മാമിയുടെ ചാറ്റിങ് – 20 10അടിപൊളി 

മാമിയുടെ ചാറ്റിങ് 20

Maamiyude Chatting Part 20 | Author : Daddy Girija

[ Previous Part ] [ www.kambi.pw ]


Hai friends,

കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി. അക്ഷരതെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കാം വന്നാൽ ക്ഷമിക്കണേ… സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു…

ഡാഡി ഗിരിജ….

മുൻ ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചുകൊണ്ട് തുടങ്ങുക.


 

സ്റ്റെഫിയുടെ അപ്രതീക്ഷിത വരവ് എന്നെ ഞെട്ടിച്ചു. അതും ബാഗും തൂക്കി വാതിൽക്കൽ വന്ന് നിൽപ്പുണ്ട്.

 

ഞാൻ : ങേ… നീ എന്താ ഇവിടെ??

നിമിഷ : എന്താ surprise ആയോ??

ഞാൻ : പിന്നല്ലാതെ. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ.

നിമിഷ : ഞാൻ നിന്നെ കാണാൻ വേണ്ടി ഇറങ്ങിയതാ. നിനക്ക് ഇപ്പൊ എങ്ങനെയുണ്ട്??

ഞാൻ : എന്ത്??

നിമിഷ : ഇന്നലെ ഹോസ്പിറ്റലിൽ പോയില്ലേ അത്.

(അപ്പോഴാണ് ഇന്നലെ മാമിയുടെ തള്ളൽ ഓർത്തത്. പാവം അത് കേട്ട് ആകെ tension ആയെന്ന തോന്നണേ. എന്തേലും കള്ളം പറഞ്ഞു ഒപ്പിക്കാം..)

ഞാൻ : ഓഹ് അത് ഒരു gas trouble. Doctor 2 ടാബ്ലറ്റ് കുറിച്ചു തന്നു അത് കഴിച്ചപ്പോ മാറി.

Stephy : ഞാൻ കരുതി എന്തേലും സീരിയസ് ആണെന്ന്…

ഞാൻ : അത് അവർക്ക് വട്ടാണ് നിന്നെ വിളിച്ചു പേടിപ്പിച്ചുകാണും.

നിമിഷ : പിന്നല്ലാതെ ഞാൻ പേടിച്ചുപോയി.

ഞാൻ : അപ്പോഴേ ഞാൻ പറഞ്ഞതാ ഒന്ന് balm പുരട്ടി കിടന്നാൽ മാറുമെന്ന്. അവർ കേൾക്കണ്ടേ…

നിമിഷ : ഹാ നീ ഇന്ന് വരില്ലെന്ന് കരുതി നിന്നെ കാണാൻ വന്നതാ.

ഞാൻ : ഹാ best.

നിമിഷ : എന്നിട്ട് ചേച്ചിമാർ എവിടെ??

ഞാൻ : അവരൊക്കെ നേരത്തെ പോയി.

നിമിഷ : നേരത്തെ പോയോ?? എവിടെ പോയി?

ഞാൻ : എന്തോ മാമിയുടെ hallticket ഇന്ന് കിട്ടാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞു പോയതാ.

നിമിഷ : അപ്പൊ ഇന്ന് ഇനി കുറച്ചു നേരത്തേക്ക് ഇവിടെ ആരും കാണില്ലല്ലേ…

ഞാൻ : ഇല്ലെങ്കിൽ??

നിമിഷ : ഇല്ലെങ്കിൽ…….

ഞാൻ : ക്ലാസ്സിൽ പോണ്ടേ??

നിമിഷ : പോണോ??

ഞാൻ : വേണേൽ പോകാം…

നിമിഷ : അവിടെ ഇനി പ്രാക്ടീസ് ഒക്കെ അല്ലേ…

ഞാൻ : അതിന് പോണ്ടേ??

നിമിഷ : പോണോ??

ഞാൻ : പോണ്ടേ???

നിമിഷ : അതൊക്കെ നാളെ പോരെ??

ഞാൻ : മതി…

നിമിഷ : അതാ നല്ലത്. നീ ഫുഡ് കഴിച്ചോ??

ഞാൻ : ഇല്ല. കടയിന്ന് വാങ്ങണം. നീ കഴിച്ചോ??

നിമിഷ : ഇല്ല ഞാൻ വാങ്ങിച്ചു പക്ഷെ കഴിച്ചില്ല. നമുക്ക് ഒരുമിച്ച് കഴിക്കാം.

ഞാൻ : ഓഹ് പിന്നെന്താ…

നിമിഷ : ഈ വേഷത്തിൽ ആണോ കഴിക്കുന്നെ??

