പ്രസാദിൻ്റെ ഷീന – 3 3

പ്രസാദിൻ്റെ ഷീന 3

Prasadinte Sheena Part 3 | Author : Samba

[ Previous Part ] [ www.kambi.pw ]


 

അന്നത്തെ സംഭവത്തിന് ശേഷം ഞാനും പ്രസാദും പിന്നെ മിണ്ടിയിട്ടേ ഇല്ല. മാത്രമല്ല, അവൻ ഓഫീസിൽ പറഞ്ഞ് വേറെ റൂട്ടിലേക്ക് മാറി, ഇപ്പോൾ എൻ്റെ ഒപ്പം പുതിയ ഒരു ട്രൈയിനി പയ്യനാണ് റൂട്ടിൽ വരുന്നത്!, ഓഫീസിൽ വച്ച് കണ്ടാൽ പോലും പ്രസാദ് എന്നെ മൈൻ്റ് ചെയ്യില്ല. ഞാൻ തിരിച്ചും. ചെയ്തു പോയ കാര്യങ്ങളിൽ കുറ്റബോധമുണ്ടെങ്കിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഞാൻ അകലം പാലിച്ചു.

 

അങ്ങനെ ഒന്ന് ഒന്നര മാസത്തോളം കഴിഞ്ഞ് ഒരു ഡിസംബർ 31 ന് റൂട്ടിൽ പോകുമ്പോഴാണ് എനിക്ക് ആ കോൾ വന്നത്. ഞാൻ ബ്ലൂടൂത്ത് ഹെഡ് ഫോണിൽ കോൾ എടുത്തു. “ഹലോ സുനിലേട്ടാ..”

അപ്പുറത്ത് പരിചയമുള്ള ശബ്ദം. അതെ ഷീന എൻ്റെ മനസിലൂടെ ഒരു ഭയം നിഴലിച്ചു ഞാൻ പെട്ടെന്ന് വണ്ടി നിർത്തി സംസാരിച്ചു.

 

ഞാൻ: “ആ ഷീനാ , പറ എന്താ വിശേഷം ”

 

ഷീന :” ചേട്ടാ നിങ്ങൾ തമ്മിൽ എന്താ പ്രശ്നം, ”

 

ഞാൻ: ” എന്ത് പ്രശ്നം?”

 

ഷീന : ” ചേട്ടാ പ്രസാദേട്ടൻ ഇപ്പോ പഴയത് പോലെ ഒന്നും അല്ല. ആകെ ഒരു ഡിപ്രഷൻ പോലെ ആണ്. എന്നോടും അധികം സംസാരിക്കില്ല , ചേട്ടൻ്റെ ഒപ്പമുള്ള ജോലി നിർത്തിയത് മുതലാ ഇങ്ങനെ ഒക്കെ.., നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടങ്കിൽ പറഞ്ഞ് തിരക്ക് സുനിലേട്ടാ..

 

ഞാൻ: ഇല്ല ഷീനാ ഞങ്ങള് തമ്മിൽ ഒരു പ്രശ്നവും ഇല്ലാ , ഞാൻ അവനോട് സംസാരിച്ച് നോക്കട്ടെ. എന്നിട്ട് നിന്നെ വിളിക്കാം.

 

ഞാൻ കോൾ കട്ട് ചെയ്ത് അവൻ്റെ നമ്പർ ഡയൽ ചെയ്തു. എടുക്കില്ല എന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് വിളിച്ചത്. പക്ഷേ എൻ്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവൻ കോൾ എടുത്തു.

 

പ്രസാദ് : ഹലോ, സുനിലേ പറയടാ..

 

ഞാൻ: തീർന്നോ?

 

പ്രസാദ് : എന്ത്?

 

ഞാൻ : നിൻ്റെ പിണക്കം..

 

പ്രസാദ്: എനിക്കല്ലല്ലോ നിനക്കല്ലേ പിണക്കം.

 

ഞാൻ : അതെ, ഞാൻ അന്നല്ലോ കമ്പനിയിൽ പറഞ്ഞ് റൂട്ട് മാറി പോയത്.

