ജീവിതം നദി പോലെ – 7 5അടിപൊളി  

ജീവിതം നദി പോലെ 7

Jeevitham Nadipole Part 7 | Author : Dr.Wanderlust

[ Previous Part ] [ www.kambi.pw ]


 

അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ വലിപ്പത്തിൽ അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നയെന്നെ ഉണർത്തിയത് കാളിംഗ് ബെല്ലിന്റെ മുഴക്കമാണ്. വാതിൽ തുറന്നയെന്നെ കാത്തിരുന്നത് മറ്റൊരത്ഭുതമായിരുന്നു.

 

“സമീറ… നീയെന്താ ഇവിടെ?”…

“അതെന്താഡാ ചെക്കാ എനിക്കിവിടെ വന്നു കൂടെ?..”

 

“ഏയ്‌.. അതല്ല..”

 

“എന്തോന്ന് അതല്ല… അങ്ങോട്ടൊന്ന് മാറെഡാ..” വാതിൽക്കൽ നിന്നയെന്നെ തള്ളി മാറ്റികൊണ്ട് അവളുള്ളിലേക്ക് കേറി..

 

ആ കൊഴുത്തു ഭംഗിയുള്ള മാർകുടങ്ങൾ എന്റെ നെഞ്ചിലോന്നുരഞ്ഞു, ഷാംപൂ ചെയ്ത മുടിയിഴകളുടെ സുഗന്ധമെന്റെ ഘ്രാണെന്ദ്രിയത്തെയുണർത്തി..

 

ആ മാറിടങ്ങളുടെ സ്പർശനം എന്റെ ചോരയോട്ടം കൂട്ടി, വാതിലടച്ചു കൊണ്ടു ഞാനവളുടെ പിന്നാലെ ഹാളിലേക്കെത്തി.

 

“നിന്റെ പനി കുറവുണ്ടോ? ” കൈ കൊണ്ട് എന്റെ നെറ്റിയിൽ ചൂട് നോക്കുന്ന പോലെ തൊട്ട് കൊണ്ടവൾ ചോദിച്ചു.

 

“ആ അത് അത്രക്കൊന്നും ഇല്ലായിരുന്നു.. ഇപ്പോൾ കുഴപ്പമില്ല… ” ഞാൻ ആ കൈകൾ കൈക്കുള്ളിലാക്കി കൊണ്ട് പറഞ്ഞു..

 

” നിനക്ക് സുഖമില്ലായെന്ന് കേട്ടപ്പോൾ മുതൽ എനിക്കെന്തോ പോലെ തോന്നി.. ഉച്ചവരെ കടിച്ചു പിടിച്ചു നിന്നു.. പിന്നെ ഇക്കയെ വിളിച്ചു ഹാഫ് ഡേ ലീവ് എടുത്തു.. ” പാവം, ഞാൻ രാവിലെ സുഖമില്ല എന്ന് പറഞ്ഞ കള്ളം വിശ്വസിച്ചിരിക്കുകയാണ്.. ഇങ്ങനെയൊരു പൊട്ടി പെണ്ണ്.. ഇനി മാറ്റി പറഞ്ഞാൽ ഈ പാവം ഭയങ്കരിആവും 😂.

 

“ഇരിക്കെടി ” ഞാൻ അവളെ സെറ്റിയിലേക്ക് ഇരുത്തി..

 

“നീ ഞാൻ കരുതിയ പോലെ അല്ലല്ലോ..” ചുറ്റും കണ്ണോടിച്ചു കൊണ്ടവൾ പറഞ്ഞു..

“എന്ത്?” ഞാൻ ചോദിച്ചു.

“അല്ല, എന്ത് വൃത്തിയാണ് റൂമൊക്കെ.. ഞാൻ കരുതിയത് സാധാരണബാച്ച്ലർ റൂം പോലെ എല്ലാം അലങ്കോലമായിരിക്കുമെന്നാണ്. ”

 

“ഇനി നീ എന്തൊക്കെ അറിയാനിരിക്കുന്നു..”ഞാൻ ഒന്ന്‌ ചിരിച്ചു. പാവം അവൾക്കറിയില്ലല്ലോ ഇന്നാണ് എല്ലാം അടുക്കി പെറുക്കി വൃത്തിയാക്കിയതെന്ന് 😇.

