യൗവനം പകർന്നു തന്ന സ്വപ്നസുന്ദരി 1
Yavvanam Pakarnnu Thanna Swapnasundari Part 1 | Author : Luciddreamer
എന്റെ പ്രായം 45.. നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ല പ്രായം കഴിഞ്ഞു.. ചിലർ മദ്യവയസ്കൻ എന്നും ചിലർ വയസൻ എന്നുമുള്ള മട്ടിൽ നോക്കികാണുന്നു… ഈ പ്രായത്തിലുള്ള ഒരു ശരാശരി മലയാളി കടന്നു പോകുന്ന പ്രധാന മൈൽ കുറ്റികൾ എല്ലാം ഞാനും കടന്നു..കല്യാണം, കുടുംബം,
കുട്ടി.. കൂട്ടത്തിൽ ഒരു ഡിവോഴ്സ് .. അതിന്റെ ചടങ്ങുകൾ നടന്നു പോരുന്നു.. നാളു കുറെയായി.. അതുകൊണ്ട് എന്റെ പല കാര്യങ്ങളും നടക്കുന്നിലെന്നു തന്നെ പറയാം.. വിവാഹിതനായ സമയത്തും ഇത് തന്നെ ആയിരുന്നു അവസ്ഥ..
എല്ലാ അർത്ഥത്തിലും മാന്യമായി നടന്നിരുന്ന ആൾ ആയിരുന്നു ഞാൻ. വീട്ടുകാരുടെ പ്രതീക്ഷക്കൊത്തു പഠിച്ചു, ജോലി വാങ്ങി വീട്ടിലെ ബാധ്യതകൾ എല്ലാം തീർത്തു കഴിഞ്ഞപ്പോൾ കല്യാണം കഴിക്കാനുള്ള പെണ്ണിനെ അവർ തന്നെ മുന്നിൽ നിർത്തി.. കടപ്പാടുകളുടെ പേരിൽ നടന്ന ആ കല്യാണത്തിന് എന്റെ അഭിപ്രായം മാത്രം ആരും ചോദിച്ചില്ല. വീട്ടുകാർക്കിഷ്ടപ്പെട്ട പെണ്ണായതുകൊണ്ട് അഡ്ജസ്റ്റ് ചെയമെന്നു കരുതി.. പക്ഷെ അതികം നാൾ അതിനു കഴിഞ്ഞില്ല..
പെണിനെ പറ്റി വല്യ സങ്കല്പങ്ങൾ ഒന്നുമില്ലാത്തിരുന്ന എനിക് കല്യാണം കഴിഞ്ഞപ്പോൾ ആണ് സങ്കല്പങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്.. അതിനു കാരണം ഭാര്യ തന്നെ ആയിരുന്നു.. ഒട്ടും ശാന്തതയില്ലാത്ത സ്വഭാവം ആയി വന്നവൾ പക്ഷെ നാട്ടുകാരുടെ കണ്ണിൽ മാതൃക ഭാര്യയായിരുന്നു..
അവളുടെ കുലസ്ത്രീ പരിവേഷം മനസ്സിന്റെ ദുഷിപ്പിനെ മൂടി വക്കാൻ സഹായിച്ചു.. അതിലൊക്കെ ഉപരി കിടപ്പറയിൽ അവൾ ഒരു പുരാവസ്തു ആയിരുന്നു..
അവളുടെ എണ്ണയുടെയും കുഴമ്പിന്റെയും മണം തന്നെ മടുപ്പിക്കുന്നതായിട്ടും ഞാൻ ശ്രമിച്ചു.. പക്ഷെ അവൾക് ഒന്നിനോടും താല്പര്യം ഇല്ലായിരുന്നു. സെക്സ് എന്നാൽ കുട്ടിയെ ഉണ്ടാകാൻ വേണ്ടി മാത്രം എന്ന ചിന്താഗതി.. ചുരുക്കി പറഞ്ഞാൽ കല്യാണം കഴിച്ചിട്ടും എന്നിലെ പുരുഷനെ വേണ്ടവിധം ഉണർത്താൻ അവൾക് കഴിഞ്ഞിരുന്നില്ല..
