വെൽകം റ്റു ദുബായ് – 1 4

വെൽകം റ്റു ദുബായ് – 1

Welcome To Dubai | Author : Gopumon

[ Previous Part ] [ www.kambi.pw ]


ഹായ് ഫ്രണ്ട്സ് എൻറെ പേര് രാഹുൽ.. ഈ കഥ നടക്കുന്നത് അങ്ങ് ദൂരെ മണലാരണ്യങ്ങളുടെ നാടായ ദുബായിലാണ്.. എനിക്ക് വയസ്സ് 27 ഇവിടെ വന്നു ഏകദേശം അഞ്ചുവർഷം കഴിഞ്ഞു.. ഇപ്പോൾ വീട്ടിലെ കടങ്ങളൊക്കെ തീർത്തു.. ഒരു വീടൊക്കെ വച്ച്.. കുറച്ചൊക്കെ സാമ്പത്തിക ഭദ്രത ഉണ്ടാക്കാനും കഴിഞ്ഞു.. ഇവിടെ കമ്പനി ഫ്ലാറ്റിലാണ് താമസം.. രണ്ടു മുറികളും ഒരു ബാൽക്കണി ബാത്റൂം അടുക്കള.. ഒരു ചെറിയ ഹാൾ.. ഇവിടെ ഞാൻ അടക്കം ആറ് പേരാണ് താമസം..

നമുക്ക് അവരെ ഒന്ന് പരിചയപ്പെടാം.. ഫാസിൽ ,ശ്രീരാഗ് ഇവർക്ക് രണ്ടുപേർക്കും 19 വയസ്സ് പ്രായം.. പ്രായത്തിന്റെ എല്ലാ പ്രസരിപ്പും ഉള്ള പിള്ളേരാണ്.. ഇൻസ്റ്റാഗ്രാം റീൽസ്.. ടിക് ടോക് പിന്നെ കുറച്ച് ഡേറ്റിംഗ് അപ്സ്.. ഇങ്ങനെയൊക്കെയാണ് ഇവരുടെ ലൈഫ്.. പിന്നെ രാജേഷേട്ടൻ (50)പുള്ളി കൊല്ലം കാരനാണ്..

ഭക്തി പുള്ളിയുടെ ഒരു വീക്നെസ് ആണ്.. രാവിലെ എണീറ്റ് കുളിച്ച് മുറിയിലുള്ള ഗണപതിയുടെ ഫോട്ടോയ്ക്ക് വിളക്കുകൊളുത്തി പ്രാർത്ഥിച്ചാണ് പുള്ളിയുടെ ആദ്യദിവസം ആരംഭിക്കുന്നത്.. ആൾ ഇങ്ങനെയാണെങ്കിലും ജോലിസ്ഥലത്ത് ആളിത്തിരി പാര ആണ്.. വിശ്വസിച്ചൊന്നും പുറത്തു പറയാൻ പറ്റില്ല..

അടുത്തത് വിപിൻ ചേട്ടൻ.. ആലപ്പുഴക്കാരൻ.. ഈ അടുത്താണ് കല്യാണം കഴിഞ്ഞത്.. അതുകൊണ്ട് തന്നെ ഭാര്യയുമായി എപ്പോഴും ഫോണിലാണ്.. പുള്ളി ഫോണുമായി ബാൽക്കണിയിൽ പോയാൽ പിന്നെ ഞങ്ങൾക്ക് അവിടെ പോകുന്നത് വിലക്കാണ്.. ഡബിൾ ഡക്കർ ബെഡ് ആണ് ഞങ്ങൾ അവിടെ ഉപയോഗിക്കുന്നത്.. എൻറെ നേരെ മുകളിൽ ആണ് ചേട്ടൻ കിടക്കുന്നത്.. അതുകൊണ്ട് രാത്രിയിൽ പുതപ്പിനടിയിൽ ഉള്ള ഫോൺ വിളിയും.. കുറച്ചുകഴിഞ്ഞാൽ ബെഡ് കുലുങ്ങാൻ തുടങ്ങും..

