സോറി മമ്മി – 19 4New 

സോറി മമ്മി 19

Sorry Mammy Part 19 | Author : Varma

[ Previous Part ] [ www.kambi.pw ]


 

ജയേട്ടന്റെ വേർപാടിന് ശേഷം സ്വന്തം വീട്ടിൽ നിറഞ്ഞാടിയ പകൽഭോഗം എന്ത് കൊണ്ടും ശ്രീദേവിയെ കുളിരണിയിച്ചു

ഉള്ള കുറച്ചു സമയം ഫലപ്രദമായി വിനിയോഗിച്ച് അരങ്ങേറിയ ഡോഗി
സ്റ്റൈൽ ഇണചേരൽ ശ്രീദേവിയെ വല്ലാണ്ട് കൊതിപ്പിച്ചു കളഞ്ഞു…

ഓർമ്മയിലിട്ട് താലോലിക്കാൻ പാകത്തിലുള്ള പണിയായുധം തുരന്നങ്ങ് കേറിക്കഴിഞ്ഞപ്പോൾ സ്വർഗ്ഗം കൈപ്പിടിയിൽ എന്ന് ശ്രീക്കുട്ടിക്ക് തോന്നി

നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ ജയേട്ടൻ കൊതി കാട് കേറുമ്പോൾ പാത്തും പതുങ്ങിയും ഊണ് കാലത്ത് വന്ന് കയറി കാര്യം സാധിച്ചു പോകുന്നത് ഓർത്തപ്പോൾ കൺകോണിൽ നനവ് പടരുമ്പോഴും പൊടി സുഖം പകർന്ന് നല്കുന്നുണ്ട്, ശ്രീദേവിക്ക്

പിൻപൂറ് നിറച്ച് കള്ളൻ കടന്ന് കളഞ്ഞിട്ടും ആ കുളിരോർമ്മയിൽ ശ്രീദേവി മുങ്ങിത്താണു ഏറെ നേരം ഇരുന്ന് പോയി…

ബോധോദയം വന്നത് പോലെ… കോളേജ് വിട്ടെത്തുന്ന മോടെ കാര്യം ഓർത്താണ് ശ്രീദേവി കുളിക്കാൻ പോയത്….

നൈറ്റി ഊരി മാറ്റിയപ്പോൾ മുലക്കണ്ണുകൾ തെറിച്ചു നില്ക്കുന്നുണ്ടായിരുന്നു….

“പിന്നിൽ ദേഹത്ത് ചാരികിടന്ന് കള്ളന്റെ ആയുധം കേറി ഇറങ്ങുന്ന തോതനുസരിച്ച് മയമില്ലാതെ മുലകൾ കുഴച്ച് വാരുവല്ലായിരുന്നോ… പക തീർക്കും പോലെ…?”

ഊറിച്ചിരിക്കുമ്പോഴും ആ പോര് കാളയുടെ കരുത്ത് ഏത് കടിയും മാറ്റാൻ പോന്നത് തന്നെയെന്ന് ശ്രീദേവി മനസ്സിൽ പറഞ്ഞു…

ഷവറിൽ നിന്നും തണുത്ത നേർത്ത നീർതുള്ളികൾ മുലക്കുന്നുകളിൽ പതിച്ചപ്പോൾ… സുഖകരമായ നോവ് ശ്രീക്കുട്ടിയെ തൊട്ടുണർത്തി…

“ക.. ള്ള..ൻ..!”

ശ്രീദേവി അറിയാതെ ആത്മഗതം പറഞ്ഞു..

മുലയും പൊക്കിളും താണ്ടി പിന്നേയും താഴോട്ട് ഒലിച്ചിറങ്ങിയ ജല കണങ്ങൾ അപ്പത്തടത്തിലും ചെറുതല്ലാത്ത നീറ്റൽ ഉളവാക്കി…

” ഹോ… ഗദയല്ലേ കൊണ്ടു നടക്കുന്നത്…, കള്ളൻ…? ആരുടെയോ നിശ്ശീവ് കൊണ്ടാ.. പറിഞ്ഞ് രണ്ടും കൂടി ഒന്നാവാതിരുന്നത്…. മുത്തപ്പാ… പെണ്ണിനെ കാത്തോണേ…പിന്നെ ഒന്നുണ്ട്… ഗുളികേടെ പിറകെ പോകാതെ തന്നെ ഇങ്ങനെ ഒന്നുള്ളത്… വല്യ കാര്യം തന്നെ….”

