ഭാര്യയുടെ സുഖത്തിന് കൂട്ടുകാരന്റെ കുണ്ണ – 2 8അടിപൊളി 

ഭാര്യയുടെ സുഖത്തിന് കൂട്ടുകാരന്റെ കുണ്ണ 2

Bharya Sukhathinu Koottukarante Kunna 2 | Author : Kunnappan

[ Previous Part ] [ www.kambi.pw ]


 

(ആദ്യഭാഗത്തിന്റെ തുടർച്ചയാണ് ഈ കഥ. ആദ്യഭാഗം വായിക്കാത്തവർ അത് വായിച്ചുകഴിഞ്ഞു മാത്രം ഇത് വായിക്കാൻ അപേക്ഷ )

ഞാൻ സമയം നോക്കി. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു. റീനയും ജോണിയും ഇപ്പോഴും ഉറക്കമാണ്. നല്ല മസ്സാജും ഊക്കൻ കളിയും കഴിഞ്ഞതുകൊണ്ട് റീന നന്നയി തളർന്നു എന്ന് എനിക്ക് മനസ്സിലായി. ക്ഷീണം കാരണം ഞാൻ പതിയെ കാറിൽ ഇരുന്ന് ഉറങ്ങിപ്പോയി.

കണ്ണു തുറന്നു നോക്കുമ്പോൾ സമയം അഞ്ചര മണി. പെട്ടെന്ന് ക്യാമറ അക്സസ്സ് ചെയ്തു നോക്കി. രണ്ടുപേരും മുറിയിലില്ല. രാത്രി അവിടുന്ന് എണീറ്റ് പോയിരിക്കുന്നു. ഞാൻ ഉടനെ ഞങ്ങളുടെ ബെഡ്‌റൂമിലെ ക്യാമറ നോക്കി.

റീന ബെഡിൽ കിടന്ന് ഉറങ്ങുന്നുണ്ട്. അപ്പോൾ രണ്ടുപേരും രാത്രി എപ്പോഴോ എണീറ്റ് പോയി എന്ന് മനസ്സിലായി. വേറെ കളി നടന്നു കാണുമോ? ഉറങ്ങിപ്പോയത് കഷ്ടം ആയിപ്പോയി. എന്തായാലും ഇനി വേറൊന്നും ചെയ്യാനില്ല.

തിരിച്ചു പോയേക്കാം. പതിയെ കാർ പാർക്കിങ്ങിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്തു. 15 മിനിറ്റിൽ വീട്ടിലെത്തി. ഒച്ചയുണ്ടാക്കാതെ ചെന്ന് വാതിൽ തുറന്ന് ബെഡിൽ കയറിക്കിടന്നപ്പോൾ റീന എണീറ്റു.

“ആ ഇച്ചായൻ ഇത്ര നേരത്തെ വന്നോ? ”

“ഇപ്പൊ എത്തിയതേയുള്ളൂ. നല്ല ക്ഷീണം. ഉച്ചവരെ ഞാനൊന്ന് ഉറങ്ങട്ടെ. മിക്കവാറും ഇന്ന് രാത്രിയിലും പോകേണ്ടിവരും. ക്ലയന്റിന്റെ സെർവർ ഒക്കെ മെസ്സപ്പ് ആണ്. തിങ്കളാഴ്ച എല്ലാം പക്കാ ആക്കണം. ഞാൻ പോകാതെ പറ്റില്ല ”

“അയ്യോ ഇന്നും പോണോ ഇച്ചായാ ” റീന വിഷമം നടിച്ചു. ‘കള്ളപ്പൂറി. .അവൾക്ക് ഞാൻ രാത്രി പൊക്കോളും എന്ന് കേട്ടതിന്റെ സന്തോഷം ആയിരിക്കും .‘ ഞാൻ മനസ്സിൽ പറഞ്ഞു.

“പോകാതെ പറ്റില്ല റീന. എന്നെ ഉറക്കത്തീന്ന് വിളിക്കരുത് കേട്ടോ. ജോണിയോട് നീ പറഞ്ഞേക്ക് ” അതും പറഞ്ഞ് ഞാൻ കണ്ണടച്ചു. കുറച്ചുനേരം മൊബൈൽ നോക്കി കിടന്നിട്ട് റീന എണീറ്റ് ഫ്രഷ് ആയിട്ട് താഴേക്ക് പോയി.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഗസ്റ്റ്റൂമിലെ ബാത്റൂം വർക്ക്‌ ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ ജോണി എണീറ്റെന്ന് എനിക്ക് മനസ്സിലായി. കുറച്ചുനേരം കഴിഞ്ഞ് അവൻ താഴേക്കു പോകുന്ന ഒച്ച കേട്ടു. ഞാൻ താഴത്തെ മുറികളിലെ ക്യാമറ ഒച്ചയുണ്ടാക്കാതെ ഓൺ ചെയ്തു. ജോണി സ്റ്റെപ്പ് ഇറങ്ങി ഡൈനിങ് റൂം കടന്ന് കിച്ചണിൽ എത്തി.

