ഭാര്യയുടെ പ്രതികാരം 26

ഭാര്യയുടെ പ്രതികാരം

Bharyayude Prathikaaram | Author : Pottachi kundan


ടാപ് അവളുടെ ചെവികല്ല് നോക്കി ഒരൊറ്റ അടി അതോടെ അവൾ നിലത്തു വീണു അവളുടെ മുഖത്തു എന്റെ വിരലിന്റെ പാടുകൾ.. ചുണ്ടിൽ നിന്ന് ചോരയുടെ നീരോയുക്ക് വന്നു.. ഒരു വിധത്തിൽ ബോധം തിരിച്ചു കിട്ടിയ അവൾ നിലത്തു ഇയഞ്ഞു എന്റെ കാൽക്കൽ വന്നു. എന്റെ കാൽ പിടിച്ചു കരഞ്ഞു..

 

മഞ്ജു.. അരുണേട്ടാ എന്നോട് ക്ഷെമിക്കണം ഞാൻ അപ്പൊ അറിയാതെ ചെയ്തു പോയതാ ഇനി ഇങ്ങനെ ഉണ്ടാവില്ല.. പ്ലീസ് ഇനി എന്നെ തല്ലല്ലേ..

 

അവൾ കരഞ്ഞു കാല് പിടിച്ചിട്ടും എനിക്ക് ദേഷ്യം നിന്നില്ല ഞാൻ അവളുടെ മുടിയ്ക്ക് എന്റെ ഇടതു കൈ കൊണ്ട് കുത്തി പിടിച്ചു അവളെ എണീപ്പിച്ചു… ടാപ് ടാപ് ടാപ് മൂന്നു വട്ടം കൂടി എന്റെ ബലിഷ്ടമായ വലതു കൈ കൊണ്ട് വീണ്ടും വീണ്ടും അടിച്ചു.. അവളുടെ വായിൽ നിന്ന് ചുടു ചോര വന്നു.. പിന്നെ അവളെ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞു നിലത്തു വീണു കിടക്കുന്ന അവൾക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു

 

അരുൺ. ഇത്തവണ എന്റെ കുടുംബതെ ഓർത്തു അവർക്ക് നാണക്കേട് ഉണ്ടാകും എന്ന് കരുതി ഞാൻ ക്ഷേമിക്കുന്നു.. ഇനി ഇങ്ങനെ ഒന്ന് ഞാൻ കേട്ടാൽ. അടിയും ഇടിയും ഒന്നുമില്ല കൊന്നു കളയും നിന്നെ.. അതിൽ ഒരു സംശയവും നിനക്ക് വേണ്ട.. മനസ്സിലായോ പൂറി മോളെ… മനസ്സിലായോ എന്ന് ഉത്തരം പറയെടീ അവതാരിച്ച മോളെ…

 

മഞ്ജു.. മനസിലായി. ഇനി ഇങ്ങനെ ഉണ്ടാവില്ല എന്നോട് മാപ്പാക്കണം

 

അരുൺ.. മ്മ്മ്മ്മ്മ്മ്

 

ഞാൻ പിന്നെ ബെഡ്‌റൂമിൽ നിന്ന് പുറത്തേക്ക് വന്നു കാറിന്റെ കീ ഡിനിംഗ് ഹാളിൽ നിന്ന് എടുത്തു നേരെ ഫ്ലാറ്റിന്റെ കീഴിൽ വന്നു പാർക്കിംഗ് പ്ലെസിൽ വന്നു എന്റെ കാർ എടുത്തു. . നേരെ ക്ലബ്ബിലേയ്ക്ക് വണ്ടി ഓടിച്ചു പോയി അവിടെ നിന്ന് കുറച്ചു മദ്യപിച്ചു.. കുറച്ചു കഴിഞ്ഞു എനിയ്ക്ക് ഒരു കാൾ വന്നു എന്റെ ഫ്രണ്ട് മനൂപ് ആയിരുന്നു ലൈനിൽ

