ഷംലയുടെ മഞ്ഞൾ 43

ഷംലയുടെ മഞ്ഞൾ

Shamlayude Manjal | Author : Anee

 

വീണ്ടും ഒരു ചെറിയ കഥ ലൈക്കും കമെന്റും പ്രതീക്ഷിക്കുന്നു ♥️♥️♥️

“ഇക്ക ഉമ്മ എടുത്ത് വെച്ച് മഞ്ഞള് നിങ്ങളൊന്നു പറയ് ഏന്തൊരു കഷ്ടവാ ഇത്”

ഷംല കയ്യിലുള്ള നെല്ലിക്ക കടിച്ചു കൊണ്ട് തന്റെ ബെഡിൽ ഇരുന്നുകൊണ്ട് അൻവറിനോട് ഫോണിൽ പറഞ്ഞു…

“എന്റെ മുത്തേ ഞാൻ പറഞ്ഞാലൊന്നും ഉമ്മ കേൾക്കില്ല അല്ലേലും എന്റെ സുന്ദരിക്ക് എന്തിനാ മഞ്ഞള് നല്ല പുവൻ പഴത്തിന്റെ കളറല്ലേ അനക്ക് ”

“ഹ്മ്…അനക്ക് വേണം ഇക്ക നല്ല വെയില് കൊണ്ട് ചിലയിടതൊക്കെ കറുപ്പുവീഴാൻ തുടങ്ങിയെക്കണ്”

“അയിന് പുരെന്ന് ജി പുറത്തൊന്നും പോകറില്ലല്ലോ പിന്നെ എങ്ങനെയാ”

“നല്ല വെയിലാ ഇക്ക എടേം പോണന്നില്ലേലും കറുക്കും”

“ഒരു കാര്യം ചെയ്യാം ഞാൻ വരുമ്പോൾ കൊണ്ട് വരാ അതുവരെ ഒന്ന് ക്ഷമിക്ക് എന്റെ മുത്ത്”

“ എന്റെ ഇക്ക എറണാകുളത്തുന്നു ഒരാഴ്ച എടുകുലേ വരാൻ എനിക്ക് രണ്ടു ദിവസം കഴിഞ്ഞിട്ട് ഫർസാനയുടെ മംഗലത്തിന് പോകാനുള്ളതാണ്”

“ഉമ്മാനോട് ചോദിച്ചാലോ”

“വേണ്ട അതിലും ഭേദം നമ്മളെ കൊല്ലുന്നതാ ഇന്നലെ തന്നെ ഒരു ലോഡ് തെറി കേട്ടതാ നിങ്ങളുടെ പുന്നാര ഉമ്മെന്ന് .”

ഷംല ചിണുങ്ങി..

“ജി ഒരു കാര്യം ചെയ്യ് നമ്മടെ മില്ലിൽ ഉണ്ടാകും ആടുന്ന് എടുത്ത് തേച്ചോ”

“അയിന് പകല് അടെ ഉമ്മ ഇണ്ടാകും എടുക്കുന്ന കണ്ടാൽ പിന്നെ അത് മതി മഞ്ഞൾ മൊത്തം തീർത്തെന്നു പറഞ്ഞു ഞമ്മളെ കൊല്ലാൻ വരും”

“എന്നാല് രാത്രി പൊക്കോ”

“രാത്രിയോ??”

“പിന്നെ അല്ലാണ്ട് ഇപ്പോള് ഞാ എന്താ പറയുക”

“എന്നാ ഇപ്പോൾ പോയാലോ ഇക്കാ?.

“രാത്രി ഓമത് മണിയായില്ലേ ഇപ്പോളോ ”

“നിഖിലിനോട് പറഞ്ഞാലോ ഓനല്ലേ മില്ല് ഓപ്പറേറ്റർ”

ഷംല നെറ്റി ചുളിച്ചു…

“എന്റെ മുത്തേ ഇടുന്നു അണ്ടി എടുത്തേന് എന്നെ ഉമ്മാക്ക് ഒറ്റിയ മുതലാണ് ഓൻ..ഓനെ നാബാൻ പറ്റൂല ഉമ്മാന്റെ വലം കയ്യാ”

“എന്നാലേ ഞാൻ ഒറ്റക്ക് പോകാ നിങ്ങള് ഒരു കാര്യം ചെയ്യുവോ ഞാൻ എന്റെ വീട്ടിലേക്ക് പോകുവന്നൂ ഉമ്മാനോട് ഒന്ന് വിളിച്ചു പറയുവോ?..

