ഞാൻ ഷാഹിന 20

ഞാൻ ഷാഹിന 1

Njan Shahina Part 1 | Author : Aksahy


എൻ്റെ പേര് ഷാഹിന 37 വയസ്സുള്ള ഒരു വീട്ടമ്മയാണ്. ഒരു മോൾ ഉണ്ട് 10ൽ പഠിക്കുന്നു ഭർത്താവ് ഷെരീഫ് ഇപ്പൊ കുവൈറ്റിൽ ആണ്. വീട്ടിൽ ഭർത്താവിൻ്റെ ഉപ്പ ഉമ്മ അനിയൻ അനിയൻ്റെ ഭാര്യ 2 കുട്ടികൾ പിന്നെ ഞാനും മോളും ഇതാണ് ഞങ്ങളുടെ ഫാമിലി

അങ്ങിനെ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ ജീവിതം മുന്നോട്ട് പോവുകയാണ് ഇക്ക കൂടെ ഇല്ലാത്തത് കൊണ്ട് ചില രാത്രികൾ എൻ്റെ വികാരങ്ങൾ കയ്യ് കൊണ്ട് തന്നെ തീർത്ത് മുന്നോട്ട് പോകുന്നു..

എല്ലാ പെണ്ണുങ്ങളും പോലെ എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ എന്നാലും ഇക്കനെ മറന്നു കൊണ്ട് ഒരു വഴിവിട്ട കാര്യങ്ങൾക്കും ഇതുവരെ പോയിട്ടില്ല. അതിനു കാരണം ഇക്ക തന്നെ ആണ് ഇക്ക ആറു മാസം കൂടുമ്പോൾ വരും..

ഇക്ക പറയുന്നത് വയസ്സായ ഉപ്പയും ഉമ്മയും ഇടക്ക് ഇടക്ക് വന്ന് നോക്കേണ്ടത് മകൻ്റെ കടമ അല്ലെ.. വരുന്നതിൻ്റെ ഉദ്ദേശം എന്തായാലും അതെല്ല് എന്ന് എന്നെ പോലെ നിങ്ങള്ക്കും മനസ്സിലയിട്ടുണ്ടവുമല്ലോ..

വന്നാൽ ഒരു പത്ത് ദിവസം നിക്കും. ആ പത്ത് രാത്രികൾ എനിക് അടുത്ത ആറുമാസം കാത്തിരിക്കാൻ ഉള്ള വക തന്നിട്ടെ പോകാറുള്ളൂ.. എന്നാലും മനുഷ്യർ അല്ലെ കൂടെ ഉള്ളത് പോലെ ആവില്ലാലോ ഓർമകൾ അതു ഈ കാര്യത്തിന്.

അങ്ങിനെ ഇക്ക പോയിട്ട് ഇപ്പൊ ഒരു 3 മാസം കഴിഞ്ഞ്. അടുത്ത ദിവസം മോൾ വന്ന് പറഞ്ഞു ഉമ്മ നാളെ എൻ്റെ സ്കൂളിൽ പി ടി എ മീറ്റിംഗ് ഉണ്ടെന്ന്. 12 ൽ ആയതിന് ശേഷം ഉള്ള ആദ്യ മീറ്റിംഗ് ആണ് പോയിട്ട് ഇവളെ പഠിതത്തെ കുറച്ച് ഒക്കെ ചോദിച്ച് അറിയണം . വീട്ടിൽ നിന്ന് ഒരക്ഷരം പഠിക്കില്ല.

ക്ലാസ്സ് ടീച്ചറിനോടെ ഇവളെ പ്രത്യേകം ശ്രദ്ധിക്കാൻ പറയണം. അതൊക്കെ ചിന്തിച്ച് അടുത്ത ദിവസം മീറ്റിന് പോവാൻ റെഡി ആയി നിന്ന്. അനിയൻ കൊണ്ട് വിടാം എന്ന് പറഞ്ഞ് അവൻ്റെ കൂടെ കാറിൽ കേറി.

ഇനിയാണ് ഇതുവരെ ഉള്ള ജീവിതത്തിൽ നിന്ന് എല്ലാം മാറാൻ പോകുന്നത്. അനിയൻ എന്നെ സ്കൂളിൽ ഇറക്കി വിട്ടു അവൻ പോയി ഞാൻ സ്കൂൾ മീറ്റിംഗ് റൂമിൽ എത്തി അവിടെ കുറച്ച് ആളുകൾ ഉണ്ടായിരുന്നു. മീറ്റിംഗ് കറക്റ്റ് ടൈമിൽ തുടങ്ങി കുട്ടികളുടെ പഠനത്തെ കുറിച്ചും സ്കൂളിൻ്റെ നിലവാരത്തെ കുറിച്ച് ഒക്കെ കുറെ പറഞ്ഞ്.

