ഭദ്രേടത്തിയും ഉണ്ണിമോളും 1
Bhadredathiyum Unnimolum Part 1 | Author : Vinayan
ഡ്യൂട്ടി കഴിഞ്ഞു കമ്പനി ബസ്സിൽ റൂമി ലെക്കുള്ള മടൽകയാത്രയിൽ പുറകിലെ സൈഡ് സീറ്റിൽ ഇരുന്ന ദേവൻ നാട്ടിലുള്ള ഭാര്യ ദിവ്യയെ കുറിച്ച് ഓർത്തു ………. അവ ളുടെ അടുത്ത ചെക്കപ്പ് നാളെ ആണെന്നാണ് ഡോക്ടർ പറഞ്ഞത് പേടിക്കാൻ ഒന്നും ഇല്ലെ ന്നാണ് ഡോക്‌ടർ പറഞ്ഞത് ……….
. എന്നാലും അവന് ഒരു ടെൻഷൻ വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് ദിവ്യ ഗർഭിണി ആയത് അത് കൊണ്ടുള്ള ടെൻഷ നാണ് അവന് ……… തുടക്കം മുതലേ നാട്ടിൽ അറിയപ്പെടുന്ന നല്ലൊരു ഗൈനക്കോളജി സ്റ്റിന്റെ പരിചരണം ദിവ്യക്ക് കിട്ടിയിരുന്നു …….. അടുത്ത ആഴ്ചയിലാണ് ദിവ്യയുടെ വയറ്റ് പൊ ങ്കാല അത് കഴിഞ്ഞ് ദിവ്യയെ അവളുടെ വീട്ടി ലേക്ക് കൂട്ടി കൊണ്ട് പോകും എന്ന് പറഞ്ഞിരുന്നു ………..
. ദിവസവും ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എ ത്തിയ ശേഷം അവൻ ദിവ്യയെ വിളിക്കും കാ ര്യങ്ങൾ ചോതിച് അറിയും ………. ഡെലി വറി ക്കു ഇനി മൂന്നു മാസം കൂടി ഉണ്ടെ ന്നാണ് ഇന്നലെ അവൾ പറഞ്ഞത് അങ്ങനെ എങ്കിൽ ഈമാസം തന്നെ ലീവിന് അപേക്ഷിക്കണം ……
——————————————————————–
. നാട്ടിൽ അത്യാവശ്യം ഭൂസ്വത്തുള്ള ഒരു തറവാട് ആയിരുന്നു ശ്രീധര കുറുപ്പിന്റെത് അ വരുടെ എട്ടു മക്കളിൽ ഏട്ടാമത്തെ പുത്രൻ ആയിരുന്നു ദേവൻ …………. രണ്ടു വർഷം ഇടവിട്ട് ഏഴ് മക്കളെ പ്രസവിച്ച ശേഷം പിന്നെ
ആറു വർഷത്തിന് ശേഷമാ ണ് ദേവകി അമ്മ രേമേശനെ ഗർഭം ധരിച്ചത് രേമേശനെ പ്രസവിച്ചു രണ്ടു വർഷം കഴിഞ്ഞ പ്പോൾ ദേവകി അമ്മ മരിച്ചു ………. അപ്പോൾ മൂത്ത മകൻ അനന്ദന് വയസ് ഇരുപത്തി രണ്ട് ദേവകി അമ്മയുടെ മരണ ശേഷം അനന്ദൻ പഠിപ്പ് നിർത്തി അച്ഛനെ സഹായിച് വീട്ടു കാര്യത്തിലും കൃഷിയിലും ശ്രദ്ദിക്കാൻ തുടങ്ങി………
അധികം വൈകാതെ ഭാര്യ മരിച്ച വിഷമത്തിൽ ശ്രീധര കുറു പ്പും കിടപ്പിലായി ……. അതിനു ശേഷം മക്കൾ എല്ലാവരും ചേർന്ന് ആയിരുന്നു ശ്രീധര കുറുപ്പിന്റെയും ഇളയ കുട്ടി യായ ദേവന്റെയും കാര്യങ്ങൾ നോക്കിയി രുന്നത് ………. ദേവൻ തറ വാട്ടിലെ ഇളയ കുഞ്ഞ് ആയിരുന്നത് കൊണ്ട് തന്നെ എല്ലവ രും അവനെ കൊച്ചു മോൻ എന്ന് വാത്സല്യ ത്തോടെ വിളിച്ചിരുന്നു …….. അവനോട് മറ്റുള്ള വർ എല്ലാവരും വളരെ സ്നേഹവും കരുതലും കാണിച്ചിരുന്നു ………..
