മാധവൻ നായർ ദി ഗ്രേറ്റ്
Madhavan Nair The Great | Author : Seena Baby
കാലം തെറ്റി ഉള്ള മഴ…..ഇപ്പോ പതിവ് സംഭവമായിരിക്കുന്നു….പലയിടത്തും വെള്ളപോകാവും ഊരുൾ പൊട്ടലും ഒകെ……. നമ്മുടെ ഈ നാട്ടിൽ സംഭവിക്കുന്നു … ആ രീതിയിൽ ഉള്ള കാര്യങ്ങൾ അല്ലെ മനുഷ്യർ ഇന്ന് ഭൂമിയിൽ ചെയുന്നത്……
മഴ ആണെങ്കിൽ പെയ്യേണ്ട സമയത്ത് വരില്ല…ഈ തവണ വേനൽ അതി കഠിനമായി… ചൂട് വർദ്ധിച്ചു …അങ്ങനെ ഒരു വേനൽ കാലത്തിൻ്റെ അവസാനമായി തുടങ്ങി…..
ഒരു ദിവസം ഉച്ചകഴിഞ്ഞപ്പോൾ മുതൽ ആകാശത്തു കാർമേഘം നിറയാൻ തുടങ്ങി. ഇന്നെങ്കിലും ഒരു മഴ പെയ്തിരുന്നുവെങ്കിൽ, നെറ്റിയിൽ പൊടിയുന്ന വിയർപ്പ് പുറംകൈകൊണ്ടു തുടക്കുന്നതിനിടയിൽ സീമ ചിന്തിച്ചു.
34 വയസുള്ള സീമ ഇപ്പോൾ ഒറ്റക്കാണ് ആ വീട്ടിൽ താമസം. വർഷങ്ങളായി ഭർത്താവ് ഗൾഫിലാണ്. ഒരു മകൻ ഉള്ളത് പഠിക്കുന്നു…വേനൽ അവധി ആയതുകൊണ്ട് അച്ഛൻ്റെ വീട്ടിൽ പോയിരിക്കുകയാണ് …..ഇപ്പോ വീട്ടിൽ സീമ മാത്രം ഉള്ളൂ…. പിന്നെ ഉള്ളത് കുട്ടൻ ആണ്…….
ആ നാട്ടിൽ എല്ലാവരുടെയും വീട് പറമ്പിലെ പണി എല്ലാം ചെയ്തിരുന്നത് കുട്ടൻ എന്ന് പേരുള്ള ശിവൻ ആയിരുന്നു അവൾക്ക് അത്യാവശ്യം വേണ്ട വീട്ടുസഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. കുട്ടന് ഏകദേശം ഒരു 45-50 വയസ് ഉണ്ടാകും. …. വീട്ടിൽ കുറെ സ്ഥലം ഉണ്ട് പുറകു വശത്ത് ഒരു 50സെൻ്റ് എങ്കിലും കാണും… അവിടെയുള്ള പണി എല്ലാം കുട്ടൻ ആണ് ചെയ്യുന്നെ….
സീമ അകത്തെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ലോക്കില്ലേക്ക് നോക്കി. സമയം 5 മണിയാകുന്നു. എന്നും ഭർത്താവ് 4 മണിക്ക് വീഡിയോ കാൾ ചെയ്യുന്നതാണ്. ഇന്ന് ഇത്ര നേരമായിട്ടും വിളിച്ചില്ലല്ലോ…പതിവില്ലാതെ ഉച്ച ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കിയതും പെട്ടന്ന് കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം ജനലിൽ കൂടി ഉള്ളിലേക്ക് വന്നു. ഒപ്പം കാതടപ്പിക്കുന്ന ഒരു ഇടിയൊച്ചയും. മുറ്റത്ത് ചരൽ വാരിയെറിയുന്ന ഒച്ചയോടെ മഴതുള്ളികൾ വീഴാൻ തുടങ്ങി.
വളരെ നാളിനു ശേഷം പെയ്യുന്ന മഴ. പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ പുതുമണം. സീമ ആ മണം ആസ്വദിച്ചുകൊണ്ട് വരാന്തയിലേക്കിറങ്ങി.
