ഭാര്യയുടെ സുഖത്തിന് കൂട്ടുകാരന്റെ കുണ്ണ – 3 24അടിപൊളി 

ഭാര്യയുടെ സുഖത്തിന് കൂട്ടുകാരന്റെ കുണ്ണ 3

Bharya Sukhathinu Koottukarante Kunna 3 | Author : Kunnappan

[ Previous Part ] [ www.kambi.pw ]


 

കുറച്ചുനേരം അങ്ങിനെ കിടന്നു കഴിഞ്ഞ് ജോണി പതിയെ എണീറ്റു. മൂന്ന് തവണ രതിമൂർച്ച വന്ന ക്ഷീണത്തിൽ റീന തളർന്നു കിടക്കുവാണ്. അവൾക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി. ജോണി അവന്റെ കുണ്ണ പതിയെ ഊരിയെടുത്തു. ടോയ്‌ലെറ്റിൽ പോയിട്ട് കഴുകി തിരിച്ചുവന്നു പാന്റ് എടുത്തു ധരിച്ചു. റീന അപ്പോഴും മയങ്ങി കിടക്കുവാണ്. ജോണി പതിയെ റീനയെ തട്ടിവിളിച്ചു.

“റീനമോളെ എണീക്ക്. ഒത്തിരി നേരമായി. നമുക്ക് പോകാം”

അവൾ കണ്ണുതുറന്നു. സ്നേഹത്തോടെ അവനെ നോക്കി അവന്റെ കൈകൾ പിടിച്ച് ഉമ്മവെച്ചു. ജോണി അവളുടെ മുലകളിൽ പിടിച്ചു കളിച്ചുകൊണ്ട് കുനിഞ്ഞ് അവളുടെ ചുണ്ടിൽ ഉമ്മവെച്ചു.എനിക്ക് അതത്ര ഇഷ്ടപ്പെട്ടില്ല.

“വാ. .ഇനി പോകാം. കുറേനേരമായില്ലേ ”അവന്റെ കുണ്ണ ഇനി കുറച്ചുകഴിഞ്ഞാലേ പൊങ്ങൂ.അതുകൊണ്ട് അവന് ഇപ്പോൾ ഇത്തിരി താല്പര്യം കുറഞ്ഞുകാണും.ജോണി പിന്നെയും അവളെ ചുംബിച്ചു. അവളും അവന്റെ ചുണ്ടുകൾ ഇറുഞ്ചിവലിച്ച് ദീർഘമായ ആലിംഗനത്തിൽ മുഴുകി.

ഇത് കണ്ടപ്പോൾ എനിക്ക് അല്പം അസ്വസ്ഥത തോന്നി. കാര്യം രണ്ടുവർഷമായി ലൈംഗികസുഖം അനുഭവിക്കാതെ നിന്നപ്പോൾ അവളെ ആരെങ്കിലും സുഖിപ്പിക്കട്ടെ എന്ന് ചിന്തിച്ചെങ്കിലും ഇപ്പോൾ റീന ഇത്രയും അവനോട് ഇഴുകി സ്നേഹിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ അവളെ പണ്ണുന്നതിനോ മുലകളിൽ കടിക്കുന്നതിനോ അവൾ അവന്റെ കുണ്ണ ഊമ്പുന്നതിനോ ഒന്നും എനിക്ക് പ്രശ്നം തോന്നിയില്ല. സത്യത്തിൽ ഞാൻ അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു. അവൾ സുഖിക്കുന്നത് എന്നെ സന്തോഷിപ്പിക്കുകയും ചെയ്തു. പക്ഷെ അവൾ അവന്റെ ചുണ്ടിൽ ചുംബിക്കുന്നതും അവനെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നതും ഒക്കെയാണ് എന്നെ വിഷമിപ്പിക്കുന്നത്.

രണ്ടുപേരും അവിടെനിന്ന് നിന്ന് പുറത്തിറങ്ങി വീട്ടിലോട്ട് നടന്നു. ഏകദേശം ഒരുമണിക്കൂറോളമായി അവർ ഗാർഡൻ ഹൌസിൽ കയറിയിട്ടെന്ന് ഞാൻ കണക്കുകൂട്ടി.
കുറച്ചുനേരം ഗാർഡനിൽ ചുറ്റിനടന്നിട്ട് അവർ വീട്ടിലേക്ക് വന്നു പിറകിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ഞാൻ കിച്ചനിലെയും ഡൈനിങ്ങിലെയും ക്യാമെറകൾ ഓൺ ആക്കി.

