തളിരിട്ട മോഹങ്ങൾ – 3 25

തളിരിട്ട മോഹങ്ങൾ 3

Thaliritta Mohangal Part 3 | Author : Spulber

[ Previous Part ] [ www.kambi.pw ]


[ ഞാൻ കമന്റിന് റിപ്ലേ തരാത്തൊരാളാണെന്ന കമന്റ് കണ്ടു.. ഒരിക്കലും അങ്ങിനെ വിചാരിക്കരുത്..
സമയക്കുറവ് കൊണ്ടാണ്..എല്ലാ കമന്റും കാണുകയും, പൂർണ അർത്ഥത്തിത്തിൽ ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്.. ഓരോ കമന്റിനും അർഹിക്കുന്ന പ്രാധാന്യം നൽകുന്നുണ്ട്.. വായനക്കാരുടെ കമന്റ് തന്നെയാണ് എഴുതാനുള്ള പ്രചോദനം..
വായനക്കാരുടെ അഭിപ്രായം മാനിച്ച് കഥയുടെ ഗതിയിൽ മാറ്റം പോലും ഞാൻ വരുത്തിയിട്ടുണ്ട്..
എല്ലാ വായനക്കാരെയും സ്പൾബർ ഹൃദയത്തോട് ചേർത്തുന്നു…
സ്നേഹം മാത്രം….]


സാവിത്രി അക്ഷമയോടെയാണ് ഉണ്ണിയെ കാത്തിരിക്കുന്നത്..
അവനെത്താഞ്ഞിട്ട് അവൾക്ക് ഇരിപ്പുറക്കുന്നില്ല..
മുറിയിലൂടെ പലവട്ടം അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു..
നൈറ്റിയുടെ മുന്നും, പിന്നും നനഞ്ഞ് കുതിർന്നത് അവളറിയുണ്ട്…

അവന് ദൂരത്തൂന്ന് ഒന്ന് കണ്ടാ മതിയെന്ന്..
എന്നാൽ തനിക്കത് പോര..
അവനെ അടുത്ത് നിന്ന് കാണണം..
തൊട്ടടുത്ത് നിന്ന്..

ഏത് വേഷത്തിൽ ഇറങ്ങിച്ചെല്ലണം എന്നാണ് സാവിത്രി പിന്നെ ചിന്തിച്ചത്..
ഇത് വരെ കണ്ടത് പോലല്ല..
ഇപ്പോൾ തങ്ങൾ മനസ് കൈമാറിയവരാണ്..
അധികം വൈകാതെ ശരീരവും..

ഇട്ടിരുന്ന നൈറ്റിയിലേക്ക് അവളൊന്ന് നോക്കി..
റോസ് നിറത്തിലുള്ള കയ്യില്ലാത്ത നൈറ്റിയാണ്..
സുതാര്യവും..
ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് കാണാം..
രാത്രി മാത്രമിടുന്നതാണ്..
ഉള്ളിലൊന്നുമിടാതെ ഈ നൈറ്റി മാത്രമിട്ട് കിടക്കാൻ നല്ല സുഖമാണ്..
പട്ട് പോലെ മിനുസമുള്ള തുണിയാണ്..

ഇത് തന്നെയിടാം…
ഉള്ളിലെന്തേലുമിടണോന്നോർത്ത് പിന്നത് വേണ്ടെന്ന് വെച്ച് അവൾ മൊബൈലും കയ്യിലെടുത്ത് മുറിക്ക് പുറത്തിറങ്ങി..

ഹാളിൽ നിന്ന് മുൻവശത്തേക്ക് തുറക്കുന്ന ജനലിന്റെ ഗ്ലാസിലൂടെ അവൾ പ്രതീക്ഷയോടെ പുറത്തേക്കും നോക്കി നിന്നു..

അവളുടെ മനസ് സന്തോഷത്താൽ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു..
ഈ പ്രായത്തിൽ തനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്തതാണിത്..