ഒരു കൊച്ചുകുട്ടി മഴ ആസ്വദിക്കുന്ന ഭാവത്തിൽ സീമ മഴ നോക്കി നിന്നു. ചെറിയ ചെറിയ ഇടിയും മിന്നലിനും ഒപ്പം മഴക്ക് ശക്തി കൂടുകയാണ്. അപ്പോഴാണ് വരാന്തയുടെ അങ്ങേ അറ്റത്ത് ഒരു അനക്കം. സീമ നോക്കുമ്പോൾ കുട്ടൻ വരാന്തയുടെ മൂലയിൽ അവന്റെ കൈയിൽ എപ്പോഴും ഉണ്ടാകാറുള്ള ആ കുട്ടി തോർത്തും പുതച്ച് ഇരിക്കുന്നു.
“നീ എപ്പഴാ കുട്ടാ വന്നത്”,സീമ അവനോട് ചോദിച്ചുകൊണ്ട് അവൻ ഇരിക്കുന്നിടത്തേക്ക് ചെന്നു.
“ഞാൻ ഇടിവെട്ടിയപ്പോ ഒടികേറിയതാ മോളെ”, അവന്റെ മുഖത്ത് എപ്പോഴുമുള്ള ആ നിഷ്കളങ്ക ചിരിയോടെ കുട്ടൻ പറഞ്ഞു.
അവന് ആ നാട്ടിൽ ഏറ്റവും ഇഷ്ട്ടം സീമയോടാണ്. കാരണം അവൾ മാത്രമേ അവനെ ‘കുട്ടാ’ എന്ന് വിളിക്കാറുള്ളു. ബാക്കിയുള്ളവർ അവനെ എടാ എന്നും, ഡാ പൊട്ടാ എന്നുമൊക്കെയാണ് വിളിക്കാറ്. തന്നെയുമല്ല മിക്കവാറും എല്ലാ ദിവസവും സീമയാണ് അവന് ഭക്ഷണം കൊടുക്കുന്നതും.
വീട്ടിലെ ഒരംഗത്തിനോടെന്നവണ്ണം ആണ് സീമ അവനോട് പെരുമാറുന്നത്. അതുകൊണ്ടാണ് കുട്ടന് പ്രായം ഉണ്ടായിട്ടും ഇടക്ക് അവൻ ചേച്ചി എന്നു വിളിക്കുന്നതും…
മഴക്ക് ശക്തി കൂടുന്നതിനൊപ്പം മഴവെള്ളം മുറ്റത്ത് നിറയാൻ തുടങ്ങി. മുറ്റത്തിന് സൈഡിൽ മഴവെള്ളം ഒലിച്ചു പോകാൻ വെച്ചിരുന്ന പൈപ്പ് വല്ല കരിയിലയും വീണ് അടഞ്ഞിരിക്കുകയായിരിക്കും. സീമ ഓർത്തു. അത് ശരിയാക്കിയില്ലങ്കിൽ മുറ്റമാകെ ചെളിയാകുമല്ലോ.
“കുട്ടാ, ആ പൈപ്പിലൂടെ വെള്ളം വെളിയിലേക്ക് പോകുന്നില്ല. നീ അതൊന്നു ശരിയാക്കാമോ?”, സീമ അവനോട് ചോദിച്ചു.
അതു കേട്ടപാതി കുട്ടന് ചാടിയെഴുന്നേറ്റ് താൻ ഇട്ടിരുന്ന നിറം മങ്ങിയ ഷർട്ട് അഴിച്ചുമാറ്റി. അവന്റെ ആ കുട്ടിത്തോർത്ത് അരയിൽ ചുറ്റികൊണ്ട് കൈലിയും അഴിച്ചുമാറ്റി മഴയിലേക്കിറങ്ങാൻ തയ്യാറായിക്കഴിഞ്ഞു.
അവൻ വരാന്തയിലെ പടിയിലേക്കിറങ്ങി. കൈകൾ നീട്ടി മഴവെള്ളം കൈകുമ്പിളിൽ പിടിച്ചു മുഖത്തേക്കൊഴിച്ചുകൊണ്ടു സീമയെ നോക്കി താൻ തയ്യാറയന്നറിയിച്ചു. സീമ അവനെ പൈപ്പ് കാണിച്ചുകൊടുത്തതും കൈകൾ രണ്ടും നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി.
പെട്ടെന്നാണ് സീമ തന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. അവൾ അകത്തേക്ക് കയറി ഫോൺ എടുത്തു. ഗൾഫിൽനിന്ന് ഭർത്താവിന്റെ വീഡിയോ കാൾ. സീമ ഇയർഫോൺ ചെവിയിൽ വെച്ചുകൊണ്ട് കാൾ എടുത്തു.