“ഉച്ചയൂണിന് മുൻപ് നമുക്ക് ടൌൺ വരെയൊന്നു പോയിട്ട് വന്നാലോ റീന.അല്ലെങ്കിൽ പുറത്തൊന്ന് നടക്കാൻ പോയാലോ ” ജോണി ചോദിക്കുന്നത് കേട്ടു.

“എന്നാ നടക്കാൻ പോകാം. ഇപ്പോൾ പത്തര ആയില്ലേ. ടൗണിൽ പോയാൽ സമയം കൂടുതൽ പോകില്ലേ.എനിക്ക് ഭക്ഷണം എടുക്കുകേം വേണം”

“അത് സാരമില്ല.ജോണി എന്തായാലും ഉറങ്ങുവല്ലേ. ഞാൻ ഭക്ഷണം പുറത്തുന്ന് മേടിക്കാം. ഒരു ചെയിഞ്ച് ആവട്ടെ ”

“ഞാൻ ഏതായാലും ഇച്ചായനോട് പറഞ്ഞിട്ട് വരാം ”അവൾ മുകളിലേക്ക് കയറിവന്നു. ഞാൻ ഒളികണ്ണുകൊണ്ട് അവളെ നോക്കി.പതിയെ വാർഡ്രോബിലേക്ക് ചെന്ന് പാന്റി എടുത്ത് ഇടാനായി അവൾ പാന്റ് ഊരിയപ്പോൾ അവളുടെ വെളുത്തു തടിച്ച കുണ്ടി കണ്ടു. എനിക്ക് അത് കടിച്ചുതിന്നാനൊക്കെ തോന്നി. പക്ഷെ എന്റെ കുണ്ണക്ക് ഇപ്പോൾ വലിയ ബലം തോന്നുന്നില്ല. ഞാൻ കൈകൊണ്ട് കുറച്ചുനേരം തൊലിച്ചു മസ്സാജ് ചെയ്തും ഞെക്കിയുമൊക്കെ നോക്കിയെങ്കിലും ഗുണം ഉണ്ടായില്ല. ഇന്നലെ നന്നയി ഉയർന്നു വന്നത് കണ്ട് എനിക്ക് പ്രതീക്ഷ ഉണ്ടായതായിരുന്നു പക്ഷെ എനിക്ക് വീണ്ടും നിരാശ തോന്നി

“ഇച്ചായാ” അവൾ പതിയെ വിളിച്ചു

ഞാൻ ഉറക്കത്തിൽ നിന്ന് പാതി ഉണർന്നത് പോലെ ചോദിച്ചു. .“എന്താ റീന ”

“ഞങ്ങൾ ഒന്ന് ടൌൺ വരെ പോകുവാ. .ഒന്ന് രണ്ട് മണിക്കൂറിൽ തിരിച്ചുവരാം കേട്ടോ”

“ഓക്കേ ഓക്കേ ” ഞാൻ വീണ്ടും ഉറക്കത്തിലേക്ക് പോകുന്നതായി നടിച്ചു. അവൾ അവളുടെ ദേഹത്ത് പറ്റിക്കിടക്കുന്ന ഗ്രീൻ ഡ്രസ്സ്‌ ചെയ്തു പുറത്തിറങ്ങി.

താഴെ ജോണി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. റീനയെ ആ ഡ്രെസ്സിൽ കണ്ട് അവൻ അത്ഭുതപ്പെട്ടു

“റീന. .you are very sexy in that dress. നിന്നെ കണ്ടാൽ ഒരു ഇരുപത്തഞ്ച് -ഇരുപത്താറു വയസ്സേ ഇപ്പോൾ തോന്നൂ ”

“വെറുതെ പറയാതെ ജോണീ ”അവൾ നാണിക്കുന്നത് കേട്ടു.

“സത്യം റീന. നിന്നെ കണ്ടാൽ എന്ത് ഭംഗിയാ. .നീയൊരു സൗന്ദര്യറാണിയാട ” അവൻ അവളെ വാരിക്കോരി പുകഴ്ത്തുവാണ്. പെണ്ണുങ്ങളെ എങ്ങിനെ വളക്കണം എന്ന് ആ നാറിക്ക് അറിയാം.

“ പോകാം.“ അവർ രണ്ടുപേരും പുറത്തിറങ്ങി. അവന്റെ BMW X5 ൾ കയറി പുറത്തേക്ക് പോയി.