അടുത്ത ആൾ പവിയേട്ടൻ.. പുള്ളിക്ക് 60 വയസ്സാണ് .. ഇവിടെ തുടക്കത്തിൽ ഉള്ള ആളാണ്.. ക്ലീനിങ് പിന്നെ കുറച്ച് പിയൂൺ പണിയും അതാണ് പുള്ളിയുടെ ജോലി.. കണ്ണൂർക്കാരൻ ആണ് ഒരു മോനുണ്ട് ഡിഗ്രി പഠിക്കാണ്.. ആളൊരു പാവമാണ്.. എന്തു പറഞ്ഞാലും പറ്റില്ല എന്ന് പറയുന്നത് ഞാൻ കേട്ടിട്ടില്ല..

ഇടക്കൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുമെങ്കിലും.. എല്ലാവരും വളരെ സഹകരണത്തോടെ ആണ് താമസിക്കുന്നത്.. മാറിമാറി ഫുഡ് ഉണ്ടാക്കും.. വെള്ളിയാഴ്ച കളിൽ ഷെയർ ഇട്ട് കുപ്പി മേടിക്കും.. പവിയെട്ടൻ ഒഴികെ ബാക്കിയെല്ലാവരും അടിക്ക്.. പുള്ളി എപ്പോഴെങ്കിലും തോന്നിയാൽ മാത്രമേ കഴിക്കാറുള്ളൂ..

അങ്ങനെ എൻറെ കല്യാണം കഴിഞ്ഞു.. ഗൾഫിലേക്ക് ഭാര്യയെയും കൊണ്ടുപോകുമെന്ന് വാക്കിലാണ് അവളുടെ വീട്ടുകാർ സമ്മതിച്ചത്.. താമസസ്ഥലത്തിന്റെയും .. കല്യാണത്തിൽ കുറച്ച് കട ഉണ്ടായതുകൊണ്ട്.. ഉടനെ ഇവിടേക്ക് കൊണ്ടുവരാൻ എനിക്ക് പറ്റിയില്ല..

പിന്നെ ഒരു ഫ്രണ്ടിൻറ കെയർ ഓഫിൽ.. ഒരു ഫ്ലാറ്റ് സെറ്റായി.. ഞാൻ അവളെ ദുബായിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു.. ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം ആണ്.. റൂമിൽ അഡ്വാൻസ് കൂടുതൽ വേണമെന്നു പറഞ്ഞു ഓണർ പ്രശ്നം ഉണ്ടാക്കിയത്..

ഇത്രയും വൈകിയതിൽ തന്നെ അവളുടെ വീട്ടുകാർക്ക് എന്നോട് അരിശം ഉണ്ടായിരുന്നു.. ഓരോ കാരണങ്ങൾ പറഞ്ഞു നീട്ടി വെക്കുകയാണ് എന്നാണ് അവർ വിചാരിച്ചിരിക്കുന്നത്..

എൻറെ ടെൻഷൻ കണ്ട് റൂമിലെ എല്ലാവരും എന്നോട് കാര്യം അന്വേഷിച്ചപ്പോൾ.. ഞാൻ ഈ കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു… അവർ അവരുടെ പരിചയത്തിൽ കുറച്ച് ആൾക്കാരോട് പറഞ്ഞെങ്കിലും.. റൂം കിട്ടാൻ ഒരു മാസത്തെ താമസം ഉണ്ട് എന് പറഞ്ഞു.. പിന്നെ സ്ത്രീകൾ മാത്രം താമസിക്കുന്ന.. റൂമുകൾ ഉണ്ട്.. കഴിഞ്ഞു ഒരു മാസം മാത്രമേ എനിക്ക് നാട്ടിൽ നിൽക്കാൻ പറ്റിയിരുന്നുള്ളൂ.. ഇവിടെയും അവൾ വേറെ താമസിക്കുകയാണെങ്കിൽ .. അത് ശരിയാവില്ലല്ലോ..

അവസാനം അവർ എന്നോട് പറഞ്ഞു.. നിനക്ക് പ്രശ്നമില്ലെങ്കിൽ ഇങ്ങോട്ട് കൊണ്ടുവന്നോളൂ.. ഈ റൂമിൽ നിൽക്കാം.. മൂന്നാഴ്ചക്കുള്ളിൽ വേറെ റൂം സെറ്റ് ആവും അതുവരെ കമ്പനിയിൽ അറിയിക്കാതെ ഇവിടെ താമസിക്കാം ..

Leave a Reply

Your email address will not be published. Required fields are marked *