മുഖിൽ – 1
Mukhil | Author : Jyotish
കഥ പൂർണമായി imagine ചെയ്തു വായിക്കുക.. കൺഫ്യൂഷൻ ആക്കാത്ത കൊറച്ചു നോൺ ലിനിയർ ടൈപ്പ് കഥ ആണ്..അതികം ലോജിക്ക് ഒന്നും നോക്കാതെ കഥ ആസ്വദിക്കുക…
ഗിറ്റാറിൽ വിരലുകൾ കൊണ്ട് ആരോ എ ആർ റഹ്മാന്റെ ഉയിരേ സോങ് ജാം ചെയ്യുന്നു
തന്റെ റൂമിൽ തന്റെ കട്ടിലിൽ ഇരുന്ന് ഒരു സിഗരറ്റ് പുകച്ചു കൊണ്ട് കണ്ണു അടച്ചു ഇരുന്ന് സ്റ്റാൻലി തന്റെ ഗിറ്റാർ ജാം ചെയ്യുവാണ്…സ്റ്റാൻലി ഒരു കടുത്ത സംഗീത പ്രേമിയാണ്… അവന്റെ മുറിയിൽ ബോബ് മാർലി യുടേ മുതൽ ജസ്റ്റിൻ ബീബറിന്റെ വരെ ഫോട്ടോകൾ ഒട്ടിച്ചു വെച്ചിട്ടുണ്ട്..
സ്റ്റാൻലിക് ഇപ്പോൾ വയസ്സ് 27, ഇരുനിറം താടിയും മുടിയും വളർത്തി ഇട്ടേക്കുന്നു മെലിഞ്ഞ ശരീരം മുഖത്ത് ചെറിയ കുഴികൾ ഒക്കെ ഉണ്ട്,കട്ടി കറുത്ത പുരികങ്ങൾ,വലിയ നെറ്റി, അതിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ …
എഞ്ചിനീയർ drop ഔട്ട് ആണ്..+2 രണ്ടു പ്രാവിശ്യം ആയാണ് എഴുതി കിട്ടിയത്… വീട്ടുകാരുടെ നിർബന്ധപ്രകാരം ആണ് സ്റ്റാൻലി തനിക് ആവില്ലെന്ന് അറിയായിരുന്നിട്ടും എറണാകുളത്ത് സിവിൽ എഞ്ചിനീയറിംഗിന് പോയത്.. അതിനാൽ തന്നെ 3 മാസം മുഴുവിക്കും മുന്നേ പലവിധ കാരണങ്ങളാൽ അവൻ drop ചെയ്തു..
ഇപ്പോൾ 7 വർഷം ആയി എറണാകുളത് ഒരു റൂം റെന്റിനു എടുത്ത് വീട്ടുകാരും ആയി അകന്ന് താമസിക്കുന്നു…ചെറിയ ചെറിയ പ്രോഗ്രാമസും പിന്നെ കൊറച്ചു പിള്ളേരെ ഒക്കെ ഗിറ്റാർ പഠിപ്പിച്ചും ഒക്കെ കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നു… അച്ച്ഛനും അമ്മയും അവന്റെ 19 വയസ്സ് വരെ അവനെ ഒരു കിളിയെ കൂട്ടിൽ ഇട്ടെന്ന പോലെ ആണ് വളർത്തിയിരുന്നുന്നത്.. പ്രതികരണ ശേഷിയും ധൈര്യവും ഇല്ലാതെ ആണ് അവൻ വളർന്നത്… അതിനാൽ തന്നെ അവനു സുഹൃത്തുക്കൾ കുറവായിരുന്നു…പരിചയം ഇല്ലാത്ത