ഞാൻ എണീറ്റിരുന്ന് ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു തുടങ്ങി. എന്തായാലും ഇന്ന് വൈകുന്നേരം വെളിയിൽ പോകുന്നില്ല എന്ന് തീരുമാനിച്ചു. ഇനി അവർക്ക് പണ്ണാനുള്ള അവസരം കൊടുക്കുന്നില്ല. ഒരു കളിയായി തുടങ്ങി ഇപ്പോൾ കാര്യം സീരിയസ് ആയപോലെ. ഇപ്പോൾ അവർ രണ്ടും ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് സംസാരിക്കുന്നതും നടക്കുന്നതുമെല്ലാം. അതാണ് എനിക്ക് സഹിക്കാൻ പറ്റാതെയായത്. വല്ലപ്പോഴും ഒരു ലൈംഗികസുഖം അവൾക്ക് കിട്ടിക്കോട്ടേ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇപ്പോൾ അത് ഭൂതത്തെ കുടം തുറന്ന് പുറത്തുവിട്ടപോലെയായി. അവരിപ്പോൾ അതിന്റെ ഫുൾ അഡ്വാൻറെജ് എടുക്കുവാണ്. എന്തായാലും അവർ തിരിച്ചുവരാൻ രണ്ടു മൂന്ന് മണിക്കൂർ എടുക്കും. കുറച്ചുകൂടി ഉറങ്ങാം എന്നോർത്ത് പിന്നെയും കയറിക്കിടന്നു.

വീടിനു മുൻപിലെ ക്യാമെറബേല്ലിന്റെ സെൻസർ ആക്റ്റീവ് ആകുന്ന ഒച്ച മൊബൈലിൽ കേട്ടാണ് എണീറ്റത്. അവർ തിരിച്ചു വന്നിരിക്കുന്നു. അവർ വാതിൽ തുറന്ന് അകത്തുകയറി ജോണി അവന്റെ മുറിയിലേക്ക് പോയി. റീന വാങ്ങിച്ച ചില സാധനങ്ങൾ താഴെ വെക്കുന്നത് കണ്ടു. സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. അവർ എവിടെയായിരിക്കും പോയത്? ഏകദേശം നാലര മണിക്കൂർ അവർ പുറത്തായിരുന്നു. വേറെ എന്തെങ്കിലും നടന്നു കാണുമോ? ഏയ്‌. .എന്ത് നടക്കാൻ. കൂടിയാൽ കാറിൽ ഇരുന്ന് ഒന്ന് പിടിച്ചു സുഖിക്കാൻ പറ്റും. അതിൽ കൂടുതലൊക്കെ റിസ്ക് ആണ്. ഞാൻ സമാധാനിച്ചു.

“ഇച്ചായാ. .എണീക്ക്. ഭക്ഷണം കഴിക്കാം ” റീന വന്നു വിളിച്ചു. ഞാൻ എണീറ്റ് താഴേക്കു ചെന്നു. ബട്ടർ നാനും ചിക്കൻ, ബീഫ് കറികളും, പുഡ്ഡിംങും ഒക്കെ മേശയിൽ നിരത്തി വെച്ചിരിക്കുന്നു.

“ഓ. .ഇതൊക്കെ നീയെപ്പോ ഉണ്ടാക്കി ”

“ഞാൻ ഉണ്ടാക്കിയതല്ല ഇച്ചായ. .ജോണി മേടിച്ചതാ ”

“ആണോ. .അവനെക്കൊണ്ട് എന്തിനാ വാങ്ങിപ്പിച്ചത്? ”

“അതിനെന്താ അലക്സേ കുഴപ്പം? ” അത്‌ കേട്ടുകൊണ്ട് വന്ന ജോണി പറഞ്ഞു. “ആര് കാശ് കൊടുത്താലെന്താ? ഞാൻ അന്യൻ ഒന്നുമല്ലല്ലോ? “

ഞാൻ ഒന്നും പറഞ്ഞില്ല. ലഞ്ച് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നു. ജോണിക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പഴയതിലും മടി ഉണ്ട്. അതുകഴിഞ്ഞ് ഗാർഡനിൽ ചെറിയ ചില പണികൾ ചെയ്തു തീർക്കാനുള്ളത് ചെയ്തു. കുറച്ചുനേരം മെയിൽ ഒക്കെ ചെക്ക് ചെയ്തു അത്യാവശ്യം മറുപടി ഒക്കെ ചെയ്തു തീർത്തു. വൈകുന്നേരം ആറ് മണി ആയപ്പോൾ ഞങ്ങൾ പിന്നെയും ഡ്രിങ്ക്സ് കഴിക്കാൻ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *