അഹമ്മദാബാദിൽ ഞങ്ങൾ – 3 17അടിപൊളി  

അഹമ്മദാബാദിൽ ഞങ്ങൾ 3

Ahmedabadil njangal 3 | Author : vicky

[ Previous Part ] [ www.kambi.pw ]


 

വീണ്ടും ഒരു പ്രഭാതം ..

ഓഫീസിൽ ഇരുന്നു ഫയലുകൾ ചെക്ക് ചെയ്യുകയായിരുന്നു . അപ്പോഴാണ് സൗമ്യയുടെ ഫോൺ അടിക്കുന്നത് . സാധാരണ അവൾ ഫോൺ വിളിക്കാത്തതാണ് എന്തെങ്കിലും ഉണ്ടെങ്കിൽ വഹട്സപ്പില് മെസ്സേജ് ഇടുകയാണ് പതിവ്. ഫോൺ അറ്റന്റ് ചെയ്തു .. എന്താടി … ഏട്ടാ ഒന്നുമില്ല തിരക്കിലാണോ ..

അല്ല പറഞ്ഞോ

എന്റെ കൂടെ ജോലി ചെയ്ത വർഷയില്ലേ …

ഹാ അവൾക്കെന്തു പറ്റി ..

അവളും അമലും തമ്മിൽ പ്രണയത്തിൽ ആയിരുന്നു .. അവർ ഇന്നലെ രജിസ്റ്റർ മാര്യേജ് കഴിച്ചു .

നല്ല കാര്യം .. കുട്ടികൾ ജീവിക്കട്ടെ ..

അതല്ല ഏട്ടാ

പിന്നെ..

അവന്റെ വീട്ടിൽ പ്രശ്നമാണ് . അവന്റെ അച്ഛൻ ഒരു ചൂടാനാണ് .. അയാൾ അവരെ വീട്ടിൽ കേറ്റിയില്ല . അവൻ വീട്ടുകാർ അറിയാതെ ആണ് ഇതെല്ലം ചെയ്തേ . അവന്റെ അച്ഛൻ അറിഞ്ഞപ്പോൾ വലിയ പ്രശ്നമായി. അവർ ഇപ്പോൾ കൂടെ വർക്ക് ചെയ്തിരുന്ന ഹരിയേട്ടന്റെ വീട്ടിലാണ് . പക്ഷെ അവിടെയും നില്ക്കാൻ പറ്റില്ല . അവരുടെ ഫാമിലി ഒക്കെ ഉള്ളതല്ലേ. എന്റെ കയ്യിൽ കിട്ടിയാൽ അവനെയും കൊല്ലും ഞാനും ചാകും . എന്റെ കൺവെട്ടത്തു കണ്ടു പോകരുത് എന്നൊക്കെ പറഞ്ഞു കൊലവിളി നടത്തുകയാ അവന്റെ അച്ഛൻ . ഷോപ്പിൽ ഒരുമിച്ചു ജോലി ചെയ്തു പ്രണയിച്ചത് കാരണം അവർക്കു ഇനി അവിടെ ജോലിയും കിട്ടില്ല ..

ഡീ ഡീ ഒരു മിനുട് .. നീ എന്താ 1980 ലെ വല്ല സിനിമ കഥയും പറയുകയാണോ ? ഈ കാലത്തും ഇത് പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടോ?

ആ എനിക്കറിയില്ല ഏട്ടാ . അമൽ ഒരു പാവം പയ്യനാ… അവളും അതെ …

അതെന്താടി അമലും നിന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ…

ഛീ അത് ഇനിയും വിട്ടില്ല .. ഇനി രാത്രി കളിക്കാന് പറഞ്ഞു ഇങ്ങു വാ സെരിയാക്കി തരാം ..

ഏട്ടാ …. കേൾക്കു

ആ നീ പറ

അമൽ എന്നെ വിളിച്ചിരുന്നു. അവൻ ചോദിച്ചു തല്ക്കാലം അവർക്കു മാറി നില്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ. അരുണേട്ടനോട് ഒന്ന് ചോദിക്കുമോ അവിടെ അഹമ്മദാബാദിൽ വന്നാൽ 1 മാസം താമസിക്കാൻ വല്ല റൂമും സെരിയാക്കി തരുമോ. നാട്ടിൽ നില്ക്കാൻ പറ്റുന്നില്ല പുറത്തിറങ്ങാൻ പറ്റുന്നില്ല എന്നൊക്കെ . പൈസയൊക്കെ അവന്റെ കയ്യിൽ ഉണ്ടത്രേ ഒന്ന് രണ്ടു മാസം പിടിച്ചു നില്ക്കാൻ. അതിനകം അച്ഛനെയും ഫാമിലിയെയും ഒക്കെ പറഞ്ഞു മനസിലാക്കാം എന്നൊക്കെയാണ് അവൻ പറയുന്നത്.