കുറച്ച് കമ്മറ്റി ഒക്കെ ഉണ്ടാക്കി ഞാൻ അതിൽ ഒന്നും പിടികൊടുക്കാതെ അവിടെ ഇരുന്നു.. അങ്ങിനെ മീറ്റിംഗ് കഴിഞ്ഞു. ഓരോ പരൻ്റെസ് അവരുടെ കുട്ടികളെ കുറച്ച് അറിയാൻ അവരുടെ ക്ലാസ്ടീച്ചരുടെ അടുത്ത് പോയി സംസാരിക്കുന്നു.. ഞാനും മോളെ കൂട്ടി അവളുടെ ക്ലാസ്സ് ടീച്ചേർന്ൻ്റെ അടുത്ത് പോയി.

ഉള്ളത് പറയാലോ ഞാൻ അതിയവിശ്യം നല്ല ശരീരം ഒക്കെ ഉള്ള ഒരാളാണ് അതായത് ചരക്ക് എന്ന് തന്നെ പറയാം ഇക്ക ഗൾഫിൽ ആണെന്ന് എൻ്റെ ശരീരം കണ്ടാൽ പറയില്ല.. അത് കൊണ്ട് തന്നെ എന്നെ ഒരുവിധം ആണുങ്ങൾ ഒക്കെ നോക്കി വെള്ളം ഇറക്കുന്നത് കാണാറുണ്ട്. സൈസ് ഒന്നും പറഞ്ഞ് ഞാൻ വലുതക്കുന്നില്ല നല്ല ഒരു ചരക്ക് അങ്ങിനെ കണ്ടോ എന്നെ…

അങ്ങിനെ ഞാനും മോളും ക്ലാസ്സ് ടീച്ചറിൻ്റെ മുന്നിൽ എത്തി. അരവിന്ദ് അതായിരുന്നു ക്ലാസ്സ് ടീച്ചർ. ഞാനും അവിടെ എത്തിയപ്പോഴാണ് അറിയുന്നത് പഴയ ശോഭ ടീച്ചർ മാറി പോയി എന്നുള്ളത്. അങ്ങിനെ നമുക്ക് ടീച്ചറെ മാറ്റി സർ എന്ന് വിളിക്കാ..

സർ ഒരു 40 42 വയസ്സ് കാണും. കണക്ക് സർ ആണ് ആ ഒരു ഗൗരവം ആ മുഖത്ത് കാണാം എന്നെ കണ്ടതും ആൾ ഒന്ന് എന്നെ മൊത്തത്തിൽ നോക്കി എന്നിട്ട് ചെറുതായിട്ട് ഒന്ന് ചിരിച്ചു.. ആ സനയുടെ ഉമ്മ ആണല്ലേ എന്താ പേര് എന്ന് സർ ചോദിച്ചു.

ഞാൻ പറഞ്ഞു ഷാഹിന. ഞാൻ പറഞ്ഞു മോള്ക്ക് ഭയങ്കര മടി ആണു പഠിക്കാൻ സർ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം എന്ന്. സർ മോളോട് ചോദിച്ചു എന്താ സന മടി ഉണ്ടോ നിനക്ക് ക്ലാസ്സിൽ സ്മാർട്ട് ആണല്ലോ എന്ന് പറഞ്ഞു.

അതും പറഞ്ഞ് സർ എന്നോട് പറഞ്ഞു സനയെ ഞാൻ നോക്കിക്കോളാം ഇവളുടെ മടി ഒക്കെ മാറ്റാം എന്ന്. എന്നാ ശരി പോകുമ്പോ ആ നമ്പർ അവിടെ എഴുതി കൊടുത്തേക്ക് എന്ന് സർ പറഞ്ഞു എന്നിട്ടൊരു ചെറു ചിരിയും ചിരിച്ചു.

ആ ചിരികണ്ടപ്പോ എനിക് തോന്നിട്ടുണ്ട് സാറിൻ്റെ നോട്ടം എവിട ആണെന്ന്. ഞാൻ അതൊന്നും കാര്യം ആക്കിയില്ല. അങ്ങിനെ മീറ്റിംഗ് ഒക്കെ കഴിഞ്ഞ് 2 ആഴ്ച്ച കഴിഞ്ഞ് രാത്രി ഇക്കയുമായി ഫോണിൽ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോ വാട്സാപ്പിൽ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു മെസ്സജ് വന്നു.

