ഓഫീസിലെ പുതിയ സ്റ്റാഫ്, ടീന
ആദ്യമായി ആണ് ഞാൻ ഇവിടെ ഒരു കഥയുമായി എത്തുന്നത്. ഇതിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. നേരിട്ട് കഥയിലേക്ക് തന്നെ കടക്കാം.
എൻ്റെ പേര് അജ്മൽ, ഞാൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ വർക്ക് ചെയുന്നു. എന്നെ പറ്റി പറഞ്ഞാൽ, എനിക്ക് ഇപ്പൊ 29 വയസ്സ് ഉണ്ട്. കല്യാണം കഴിഞ്ഞു, ഭാര്യയും ഒരു കുട്ടിയും ഉണ്ട്.
ഞങ്ങളുടെ ദാമ്പത്യ ജീവിതം വലിയ കുഴപ്പമില്ലാതെ പോകുന്നു. എന്നിരുന്നാലും ഭാര്യ ഒരു കൺസർവേറ്റീവ് ആണ്. സെക്സിൽ വേറെ പുതുമ ഒന്നും ഉണ്ടാകാറില്ല. എനിക്ക് ആവശ്യത്തിന് പൊക്കവും ശരീരവും ഉണ്ട്. കാണാനും വലിയ തെറ്റ് ഒന്നും ഇല്ല. വർഷങ്ങൾ ആയി ഞാൻ പല കമ്പനികളിൽ സൈൽസ് ആൻഡ് മാർക്കറ്റിംഗ് ജോലിയിൽ ആണ്. ഈ കമ്പനിയിൽ വന്നിട്ട് ഇപ്പൊ 2 വർഷം ആയി.
കഥ നടക്കുന്നത് ഏകദേശം ഒരു 6 മാസം മുന്നേ ആണ്. എൻ്റെ കമ്പനിയിൽ പുതുതായി ഒരു കുട്ടി ജോയിൻ ചെയ്തു. അവളുടെ പേര് ടീന (യഥാർത്ഥ പേര് അല്ല) വയസ്സ് 23. കണ്ടാൽ ഒരു പാവം അച്ചായത്തി കുട്ടി, അധികം പൊക്കമോ വണ്ണമോ ഇല്ല. കാണാൻ തരക്കേടില്ലാത്ത ഒരു മെലിഞ്ഞ കുട്ടി. മാർക്കറ്റിംഗ് ജോലി ആയത് കൊണ്ട് ഞാനും മറ്റുള്ള സ്റ്റാഫുകളും കസ്റ്റമർ മീറ്റിംഗ് ഒക്കെ ആയി കറങ്ങി നടപ്പ് ആകും. ഞാൻ ഒരു സ്കൂട്ടറിൽ ആണ് യാത്ര. ടീനയുടെ ആദ്യത്തെ ജോലി ആയിരുന്നു. കോളജ് ഒക്കെ കഴിഞ്ഞ് കേറിയതാണ്. അത്കൊണ്ട് തന്നെ ആളിന് കുറച്ച് കുട്ടി കളികൾ ഒക്കെ ഉള്ളതായി എനിക്ക് തോന്നി . ഈ ഫീൽഡിൽ പിടിച്ച് നിൽക്കാൻ സാധ്യത ഇല്ല എന്ന് എനിക്ക് തോന്നിയിരുന്നു.
ഒരിക്കൽ ഒരു കസ്റ്റമർ കോളിന് പോകാൻ ഇറങ്ങിയപ്പോ ടീന എന്നോട്, “ഞാനും കൂടി വരട്ടേ?” എന്ന് ചോദിച്ചു. എന്തായാലും കുട്ടിക്ക് അതൊരു എക്സ്പീരിയൻസ് ആകട്ടെ എന്ന് കരുതി അവളെയും സ്കൂട്ടറിൽ കേറ്റി യാത്ര തിരിച്ചു.
എനിക്ക് മറ്റു ഉദ്ദേശങ്ങൾ ഒന്നും ഈ കുട്ടിയോട് ഉണ്ടായിരുന്നില്ല. പക്ഷേ കേറിയത് മുതൽ അവൾ എൻ്റെ ദേഹത്ത് ചാഞ്ഞ് ആണ് ഇരുന്നത്. അവളുടെ മുഖം സംസാരിക്കാൻ വേണ്ടി എൻ്റെ ഷോൾഡറിൽ തട്ടി ഇരുന്നു. എനിക്ക് അപ്പൊ സത്യം പറഞ്ഞാല് എന്തോ ഫീലിംഗ്സ് ഒക്കെ തോന്നി. എങ്കിലും ഞാൻ പുറത്ത് കാണിക്കാതെ സാധാരണ പോലെ വണ്ടി ഓടിച്ചു. എന്തായാലും കാണാൻ പോയ ആളെ കാണാത്തത് കൊണ്ട് ഞങ്ങൾ തിരിച്ച് പോന്നു.