 

അയ്യോ അതൊന്നും പറ്റില്ല .. നമ്മൾ എന്തിനാടി ഈ വള്ളിക്കെട്ടു കേസുകൾ ഒക്കെ പിടിക്കുന്നത് . അതൊക്കെ റിസ്ക് ആണ്. പ്രേമിക്കുമ്പോൾ അവനറിയില്ല അവന്റെ വീട്ടുകാരെ. ഇപ്പോൾ പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വന്നു താമസിക്കാൻ ഇടമില്ല എന്നൊക്കെ പറഞ്ഞാൽ എങ്ങിനെയാണ്. ഇങ്ങനെയുള്ളവന്മാരെ ഒക്കെ ഈ പെണ്ണുങ്ങൾ തിരഞ്ഞു പിടിച്ചു പ്രേമിക്കുന്നതെങ്ങിനെ എനിക്ക് മനസിലാകുന്നില്ല.

 

ഏട്ടാ അങ്ങിനെയൊന്നും പറയരുത് .. പലർക്കും ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളെ വരുന്നേ. അവർ ഒന്ന് ചോദിയ്ക്കാൻ പറഞ്ഞു. അവൻ ഏട്ടന്റെ നമ്പർ ചോദിച്ചിരുന്നു . ഞാൻ നമ്പർ കൊടുത്തിട്ടുണ്ട് അവൻ വിളിക്കുമ്പോൾ എന്താച്ചാ പറ .

 

ങേ ഞാൻ എന്ത് പറയാൻ . ഇവിടെ ഒന്നും അങ്ങിനെ ഒരു മാസത്തിനായി താമസിക്കാൻ റൂമൊന്നും കിട്ടില്ല. ഞാൻ പറ്റില്ല എന്ന് പറയും .

 

അവൻ ഒരുപാട് ഹെല്പ് ഒക്കെ ചെയ്തിട്ടുണ്ട് എനിക്ക്. ഒരു പാവമാ . വിഷമിച്ചു വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് മറുപടി ഒന്നും പറയാൻ പറ്റിയില്ല ഏട്ടാ. എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. രണ്ടു പേരും പാവമാ ഏട്ടാ.

 

ഞാനും പാവമാ മുത്തേ. അതുകൊണ്ടാ എനിക്ക് പറ്റാതെ. പിന്നെ നിനക്കു അത്ര വേണ്ടപ്പെട്ടവർ ആണെങ്കിൽ എന്താ ചെയ്യാ . ഒരു മാസത്തിനു റൂമൊന്നും കിട്ടില്ല. പിന്നെ വേണമെങ്കിൽ അവർ നമ്മുടെ കൂടെ താമസിച്ചോട്ടെ. നമ്മുടെ ഫ്ലാറ്റിൽ .. രണ്ടു റൂം ഉണ്ടല്ലോ ഒരു റൂം അവർ ഉപയോഗിച്ചോട്ടെ .ഒരു മാസത്തെ കാര്യമല്ലേ.

 

ഹാ അത് ശരിയാ എനിക്കും ഈ ഐഡിയ തോന്നിയതാ .. പിന്നെ ഏട്ടൻ ചീത്ത പറഞ്ഞാലോ എന്ന് കരുതി. നമ്മുക്ക് അസൗകര്യം ഒന്നും ഇല്ലാതെ ഞാൻ മാനേജ് ചെയ്തോളാം .. അവർ പാവങ്ങളാ ഒരു മൂലക്കിരുന്നോളും ..

 

അതേയ് എപ്പോളും എപ്പോളും ഇങ്ങനെ പാവങ്ങളാ പാവങ്ങളാ എന്ന് പറയണ്ട.

 

അല്ല ഏട്ടാ ശരിക്കും പാവങ്ങള .

ഹ്മ്മ്

പക്ഷെ ഞാൻ വിളിച്ചു പറയുന്നില്ല . അവൻ ഏട്ടനെ വിളിക്കുകയാണെങ്കിൽ പറഞ്ഞാൽ മതി. അവൻ വേറെയും നോക്കുന്നുണ്ട്. ഒന്നും സെറ്റ് ആയില്ലെങ്കിൽ വിളിക്കാം എന്ന പറഞ്ഞെ .