ഒരാളോട് വഴി ചോദികാൻ പോലും അവനു അറിയില്ലായിരുന്നു… സാഹചര്യം മൂലം അന്തർമുഖൻ ആയി മാറിയ ആൾ ആയിരുന്നു സ്റ്റാൻലീ… കുട്ടിക്കാലത്തെ സംഗീതത്തോട് കമ്പം ഉണ്ടായിരുന്നതിനാൽ അവന്റെ അച്ഛനും അമ്മയും ബന്ധുക്കാരുടെയും അയാൽക്കാരുടെയും മുന്നിൽ പത്രാസു കാണിക്കാനായി അവനെ ഗിറ്റാർ പഠിപ്പിച്ചു…
ഒരു പ്രിന്റ്ഡ് t shirtum ഒരു ഷോർട്സും ഇട്ടു ഒരു സിഗരറ്റും പുകച്ചു തന്റെ കട്ടിലിൽ പാട്ടിനൊപ്പം കണ്ണു പൂട്ടി അടച്ചു ഇരുന്ന് ഗിറ്റാർ ജാo ചെയ്യുവായിരുന്നു സ്റ്റാൻലി…കാളിങ് ബെൽ കേട്ടു… കാളിങ് ബെൽ കേട്ട പടെ അവന്റെ നെറ്റി ചുളിഞ്ഞു… രൊക്ഷാകുലൻ ആയി അവൻ എഴുന്നേറ്റു ചുണ്ടിൽ ഇരുന്ന സിഗരറ്റ് എടുത്ത് നിലത്തേക്ക് എറിഞ്ഞു… ശേഷം ഡോറിനരികിലേക് നീങ്ങി തുറന്നു…
…:സാർ ബിയർ
സ്റ്റാൻലീ :അങ്ങ് കൊണ്ട് വെക്ക്…
രണ്ട് ബണ്ടിൽ ബിയർ റൂമിൽ ഒരാൾ കൊണ്ട് വെച്ചിട്ട് പോയി…
തന്റെ ജീവിതം വേസ്റ്റ് ആയി പോകുന്നു എന്നാ ഒരു രോക്ഷം അവനുണ്ടായിരുന്നു…
ക്ലോക്കിൽ മണി വൈകുന്നേരം 5 ആയി അപ്പോഴേക്കും പഠിക്കുന്ന പിള്ളേർ ഓക്കേ വന്നു .. കൊണ്ട് വെച്ച ബിയർ അടിച്ചോണ്ട് തന്നെ സ്റ്റാൻലീ അവർക്ക് ലെസ്സൺസ് പറഞ്ഞു കൊടുത്തു…
വർഷം 6,7ആയതിനാൽ തന്നെ അവനു ഇപ്പോൾ ആവശ്യത്തിനതികം ധൈര്യം ഒക്കെ ഉണ്ട്…
ക്ലാസ്സ് കഴിഞ്ഞു മണി 7 ആയി..
5 കാലി ബിയർ കുപ്പി സ്റ്റാൻലീ യുടെ കട്ടിലിനു അരികിൽ നിലത്തായി കിടപ്പുണ്ട് അതിൽ നിന്ന് തുള്ളികൾ ഇറ്റിറ്റു വീഴുന്ണ്ടായിരുന്നു 5 ബിയർ അടിചപ്പോഴേക്കും സ്റ്റാൻലീ വിരിഞ്ഞു…
സ്റ്റാൻലീ :എല്ലാരും പൊക്കോ…ഇനി നാളെ വാ
സ്റ്റാൻലീ കുട്ടികളെ എല്ലാം പറഞ്ഞു വിട്ടു..
ശേഷം തന്റെ പൊട്ടി തകർന്ന ഒരു പഴയ, ബ്രാൻഡ് ഏതാണെന്നു പോലും അറിയാത്ത ഒരു ഫോണിൽ റാണി എന്നാ നമ്പറിലേക്ക് അവൻ കാൾ ചെയ്തു…
സ്റ്റാൻലീ :ക്ലാസ്സ് കഴിഞ്ഞു… പോരെ..