ഞാൻ : ഇത്‌ പോരെ??

നിമിഷ : എനിക്ക് ok.

ഞാൻ : ഇത്‌ തന്നെ ഇല്ലാതെ കണ്ടവളാ ഈ പറയുന്നേ…

നിമിഷ : കഴിക്കുമ്പോ ഇരിക്കാൻ വാക്കുണ്ടോ??

ഞാൻ : ഞാൻ Ok ആണ്. അല്ലേലും നീ ഉണ്ടല്ലോ എനിക്ക് വാരി തരാൻ.

നിമിഷ ചിരിച്ചുകൊണ്ട് ബാഗിൽ നിന്ന് പൊതി എടുത്തു പിരുത്തുവെച്ചു. ഞാൻ അടുത്തിരുന്നു വായ തുറന്നപ്പോ ഒരു മടിയും കൂടാതെ അടുത്തേക്ക് ഇരുന്നുകൊണ്ട് എന്റെ വായിലേക്ക് വെച്ചുതന്നു. ഞാനും കുറച്ചു അവൾക് വാരികൊടുത്തു. ഇരുവരും പരസ്പരം കഴിച്ച് കഴിഞ്ഞ് കയ്യും വായും ഒക്കെ കഴുകി തിരിച്ചു വന്ന് നോക്കുമ്പോ നിമിഷ അവിടെ കിടന്ന 3ബെഡും കൂടി താഴെ താഴെയായി അടുക്കിയിട്ടു.

ഞാൻ : ആഹാ കൊള്ളാമല്ലോ… എന്താ മോളുടെ ഉദ്ദേശം??

നിമിഷ : ചുമ്മാ… കിടക്കട്ടെ…

ഞാൻ : ചുമ്മാ കിടന്നാൽ മാത്രം മതിയോ??

നിമിഷ : മതിയെങ്കിൽ മതി.

ഞാൻ : പോരെങ്കിലോ??

നിമിഷ : പോരെങ്കിൽ ഒരു കൊയ്‌ത്തുപാട്ട് ആവാം…

ഞാൻ : ഹാ പാട്ട് ok വിളവെടുപ്പ് ഇല്ലേ…

നിമിഷ : അതും നോക്കാം..

ഞാൻ : 3 ബെഡും വേണോ??

നിമിഷ : വേണം…

ഞാൻ : അതിൽ ഒന്നേ എന്റേതുള്ളു….

നിമിഷ : ഒന്ന് ആണേൽ നടു വേദനിക്കും. ഞാൻ തന്നെ രാത്രി തറയിൽ കിടന്ന് പരുപാടി നടത്തുമ്പോ ഇടക്ക് നടു പൊക്കി ഞെളിഞ്ഞു വീഴുമ്പോൾ നല്ല വേദനയാ. അപ്പോ അത് മാറ്റാൻ വേണ്ടി ഇത്പോലെ പലതും നോക്കിയിട്ടുണ്ട്. അത്കൊണ്ട് എനിക്കറിയാം.

ഞാൻ : ഹാ.. മുൻപരിചയം നല്ലതാ..

നിമിഷ ബെഡിലേക്ക് ഇരുന്നു. ഞാനും അടുത്തേക്ക് ചെന്ന് ഇരിക്കാൻ വന്നപ്പോ.,

നിമിഷ : ആദ്യം പോയി കതക് അടച്ചു കുറ്റിയിട്ടിട്ട് വാ…..

ഞാൻ : അതിന് ഇവിടെ ആര് വരാനാ…

നിമിഷ : ആര് വന്നാലും ഇല്ലേലും നീ പോയി അടച്ചിട്ട് വാ… അതാ safe..

അപ്പോഴാ ഞാൻ മാമി വന്ന് കയ്യോടെ തൂക്കിയത് ഓർത്തത്..

ഞാൻ : ഹാ.. ശെരിയാ പെട്ടെന്ന് ആരേലും വന്നാൽ പണി കിട്ടും. മാമിയും ചേച്ചിയും എപ്പോ വരുമെന്ന് അറിയില്ലല്ലോ…

ഞാൻ പോയി ഹാളിലെ കതക് ലോക്ക് ചെയ്ത് കിച്ചണിലെ window യും ലോക്ക് ചെയ്ത് വന്ന് ബെഡിലേക്ക് ഇരുന്നുകൊണ്ട് നിമിഷയെ മുഖമുഖം അടുപ്പിച്ചുകൊണ്ട് ആ ചുണ്ടുകൾ വായിലാക്കി നുകരാൻ തുടങ്ങി. നിമിഷയും നല്ലോണം സഹകരിച്ചു തന്നു. ഇരു മുഖങ്ങളും കയ്യിൽ വാരിയെടുത്തു കണ്ണോട് കണ്ണ് നോക്കി നിന്ന ശേഷം വീണ്ടും ചുംബനത്തിൽ ഏർപ്പെട്ടു. ശേഷം കഴുത്തിലേക്ക് മുഖം അടുപ്പിച്ചു ചുണ്ടുകൾ ചെവിയിൽ ത്തട്ടിച്ചപ്പോ നിമി ഞെരിപിരി കൊണ്ടു.