അത്രെയും നാൾ നല്ല പിള്ള ചമഞ്ഞു നടന്നത് ഓർത്തു ഞാൻ വിഷമിച്ചു.. ജീവിതത്തിൽ ഇനി pleasure അറിയാൻ കഴിയാതെ പോകുമെന്ന് മനസിലായി.
കോളേജിൽ പഠിപ്പിച്ചിരുന്നപ്പോൾ എന്നോട് വന്നു പ്രണയം പറഞ്ഞൊരു പെൺകുട്ടിയെ ആട്ടിയോടിച്ചു വിട്ടതോർത്തു മനസ് നൊന്തു. ഒന്നുമില്ലെങ്കിലും അവൾ ഒരു സുന്ദരി ആയിരുന്നു.. കുറച്ചെങ്കിലും എന്നെ തൃപ്തിപ്പെടുത്താൻ അവൾക് കഴിഞ്ഞേനെ..
ഭാര്യ തനി നാടൻ ആണ്.. അവളുടെ ശരീരത്തിൽ എല്ലാം ഉണ്ടെങ്കിലും ഒന്നും അളവിനൊത്തല്ല… ഒന്നു പ്രസവിക്കുക കൂടെ ചെയ്തപ്പോൾ ശരീരം ആകെ ഉടഞ്ഞു.. അവിടെയും ഇവിടെയും തൂങ്ങി കിടക്കുന്ന ദേഹം എന്നെ മടുപ്പിച്ചു.. ശരീരം നോക്കാൻ അവൾക് തീരെ താല്പര്യം ഇല്ലായിരുന്നു..
പരദൂഷണ കമ്മിറ്റികൾ കൂടാനു മാത്രമായി താല്പര്യം.. ഒരുപാടു വഴക്കു സ്വന്തക്കാരുടെ അടുത്ത് നിന്നും കേട്ടിട്ടും ബന്ധം ഉപേക്ഷിക്കാൻ എടുത്ത തീരുമാനം കുറച്ചെങ്കിലും നന്നായി എന്നു തോന്നി. ഒറ്റക്കാണെങ്കിലും ഇപ്പോൾ സ്വയംഭോഗം ചെയ്തെങ്കിലും കുറച്ചു ആശ്വാസം ഉണ്ട്.. അല്ലെങ്കിൽ സെക്ഷുവലി ഫ്രസ്ട്രേറ്റഡ്ആ യി ഒരു മാനസിക രോഗി ആയി പോയേനെ..
നാട്ടിൽ എല്ലാരുടെയും ചോദ്യങ്ങൾക് ഉത്തരം കൊടുത്ത് മടുത്തപ്പോൾ ആണ് ഇപ്പോ ജോലി ചെയുന്ന കമ്പനിയിൽ നിന്നും ട്രാൻസ്ഫർ കിട്ടിയത്.. എന്റെ ജീവിതത്തിലെ ഏറ്റവും വല്യ ഭാഗ്യമായി അതിനെ ഞാൻ കരുതുന്നു..
ബാംഗ്ലൂർ ആണ് ട്രാൻഫർ ആയി ചെന്നത്.. ഇനിയും നാട്ടിൽ നിൽക്കാൻ താല്പര്യമില്ലാത്തതിനാൽ നാട്ടിൽ ഉണ്ടായിരുന്ന സ്ഥലമൊക്കെ വിറ്റ് നഗരത്തിൽ നിന്നും അല്പം മാറി ഒരു ചെറിയ വില്ല വാങ്ങി.. അവിടെ ജോലിയിൽ ജോയിൻ ചെയ്തു.. നല്ല ശമ്പളം.. നല്ല സ്ഥലം.. കൂട്ടുകാർ.. ഇടക്കിടെയുള്ള പാർട്ടികൾ.. എല്ലാം ആയപ്പോൾ നാട്ടിലെ കാര്യങ്ങൾ ഒക്കെ പതുകെ മറക്കാൻ തുടങ്ങി.. മകനെ മാത്രം phone ചെയ്യും.. അവനെ കാണാനുള്ള അനുവാദം തരാതെ ഭാര്യ എന്നെ തിരിച്ചു വരുത്താനുള്ള ശ്രമത്തിൽ ആയിരുന്നു..