ഫോണിൽ തന്റെ ഭർത്താവിന്റെ മുഖം. “ഇന്ന് കുറച്ച് തിരക്കായിരുന്നു അതാ വിളിക്കാൻ താമസിച്ചത്”, അവളുടെ ഭർത്താവ് മോഹൻ പറഞ്ഞു.
“ആണോ, ഇവിടെ ദാ നല്ല മഴയാണ്”, സീമ മറുപടി നൽകി. “ആ വെള്ളം പോകുന്ന പൈപ്പ് അടഞ്ഞെന്നാ തോന്നുന്നത്, മുറ്റത്തൊക്കെ വെള്ളം നിറയുന്നു. കുട്ടൻ അത് ശരിയാക്കുവാ” എന്നു പറഞ്ഞുകൊണ്ട് മോഹനന് കാണുവാനായി ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു.
ഇപ്പോൾ മഴയിൽ നനഞ്ഞ കുട്ടൻ ആ പൈപ്പിനുള്ളിൽ ഒരു കമ്പുകയറ്റി പൈപ്പിലെ ബ്ലോക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു.
അവൻ്റെ ശ്രമത്തിനു ഫലം കണ്ടു. ഇപ്പൊ മുറ്റത്ത് നിറഞ്ഞ മഴവെള്ളം പൈപ്പിലൂടെ വെളിയിലേക്ക് ഒഴുകാൻ തുടങ്ങി. ഒരു കൊച്ചുകുട്ടി എന്തോ മഹാകാര്യം ചെയ്ത് വിജയിച്ച ഭാവത്തിൽ കുട്ടൻ സീമയെ നോക്കി ചിരിച്ചു.
“മോഹൻ ചേട്ടൻ ധാ ഇതിലൂടെ നിന്നെ കാണുവാ”, സീമ അവനോട് ചിരിച്ചുകൊണ്ട് പറഞ്ഞു.
കുട്ടന് എന്താണ് സംഭവം എന്ന് കൃത്യമായി മനസിലായില്ലെങ്കിലും മോഹനൻ ചേട്ടൻ തന്നെ കാണുന്നുണ്ടെന്ന് മനസിലായി. അവൻ ആ മഴയത്ത് നിന്നുകൊണ്ട് ഫോണിലേക്ക് നോക്കികൊണ്ട് തന്നെ നിന്നു.
അവന്റെ ദേഹത്തെ ആ നനഞ്ഞ തോർത്ത് അപ്പോഴാണ് മോഹൻ ശ്രദ്ധിച്ചത്.
“നീ അവനെ ഒന്ന് സൂം ചെയ്തേ”, മോഹൻ പറഞ്ഞപ്പോൾ സീമ അവനെ. മോഹനേട്ടന് അടുത്തു കാണാൻ സൂം ചെയ്തുകൊടുത്തു. മുട്ടോളം എത്തുന്ന ആ നനഞ്ഞ തോർത്ത് അവന്റെ ദേഹത്ത് ഒട്ടികിടക്കുന്നു. അവൻ അടിയിൽ ഒന്നും ഇട്ടിട്ടില്ല.
അവന്റെ പൗരുഷം വ്യക്തമായിട്ട് കാണാൻ പറ്റില്ലെങ്കിലും തുടയുടെ പകുതിയോളം നീളത്തിൽ തൂങ്ങി കിടക്കുന്നതു മോഹൻ ശ്രദ്ധിച്ചു.
“സീമ…..നീ അവന്റെ തുമ്പികൈ കണ്ടോ?”, മോഹൻ ഭാര്യയോട് ചോദിച്ചു.
“എന്താ മോഹനേട്ടാ, ആരുടെ തുമ്പികൈയുടെ കാര്യമാ”, കാര്യമെന്താണെന്നു മനസിലാകാതെ സീമ ചോദിച്ചു.
“ഹ ഹ. നീ അവന്റെ അരക്കെട്ടിലോട്ടു നോക്ക്. അവന്റെ കൊച്ചു ചെറുക്കന്റെ കാര്യമാ ഞാൻ പറഞ്ഞത്”, സീമ ഭർത്താവിന്റെ മറുപടികേട്ട് ചൂളിപ്പോയി.
“ഈ മോഹനേട്ടന്റെ ഒരു കാര്യം”, അവള് ബാക്കിലെ ക്യാമറ മാറ്റി മുൻപിലെ ക്യാമറയാക്കി.