നിമിഷ ഇട്ടിരുന്ന ചുരിദാറിന്റെ മുകളിലൂടെ നിമിയുടെ കുഞ്ഞു മുലകൾ പിഴിയാൻ തുടങ്ങി. നിമിഷയുടെ മുലകൾ ചെറുതായത് കൊണ്ടാണോ എന്നറിയില്ല വല്ലാത്തൊരു feel.

നിമിഷ : എന്താടാ നല്ല രസമുണ്ടോ??

ഞാൻ : പിന്നില്ലാതെ… എന്റെ കയ്യിൽ ഒതുങ്ങി നിൽക്കുന്നുണ്ട് അത്കൊണ്ട് ഞെക്കാൻ നല്ല സുഖം.

നിമിഷ : എനിക്കും താനെ ചെയ്യുന്നതിലും feel ഉണ്ട്.

ഞാൻ : ഇന്ന് കുറച്ചു തടസ്സമുണ്ട് പിടിക്കാൻ.

നിമിഷ : അത് ഈ ഡ്രെസ്സിന്റെയാ.

ഞാൻ : എന്നാൽ അത് അങ്ങ് മാറ്റിയേക്കാം.

നിമിഷ : ഓഹ് പിന്നെന്താ…

ഞാൻ സ്റ്റെഫിയുടെ ഷർട്ട് ഊരി മാറ്റിയിരുന്നു. അടിയിൽ ഒരു വൈറ്റ് ഷിമ്മിയുണ്ട്. അത് അവളുടെ ദേഹത്ത് പിടിച്ചു നിൽക്കുന്നത്കൊണ്ട് അടിയിലെ ബ്രായും തെളിഞ്ഞു കാണുന്നുണ്ട്.

ഞാൻ : ഇന്ന് തടസ്സങ്ങൾ ഒരുപാട് ആണല്ലോ…

നിമിഷ : ആന്നേ… ക്ലാസ്സിൽ പോകാൻ ആയത്കൊണ്ട് എല്ലാം ഇട്ടിട്ടുണ്ട്.

ഞാൻ : ഇത്‌ എല്ലാം ഇനി കഷ്ടപ്പെട്ട് ഞാൻ തന്നെ ഊരണമല്ലോ…

നിമിഷ : ഹാ.. നിനക്ക് വേണമെങ്കിൽ നീ തന്നെ ഊരണം.

ഞാൻ : ഹാ.. ഞാൻ തന്നെ ഊരിക്കോളാം… ഒരു പ്രശ്നവുമില്ല.

നിമിഷ : എന്നാൽ നീ തന്നെ ഊരിക്കോ..

ഞാൻ : അത് ഞാൻ ഏറ്റു… നീ വേണമെങ്കിൽ എന്റേത് ഊരിക്കോ..

നിമിഷ : ഹാ അത് പിന്നെ പറയാനുണ്ടോ… അതും ഞാൻ അങ്ങ് നോക്കിയേക്കാം…

നിമിഷയുടെ അടുത്തേക്ക് ഇരുന്ന് എന്റെ ഷോർട്സ് താഴേക്ക് വലിച്ചു താഴ്ത്തികൊണ്ട് നിമിഷ തുടക്കം കുറിച്ചു.

നിമിഷ : ഇത്‌ അന്നത്തെ ഒരു ഉഷാർ ഇല്ലല്ലോ… അന്ന് കണ്ടത് പോലെയല്ലല്ലോ കുറച്ചു ചെറുതാണല്ലോ…

ഞാൻ : എടി പൊട്ടി.. അതിന് അവൻ ഉണർന്ന് തുടങ്ങിയിട്ടേ ഉള്ളൂ…

നിമിഷ : ഓഹ് അങ്ങനെ ആണോ.. ഞാൻ കരുതി എന്നെ കണ്ട ഉടനെ തന്നെ ഫുൾ ഉണർന്ന് കാണുമെന്ന്.

ഞാൻ : അങ്ങനെ പെട്ടെന്ന് ഉണരണമെന്ന് നിയമം ഒന്നുമില്ലല്ലോ ചെറുക്കൻ സാവധാനം അങ്ങ് എഴുന്നേറ്റോളും.

Leave a Reply

Your email address will not be published. Required fields are marked *