സുന്ദരനും, ആരോഗ്യവാനുമായൊരു ചെറുപ്പക്കാരനാണ് തന്നെ ഇഷ്ടപ്പെട്ടത്..
അവന് വേണേൽ എത്രയോ ചെറുപ്പക്കാരികളെ കിട്ടും..
എന്നിട്ടും അവനിഷ്ടപ്പെട്ടത് തന്നെയാണ്..
തനിക്കും ഇപ്പോ ഒരു കൂട്ട് അത്യാവശ്യമാണ്..
മനസും ശരീരവും അതിന് കൊതിക്കുന്നുണ്ട്..
അവൻ വേറെ വിവാഹം കഴിക്കുന്നത് വരെയെങ്കിലും അവനെ പിടിച്ച് നിർത്തണം..
അതിന് അവന് വേണ്ടതെന്താണോ അത് കൊടുക്കണം..

ദൂരെ, മതിലിനപ്പുത്ത് റോഡിലൂടെ ഒരു വെളിച്ചും അടുത്ത് വരുന്നത് കണ്ട് സാവിത്രിയൊന്ന് പുളഞ്ഞു..
അതവനായിരിക്കും..
തനിക്കിന്ന് കിട്ടിയ തന്റെ കാമുകൻ..
തന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചവൻ..

അടുത്തടുത്ത് വരുന്ന പ്രകാശം അവളുടെ മനസിനേയും പ്രകാശിപ്പിച്ചിരുന്നു..
ഗേറ്റിന് പുറത്ത് ബൈക്ക് നിന്നതും അതവൻ തന്നെ എന്നുറപ്പിച്ച് സാവിത്രി മുൻവാതിൽ തുറന്നു..
സിറ്റൗട്ടിലേക്കിറങ്ങുമ്പോൾ അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു..

ഗേറ്റിന് പുറത്ത് ബൈക്ക് ഓഫാകുന്നതും, ഗ്രില്ലിനിടയിലൂടെ ഉണ്ണി ഇങ്ങോട്ട് നോക്കുന്നതും നിലാവെളിച്ചത്തിൽ സാവിത്രി കണ്ടു..
അവനിങ്ങോട്ട് കാണില്ല..
ഹാളിൽ നിന്നും തുറന്നിട്ട വാതിലിലൂടെ
വരുന്ന നേർത്ത വെളിച്ചം മാത്രമേ സിറ്റൗട്ടിലുള്ളൂ..

സാവിത്രി മൊബൈലെടുത്ത് ഉണ്ണിക്ക് വിളിച്ചു..

“ഞാൻ വന്ന് ഗേറ്റ് തുറക്കേട്ടേടാ…?.
നീ ഉള്ളിലേക്ക് വരോ… ?”.

കൊതിയോടെ സാവിത്രി ചോദിച്ചു.

“വേണ്ട… അതൊക്കെ മോൾക്ക് പ്രശ്നമാവും…
പുറത്ത് ലൈറ്റുണ്ടെങ്കിൽ അതൊന്നിട്ടാ മതി… എനിക്ക് ശരിക്ക് കാണുന്നില്ല…”

സാവിത്രി സിറ്റൗട്ടിലെ ലൈറ്റ് തെളിയിച്ചു..

അവൾ നിൽക്കുന്നതിന്റെ പിന്നിലെ ചുവരിലാണ് ബൾബ് കത്തുന്നത്..
ഗേറ്റിൽ നിന്ന് നോക്കിയ ഉണ്ണി ആദ്യമൊന്നമ്പരന്നു..
പൂർണ നഗ്നയായിട്ട് നിൽക്കുന്ന പോലെയാണ് അവന് തോന്നിയത്..
അവളുടെ ശരീരത്തിലെ മുഴുവൻ ഉയർച്ചതാഴ്ചകളും അവന് കാണാമായിരുന്നു..
സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഇറുകിയ ഒരു നൈറ്റിയിൽ പൊതിഞ്ഞാണ് അവൾ നിൽക്കുന്നതെന്ന് മനസിലായത്..

Leave a Reply

Your email address will not be published. Required fields are marked *