ഇൻ്റർവ്യൂവിനായി മുംബൈയിലേക്ക് – 1
This story is part of the ഇൻ്റർവ്യൂവിനായി മുംബൈയിലേക്ക് series
ഹലോ ഫ്രണ്ട്സ്, ഞാൻ വിനീത്. എറണാകുളം ജില്ലയിലെ ഒരു കോളജിൽ നിന്നും ഡിഗ്രി പൂർത്തി ആക്കി ഇപ്പൊൾ ഒരു ജോലിക്ക് ശ്രമിച്ച് കൊണ്ടിരിക്കുന്നു. കസിൻ അഞ്ജന ആയുള്ള അനുഭവങ്ങൾ ഇവിടെ കുറിച്ചിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം ഞങ്ങള് തമ്മിൽ ഉള്ള അറ്റാച്ച്മെൻ്റ് കൂടി. പിന്നീട് ചെറിയ സംഭവ വികാസങ്ങൾ ഒക്കെ നടന്നിരുന്നു. ആ കഥയ്ക്ക് കുറച്ച് അധികം അഭിപ്രായങ്ങൾ കമൻ്റ് ആയി ലഭിച്ചാൽ ബാക്കി പറയാം എന്നാണ് കരുതിയത്. ഏതായാലും അതിനു ശേഷം എൻ്റെ ജീവിതത്തിൽ നടന്ന മറ്റൊരു അനുഭവം പങ്ക് വെയ്ക്കാം.
ജോലിക്കായി കുറച്ച് കമ്പനികളിൽ അപേക്ഷിച്ച് ഇട്ടിരുന്നു ഞാൻ. അതിൽ മുംബൈയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്നും ആണ് എനിക്ക് ആദ്യമായി ഇൻ്റർവ്യൂ കാൾ വരുന്നത്.
സൗത്ത് ഇന്ത്യ വിട്ട് ഞാൻ യാത്ര ചെയ്തിട്ടില്ല. എന്നാൽ ആദ്യമായി ലഭിച്ച ഇൻ്റർവ്യൂ കാൾ ആയത് കൊണ്ട് പോകാതെ ഇരിക്കാനും തോന്നിയില്ല. കിട്ടിയ ഒരു ചാൻസ് അല്ലെ, വിസയുടെ കാര്യത്തിനാണ് എന്ന് കള്ളം പറഞ്ഞു കൂടെ വരുന്നോ എന്ന് അഞ്ജനയോട് ചോദിച്ചു. എങ്കിലും അവൾക്ക് പോകുന്നതിന് മുമ്പ് കുറെ കര്യങ്ങൾ ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ട് വരാൻ പറ്റില്ലായിരുന്നു.
അപ്പോളാണ് അച്ഛൻ്റെ സഹോദരിയുടെ മകൻ ഹരി ചേട്ടൻ മുംബൈയിൽ ഉള്ള കാര്യം ഓർത്തത്. നേരെ പുള്ളിയെ വിളിച്ചു. ധൈര്യമായി കയറി പോര് എന്ന് പുള്ളി പറഞ്ഞു. അവര് താമസിക്കുന്ന ബാന്ദ്രയുടെ തൊട്ട് അടുത്ത് തന്നെ ആണ് കമ്പനി. അത് കേട്ടപ്പോൾ ആണ് ആശ്വാസം ആയത്. എന്തായാലും ഒരു കൈ നോക്കാം എന്ന് തീരുമാനിച്ചു.
അങ്ങനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി ഞാൻ നേരെ മുംബൈക്ക് വെച്ച് പിടിച്ചു. ഒരുപാട് കാലം കൂടി ആണ് ഒറ്റയ്ക്ക് ഒരു യാത്ര. പിറ്റേന്ന് വൈകിട്ട് മുബൈ ഛത്രപതി ശിവജി ടെർമിനലിൽ ട്രെയിൻ ഇറങ്ങി. അവിടെ എന്നെ പിക്ക് ചെയ്യാൻ ഹരി ചേട്ടനും ചേട്ടൻ്റെ ഭാര്യ സുനിത ചേച്ചിയും ഉണ്ടായിരുന്നു.