“ഗുഡ്മോർണിംഗ് റീന ”

“ഗുഡ്മോർണിംഗ് ജോണി” റീന ജോണിയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

“അലക്സ്‌ വന്നോ? ”

“ആ ഒരു ഒരു മണിക്കൂർ ആയിക്കാണും . വന്ന ഉടനെ കയറിക്കിടന്ന് ഉറങ്ങി. ഉച്ചക്ക് ഊണുവരെ വിളിക്കണ്ട എന്ന് പറഞ്ഞു.“

”ഓക്കെ. .ഒരുകണക്കിൽ അത് നന്നായി. അല്ലെങ്കിൽ ഉറക്കഷീണം പോവുകേല. നമുക്ക് ഇത്തിരി സമയം മിണ്ടി ഇരിക്കുകേം ചെയ്യാം “

”കാപ്പിയോ ചായയോ? ഏതാ ജോണിക്ക് വേണ്ടത്? “

”കാപ്പി മതി. നല്ല കടുപ്പത്തിൽ വേണം“

”അലക്സ്‌ വേറെ എന്തെങ്കിലും പറഞ്ഞോ? “

” ജോണിയോട് ക്ഷീണം ആണെന്ന് പറഞ്ഞേക്കാൻ പറഞ്ഞു. എന്താ ചോദിച്ചത്? “

”ഒന്നൂല്ല.“ ജോണി കുറച്ചുനേരം ആലോചിച്ചിരുന്നു.

റീന ഒരു കപ്പ് കാപ്പിയുണ്ടാക്കി ജോണിക്ക് കൊടുത്തു. അവൻ അത് പതിയെ കുടിച്ചുകൊണ്ടിരുന്നപ്പോൾ റീന ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ തുടങ്ങി. ജോണി അവിടെത്തന്നെയിരുന്ന് റീനയുടെ കുണ്ടികളിലേക്ക് നോക്കിയിരിക്കുന്നു. കുറച്ചുനേരം കഴിഞ്ഞ് അവൻ എണീറ്റ് അവളുടെ പിന്നിലേക്ക് ചെന്ന് അവളുടെ കുണ്ടികളിൽ പിടിച്ചു ഞെരിച്ചു.

”ജോണീ. .വേണ്ടാ“ റീന കുതറിമാറിക്കൊണ്ട് പറഞ്ഞു.‌ അലക്സ്‌ മുകളിലുണ്ട് കേട്ടോ “

”അവൻ മുകളിൽ ഉറങ്ങുവല്ലേ“ അതും പറഞ്ഞ് അവൻ അവളുടെ തോളിൽ പിടിച്ച് മുഖത്തേക്ക് അവന്റെ മുഖം അടുപ്പിക്കാൻ തുടങ്ങി. പക്ഷെ അപ്പോഴും റീന അവന്റെ കൈകൾ എടുത്തുമാറ്റി മാറിനിന്നു.

“വേണ്ട ജോണീ. .ഇന്നലെ എന്തൊക്കെയോ സംഭവിച്ചു പോയി എന്നെനിക്കറിയാം. പക്ഷെ ഞാൻ കുറച്ചു പൂസായിപ്പോയിരുന്നു. പിന്നെ മസ്സാജ് ചെയ്തു വന്നപ്പോൾ എന്റെ മനസ്സിന്റെ പിടി വിട്ടുപോയതാണ്. ഇനി എനിക്ക് പറ്റില്ല. പ്ലീസ് “

”ഓക്കെ. .ഓക്കെ .സോറി “ ജോണി അതു പറഞ്ഞ് ചെയറിൽ ചെന്നിരുന്നു.

അപ്പോൾ ഇന്നലെ ജോണിയുമായി ഊക്കിയതിന് അവൾക്ക് കുറ്റബോധം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അവൾ ഇനി സമ്മതിക്കും എന്ന് തോന്നുന്നില്ല.