അപ്പോളും അവൾ അവളുടെ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരുന്നു. അവളുടെ കാമുകനെ കുറിച്ച് ഒക്കെ സംസാരിച്ചു. പലതും അവൾ കുറച്ച് ഓപ്പൺ ആയി പറയുന്നത് പോലെ എനിക്ക് തോന്നി. ഞാനും കുറച്ച് ചോദ്യങ്ങൾ അവളോടും ചോദിച്ചു, അവരുടെ ഫസ്റ്റ് കിസ്സ് എന്നൊക്കെ. അവള് അതിനു ഒരു ബുദ്ധിമുട്ടും കൂടാതെ മറുപടി തന്നു. ഇതെല്ലാം ആയപ്പോ, എനിക്ക് എന്തോ ചെറിയ പന്തികേട് ഒക്കെ തോന്നി തുടങ്ങിയിരുന്നു.
തിരിച്ച് ഞങ്ങൾ ഓഫീസിൻ്റെ പാർക്കിങ്ങിൽ എത്തി. ഓഫീസിൻ്റെ പാർക്കിംഗ് മുകളിൽ ആണ്. അവിടുന്ന് സ്റ്റെപ്പ് ഇറങ്ങി വേണം ഓഫീസിലേക്ക് പോകാൻ. അതൊരു 4 നില കെട്ടിടം ആണ്. അത്കൊണ്ട് കുറെ പടികൾ ഇറങ്ങി വേണം പോകാൻ. അത്പോലെ ആ ബിൽഡിംഗിൽ അധികം ഓഫീസുകൾ ഒന്നും ഇല്ല. അതിനാൽ ഈ സ്റ്റെപ്പുകൾ മിക്കപോളും വിജനമായിരിക്കും.
എന്തായാലും മുകളിൽ പാർക്കിങ്ങിൽ വണ്ടി വെച്ചു. ഇനിയും സമയം ഉള്ളത് കൊണ്ട് ഞങ്ങൾ കുറച്ച് സമയം കൂടെ അവിടെ ഇരുന്നു. താഴത്തെ ഏതോ ഓഫീസിൻ്റെ പണി നടന്നപ്പോ ഒരു പഴയ ടേബിൾ അവിടെ കൊണ്ട് ഇട്ടിട്ടുണ്ടായിരുന്നു. അവള് അതിൽ കയറി ഇരുന്നു. ഞാൻ മുന്നിൽ നിന്ന് കുറച്ച് നേരം സംസാരം തുടർന്നു.
ഇത്രേം നേരം അവൾ സംസാരിച്ച വാക്കുകളിൽ നിന്ന് ഞാൻ കുറച്ച് മൂഡ് ആയിരുന്നു. “എന്നാൽ പിന്നെ താഴേക്ക് ഇറങ്ങി ഓഫീസിൽ പോകാം” എന്ന് ഞാൻ അവളോട് പറഞ്ഞു. അവള് “ഓക്കേ” എന്ന് പറഞ്ഞു. എന്തിനാണെന്നോ എവിടെ നിന്നാണെന്നോ അറിയില്ല. എൻ്റെ എന്തോ തോന്നൽ കൊണ്ട് ഞാൻ അവളുടെ നേരെ കുട്ടികളെ എടുക്കുന്ന പോലെ 2 കൈകളും നീട്ടി. അവള് ആ ടേബിളിൽ നിന്നും കുട്ടികൾ ചാടുന്ന പോലെ എൻ്റെ കയ്യിലേക്ക് വന്ന് ചാടി. ഞാൻ അവളുടെ കക്ഷത്തിലൂടെ കയ്യിട്ട് എടുത്ത് നിർത്തി. എന്തായാലും എൻ്റെ ഉള്ളിലൂടെ എന്തൊക്കെയോ കടന്ന് പോയി. എനിക്ക് ആകെ ഒരു തരിപ്പ് ആയിരുന്നു.