ആശ്വസിക്കാൻ ഓരോരുത്തർക്ക് ഓരോ കാര്യം….!

കുളിച്ചിറങ്ങി ചൊങ്കത്തിയായി ഒരുങ്ങി നില്കുമ്പോഴേക്കും സ്വാതി കോളേജ് വിട്ട് വന്നിരുന്നു…

മുമ്പില്ലാത്ത വണ്ണം മമ്മിയുടെ മുഖത്തെ പ്രസരിപ്പ് സ്വാതിയെ നന്നായി തന്നെ സന്തോഷിപ്പിച്ചു…

രാത്രി ഉണ്ണാൻ ഇരുന്ന കാർത്തിയെ കണ്ട് ശ്രീദേവിക്ക് പുതുപ്പെണ്ണിന്റെ നാണം…

ഉറങ്ങാൻ കിടന്ന ശ്രീക്കുട്ടി ഉറക്കം വരാതെ പട്ടുമെത്തയിൽ അലസമായി കിടന്നുരുണ്ടു

കാർത്തിക്ക് നിത്യ വിസ്മയമായ കൊഴുത്തുരുണ്ട മുലകളിൽ മയമില്ലാതെ മർദ്ദിച്ചു…

കുറ്റി മുടി തല നീട്ടാൻ വെമ്പി നിന്ന കടിതടം അന്യായമായി കശക്കി എറിയുന്നതിനിടെ ശ്രീകുട്ടിയെ കളിപ്പിച്ച് നടുവിരലും ചുണ്ട് വിരലും പൊയ്കയിൽ മുങ്ങിത്താണു…

സുഖമേറി വന്നപ്പോൾ ശ്രീക്കുട്ടിയുടെ അര വെട്ടിവിറച്ചു..,

വെട്ടൽ കലശലായപ്പോൾ….. ശ്രീക്കുട്ടിയെ നാണിപ്പിച്ച് പൂറ് ചുരത്തി…

ശ്രീ കുട്ടി മേൽ ചുണ്ട് കടിച്ച് ഇരുന്ന് കൊടുത്തു…

എങ്ങും തങ്ങി നില്ക്കാതെ പൂന്തേൻ അപ്പത്തടം ഉപേക്ഷിച്ച് കൂതി വഴി ഒലിച്ചിറങ്ങി..

ഉച്ചക്കളിയിൽ നിന്നും ഊർജ്ജം സംഭരിച്ച് ഇനിയും ഒരു അർദ്ധ മൈഥുനം….

പതിവിലും നേരത്തെ എണിറ്റ് കുളിച്ച ശേഷമേ അന്ന് ശ്രീക്കുട്ടി കിച്ചണിൽ കേറിയുള്ളു

” മമ്മിയെന്താ പതിവില്ലാതെ രാവിലെ ഒരു കുളി…?”

സ്വാതിയുടെ കള്ളച്ചിരി അകമ്പടിയോടെയുളള ചോദ്യം കേട്ട് ശ്രീദേവി സത്യത്തിൽ ചൂളിപ്പോയി…

കാര്യം സ്വാതിക്ക് അറിയാം… ചോരത്തിളപ്പുള്ള ചെക്കന്മാരെ മനസ്സിൽ താലോലിച്ച് പൂർ ചുരത്തുന്നതിന് നാടൻ ഭാഷയിൽ പറയുന്ന ഭംഗിവാക്കുണ്ട് – സ്വപ്നസ്ഖലനം…

” മമ്മിക്ക് അത് സംഭവിച്ചിരിക്കുന്നു…”

സ്വാതിയുടെ കുസൃതിച്ചിരിയുടെ അടിസ്ഥാനം…. അതായിരുന്നു….

കാർത്തിക്കിന് ബെഡ് കോഫി നല്കുന്നത് സ്വാതിയുടെ അവകാശം ആണെങ്കിൽ ഷേവിംഗിന് ഇളം ചൂട് വെള്ളം നല്കാനുള്ളത് ശീദേവിയുടെ പ്രിവിലേജിൽ പെട്ടതാണ്… സാധാരണ പോലെ അത് നടന്നു… പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ…

” കാർത്തി എന്താ ഷേവ് ചെയ്യാൻ മറന്നോ…?”

ബ്രേക്ഫാസ്റ്റിന് വന്നിരുന്ന കാർത്തികിന്നോട് സ്വാതി ചോദിച്ചു…

അപ്പോൾ മാത്രമാണ് ശ്രീദേവി കാര്യം അറിയുന്നത്….