 

ഓക്കേ . അവൻ വിളിച്ചാൽ ഞാൻ അങ്ങിനെ ഒരു ഓപ്ഷൻ ഉണ്ടെന്നു പറയാം പോരെ.

 

ഹാ മതി താങ്ക്യൂ ….. ഉമ്മ….

 

നല്ല ഹാപ്പി ആണോ മുത്തേ..

ഹാ … അവർ വരികയാണെങ്കിൽ ഒരു മാസം അടിച്ചു പൊളിക്കാം . എവിടെയെങ്കിലും ഒക്കെ കറങ്ങാൻ പോകാം . ഫ്ളാറ്റിലെ ബോറടിയും മാറും.

 

അതിനു കറങ്ങാൻ ഞാൻ കൊണ്ട് പോയാൽ അല്ലെ.

 

അതൊക്കെ ഞാൻ കൊണ്ട് പോവിക്കും .

എങ്ങിനെ?

അതിനൊക്കെ എന്റെ കയ്യിൽ വഴി ഉണ്ട് മോനെ…

എന്ത് വഴിയാ മോളെ…

കാണണോ. എങ്കിൽ വാ ….

എങ്ങോട്ടു വീട്ടിലോട്ടോ ..

അല്ലാതെ എവിടെ ….

വന്നാൽ …

വന്നാൽ കാണിച്ചു തരാം എന്റെ മോനൂസിനു …

എന്ത് കാണിച്ചു തരും …

എല്ലാം കാണിച്ചു തരും…

അയ്യടാ. നിന്റെ എല്ലാം ഞാൻ കണ്ടതാ . ഇനി എന്ത് കാണാൻ.

ഇനി ഒന്നും കാണണ്ട…? ഉറപ്പായും കാണണ്ട?

കാണണം ..

ആ അങ്ങിനെ വഴിക്കു വാ….

മോളെ ഇന്നലെ കാണിച്ച പോലെ കാണിച്ചു തരുമോ ..

എങ്ങിനെ. എന്നത്തേയും പോലെ തന്നെ അല്ലെ ഇന്നലെയും കാണിച്ചേ.

അതല്ല.. ഇന്നലെ കളിച്ച പോലെ….

കുറെ സമയം നക്കാൻ തരണമെന്നോ ?

അല്ല ഇന്നലെ കളിക്കുമ്പോൾ ഷിജോയുടെ പേര് പറഞ്ഞു കളിച്ചില്ലേ … അത് പോലെ…

ഹേയ് അതൊന്നും വേണ്ട. അത് അപ്പോൾ അങ്ങിനെ ഏട്ടൻ ചോദിച്ചപ്പോൾ പറഞ്ഞതാ…

pls pls … ഒരു വട്ടം കൂടെ അത് പോലെ കളിക്കാം ..

വേണ്ട ഏട്ടാ അങ്ങിനെ ഒന്നും വേണ്ട.

നമ്മുക്ക് കറങ്ങാൻ പോണ്ടേ. ഇന്നൊരു ദിവസം അങ്ങിനെ കളിക്കാം പിന്നെ വേണ്ട …

ഉം ….

എന്നാൽ ശരി എനിക്ക് തുണി അലക്കാൻ ഉണ്ട് . ഞാൻ വാക്കുവാ…

ഒകെ ഡാർലിംഗ്.

 

അവൾ ഫോൺ വച്ചു . കൂടുതൽ നിര്ബന്ധിക്കേണ്ടി വന്നില്ല. ഷിജോയുടെ പേര് പറഞ്ഞു കളിയ്ക്കാൻ അവൾ സമ്മതിച്ചു. മറ്റൊരു പുരുഷന്റെ കുണ്ണയെ എന്റെ കുണ്ണയുമായി താരതമ്യം ചെയ്തു വരെ അവൾ ഇന്നലെ പറഞ്ഞു. എന്റെ ഭാര്യയും hot wife ആകും.. ഈശ്വര എന്തൊരു രസമായിരിക്കും ആ നാളുകൾ. cuckold ഫാന്റസി എന്നിൽ ആധിപത്യം സ്ഥാപിക്കുന്നത് ഞാൻ അറിഞ്ഞു. എത്രയും പെട്ടന്ന് രാത്രി ആയിട്ട് വേണം …..

Leave a Reply

Your email address will not be published. Required fields are marked *