അനിയത്തി ഭർത്താവിലൂടെ – 1 85അടിപൊളി 

അനിയത്തി ഭർത്താവിലൂടെ 1

Aniyathi Bharthaviloode Part 1 | Author : Kuttan

[ Previous Part ] [ www.kambi.pw ]


എടീ.. എപ്പോഴാ അനിൽ വരുന്നത്..
ഉച്ച കഴിയുമ്പോൾ വരും..ഇങ്ങോട്ട് എത്തിയേക്കാം എന്നാ പറഞ്ഞേ..എന്ത് ചെയ്യാൻ ആണ് ..കിടപ്പിലായി പോയില്ലേ…

എടീ..എല്ലാം ശരിയാകും…

ഇനി എന്താ ചേച്ചി..ചേച്ചിയും അമ്മക്കും ഞാൻ ബുദ്ധിമുട്ട് ആയി..അല്ലാതെ എന്താ.

എടീ..എൻ്റെ ഭർത്താവ് സജീവേട്ടൻ മരിച്ചപ്പോൾ ഞാൻ ആകെ തകർന്നത് പോയത് അല്ലെ..ഇപ്പൊ ഞാൻ ഒക്കെ ആയില്ലേ..നിൻ്റെയും ഡോക്ടർ റെഡി ആകും സമയം എടുക്കും എന്നല്ലേ പറഞ്ഞത്..എത്ര പൈസ ആയാലും ചേച്ചി നോക്കും..എനിക്ക് സ്കൂളിൽ ജോലി ഉള്ളത് കൊണ്ട് ഒരു കുഴപ്പവും ഇല്ല..

ചേച്ചി…എന്നെ നോക്കി ജീവിതം കളയാൻ നോക്കണ്ട ..ഒരു കല്യാണം കൂടി കഴിക്ക്..പ്ലീസ്..എത്ര ആയി ഞാനും അമ്മയും പറയുന്നു .അമ്മക്കും വയ്യാതെ ആയി കൊണ്ട് ഇരിക്കുകയാ..ഇനി അനിൽ ഏട്ടൻ ദുബായിൽ നിന്ന് നിർത്തി വരുകയാ..ഏട്ടൻ നോക്കിക്കോളും..ചേച്ചി ഞങ്ങൾക്ക് വേണ്ടി ജീവിതം കളയരുത്..

പോടീ..എനിക്ക് ഇനി ഒരു ജീവിതം ഇല്ല..ഒരു മാസം പോലും എനിക്ക് സജീവെട്ടൻ കൂടെ ജീവിക്കാൻ ആയില്ല.പിന്നെ നിന്നെയും അമ്മയെയും ഇങ്ങനെ ഒക്കെ ആക്കി..എനിക്ക് ഇപ്പൊ ഒന്നിലും വിശ്വാസം ഇല്ല..ആരെയും ഭയവും ഇല്ല മോളെ…
ചേച്ചി പോയി കഞ്ഞി എടുത്തു വരാം..
ഹും.
###########
അശ്വതി യുടെ കഥ ആണ് ഇത്..വീട്ടിൽ അവളും അമ്മയും അനിയത്തിയും ഉള്ളൂ..അശ്വതി യുടെ വിവാഹം കഴിഞ്ഞ വർഷം ആയിരുന്നു…അവള് തന്നെ കഷ്ടപ്പെട്ട് ആണ് എല്ലാം നടത്തിയത്..അവൾക്ക് നല്ല ഗവൺമെൻ്റ് ജോലി ഉണ്ട്..ടീച്ചർ ആണ്.. എൽപി സ്കൂൾ..വീടിൻ്റെ അടുത്ത് തന്നെ ആണ്..ഒരു 100 മീറ്റർ അപ്പുറം..ഭർത്താവ് സജീവൻ ദുബായിൽ സിവിൽ എഞ്ചിനീയർ ആയിരുന്നു..അവിടെ ഒരു ആക്സിഡൻ്റ് യില് കല്യാണം കഴിഞ്ഞ് ഒരു മാസം ആകും മുമ്പ് മരിച്ചു പോയി…

അമ്മ സുനിത..എല്ലാ സുഖങ്ങളും ഉണ്ട്.. പ്രഷർ,ഷുഗർ.ഈയിടെ ആയി ശ്വാസം മുട്ടലും കൂടുതൽ ആണ്…എല്ലാവരെയും നോക്കുന്നത് അശ്വതി ആണ്…