റാണി :ആഹ്മ് (ചിരിച്ചോണ്ട് )
റാണി ആ യെറിയെലെ ഒരു വെടി ആണ്… സ്റ്റാൻലീയുടെ കുണ്ണയുടെ അടി കഴിഞ്ഞ 6,7കൊല്ലം ആയി വാങ്ങുന്നവൾ…
റാണി ഒരു നല്ല വീട്ടിലെ കുട്ടിയായിരുന്നു… അച്ഛനും അമ്മയും അവളുടെ കുട്ടികാലത്തെ പിരിഞ്ഞു രണ്ടു കുടുംബങ്ങളായി…ആയതിനാൽ തന്നെ അവൾ കുട്ടികാലത്തെ ഉപേക്ഷിക്ക പെട്ടു…
18 വയസ്സ് വരെ അവൾ ഓർഫനെജിൽ ആയിരുന്നു കഴിഞ്ഞിരുന്നത് ശേഷം അവടുന്നു ഇറങ്ങി… 18 വയസു മുതൽ കൊടുപ്പ് തുടങ്ങി… കാണാൻ നല്ല മെലിഞ്ഞിട്ടായിരുന്നു.. വെളുത്ത നിറം എപ്പോഴും കണ്ണ് എഴുതും,ഉള്ളിൽ രത്നം ഒളിപ്പിച്ചു വെച്ചതാണോ എന്ന് തോന്നുപ്പിക്കുന്ന തിളങ്ങുന്ന കണ്ണുകൾ നടുവ് വരെ വളർന്നു തുങ്ങിയ മുടി… കണ്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നുന്ന കവിൾ.. ആർക്കും ഒന്ന് ചപ്പി കുടിക്കാൻ തോന്നുന്ന ഞാന്നു കിടക്കുന്ന ചുണ്ടുകൾ ആ കീഴ് ചുണ്ട് കണ്ടാണ് സ്റ്റാൻലിക്ക് അന്ന് മനസിലായത് ഇവൾ വെടി ആണെന്ന്…
മെലിഞ്ഞു ഇരുന്നു എങ്കിലും ആളുകളുടെ കരസ്പർശങ്ങളും പിന്നിൽ നിന്നുള്ള അടിയും കാരണം ആ മെലിഞ്ഞ ശരീരത്തിൽ ഒട്ടിച്ചു വെച്ചത് പോലെയുള്ള കൊഴുത്ത മുലകളും വിടർന്നു വിരിഞ്ഞ മുഴുത്ത ഷേപ്പ് ഉള്ള കുണ്ടികളും,വെടി ആയതനാൽ തന്നെ അടിവസ്ത്രം ഇടാതെ ആയിരുന്നു റാണിയുടെ നടപ്പ് വയസ്സ് 30,..
കുലുങ്ങുന്ന ചന്തിയും തുളുമ്പുന്ന മുലകളും കൊണ്ട് അവൾ ഒരു മഞ്ഞ സാരിയും ചുവന്ന ബ്ലൗസും ഇട്ടു മുല ചാൽ ഒക്കെ കാണിച് തലയിൽ മുല്ല പൂവും ചൂടി നെറ്റിയിൽ ഒരു ചുവന്ന പൊട്ടു ഇട്ടു കാതിൽ കമ്മലുകളും, കയ്യിൽ കറുത്ത കുപ്പിവളകളും അണിഞ്ഞു തിടുക്കത്തിൽ നടന്നു സ്റ്റെപ് കയറി സ്റ്റാലിയെ കാണാനായി… അവളുടെ കാലിലെ കൊലുസിന്റെ ഒച്ച വേഗതയിൽ കേൾക്കാമായിരുന്നു …..