ഇക്കയും ആയി സംസരിക്കുന്നതയകൊണ്ട് ഞാൻ അപ്പോ അത് നോക്കാൻ പോയില്ല. ഫോൺ വിളികഴിഞ്ഞ് കിടക്കാൻ നോക്കുമ്പോ ആണ് എനിക് ഓർമ വന്നത് വാട്സാപ്പിൽ മെസ്സേജ് വന്ന കാര്യം. അപ്പോഴേക്കും സമയം രാത്രി 1 മണി കഴിഞ്ഞിരുന്നു

ഞാൻ ചാറ്റ് ഓപ്പൺ ചെയ്തു ഹായ് ഷാഹിന ഉറങ്ങിയോ എന്നായിരുന്നു മെസ്സേജ്. ഞാൻ: ആര ഇത്
മറുപടി അപ്പോ തന്നെ വന്നു
അയാൾ: ഷാഹിനക്ക് അറിയാവുന്ന ഒരാളാണ്.. ഷാഹിന ഉറങ്ങിയല്ലായിരുന്നോ?
ഞാൻ: ഇത് ആരാണ് പറയൂ
അയാൾ:നമ്മൾ തമ്മിൽ പരിചയം ഉണ്ട് ഇപ്പൊ അത്ര അറിഞ്ഞാൽ പോരെ..
ഞാൻ: അത് ആര നിങ്ങൾ പറയൂ. ഇല്ലേൽ ഞാൻ ബ്ലോക്ക് അക്കും
അയാൾ: നമ്മൾ ആദ്യം കാണുമ്പോൾ ഷാഹിന ഒരു yellow സാരി ആണ് ഇട്ടത് ഒരു ബ്ലാക്ക് തട്ടം ഒക്കെ ഇട്ട് ആണ് വന്നത്.. അവിടെ ഒരുപാട് ആൾ ഉണ്ടായിരുന്നു നമ്മൾ സംസാരിച്ചു..

എൻ്റെ മനസ്സിൽ മനസ്സിൽ yellow സാരിയും പോയ സ്ഥലം ഒക്കെ ഓടി മറഞ്ഞു

ഞാൻ: എപ്പോഴാ ഞാൻ ഓർക്കുന്നില്ല അവിടെ നിന്നാ കണ്ടത് സംസാരിച്ചത്.. പറയൂ ആരാ നിങ്ങൾ..
അയാൾ: ഓർത്ത് നോക്കൂ ഷാഹിന..

ഞാൻ വീണ്ടും ആലോജിച്ചു ഇത് ആരായിരിക്കും.. ഞാൻ yellow സാരിയും ഇട്ട് പോയത് ഉപ്പാൻ്റെ അനിയൻ്റെ മോൻ്റെ നിക്കാഹിന് അവിടെ ആരും ആയ സംസാരിച്ചത് എനിക് ഓർത്തെടുക്കാൻ പറ്റുന്നില്ല.. ഞാൻ വീണ്ടും മെസ്സേജ് അയച്ചു..

ഞാൻ: അഫ്സൽ ൻ്റെ നിക്കാഹിന് വന്നപ്പോ ആണോ??
അയാൾ: ഒന്ന് ചിരിക്കുന്ന സ്മൈൽ ഇട്ടിട്ട് പറഞ്ഞു അവിടെ മാത്രം ആണോ yellow സാരി ഇട്ട് പോയിട്ടുള്ളൂ..

ഞാൻ വീണ്ടും ഓർത്തെടുക്കാൻ തുടങ്ങി.. ഒന്നും മനസ്സിൽ വന്നില്ല.. സാരി ഇട്ടാൽ ഞാൻ ഫോട്ടോ എടുത്ത് ഇക്കക്ക് അയച്ച് കൊടുക്കാറുണ്ട് അതിൽ അതിൽ നോക്കി..
അപ്പോ അതിൽ ഞാൻ yellow സാരിയും ഇട്ട് ഉള്ള ഫോട്ടോ ഉണ്ട് അതിന് താഴെ ഞാൻ മെസ്സേജ് അയച്ചിരുന്നു മോളുടെ സ്കൂളിൽ മീറ്റിന് പോവുകയാണ്..
ഞാൻ ഒന്ന് ഞെട്ടി അതേ.. മോളുടെ ക്ലാസ്സ് ടീച്ചർ അരവിന്ദ് സർ..
ഞാൻ ആകെ വല്ലാതെ ആയി സർ എന്തിനാ ഈ സമയത്ത് എനിക് മെസ്സേജ് അയക്കുന്നെന്ന്
കുറച്ച് പേടിയോടെ ഞാൻ വീണ്ടും മെസ്സേജ് അയച്ചു

ഞാൻ: അരവിന്ദ് സർ ആണൊന്ന്
അയാൾ: അതേ എന്ന് പറഞ്ഞു. ഷാഹിന ക്ക് ബുദ്ധിമുട്ട് ആയോ ?
ഞാൻ: സർ എന്താ മെസ്സേജ് അയച്ചത് അതും ഈ സമയത്ത്
അരവിന്ദ്: കുറച്ച് ദിവസം ആയി ഷാഹിനക്ക് മെസ്സേജ് അയക്കേണം എന്ന് വിചാരിച്ചിട്ട്
ഞാൻ: എന്തായാലും സർ രാവിലെ മെസ്സേജ് അയക്കു. അതാ നല്ലത്..

Leave a Reply

Your email address will not be published. Required fields are marked *