“നിനക്ക് കുടിക്കാൻ എന്ത് വേണം?”

 

“ഒന്നും വേണ്ടെടാ.. ഞാൻ നിന്നെ കാണാൻ വേണ്ടി ഓടി വന്നതല്ലേ…”

 

“അത് പറ്റില്ല.. നീ വാ..” ഞാനവളുടെ കൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു. പിന്നെ അടുക്കളയിലേക്ക് നടന്നു.

 

കിച്ചൺ കണ്ടപ്പോൾ അവളുടെ ഭാവത്തിൽ നിന്ന് തന്നെ അവളിമ്പ്രെസ്സ് ആയിന്നു മനസ്സിലായി. അവളെ അതിന്റെ ഭംഗി ആസ്വദിക്കാൻ വിട്ട് കൊണ്ട് ഞാൻ വേഗം ചായയുണ്ടാക്കി.

 

“ഡീ ചായ..” ഞാൻ കപ്പ്‌ അവളുടെ നേർക്ക് നീട്ടി. അവൾ നീണ്ട ഭഗിയുള്ള വിരലുകളാൽ ആ കപ്പ്‌ വാങ്ങി ചുണ്ടോട് ചേർത്തു.. പിന്നെ ഒരു കവിൾ കുടിച്ചിറക്കി.. ആ കണ്ണുകൾ വിടർന്നു, മുഖത്തൊരാനന്ദ ഭാവം..

 

“അജൂ.. അടിപൊളി ചായ ആണല്ലോ.. ” അവളുടെ പ്രശംസ എന്നിൽ സന്തോഷം നിറച്ചു.

‘വാ.. ചായ കുടിക്കാൻ പറ്റിയ സ്ഥലം കാട്ടി തരാം. ” ഞാനവളെയും കൂട്ടി ബാൽക്കണിയിൽ എത്തി..

 

“ദാ ഇതാണ് എന്റെ ഫേവറിറ്റ് സ്ഥലം.. ഇവിടെ ഇരുന്ന് കൊണ്ട് ഇങ്ങനെ പുറത്തെ തിരക്കും നോക്കിയിരിന്നു ചായ കുടിച്ചാൽ അടിപൊളിയാ…”

 

“ഓഹോ.. വല്ലാത്ത കാല്പനികതയൊക്കെയാണല്ലോ.. പഴയ വീക്കിലി കഥകളിലെ നായകനെ പോലെ…”

 

“കുറച്ചൊക്കെ അങ്ങനെയാവണം എന്നാലല്ലേ ഒരു രസമുള്ളൂ…”

 

“നിന്നെ കണ്ടാൽ പറയില്ലല്ലോ അജൂ നിനക്കിങ്ങനെ ഒരു പൈങ്കിളി സൈടുണ്ടെന്ന്..”

 

“പൈങ്കിളി മാത്രമല്ല.. കുറച്ചു ബാലൻ കെ നായരുമുണ്ട്…”

 

‘ഹേ അതാരാ…. ”

“അത് എന്റെ വകയിലൊരു മാമനായിട്ട് വരും… ഇങ്ങേയൊരു മണ്ടി പെണ്ണ്…”🤦🏻‍♂️

 

“ഓഹ്… വയ്യാന്നു കേട്ടപ്പോൾ ഓടി വന്നയെന്നെ തന്നെ കളിയാക്കണം.. നീ… ”

“അയ്യോ.. എന്റെ പൊന്നേ പിണങ്ങല്ലേ …” ഞാൻ അവളുടെ അടുത്തെത്തി ആ മുഖം പിടിച്ചുയർത്തി..

 

“ഹ്ഹമും വിട്…” അവൾ മുഖം വീർപ്പിച്ചു കൊണ്ട് കൈയിൽ തട്ടി..

Leave a Reply

Your email address will not be published. Required fields are marked *