മറ്റൊരു പൂക്കാലം – 2 19അടിപൊളി  

മറ്റൊരു പൂക്കാലം 2

Mattoru Pookkalam Part 2 | Author : Spulber

[ Previous Part ] [ www.kambi.pw ]


 

രാമു കാലത്ത് എട്ട് മണിക്ക് തന്നെ നന്ദന്റെ വീട്ടിലെത്തി..
അവന്റമ്മ ജാനകി ആറ് മണിക്ക് തന്നെ ഇവിടെയെത്തും..
രാമൂന്റെ ഭക്ഷണമൊക്കെ ഇവിടെത്തന്നെയാണ്..
അവനിവിടെ എപ്പോ വേണേലും വരാം, ഏത് മുറിയിലും കയറാം.. എവിടെയിരുന്നും ഭക്ഷണം കഴിക്കാം..
ഹാളിലെ ടൈനിംഗ് ടേബിളിൽ രാഘവപ്പണിക്കർക്കൊപ്പം ഇരുന്ന് പോലും അവൻ ഭക്ഷണ കഴിക്കാറുണ്ട്..

പണിക്കർക്കവൻ മകന്റെ സുഹൃത്ത് മാത്രമല്ല.. സ്വന്തം സുഹൃത്താണ്.
ഏത് യാത്രയിലും കൂടെക്കൂട്ടാവുന്ന വിശ്വസ്ഥനായ ഡ്രൈവറും..
പണിക്കർക്ക് ചില രഹസ്യ യാത്രകളൊക്കെയുണ്ട്..അപ്പഴും സാരഥി രാമു തന്നെ..
പണിക്കർ കയ്യയച്ച് രാമുവിന് കൊടുക്കുകയും ചെയ്യും..
ഒരു പൈസ മാറ്റി വെക്കുന്ന ഏർപ്പാട് രാമൂനില്ല..കിട്ടുന്നതെല്ലാം ചെലവാക്കും..വലിയും കുടിയും മാത്രമല്ല, ചില്ലറ വെടിവെപ്പും അവനുണ്ട്.
പൈസക്കാവശ്യം വന്നാൽ ചില്ലറ മോഷണവും അവനുണ്ട്..
പണവും പണ്ടവുമൊന്നും അവൻ മോഷ്ടിക്കില്ല..
വീടിനകത്ത് നിന്ന് ഒരു സാധനവും അവൻ എടുക്കില്ല..
പണിക്കരുടെ പറമ്പിൽ നിന്ന് തേങ്ങയോ, അടക്കയോ, മൂത്ത നേന്ത്രക്കുലയോ അങ്ങിനെയുള്ള ചെറിയ മോഷണങ്ങൾ..

അവന് പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ല..
തിന്നും കുടിച്ചും, വെടിവെച്ചും അങ്ങിനെ നടക്കണം..
അമ്മ ജാനകി പറഞ്ഞ് പറഞ്ഞ് തോറ്റതാണ് അവനൊരു കല്യാണം കഴിക്കാൻ..
അതിലൊന്നും അവന് കമ്പമില്ല..
ഇപ്പോൾ സമപ്രായക്കാരനായ നന്ദൻ കല്യാണം കഴിച്ചതോട് കൂടി അമ്മയവനെ വല്ലാതെ നിർബന്ധിക്കുന്നുണ്ട്..
ഏതായാലും ഈ മഴക്കാലം കഴിഞ്ഞിട്ട് നോക്കാം എന്ന് ഒരവധി കൂടി പറഞ്ഞിരിക്കുകയാണവൻ..
അവനെ തന്റെ വിദ്യകളെല്ലാം ഒന്ന് പഠിപ്പിക്കാൻ ശ്രമിച്ച് നോക്കിയതാണ് പണിക്കർ.. അതിനൊന്നും അവൻ പിടി കൊടുത്തില്ല..

രാമു കയറിച്ചെല്ലുമ്പോൾ ടേബിളിലിരുന്ന് പ്രാതൽ കഴിക്കുകയാണ് പണിക്കരും,നന്ദനും..