അനിയത്തി മീര…അവളുടെ വിവാഹം കഴിഞ്ഞിട്ട് 4 മാസം ആയിട്ട് ഉള്ളൂ..കുറച്ചു അധികം ലോൺ എടുത്ത് ആണ് അശ്വതി വിവാഹം കഴിപ്പിച്ചത്..ഭർത്താവ് അനിൽ ദുബായിൽ ഇലക്ട്രീഷ്യൻ ആണ്..വിവാഹം കഴിഞ്ഞ് ഒരു മാസം ലീവ് കഴിഞ്ഞ് പോയത് ആണ് ..അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ അനിലിൻ്റെ വീട്ടിൽ വെച്ച് മീര ഒന്നു വീണു..പിന്നെ നടു വേദന കൂടി കൂടി വന്നു..

പിന്നെ ആണ് പല പല ടെസ്റ്റ് ചെയ്തും അത് ക്യാൻസർ 3rd സ്റ്റേജ് ആണ് എന്ന് മനസ്സിൽ ആയത്…വീണത് കൊണ്ട് ഉള്ളത് ആണ് വേദന എന്നാ ആദ്യം തോന്നിയത്..പക്ഷെ അത് ക്യാൻസർ കാരണം ആയിരുന്നു .

അറിഞ്ഞപ്പോൾ വളരെ വൈകി..അശ്വതി പക്ഷെ ഇത് അനിലും ആയിട്ട് മാത്രമേ പറഞ്ഞിട്ട് ഉള്ളു..ക്യാൻസർ തുടക്കം ആണ് എന്ന് മാത്രം അനിലും അശ്വതിയും അവളെ അറിയിച്ചിട്ട് ഉള്ളൂ..എത്ര കാലം അവള് ഉണ്ടാകും എന്ന് ആർക്കും അറിയില്ല..അത് കൊണ്ട് ആണ് അവിടെ ഉള്ള ജോലി നിർത്തി നാട്ടിലേക്ക് അനിൽ ഇന്ന് വരുന്നത്..മീര യേ കാണാൻ ഇരു നിറം ആണ് .മെലിഞ്ഞു ശരീരം..പ്രായം 25 ആകുന്നു..

അനിലും ഇരു നിറം ആണ്..കാണാൻ പാകത്തിന് തടി ഒക്കെ ഉണ്ട്..പ്രായം 28.വീട്ടിൽ അയാളുടെ ചേട്ടനും അമ്മയും ഭാര്യയും മക്കളും ഒക്കെ ആണ്..അവരും ആയി അത്ര നല്ല അടുപ്പത്തിൽ അല്ല..അത് കൊണ്ട് സ്വത്ത് ഒക്കെ വിറ്റ് അത് എല്ലാം ബാങ്കിൽ ഇട്ട് അനിൽ നേരെ വരുന്നത് മീരയുടെ വീട്ടിലേക്ക് ആണ്..അവിടെ അയാൾക്ക് വലിയ സ്ഥാനം ആണ് ഉള്ളത്..

അശ്വതി..അവൾക്ക് 27 വയസ്സ്..കാണാൻ നല്ല ഭംഗി ആണ് .വെളുത്തു ഒരു ചബ്ബി ലുക്ക് ആണ് .നിത്യ മേനോൻ്റെ പോലെ.അതെ തടി .ഭർത്താവ് മരിച്ചതിന് ശേഷം ഇവിടേക്ക് വന്നത് ആണ് .അവള് ജോലിക്ക് പോയി ഇവരെ പൊന്നു പോലെ നോക്കുന്നു..അനിൽ ആകെ ഒന്നോ രണ്ടോ തവണ മാത്രമേ മീരയുടെ വീട്ടിൽ നിന്നിട്ട് ഉള്ളൂ..ഇനി കഥയിലേക്ക് വരാം..
#######
അനിൽ വരുന്നത് കൊണ്ട് തന്നെ അശ്വതി ഇന്ന് ലീവ് ആക്കിയിരുന്നു..ഉച്ച കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ഒരു കാർ വന്നു..അനിൽ ഒരു സെക്കനൻ്റ് കാർ നോക്കി വെച്ചിരുന്നു.. അതും ആയിട്ട് ആണ് വീട്ടിലേക്ക് എത്തിയത്..

Leave a Reply

Your email address will not be published. Required fields are marked *