ തുടങ്ങി…
കൈകൾ രണ്ടും തലയ്ക്ക് മേൽ ഉയർത്തി അയാൾ ഞെളിപിരി കൊണ്ടു…
” ഇതെനിക്ക് വടിച്ചിട്ട് വേണം… !”
കടയ്ക്കലെ മുടിയിൽ വലിച്ച് നീട്ടി…. കഴപ്പെടുത്ത് കുണ്ണ തട്ടിക്കളിച്ച് രാഖി കണ്ണുകൾ ഉയർത്തി…. പൂടേശ്വരനെ കണ്ണിൽ കണ്ണിൽ നോക്കി…
” ഇവിടെ വന്ന് പണിഞ്ഞാൽ… അന്നന്ന് കൂലി….”
കുണ്ണ ത്തുമ്പ് പൂറ്റിൽ ഉരച്ച് രാഖി കൊതി തുള്ളി….
വൈകാതെ അയാൾ രാഖിയെ കോരി എടുത്ത് ബെഡിൽ കിടത്തി…
കളിക്ക് മുന്നോടി ആണെങ്കിലും മറ്റൊരു പുരുഷന്റെ മുന്നിൽ നാണിക്കാൻ ഒരു സുഖം തന്നെയാ….
രാഖി ഒരു കൈ കൊണ്ട് മിൽമയും മറുകൈ കൊണ്ട് പൂർ ചെപ്പും ഭാഗികമായി മറച്ച് ലാസ്യവതിയായി കിടന്നു..
അയാൾ കുണ്ണ ഒരുക്കുന്നത് കൊതിയോടെ രാഖി നോക്കി നിന്നു…
” ഞാൻ…. എവിടിട്ടാ…. ഫക്ക് ചെയ്യുക…? കൈകൾ മാറ്റുക…. ഇരു കൈകളും തലയ്ക്ക് മീതെ ഉയർത്തി വച്ച് കാലുകൾ പരമാവധി അകറ്റി വയ്ക്കുക…..”
അയാൾ കുണ്ണ െതാലിച്ച് കല്പിച്ചു…
പൂർ വിടർത്തി കിടക്കുന്നതിലും രാഖിക്ക് നാണക്കേട് തോന്നിയത് തന്റെ കക്ഷത്തിൽ അസാധാരണമായി വളർന്ന് പോയ രോമം കാട്ടുന്നത് ആയിരുന്നു എന്നയാൾക്ക് മനസ്സിലായി…
“എന്ത് ഭംഗിയാ… കക്ഷത്തിന്…….? വെളുത്ത കക്ഷത്തിലെ ജെറ്റ് ബ്ലാക്ക് രോമങ്ങൾ… ഇതിപ്പോൾ ഇങ്ങനെ കാട്ടുന്നതാ……. ട്രെൻഡ്…”
അയാൾ രാഖിക്ക് ധൈര്യം പകർന്നു….
പെട്ടെന്ന് അയാൾ ഈറ്റപ്പുലിയെ പോലെ രാഖിയുടെ മേത്ത് ചാടി വീണു…
കൊടിച്ചി പട്ടികളെ പോലെ അവർ കെട്ടി മറിഞ്ഞു…
ഇടയ്ക്ക് രാഖിയുടെ കക്ഷരോമത്തിൽ അയാൾ കടിച്ച് കുടഞ്ഞു….
നോവും ഇക്കിളിയും ഇണേ ചേ ചേർന്നപ്പോൾ രാഖി മറ്റേതോ ലോകത്തായി…
ഇടയ്ക്ക് എപ്പഴോ അയാടെ അരയടി വീരൻ രാഖിയുടെ പൂർ പൊത്തിൽ അഭയം തേടിയിരുന്നു…
പൂറി പ്പോൾ മാക്രിയെ വിഴുങ്ങിയ ചേര കണക്ക്……. !
അയാൾ പിസ്റ്റൽ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചപ്പോൾ….. രാഖി വികാരം കൊണ്ട് വിറച്ചു…
” വോ… ഇന്നാണെന്നെ ഫക്ക് ചെയ്തത്…. അകത്ത് ഒഴിച്ചേക്ക്…… !”
രാഖി രണ്ടും കല്പിച്ചാണ്…
xxxx
ഭോഗാനന്തരം രാഖി അല്പനേരം അയാടെ മാറിൽ മയങ്ങി..
വഴുക്കലുള്ള കുണ്ണയിൽ അലക്ഷ്യമായി കളി തുടരുമ്പോൾ പതിഞ്ഞ സ്വരത്തിൽ രാഖി പിറു പിറുത്തു…
“ഒരാഴ്ച കൊണ്ട് മുടി വളരും….. ഷേവ് ചെയ്യും…. ബിക്കിനി ഷേവറും വേണം……… !”