ഉപ്പുമാവും പഴവും മുട്ട പുഴുങ്ങിയതും അവൾ ഉണ്ടാക്കി പ്ലേറ്റിൽ എടുത്ത് ജോണിക്ക് കൊടുത്തു. അവളും ഒരു പ്ലേറ്റിൽ എടുത്ത് അവർ കഴിച്ചു തുടങ്ങി. കുറച്ചുസമയം നിശബ്ദമായിരുന്ന് കഴിച്ചശേഷം ജോണി മിണ്ടാൻ തുടങ്ങി

“റീനാ. .ഇന്നലെ തെറ്റായിട്ട് ഞാൻ എന്തെങ്കിലും ചെയ്തു പോയെങ്കിൽ ഐ ആം വെരി sorry ”

റീന അതിന് മറുപടി ഒന്നും പറഞ്ഞില്ല.

“ഇന്നലെ ഞാൻ നന്നായിട്ട് കുടിച്ചിരുന്നു. അലക്സ്‌ ഇവിടെ ഇല്ലാത്ത ഒരു സാഹചര്യം വരുമെന്ന് ഞാൻ ഓർത്തില്ല. അല്ലെങ്കിൽ അത്രേം കുടിക്കില്ലായിരുന്നു. അങ്ങിനെ പൂസായിരിക്കുമ്പോൾ റീനയെപ്പോലെ ഒരു സൂപ്പർബോഡിയുള്ള പെണ്ണ് തുണി ഇല്ലാതെ മുൻപിൽ കിടന്നപ്പോൾ കാര്യം കൈവിട്ടു പോയി“

”എന്റെയും തെറ്റുണ്ട് ജോണീ. എനിക്കും കിക്ക് ആയിരുന്നു. എനിക്കും എന്റെ മനസിന്റെ നിയന്ത്രണം പോയി “

”പക്ഷെ റീന. .എന്നാലും ഞാൻ പിടിച്ചു നിന്നേനെ. എത്ര കുടിച്ചാലും ആളുകളെ തിരിച്ചറിയാൻ എനിക്ക് പറ്റും. പക്ഷെ അതല്ല പറ്റിയത്. വേറൊരു കാര്യം ഉണ്ടായി. അതാണ് ഞാൻ ആ സ്വാതന്ത്ര്യം എടുത്തു പോയത് “

”എന്ത് കാര്യം? “ അവൾ ചോദ്യഭാവത്തിൽ നോക്കി

”അതായത്, ഇന്നലെ കുടിച്ചുകൊണ്ടിരുന്നപ്പോൾ അലക്സ്‌ അവന് രണ്ടുവർഷമായിട്ട് ഇറക്ഷൻ പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞിരുന്നു. നിങ്ങൾ തമ്മിൽ സെക്സ് ചെയ്തിട്ട് കുറേ നാളായെന്നും പറഞ്ഞു. പിന്നെ ഒരുകാര്യം കൂടി പറഞ്ഞു “

”എന്ത് കാര്യം “ അവൾ ഉത്കണ്ഠയോടെ അവനോട് ചോദിച്ചു

”അവൻ പറഞ്ഞത്. ….ഞാൻ വിചാരിച്ചത് അത് തമാശ ആണെന്നാ. ..പക്ഷെ കുടിച്ചു പൂസായി കഴിഞ്ഞപ്പോൾ അത് അവൻ കാര്യമായിട്ടായിരിക്കും പറഞ്ഞതെന്ന് ഞാൻ ഓർത്തുപോയി“

”എന്താന്ന് പറ ജോണീ “

”അവന്റെ കാര്യം ഓർത്തല്ല റീനയുടെ കാര്യം ഓർത്താണ് അവന് വിഷമം എന്ന് പറഞ്ഞു. പിന്നെ. ..വേറെ ആരെയെങ്കിലും കൊണ്ട് റീനയെ ഒന്ന് സുഖിപ്പിച്ചാലോ എന്ന് അവൻ ഓർക്കാറുണ്ടെന്നും പറഞ്ഞു “

റീന അവനെ മുഖം ഉയർത്തി നോക്കി ”ഇച്ചായൻ അങ്ങിനെ പറഞ്ഞോ “ അവൾക്ക് വിശ്വാസം വന്നില്ല.

”ഞാൻ എന്തിനാ നുണ പറയുന്നത്. സത്യമായും പറഞ്ഞു.പക്ഷെ റീനയോടുള്ള സ്നേഹം കാരണം പറഞ്ഞതാണെന്നാ എനിക്ക് തോന്നിയത്“

Leave a Reply

Your email address will not be published. Required fields are marked *