” ഇതെന്തിനാ…. ഡെയ്ലി ഇങ്ങനെ ഷേവ് ചെയ്യാൻ നിക്കുന്നത്..? ഒരു ദിവസം ” എനിക്ക് വേണ്ടി..” ഷേവ് ചെയ്യാതിരുന്നൂടെ…?”

തലേന്ന് ആരും കേൾക്കാതെ കാർത്തിയോട് ഒരു അപേക്ഷ മുന്നോട്ട് വച്ചത്… ശ്രീദേവി ഓർത്തു…

തന്റെ അഭ്യർത്ഥന മാനിച്ചതിൽ ശീദേവി ഉള്ളാലെ സന്തോഷിച്ചു

ആരും കാണാതെ സാൻഡ് പേപ്പർ പോലുള്ള മുഖം കയ്യിൽ കോരിയെടുത്ത് കൊതി തീരുവോളം ചുംബിക്കാൻ ശ്രീദേവി വെറുതെയെങ്കിലും മോഹിച്ചു

“ബ്ലേഡ് അലർജി ആണ് എന്ന് തോന്നുന്നു…”

സ്വാതി കാണാതെ ശ്രീക്കുട്ടിയെ പാളി നോക്കി കാർത്തിക് തന്റെ ഭാഗം ന്യായീകരിച്ചു..

” ഷേവ് ചെയ്യാതെ ഞാൻ ആദ്യായിട്ടാ കാണുന്നത്…”

സൂത്രത്തിൽ കൊതിയാൽ കാർത്തിയുടെ മുഖത്ത് തടവി പറയുമ്പോൾ മമ്മി കാണാതിരിക്കാൻ സ്വാതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

ആർത്തിയോടെ നോക്കി ചിരിച്ച് ശ്രീദേവി അത് ശരിവച്ചു

ആ കാരമുള്ള് പാകിയ പോലുള്ള മുഖം തന്റെ മിനുത്ത മുഖത്ത് ഉരയ്ക്കുന്നത് ഓർത്തിട്ട് പോലും ശ്രീദേവി ക്ക് എങ്ങാണ്ടൊക്കെ തരിച്ചു കേറി…

സ്വാതി കാണാതെ കാർത്തിയുടെ നേർക്ക് കള്ളക്കണ്ണ് എറിഞ്ഞ് നന്ദി പ്രകടിപ്പിക്കാൻ ശ്രീദേവി മറന്നില്ല…

സ്വാതി കോളേജിൽ പോകുന്നതിൽ പിന്നീടാണ് കാർത്തി ബാങ്കിൽ പോവുക….

എന്നിട്ടും ഉച്ച ഊണിന് വരുന്നത് വരെ ക്ഷമയോടെ കാക്കാൻ ശ്രീദേവി മനസ്സ് പാകപ്പെടുത്തി…

തന്റെ അഭ്യർത്ഥന മാനിച്ചതിൽ എങ്ങനെ മറുപടി പറയണം എന്നത് ശ്രീദേവി കൂലങ്കഷമായി ചിന്തിച്ചു…

ഒടുവിൽ ശ്രീദേവി ഒരു തീരുമാനത്തിലെത്തി…

തനിക്ക് വേണ്ടി മുഖക്ഷൗരം ഒഴിവാക്കി സന്തോഷിപ്പിച്ചത് പോലെ കാർത്തിയെ സന്തോഷിപ്പിക്കാനും ശ്രീദേവി തീരുമാനിച്ചു…

വടിക്കാതെ തന്നെ സന്തോഷിപ്പിച്ച ആളിനെ വടിച്ച് സന്തോഷിപ്പിക്കുക…

ജോലി എല്ലാം ഒതുക്കി കുളിക്കാൻ കേറിയ കൂട്ടത്തിൽ…. കള്ളന്റെ പ്രഥമ ദർശനത്തിനായി കക്ഷവും… ഒരു സർപ്രൈസ് ആയി പൂറും വടിച്ച്…. തപസ്സെന്ന പോലെ കണ്ണും നട്ട് കാത്തിരുന്നു…

( കഥാനുഗതി അനുസരിച്ച് ഈ പാർട്ടിൽ കമ്പിയില്ല… കുടിശിഖ തീർത്ത് അടുത്തതിൽ….)

തുടരും

Leave a Reply

Your email address will not be published. Required fields are marked *