എസ്റ്റേറ്റ് അടിമ 27

എസ്റ്റേറ്റ് അടിമ

Estate Adima | Author : Adima Jose


ഇതൊരു ഫാന്റസി സ്റ്റോറി ആണ്.. എല്ലാ കതപാത്രങ്ങളും വെറും സങ്കല്പികം ആണ്.

ഈ സ്റ്റോറി ഫേസ്ബുക്കിൽ എന്റെ ഒരു സുഹൃത്ത് എഴുതിയതാണ്.. അവന്റെ അനുവാദത്തോടെ ഇവിടെ കൂടെ പബ്ലിഷ് ചെയ്യുകയാണ്.

Part 1

അന്നമ്മയും ഷേർലിയും. വളരെ നല്ല നിലയിൽ ബിസ്നസ്സ് ചെയ്ത് വിജയിച്ച സ്ത്രീകൾ. പല പല സ്ഥാപനങ്ങളും എസ്റ്റേറ്റുകളും ഒക്കെ ആയി ആഡംബര ജീവിതം നയിക്കുന്നവരാണ് ഇവർ. രണ്ട് പേരും ഡിവോഴ്സ്ഡ്. രണ്ടാൾക്കും മക്കൾ ഇല്ല.

ഇനി ഇവരെ പറ്റി പറയാനാണേൽ രണ്ടു പേരും നല്ല ഐറ്റം ചരക്കുകൾ ആണ്. ഒരാൾക്ക് 32 ഉം മറ്റേ ആൾക്ക് 33 ഉം. സ്വന്തമായി എല്ലാം ഉണ്ടാക്കിയതുകൊണ്ട് തന്നെ അവർക്ക് എല്ലാത്തിനോടും പുച്ഛം ആരുന്നു. പ്രെത്യേകിച്ച് ആണുങ്ങളോട്. ഈ കഥ നടക്കുന്നത് മൂന്നാറിലെ ഒരു എസ്റ്റേറ്റിൽ ആണ്.

മനു(27). ഉയർന്ന യോഗ്യത ഒള്ള ഒരു തൊഴിൽ അന്വേഷകൻ ആരുന്നു. എന്നാൽ അവൻ ഇതുവരെ ജോലി ഒന്നും ആയില്ല. കിട്ടിയില്ല എന്ന് തന്നെ പറയാം. ഒരു ജോലി ഇല്ലാത്തത് മൂലം നാട്ടിലും വീട്ടിലും അവൻ ഒരു വിലയും ഇല്ലാരുന്നു. എന്ത് ജോലി വേണേലും ചെയ്യാൻ അവൻ തയ്യാർ ആരുന്നേലും ഉന്നത വിദ്യാഭ്യാസം എണ്ണ ഭാരം അവനെ അതിൽ നിന്ന് വിലക്കി. അങ്ങനെ സഹി കെട്ട് അവൻ നാട് വിടാൻ തീരുമാനിച്ചു. അങ്ങനെ ആണ് അവൻ ഇടുക്കിയിൽ എത്തുന്നത്. അവിടെ ഒരു കടയിൽ ചായ കുടിച്ചോണ്ടിരുന്നപ്പോൾ ആണ് പത്രത്തിൽ edens എസ്റ്റേറ്റിലോട്ട് ഒരു മാനേജറിനെ വേണം എന്ന പരസ്യം അവൻ കണ്ടത്. അവൻ അതിന് അപ്ലൈ ചെയ്തു. ഇന്റർവ്യൂ എല്ലാം കഴിഞ്ഞു അവസാനം അവൻ സെലക്റ്റഡ് ആയി.

എസ്റ്റേറ്റ് ജോലി എന്ന് വെച്ച അവിടെ തന്നെ താമസിക്കണോല്ലോ. അന്നമ്മയും ഷേർലിയും അവന്റെ താമസം ഒക്കെ ശെരി ആക്കി അവനെ അവിടെ നിയമിച്ചു. അങ്ങനെ മനുവിന് സന്തോഷത്തിന്റെ ദിനങ്ങൾ ആരുന്നു. സ്വന്തം ജോലി ശമ്പളം പിന്നെ സുഖ ജീവിതവും. അവൻ എസ്റ്റേറ്റ് ജീവിതം നല്ലോണം ആസ്വദിച്ചു.

