മദിരാശിപ്പട്ടണം – 3 14അടിപൊളി 

മദിരാശിപട്ടണം 3

Madirashipattanam Part 3 | Author : Lohithan

[ Previous Part ] [ www.kambi.pw ]


നീണ്ട ഇടവേളക്ക് ശേഷമാണ് ഈ പാർട്ടുമായി വരുന്നത്.. പുതിയ വായനക്കാർ ആദ്യത്തെ മൂന്നു പാർട്ടുകൾ വായിച്ചിട്ടുവന്നാൽ സംഗതികൾ പെട്ടന്ന് പിടികിട്ടും…

അഞ്ചും ആറും പേജുള്ള പ്ലസ് ടു കഥകൾക്ക് നാലായിരവും അയ്യായിരവും ലൈക്ക് വീഴുന്നത് കണ്ട് അന്തം വിട്ടു നിൽക്കുകസയായിരുന്നു
ഞാൻ.. മന്ദൻരാജ സ്മിത സിമോണ അൻസിയ തുടങ്ങിയ ഇരുത്തം വന്ന എഴുത്തുകാരുടെയും അവസ്ഥ ഇതു തന്നെ ആകാനാണ് സാധ്യത.. അതായിരിക്കും അവരൊക്കെ വിട്ടു നിൽക്കുന്നത്..

പുതിയ എഴുത്തുകാരിൽ സ്പൾബർ മാത്രമാണ് ഇറോട്ടിക് എഴുതാൻ അറിയാവുന്നത് എന്ന് തോന്നുന്നു.. ഇത് എന്റെ അഭിപ്രായം മാത്രമാണ്
കെട്ടോ… എന്തായാലും ഒരു ഇടവേളക്ക് ശേഷം മദിരാശി പട്ടണത്തിന്റെ നാലാം പാർട്ടുമായി
വരുന്നു.. ലോഹിതന്റെ വായനക്കാർ സ്വീകരിക്കുമെന്ന് കരുതുന്നു…


പാർട്ട് 4

ബാഗിൽ നിന്നും ഒരു കുപ്പി ബ്രാണ്ടി പെരുമാൾ കൈയിൽ എടുക്കുന്നത്
പുരുഷൻ ശ്രദ്ധിച്ചു..

അയാളുടെ കണ്ണുകൾ വിടർന്നു..
കുറേ നാളായി നിറമുള്ളത് എന്തെങ്കിലും കുടിച്ചിട്ട്..

പെരുമാൾ ടെറസ്സിലേക്ക് പോകാൻ സ്റ്റെപ്പുകൾ കയറാൻ തുടങ്ങുമ്പോൾ പുരുഷനോട് പറഞ്ഞു…

വരുന്നോ.. ഒരു കമ്പനിക്ക്…

അത് കേൾക്കാൻ കാത്തിരുന്നപോലെ പുരുഷൻ അയാളുടെ പിന്നാലെ കൂടി..

ടെറസിൽ മൂന്ന് നാലു കസേരകൾ കിടപ്പുണ്ട്.. പെരുമാൾ വരുന്ന ദിവസങ്ങളിൽ പത്മയും ഒത്ത് ഭാവികാര്യങ്ങളും സിനിമയും ഒക്കെ ചർച്ച ചെയ്യുന്നത് ഇവിടെ ഇരുന്നാണ്…

മുകളിൽ എത്തിയ പെരുമാൾ ഒരു ചെയ്റിൽ ഇരുന്ന ശേഷം മറ്റൊരു ചെയർ ചൂണ്ടി പുരുഷനോട് ഇരിക്കാൻ പറഞ്ഞു…

അവിടെ കിടന്ന ഒരു പഴയ ടീപ്പൊയിൽ മദ്യക്കുപ്പി വെച്ച ശേഷം പെരുമാൾ ചോദിച്ചു..

പുരുഷൻ നന്നായി അടിക്കും അല്ലേ..

അങ്ങിനെയൊന്നും ഇല്ല..വല്ലപ്പോഴും…

പത്മം അങ്ങനെയല്ലല്ലോ പറഞ്ഞത്…

അവൾ അങ്ങിനെയൊക്കെ പറയും..

