എന്റെ ചേട്ടന് പറ്റിയ തെറ്റ് എന്റെ ഇഷ്ടം
Ente Chettanu Pattiya Thettu ente Ishttam | Author : Salisha
ഇത് എന്റെ ആദ്യ കഥയാണ്. കഥയിൽ പല തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക കുടുംബകഥകൾ ഇഷ്ടമില്ലാത്തവർ ഇത് വായിക്കരുത് കഥയിൽ അക്ഷര തെറ്റ് ഉണ്ടാകാം എന്റെ അനിയത്തിക്ക് ഉണ്ടായ കഥയാണ് എന്നു പറഞ്ഞാൽ എന്റെ കുടുംബത്തിൽ ഉണ്ടായ ഒരു കഥ
ഞങ്ങൾ ഒരു ക്രിസ്ത്യൻ ക്രിസ്ത്യാനി കുടുംബത്തിലാണ് ഒരിക്കൽ (കൊറോണയ്ക്ക് മുമ്പ് ഉണ്ടായ കഥയാണ്) ഞങ്ങളുടെ വല്യപ്പന്റെ മകൻ വീട്ടിൽ വന്നു സിജോ എന്നാണ് ചേട്ടന്റെ പേര് കാണാൻ നല്ല വെളുത്ത സുന്ദരൻ ഉയരം5.9 നല്ല ജിം ബോഡിയാണ് 80കിലോ പുതിയ ജോലി കിട്ടി പോലിസ് ആണ് വയസ്സ് 26 കല്യാണം കഴിഞ്ഞിട്ടില്ല ഞങ്ങളോട് വലിയ ഇഷ്ടമാണ് വീട്ടിൽ മൂന്ന് മുറികൾ ഉണ്ട് ഇവിടെ താമസിക്കുവാൻ അപ്പൻ പറഞ്ഞു
അപ്പന്റെ പേര് സജീവൻ കറുത്ത നല്ല തടിയുള്ള ആളാണ് ഉയരം 5.7 എനിക്ക് ഒരു അനിയത്തി ഉണ്ട് നല്ല കറുത്ത തടിയുള്ള പെണ്ണ്70കിലോ കറുത്താലും അവളെ കാണാൻ നല്ല ഭംഗിയാണ് അവൾ ബ്യൂട്ടീഷൻ പഠിക്കുകയാണ് പ്ലസ് ടു തോറ്റു ഇപ്പോഴും മേക്കപ്പിട്ടാണ് നടപ്പ്
പേര്അലിഷ ഉയരം 5.5 എന്റെ പേര് സലിഷ ഉയരം4.7 വണ്ണം കുറവാണ് , വണ്ണം കുറവാണ് 37കിലോ ഇത് ഞങ്ങളുടെ ജീവിതത്തിൽ നടന്ന കഥയാണ് പേര് മാത്രം മാറ്റി പറഞ്ഞതാണ് ഞാൻ വെളുത്തിട്ടാണ് വയസ്സ്21 അനിയത്തിക്ക് 18 വീട്ടിൽ അമ്മയും ഉണ്ട് ഉയരം4.6 നല്ല വണ്ണമുണ്ട്
ഇനി കഥയിലേക്ക് വരാം അങ്ങനെ ചേട്ടന് ജോലി കിട്ടി നാട്ടിൽ വന്നു താമസം ഞങ്ങളുടെ കൂടെയായിരുന്നു അപ്പനാണ് ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്നത് ചേട്ടൻ വേറെ വീടെടുത്ത് താമസിക്കാം എന്ന് പറഞ്ഞു അത് സമ്മതിക്കാതെ കൊണ്ടുവന്നതാണ് പുള്ളിയെ കാണാൻ നല്ല ഭംഗിയാണ് എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു ചേട്ടനെ ഇഷ്ടപ്പെടാത്തവർ