 

പ്രസാദ് : അപ്പോ എന്നെ വഴിയിൽ ഇറക്കി വിട്ട് പോയതാരാ.

 

ശരിയാണ് എൻ്റെ ഭാഗത്തും തെറ്റുണ്ട്, ആ സംഭവത്തിനു ശേഷം ഞാനും അവനെ കോൺടാക്റ്റ് ചെയ്യാനോ സംസാരിക്കാനോ ശ്രമിച്ചിട്ടില്ല.

 

ഞാൻ :” ടാ അതിനാണോ നീ ആകെ ഡിപ്രഷനിൽ പോയത്! എന്നെ ഒന്നു വിളിക്കായിരുന്നില്ലേ…

 

പ്രസാദ്: അതിന് ആര് സിപ്രഷനിൽ പോയി ,

 

ഞാൻ: പിന്നെ, ഷീന പറഞ്ഞല്ലോ നീ ആകെ വിഷമത്തിലാണെന്ന്

 

പ്രസാദ് : ഓ നിങ്ങളിപ്പഴും വിളിക്കാറുണ്ടല്ലേ..

 

ഞാൻ: ഡാ അങ്ങനെ ഒന്നും അല്ല , അവൾ ഇത് പറയാനാ എന്നെ വിളിച്ചേ. ഇപ്പോ വിളിച്ച് വച്ചേ ഒള്ളൂ…

 

പ്രസാദ്: ഓ അങ്ങനെ, അതാണ് പെട്ടെന്ന് വിളിക്കാൻ തോന്നിയത്.

 

ഞാൻ: ടാ നീ കഴിഞ്ഞതൊക്കെ വിട്. നാളെ ന്യൂയർ അല്ലേ. ഇന്ന് രാത്രി നമുക്കൊന്ന് കൂടാം , ഈ വർഷത്തിലെ എല്ലാ പ്രശ്നങ്ങളും ഇന്നത്തോടെ തീരട്ടെ.

 

പ്രസാദ് : ഓകെ ടാ, രാത്രി കാണാം നീ എന്നാ വീട്ടിലേക്ക് വാ…

 

ഞാൻ: ടാ അത് വേണോ, നമുക്ക് പുറത്തെവിടേലും വച്ച്…!

 

പ്രസാദ് : അത് വേണ്ടടാ ഞങ്ങടെ ആദ്യത്തെ ന്യൂയർ അല്ലേ , ഷീനയെ ഒറ്റക്കാക്കണ്ടല്ലോ. ഞാൻ അവളോട് ഫുഡ് ഒക്കെ ഉണ്ടാക്കാൻ പറയാം. കുറച്ച് ഞാൻ വാങ്ങിക്കുകയും ചെയ്യാം.

 

ഞാൻ: എന്നാൽ കുപ്പി ഞാൻ എടുത്തോളാം. ഷീനക്ക് പ്രശ്നമാവോ?

 

പ്രസാദ്: എന്ത് പ്രശ്നം അളിയാ , നീ വാ…

ആ പിന്നെ ഇപ്പോ നീ അവളെ തിരിച്ച് വിളിച്ച് ഒന്നും പറയാണ്ടാ, രാത്രി നീ വാ അവൾക്ക് ഒരു സർപ്രൈസ് ആവട്ടെ..

 

ഞാൻ: ഓക്കെടാ എന്നാൽ അങ്ങനെ ചെയ്യാം

 

ഞാൻ കോൾ കട്ട് ചെയ്തു , ഇവൻ്റെ ഒരു സർപ്രൈസ് ഉണ്ടാക്കിയ പുകില് ഇത് വരെ മാറിയിട്ടില്ല. ഇനി അടുത്ത കൊല്ലത്തേക്ക് എന്താണാവോ..! ഞാൻ മനസിൽ കരുതി.

ഞാൻ അന്നത്തെ റൂട്ടൊക്കെ തീർത്ത് വേഗം വീട്ടിൽ പോയി പ്രഷ് ആയി ഒരു ആറ്

Leave a Reply

Your email address will not be published. Required fields are marked *