“ വാടാ രാമൂട്ടാ… ഇരിക്ക്… ജാനകീ… ദേ നിന്റെ മോൻ…”

രാമുവിനെ കണ്ട് പണിക്കർ ഒടുവിൽ ഉണ്ണികൃഷ്ണൻ ശൈലിയിൽ അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞു..
ജാനകി ഒരു പ്ലേറ്റുമായി അടുക്കളയിൽ നിന്ന് വന്നു..

“ഓ… എഴുന്നള്ളാറായോ കൊച്ചുമുതലാളിക്ക്…
ഇനി നിനക്ക് വെച്ച് വിളമ്പാൻ വേറെ ആളെ നോക്കണം…
അങ്ങുന്നേ… അങ്ങുന്ന് ഇവനെയൊന്ന് പറഞ്ഞ് മനസിലാക്കണം…
നന്ദൻ കുഞ്ഞും കല്യാണം കഴിച്ചു..
ഈ നശൂലം ഇനിയും വേണ്ടാന്ന് പറഞ്ഞ് നടക്കുകയാ…”

ജാനകി പതം പറയാൻ തുടങ്ങി..

“എനിക്ക് വെച്ച് വിളമ്പാൻ നിങ്ങളോടാര് പറഞ്ഞു തള്ളേ… ?.
ഏതായാലും നിങ്ങളിവർക്ക് വെച്ച് വിളമ്പുന്നുണ്ട്.. ഞാനതീന്ന് കഴിച്ചോളാം…”

പൂ പോലുള്ള ഇഢലി നാലഞ്ചെണ്ണം വാരി പ്ലേറ്റിലേക്കിട്ട് കൊണ്ട് രാമു പറഞ്ഞു..

“ ഉം… ഇഢലിയൊന്നും തീരെ പോര… നമുക്കടുക്കളപ്പണിക്ക് വേറെ ആളെ നോക്കിയാലോ പണിക്കര് ചേട്ടാ… ?..
ഈ തള്ളയെ ഇനിയിവിടെ വെച്ചോണ്ടിരിക്കരുത്…”

പണിക്കരും,നന്ദനും വാ പൊത്തിച്ചിരിച്ചു..

“ എല്ലാരും കൂടി എന്നെ കളിയാക്കിക്കോ…
ഞാനീ അടുക്കളയും പൂട്ടി എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും…”

“ പോകും പോകുംന്ന് പറയാൻ തുടങ്ങിയിട്ട് നാളൊത്തിരിയായി…
ഒന്നിറങ്ങിപ്പോ തള്ളേ…
നിങ്ങള് പോയിട്ട് വേണം ഞങ്ങൾക്ക് പുതിയൊരാളെ കൊണ്ട് വരാൻ…
വായിക്ക് രുചിയായിട്ട് എന്തേലും കഴിച്ച കാലം മറന്നു..”

സാമ്പാറൊഴിച്ച് ഞെവിടിക്കുഴച്ച ഇഢലി വായിലേക്ക് തള്ളിക്കൊണ്ട് രാമു പറഞ്ഞു..

“ടാ, ടാ… മതി… മിണ്ടാതെ കഴിക്കാൻ നോക്ക്..
നന്ദാ… നീ ഇന്ന് തന്നെ നമ്മുടെ ബ്രോക്കർ നാരായണനെയൊന്ന് വിളിക്കണം…. ഇവന് പറ്റിയ ഒരു പെണ്ണിനെ നോക്കാൻ പറയണം… ഉടനെത്തന്നെ… “

പണിക്കർ പ്രശ്നത്തിൽ ഇടപെട്ടു..
ജാനകിക്ക് സമാധാനമായി..
അങ്ങുന്ന് പറഞ്ഞാ അവൻ കേൾക്കും..

ഇങ്ങിനെയൊക്കെ ആണേലും, ഈ നാട് മുഴുവൻ ആദരിക്കുന്ന, ലോകമറിയുന്ന പണിക്കരദ്ദേഹത്തിന്റെ കൂടെ തന്റെ മകൻ ഞെളിഞ്ഞിരിക്കുന്നത് കണ്ട് ജാനകി അഭിമാനം കൊള്ളാറുണ്ട്..
വലിയ വലിയ ആളുകൾക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണിത്..

Leave a Reply

Your email address will not be published. Required fields are marked *