അവർ രണ്ടു പേരും പ്രേമിച്ച് വിവാഹം കഴിച്ചവർ ആണ്. കല്യാണം കഴിഞ്ഞ് 3 വർഷമായി, കുട്ടികൾ ഇല്ല. ഹരി ചേട്ടൻ 31 വയസ്, മുംബൈയിൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. ചേച്ചി 28 വയസ്, അവിടെ ഒരു ഐടി കമ്പനിയിൽ ആയി ജോലി ചെയ്യുന്നു. വളരെ അടുപ്പം ഉണ്ടെങ്കിലും ഞങ്ങൾ തമ്മിൽ കാണുന്നത് വളരെ കാലങ്ങൾക്ക് ശേഷം ആണ്. ഇടയ്ക്ക് മെസ്സേജ് അയക്കാറുണ്ട് എന്ന് മാത്രം.
മുംബൈയിലെ കാഴ്ചകൾ കണ്ടും വിശേഷങ്ങൾ പങ്ക് വെച്ചും ചേട്ടൻ്റെ വീട്ടിൽ എത്തി. മനോഹരമായ ഒരു ഫ്ലാറ്റ്. കുളിച്ച് ഫ്രഷ് ആയി വന്നപ്പോൾ ചേച്ചി ചൂട് പുട്ടും കടലയും റെഡി ആക്കിയിരുന്നു. മെയ് മാസം ആയത് കൊണ്ട് അത്യാവശ്യം ചൂടുള്ള ക്ലൈമറ്റ് ആണെങ്കിലും, ഫ്ലാറ്റ് AC ആയത് കൊണ്ട് നല്ല തണുപ്പ് ഉണ്ടായിരുന്നു.
ഭക്ഷണം ഒക്കെ കഴിച്ച് രണ്ട് പേരുമായി സംസാരിച്ചിരുന്നു. ചേച്ചിയോട് വളരെ കുറച്ചേ മുമ്പ് സംസരിച്ചിട്ടുള്ളൂ എങ്കിലും പെട്ടെന്ന് തന്നെ ഞങ്ങൾ നല്ല കമ്പനി ആയി. റിട്ടേൺ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിരുന്നില്ല. കുറച്ച് ദിവസം നിന്നിട്ട് പോയാൽ മതി എന്ന് അവർ പറഞ്ഞു. എന്തായാലും ഇവിടെ വരെ വന്നതല്ലേ, മുംബൈ ഒന്നു എക്സ്പ്ലോർ ചെയ്തിട്ട് പോകാം എന്ന് ഞാനും കരുതി.
ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്ത് പരിചയപ്പെട്ട കുറച്ച് ചിക്സ് ഒക്കെ മുംബൈയിലുണ്ട്, പറ്റിയാൽ ആരെ എങ്കിലും ഒന്ന് മീറ്റ് ഒക്കെ ചെയ്തിട്ട് പോകാം എന്നും ഒരു ആഗ്രഹം ഉണ്ടായിരുന്നു. അതിൽ തന്നെ ഇടയ്ക്ക് സെക്സ് ചാറ്റ് ഒക്കെ ചെയ്തിട്ടുള്ള സവിതയെ കാണാൻ പ്രത്യേക ഇൻ്ററസ്റ്റ് ഉണ്ടായിരുന്നു. വരുന്ന കാര്യം പറഞ്ഞ് മെസ്സേജ് അയച്ചപ്പോൾ നേരെ എന്തായാലും മീറ്റ് ചെയ്യാം എന്നാണ് അവളും പറഞ്ഞത്.
അങ്ങനെ പിറ്റെ ദിവസം ഇൻ്റർവ്യൂവിന് പോയി. ചേച്ചി ആണ് എന്നെ ഡ്രോപ്പ് ചെയ്തത്. തിരിച്ച് വരാനുള്ള ബസിൻ്റെ നമ്പറും പറഞ്ഞ് തന്ന് ചേച്ചി പോയി.