ചുരുക്കമാണ് പഠിക്കുമ്പോൾ പോലും കാണാൻ നല്ല ഭംഗിയാണ് ഇപ്പോഴും നല്ല ഭംഗിയാണ് നല്ല ചുവന്ന ചുണ്ടുകളും കട്ടി മീശയും ഇപ്പോൾ കാണാൻ നല്ല ജെം ബോഡി അങ്ങനെ വീട്ടിൽ വന്ന് രണ്ടുദിവസം എല്ലാവരോടും മിണ്ടി മൂന്നാം ദിവസം ജോലിക്ക് പോയി ജോലിക്ക് പോകുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു ആ പോലീസ്ഡ്രസ്സും ഇട്ട് പോകുന്നത് കാണാൻ വൈകുന്നേരം 7 മണിയായപ്പോൾ തിരിച്ചു വന്നപ്പോൾ
എനിക്ക് അനിയത്തിക്കും അമ്മയ്ക്കും അപ്പനും കുറേ ഡ്രസ്സ് തന്നു അപ്പൻ ചേട്ടനോട് ചോദിച്ചു വെറുതെ എന്തിനാടാ കാശ് കളയുന്നത് ഇത് എന്റെ സന്തോഷത്തിന് വേണ്ടിയാ പുതിയ ജോലി കിട്ടിയത് അല്ലേ അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ച് ടിവിയും കണ്ടിരുന്നു അപ്പോഴാണ് അനിയത്തി ഫോണിൽ കുറേ കുത്തുന്നത് കണ്ടത് എനിക്ക് കാണിച്ചു തന്നു ചേച്ചി ഇത് നോക്കിക്കേ അത് കണ്ട് ഞാൻ ഒന്ന് ഞെട്ടി
അവൾ ഒരു ഫെയ്ക്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് അതിൽ ചേട്ടനുമായി ചാറ്റ് ചെയ്യുകയാണ് അപ്പോഴാണ് ഞാൻ നോക്കുന്നത് ചേട്ടന് ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ് അവളുടെ ഫോണിൽ ഞാൻ നോക്കി കാമുകിമാരെ പോലെ മെസ്സേജ് അയച്ചു കൊണ്ടിരുന്നു അനിയത്തിയെ ഞാൻ തുടയിൽ നുള്ളി
നീയെന്താ ഈ കാണിക്കുന്നത് ഇത് ചേട്ടൻ അറിഞ്ഞാൽ പ്രശ്നമാകും നീ വെറുതെ ഇരിക്ക് ചേട്ടനെ നമുക്കൊന്ന് കുരങ്ങ് കളിപ്പിക്കാം അപ്പോഴാണ് അവൾ ഐ ലവ് യു എന്ന് മെസ്സേജ് അയച്ചത് ചേട്ടൻ തിരിച്ച് മെസ്സേജ് അയച്ചു നിന്റെ ഒരു ഫോട്ടോ തരുമോ അവൾ ഒരു ഫോട്ടോ അയച്ചു കൊടുത്തു അത് കണ്ട് ചേട്ടൻ അവളെ നോക്കി അപ്പോൾ അവൾ ഫോൺ ഒളിപ്പിച്ചുവെച്ചു ഇത് കണ്ടാൽ ഞാൻ ടിവിയിൽ തന്നെ നോക്കിയിരുന്നു പെട്ടു പെട്ടു എല്ലാം തീർന്നു അപ്പോഴാണ് അനിയത്തി എന്നെ നോക്കിയത്
എന്താ ചേച്ചി ഒന്നും മിണ്ടാതെ ഇരിക്കുന്നത് ചേട്ടന്റേത് കിട്ടീന്ന് വേടിച്ചോ അവൾ ഒന്ന് ചിരിച്ചു ചേട്ടൻ അപ്പോൾ ഫോണിൽ നോക്കിക്കൊണ്ട് ഒരു മെസ്സേജ് കൂടി അയച്ചു എന്റെ അനിയത്തിയെ പോലെ തന്നെയുണ്ട് പക്ഷേ നല്ല വെളുത്തിട്ടാണ് ഫോട്ടോ ഈ മെസ്സേജ് കണ്ട് ഞാൻ ഒന്ന് ഞെട്ടി അവൾ അയച്ച ഫോട്ടോ ഞാൻ നോക്കി ആ ഫോട്ടോ കണ്ടാൽ അവൾ ആണെന്ന് പറയുകയില്ല പിന്നെയും