ആഹ്.. ഇവിടെ ചാരായം കിട്ടാൻ ബുദ്ധിമുട്ടാണ്.. നിരോധനം അല്ലേ..
പിന്നെ വാറ്റുകാരുടെ സാധനം കിട്ടും..
അത് അത്ര നല്ലതൊന്നും ആയിരിക്കില്ല…

ഞാൻ സ്ഥിരം കഴിക്കൽ ഒന്നും ഇല്ല..
ഇതുപോലെ വല്ലപ്പോഴും മാത്രം..

ഈ സമയത്ത് ഒരു പ്ലയിറ്റിൽ കുറച്ചു മിച്ചറും മൂന്ന് ഗ്ലാസ്സുകളും ആയി പത്മ അങ്ങോട്ട് കയറി വന്നു..

അവൾ ഒരു കസേരയിൽ ഇരുന്നിട്ട്
പറഞ്ഞു..

അണ്ണാ ഒരുപാട് ഊറ്റി ഊറ്റി കൊടുക്കല്ലേ.. പിന്നെ നമ്മൾ തന്നെ താഴേക്ക് എടുത്തു കൊണ്ട് പോകേണ്ടി വരും…

പെരുമാൾ മൂന്ന് ക്ലാസ്സിലും ഓരോ സ്‌മോൾ വീതം ഒഴിക്കുന്നത് കണ്ട് പുരുഷൻ സംശയത്തോടെ അയാളെ നോക്കി…

ഒന്ന് പത്മത്തിനാണ്.. എന്ന് പെരുമാൾ പറഞ്ഞത് കെട്ട് പുരുഷൻ അന്തം വിട്ട് പത്മത്തെ നോക്കി…

അതു കണ്ട് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു..

ഞാൻ ഈ ഒരെണ്ണമേ കഴിക്കൂ.. ചേട്ടനെ പോലെ നിലത്ത് കിടന്ന് ഇഴയാൻ മാത്രമൊന്നും കഴിക്കില്ല…

അപ്പോൾ പെരുമാൾ പറഞ്ഞു..

ഞാൻ വരുമ്പോൾ ഇതുപോലെ എനിക്ക് കമ്പനി തരാൻ വേണ്ടി തുടങ്ങിയതാ.. ഇപ്പോൾ ഒന്നോ രണ്ടോ സ്‌മോൾ വല്ലപ്പോഴും മാത്രം…

പുരുഷൻ ഒന്നും മിണ്ടാതെ ഗ്ലാസിൽ ഉള്ളത് തൊണ്ടയിലേക്ക് ഒഴിച്ചു…

പുരുഷന്റെ ഗ്ലാസ്‌ തീരുന്നതിനു അനുസരിച്ചു പെരുമാൾ നിറച്ചു കൊണ്ടിരുന്നു..

മതി അണ്ണാ..ഇനിയും കൊടുത്താൽ പണി ആകുവേ…

പത്മം.. നമ്മൾ കുറച്ചു ദിവസമായില്ലേ കൂടിയിട്ട്.. ഇന്ന് നന്നായി ഒന്ന് കൂടാം എന്ന് കരുതിയാണ് വന്നത്..
അപ്പോഴാണ് ഇങ്ങേരു വന്നത് അറിയുന്നത്…

അതിനെന്താ അണ്ണാ.. ചേട്ടന് മുറി കൊടുത്തിട്ടുണ്ട്.. ചേട്ടൻ അവിടെ കിടന്നു കൊള്ളും…

പുരുഷന്റെ അടഞ്ഞു പോകുന്ന കണ്ണുകളിലേക്ക് നോക്കി പെരുമാൾ
പറഞ്ഞു..

എന്നാലും പത്മം ഇയാൾ നിന്റെ ഭർത്താവല്ലേ…

ഭർത്തവൊക്കെ തന്നെ..
എന്റെ കൂടെ ഈ ഭർത്താവ് കിടന്നിട്ട് കൊല്ലം എത്രയായി എന്ന് അണ്ണന് അറിയാവോ…

ഇയാൾക്ക് ആ സുഖമൊന്നും വേണ്ടാ
ചാരായമോ ബ്രാണ്ടിയോ കിട്ടിയാൽ മതി.. ചേട്ടൻ ഇവിടെ ഉള്ളത് കൊണ്ട്
അണ്ണന് ഒരു കുറവും വരുത്തില്ല.. മുമ്പത്തെ പോലെ അണ്ണന് വരാം പോകാം..

Leave a Reply

Your email address will not be published. Required fields are marked *