സ്റ്റാൻലീ വാതിൽ തുറന്നു തന്നെ ഇട്ടിരുന്നു.. അവൻ കട്ടിലിൽ ഇരുന്നു ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഏതോ ഇംഗ്ലീഷ് പാട്ടിന്റെ കൂടെ ഗിറ്റാർ ജാo ചെയ്യുകയായിരുന്നു…
റാണി കേറി വന്നു പക്ഷെ സ്റ്റാൻലീ അത് ശ്രദ്ധിച്ചില്ല… റാണി കതകിൽ അവളുടെ ചൂണ്ടു വിരൽ മടക്കി കൊട്ടി…
സ്റ്റാൻലീ അവളെ തിരിഞ്ഞു നോക്കി… ചുണ്ടിൽ പകുതിയോളം കത്തി എരിഞ്ഞു തീർന്ന സിഗരറ്റു അവൻ ചുണ്ടിൽ നിന്ന് അടർത്തി വായിൽ ബാക്കി വന്ന പുക ഊതി വെളിയിലേക്ക് അയച്ചു… അടുത്ത മേശേമേൽ ഇരുന്ന ashtray യിലേക്ക് അവൻ ആ സിഗരറ്റ് കുത്തി കെടുത്തി വെച്ചു… ശേഷം അവളെ കൺകുളുർക്കേ നോക്കി…
അവന്റെ കണ്ണിലെ അവിടെ ഇവിടെ ആയിയുള്ള ഞരമ്പുകൾ ചുവന്നു തുടുത്തിരുന്നു…. കണ്ണുകൾ പാതി മയക്കത്തിൽ ആണ്…റൂമിലെ ഫാനിൽ കാറ്റടിച്ചു റാണിയുടെ സാരി വയറിൽ നിന്നും അല്പം മാറി…ആ ആലില വയറിന്റെ പൊക്കിൾ കുഴി സ്റ്റാലിക്കു കാഴ്ചക്കായി അവൾ വെച്ചു കൊടുത്തു… ആ ഒതുങ്ങിയ വെളുത്ത വയർ അവനെ മയക്കി….തന്റെ മടിയിൽ കിടത്തി ആ സാരി മാറ്റി പൊക്കിളിൽ നാക്ക് ഇറക്കി കറക്കി അവളെ ഇക്കിളി പെടുത്തി കരയിക്കാൻ അവന്റെ നാക്ക് തുടിച്ചു….
സ്റ്റാൻലീ :കേറി വാ
റാണി നാണത്തോടെ നിലത്ത് നോക്കി സ്റ്റാൻലീയുടെ അടുക്കലേക്കു നടന്നു….
സ്റ്റാൻലീ അവളെ കട്ടിലിൽ ഇരുന്നു തന്നെ കെട്ടി പിടിച്ചു ഉന്തിയ ചന്തികളെ വരിഞ്ഞു മുറിക്കി പൊക്കിളിനു മുകളിലൂടെ വയറ്റിൽ മുത്തം നൽകി അവന്റെ മീശ അവളെ ഇക്കിളി പെടുത്തി അവൾ കണ്ണടച്ച് അവന്റെ മുഖത്തെ അവളുടെ വയറിലേക്ക് അടുപ്പിച്ചു..
… ശേഷം അവർ കാമകേളികളിൽ ഏർപ്പെട്ടു സ്റ്റാൻലീയുടെ 6 ഇഞ്ച് കുണ്ണ അവളുടെ പൂറിൽ നീരാടി…
ശേഷം… സ്റ്റാൻലീ ഷർട്ടില്ലാതെ തന്നെ കട്ടിലിൽ ഇരുന്നു അവൾക്കു ഗിറ്റാർ ജാം ചെയ്തു പാട്ടു പാടി കൊടുത്തു…..