എന്നാൽ അന്നമ്മക്കും ഷേർലിക്കും അവനെ അത്ര പിടിച്ചിട്ടില്ലാരുന്നു. കരണം പറയേണ്ടല്ലോ. രണ്ടിനും ആണുങ്ങളെ ഒരു പുച്ഛം ആരുന്നു. എസ്റ്റേറ്റിൽ വരുമ്പോ ഓരോ കുറ്റങ്ങൾ പറഞ്ഞു അവനെ വഴക്ക് പറയുന്നത് പതിവആരുന്നു. എന്ത് ചെയ്യാം എല്ലാം സഹിക്കാനല്ലേ അവൻ പറ്റു. വളരെ കഷ്ടപ്പെട്ട് നേടിയ ജോലി ആണ്. ഇത് പോയ പിന്നെ എങ്ങനെ ജീവിക്കും. അതുകൊണ്ട് ചെറിയ ചെറിയ കാര്യങ്ങൾ സഹിച് മനു അവിടെ നിന്നു. പണിക്കാർ പെണ്ണുങ്ങളുടെ മുന്നിൽ വെച്ച് അവനെ കളിയാക്കുന്നത് അവർക്ക് ഒരു ഹരം ആരുന്നു. സ്വന്തം അഭിമാനം പണയം വെച്ചേക്കുന്നത് പോലെ തോന്നി അവൻ.

മനു അവിടെ വന്നിട്ട് ഇപ്പൊ 3 മാസം ആയി കാണും. എസ്റ്റേറ്റിലെ കണക്കുകൾ ഒക്കെ നോക്കാൻ ഒരു ദിവസം അവർ രണ്ടും എത്തി. മനു കണക്കുകൾ എല്ലാം അവരുടെ ഓഫീസിൽ വെച്ചു. പെട്ടെന്നു അവനെ അകത്തോട്ടു വിളിച്ചു..

അന്നമ്മ : മനു നീ എന്താ പഠിച്ചത്. Mcom എന്നല്ലേ. പറഞ്ഞത്. ഇതെന്താ ഇത്. കണക്കുകൾ ഒന്നും മാച്ച് ആകുന്നില്ലല്ലോ. (അന്നമ്മ നല്ല ദേഷ്യത്തിൽ ആരുന്നു )

മനു ഉത്തരം കിട്ടണ്ട് നിന്ന് പരുങ്ങി…..

ഷേർലി : എന്താ മനു…. ഇതിന് എന്താ നിന്റെ എക്സ്പ്ലനേഷൻ . എവിടെ പോയി…. മൊത്തം എത്ര രൂപേടെ കൊറവാടി..

അന്നമ്മ : 5 ലക്ഷം..

ഷേർലി : അതെങ്ങനാഡാ ഇത്രേം പൈസേടെ കൊറവ് വരുന്നേ. സത്യം പറയെടാ..

അന്നമ്മ : മനു… നീ എന്തേലും കാണിച്ചോ.. നീ മുക്കിയോ പൈസ.

ഷേർലി : ഞങ്ങളെ അങ്ങനെ പറ്റിക്കാന്നു കരുതിയോ. അന്നമ്മേ പോലീസിനെ വിളിക്ക്.. ഇവൻ വാ തുറക്കുന്ന ലക്ഷണം ഇല്ല..

മനു :.. അത് മാഡം ഞാൻ അറിയാതെ… പെട്ടെന്ന് തിരിച്ചു വെക്കാന്ന് കരുതി മറിച്ചതാ. വീട്ടിൽ പെങ്ങളുടെ കല്യാണത്തിന് വേണ്ടി.. കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല… പോലീസിനെ വിളിക്കല്ലേ മാഡം..

അന്നമ്മ : ഇത്രേം കാണിച്ചിട്ട് നിന്ന് ന്യായം പറയുന്നോടാ. ഇനി എന്തൊക്കെ മുക്കി കാണും ഇവിടുന്നു. പോലീസ് വരട്ടെ..

Leave a Reply

Your email address will not be published. Required fields are marked *