“അതൊക്കെ ഞാൻ പറയാ ഒരു കണ്ടീഷൻ”

“എന്താ ഇക്കാ”

“നി മില്ലിന്നു തന്നെ മഞ്ഞള് തുക്കണം”

“അതെന്തിന് ഞാൻ പോരെന്ന് തുക്കാം”

“ അതല്ല മുത്തേ ഇന്ന് രാത്രി തുത്താൽ ഇന്നും നാളേം കൂടെ കുളിക്കുമ്പോ പൊക്കോളും ഇല്ലേല് നാളെ ജി ഇങ്ങോട്ട് വരുമ്പോൾ ഉമ്മ മഞ്ഞകളറ് കാണും”

“അയ്യോ ആടുന്നോ തുക്കാനോ ”

“ പിന്നല്ലാണ്ട് അനക്ക് അയിന്റെ പുറകിലെ തൊട്ടിന്നു കുളിക്കാം അതുപോലെ പിന്നെ പേടിക്കാനും ഇല്ലല്ലോ മൊത്തം മതിലിന്റെ ഉള്ളിലല്ലേ”

“അത് മതി ഇക്കാ നല്ല ഐഡിയ എന്നാലും ഇച്ചിരി പേടിയുണ്ടേ എനിക്ക്”

“അയിന് ഞാൻ വിളിച്ചോണ്ട് ഇരിക്കാം പോരെ”

“മ്മ് ”

അൻവർ ഫോൺ കട്ട്‌ ചെയ്തു. ഷംല വാതിൽ തുറന്ന് അവിടെങ്ങാനും ഉമ്മ ഒളിച്ചിരുന്ന് അതൊക്കെ കേൾക്കുന്നുണ്ടോ എന്നറിയാനായി മൊത്തത്തിൽ ഒന്ന് നോക്കി പിന്നെ ഇക്ക ഉമ്മയെ വിളിക്കുന്നുണ്ടോന്നറിയാൻ ഉമ്മയുടെ മുറിയുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ നടന്നു…അതാ ഉമ്മയുടെ ഫോൺ റിങ് ചെയ്യുന്നുണ്ട്…

“എന്തിന് രാത്രിയോ വേണ്ട ഓൾക്കെന്താ പകല് പോയി കൂടാരുന്നോ”

ഉമ്മയുടെ തനത് സ്വഭാവശബ്‌ദങ്ങൾ ഹോ ഈ ഉമ്മാ…….ഇക്ക നല്ലതാണ് ഇ പെണ്ണുങ്ങളെയാ സഹിക്കാൻ പാട് എന്റെ റബ്ബയ്… ഷംല മനസ്സിലോർത്തു..

“എവിടേലും പോട്ടെ ഞാൻ ആരാ പറയാൻ ”

ഒടുവിൽ പ്രാര്കി ആണേലും ഉമ്മ സമ്മതിച്ചു എന്നാ തോന്നുന്നേ ഷംല മുറിയിലേക്ക് ഓടി പിന്നെ കണ്ടാൽ പഴയതെന്ന് തോന്നുന്ന ഒരു കറുത്ത ചുരിദാർ എടുത്തിട്ടു.. ദേഹത്ത് മൊത്തം മഞ്ഞള് തൂക്കാനുള്ളത് കൊണ്ട് തന്നെ അധികം ഒരുങ്ങാൻ ഒന്നും അവള് നിന്നില്ല….. പെട്ടന്നാണ് വെടികൊണ്ട പന്നിയെ പോലെ കതിജുമ്മാ റൂമിലേക്ക് വന്നത്…

‘അനക്ക് പകലൊന്നും പറ്റൂലെ പോരെല് പോകാൻ”

മുഖത്ത് ദേഷ്യം..

“അത് ഉമ്മ പെട്ടന്ന് ഉമ്മാനെ കാണാനൊരു പുതി”

ഷംല മുഖത്തിൽ സങ്കടഭാവം ഭാവിച്ചു…

“ഇതെന്താ അന്റെ കോലം”

ഷംലയുടെ ശരീരമാകെ ചുഴ്ന്നു നോക്കിയ ശേഷം കതീജുമ്മാ അവളുടെ റൂമിന്റെ അകത്തേക്ക് കയറി…

2 Comments

Add a Comment
  1. Continue bro next part ammayiyeyum moleyum orumichu kalikkanam

    1. ഇതിന് തുടർച്ച ഉണ്ടാവില്ല അനു

Leave a Reply

Your email address will not be published. Required fields are marked *