റാണി ആ കട്ടിലിൽ തന്നെ സ്റ്റാൻലിയുടെ അരികിൽ ആയി സാരി ഒക്കെ തിരികെ ഉടുത്തു ഇരിക്കുന്നുണ്ടായിരുന്നു… അവൾ തലയിൽ ചൂടിയിരുന്ന മുല്ലപ്പൂക്കൾ കട്ടിലിൽ ആകെ പൊട്ടി വീണു കിടന്നു വാടി.. അവളുടെ മുടി ആകെ അലസമായി ആയിരുന്നു കിടന്നിരുന്നത് അവൾ അത് കെട്ടി വെച്ചു…നെറ്റിയിൽ കുത്തിയിരുന്ന പൊട്ടു ഇപ്പോൾ എവിടെയാണെന്ന് അവൾക്കു പോലും അറിയില്ല…
വെടി ആണെങ്കിലും അവളുടെ മനസ്സ് അവൾ എന്നേ സ്റ്റാൻലീ ക്കു വേണ്ടി നൽകിയിരുന്നു…
കഴിഞ്ഞ 12 വർഷമായി ആളുകൾ പൈസ കൊടുത്തു കുറ്റിക്കാട്ടിലും ലോഡ്ജിലും എല്ലാം കൊണ്ടുപോയി അവളുടെ പൂറും കുണ്ടിയും ഒന്നക്കുമായിരുന്നെങ്കിലും… കാശ് കൊടുത്തു കഴിഞ്ഞാൽ പിന്നെ തുടച്ചിട്ടു പോകൽ ആയിരുന്നു പതിവ്… ഒരു വെടി ആയതു കൊണ്ട് തന്നെ അങ്ങനെ അടുത്ത് സുഹൃത്തുക്കൾ ഒന്നും ഇല്ലായിരുന്നു…
വെടിവെക്കാൻ വിളിച്ചുകൊണ്ടു പോകുന്നവർക് പാല് പോകുന്ന വരെയുള്ള സ്നേഹമേ ഉണ്ടാവു പാല് പോയാൽ അവരെല്ലാം അവളെ അറപ്പോടെ ആണ് കണ്ടിരുന്നത്…
പക്ഷെ സ്റ്റാൻലീ റാണിയെ കളിക്കാൻ തുടങ്ങിയ അന്നു മുതൽ ഇന്ന് വരെ കളികഴിഞ്ഞാൽ അവൻ അവൾക്കു ഗിറ്റാറിൽ പാട്ടു പാടി കൊടുക്കാമായിരുന്നു….
കുണ്ണ കേറി നിറ്റൽ ഉണ്ടായ പൂറിലേക്കും
പണ്ട് മുതൽ നിറ്റൽ ഉള്ള മനസിലേക്കും ഒരു തണുത്ത കാറ്റു വീശി സ്പർശിച്ച അനുഭവം ആയിരുന്നു അവൾക്കു……
റാണി പാടികൊണ്ട് ഇരുന്ന സ്റ്റാൻലിയുടെ ചുണ്ടിൽ അവളുടെ ചുണ്ട് കോർത്തു….
സ്റ്റാൻലി :മതി…
സ്റ്റാൻലി തടഞ്ഞു…
റാണിയുടെ മുഖത്ത് ഇരുട്ട് വീണു…
സ്റ്റാൻലി :എന്നാൽ പൊക്കോ.. എനിക്ക് ഉറങ്ങണം…
റാണിയെ വകഞ്ഞു മാറ്റി.. ഗിറ്റാർ ബാഗിൽ ഇട്ടു .. ബാഗിനുള്ളിൽ ന്നു 2000രൂപ എടുത്തു റാണിക്ക് നേരെ നീട്ടി
റാണി :ആഹ്മ് പോവുകയാ..
കാശു നീട്ടുന്നത് വരെ സ്റ്റാൻലിക്കൊപ്പം അവൾക്കു കിട്ടിയിരുന്നത് വേറെ തന്നെ ഒരു ജീവിതം ആയിരുന്നു..
സ്റ്റാൻലീ കാശു നീട്ടുമ്പോഴായിരുന്നു അവൾ ഒരു വെടി ആണെന്നുള്ള യാഥാർഥ്യത്തിലേക്ക് അവൾ ഉണർന്നത്..
അവൾ സ്റ്റാൻലിയുടെ റൂമിൽ നിന്ന് ഇറങ്ങി..
അങ്ങോട്ടേക്ക് കേറി പോകുമ്പോൾ അവളുടെ കാലുകൾക് ഉണ്ടായിരുന്ന വേഗതയും ചന്തികൾക്കും മുലകൾക്കും ഉണ്ടായിരുന്ന കുലുക്കവും തിരികെ ഇറങ്ങി പോകുമ്പോൾ ഇല്ലായിരുന്നു..
സ്റ്റാൻലി കതകും അടച്ചു ലൈറ്റ് ഓഫ് ചെയ്തു കിടന്നു…
ഇതായിരുന്നു സ്റ്റാൻലി കഴിഞ്ഞ 7 കൊല്ലം ആയി ജീവിക്കുന്ന ജീവിതം…