. മൂത്ത മകൻ ആയ അനന്ദൻ ആയിരു ന്നു പറമ്പിലെ അനുഭവങ്ങൾ എടുത്തിരുന്ന തും തറവാട്ടിലെ കാര്യങ്ങളും ഇളയ സഹോദര ങ്ങളുടെ പഠിപ്പും ഒക്കെ കൃത്യമായി നോക്കിയി രുന്നത് ………. കൊച്ചുന് അഞ്ച് വയസ് ആയ പ്പോൾ അവന്റെ വല്യേട്ടൻ അവനെ അടുത്തു ള്ള സ്കൂളിൽ ചേർത്തു ……… അവനെ രാവി ലെ സ്കൂളിൽ കൊണ്ട് വിടുന്നതും വൈകിട്ട് കൂട്ടി കൊണ്ട് വരുന്നതും വല്യേട്ടൻ ആയിരുന്നു അത് കൊണ്ട് തന്നെ വല്യേട്ടനോട് ഒരു പ്രത്യേ ക സ്നേഹം അവനുണ്ടായിരുന്നു ……….
ദേവൻ രണ്ടാം സ്റ്റാൻഡേർഡിൽ പഠി ക്കുമ്പോഴാണ് അനന്ദൻ ഭദ്രയെ വിവാഹം കഴി ക്കുന്നത് ………. അതിനു ശേഷം ഭദ്രയായിരു ന്നു ദേവന്റെ എല്ലാ കാര്യങ്ങളും നോക്കിയി രുന്നത് ഭദ്രക്ക് ദേവൻ സ്വന്തം മകനെ പോലെ ആയിരുന്നു അവനും തിരിച് അങ്ങനെ തന്നെ ആയിരുന്നു …….. എന്ത് കാര്യത്തിനും ഏട്ടത്തി അമ്മേ ഏട്ടത്തി അമ്മേ എന്ന് വിളിച്ചു കൊണ്ട് അവൻ അവളുടെ പുറകെ ഉണ്ടാകും ………..
. ഭദ്രയെ കാണാൻ ഒറ്റ നോട്ടത്തിൽ നടി ഗീതയുടെ ലുക്ക് ആണ് വീട്ടിൽ നിൽകുമ്പോൾ കറുത്ത ബ്ലൗസും കറുത്ത കരയുള്ള കോട്ടൺ സെറ്റ് സാരിയും ആയിരുന്നു അധികവും അവളുടെ വേഷം ………
. ഒരു വർഷം കഴിഞ്ഞപ്പോൾ ഭദ്രക്കും അ നന്ദനും ഒരു പെൺ കുഞ് ജനിച്ചു മീര എന്നായിരുന്നു അവളുടെ പേര് എങ്കിലും തറവാട്ടിൽ എല്ലാവരും അവളെ ഉണ്ണി മോളെ എന്ന് സ്നേ ഹത്തോടെ വിളിച്ചിരുന്നു ………. ഉണ്ണി മോൾക്ക് ദേവനെ വല്യ ഇഷ്ടം ആയിരുന്നു ഇതിനിടയിൽ ശ്രീധര കുറുപ്പും മരിച്ചതോടെ കുടുംബത്തി ന്റെ ഉത്തരവാദിത്തം മുഴുവനും അനന്തന്റെയും ഭദ്രയുടെയും ചുമലിൽ ആയി ………..