 

മനു.. ആളെ കിട്ടിയിട്ടുണ്ട് എന്താ വേണ്ടത് ഇപ്പൊ നമ്മുടെ ഗോഡൗനിൽ ഉണ്ട് എന്റെ കൂടെ സന്ദീപും ഉണ്ട് പിന്നെ റാഫിയും

 

അരുൺ.. നിൽക്ക് ഞാൻ അങ്ങോട്ട് വരാം

 

ഞാൻ കാർ എടുത്തു നേരെ ഗോഡൗനിലേയ്ക്ക് പോയി അവിടെ മുട്ട് കുത്തി അവനിരിക്കുന്നു എന്റെ ഭാര്യ മഞ്ജുവിന്റെ കാമുകൻ അലക്സ്‌. അവളുടെ കോളേജ് മേറ്റ്‌ ആണ് .

 

അവളെയും അവനെയും ഇന്ന് ഓയോ റൂമിൽ വെച്ച് കണ്ടു എന്ന് പറഞ്ഞത് എന്റെ ഫ്രണ്ട് മനൂപ് ആണ്.. പറയുക മാത്രം അല്ല… ഓയോ റൂമിന്റെ റിസപ്ഷനിൽ നിൽക്കുന്ന അവരെ അവർ കാണാതെ മൊബൈലിൽ പിക്സ് എടുത്തു സംഗതി യഥാർത്ഥത്തിൽ ഉള്ളതാണ് എന്ന് എനിയ്ക്ക് അയച്ചു തരുകയും ചെയ്തു..

 

ആർക്കായാലും ദേഷ്യം വരില്ലേ വരും.. ഞാൻ അവൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ആകെ മൂന്നു മാസം ആയിട്ടേ ഉള്ളൂ ഞാനും ആയുള്ള സെക്സ് അവൾ എൻജോയ് ചെയ്യുന്നത് എനിക്ക് അറിയാം. അവളെ ലൈംഗികതയിൽ സുഖത്തിന്റെ പാരമ്യത്തിൽ ഞാൻ എത്തിക്കാറുണ്ട്.. എന്നിട്ടും അവൾ പൂർവ്വ കാമുകന്റെ ഒപ്പം ഓയോ റൂമിൽ പോയിട്ടുണ്ട് എങ്കിൽ അത് അവളുടെ കാമ കഴപ്പ് ആണ്.. അതിന് എനിക്ക് വേണം എങ്കിൽ അവളെ ഡിവോഴ്സ് ചെയ്യാം പക്ഷെ തറവാടികൾ ആയ എന്റെ കുടുംബത്തിനു അത് നാണകേട് ആണ്..

 

അത് കൊണ്ട് അത് കൊണ്ട് മാത്രം ആണ് അവളെ ഡിവോഴ്സ് ചെയ്യാത്തത്.. എന്ന് കരുതി അവളെ വെറുതെ വിടാനും തോന്നുന്നില്ല അത്കൊണ്ടാണ് അങ്ങനെ അവളെ തല്ലിയത്. ഇനി ബാക്കി ഇവൻ അവളുടെ കള്ള കാമുകൻ അലക്സ്‌…..

 

മനൂപ്.. ഇവനെ എന്താ ചെയ്യേണ്ടത്

 

അരുൺ. ഞാൻ അടിയ്ക്കാം അവനെ നിങ്ങൾ തൊടരുത്

 

ഞാൻ റാഫിയുടെ കൈയിൽ ഇരുന്ന ഇരുമ്പ് വടി എടുത്ത് അവനെ അറഞ്ചം പുറഞ്ചം തല്ലി അവന്റെ ദേഹത്തു പല ഭാഗത്തു ചോര തെറിച്ചു കുറച്ചു കഴിഞ്ഞപ്പോൾ റാഫിയും മംനൂപും സന്ദീപ്പും എന്നെ ഓടി വന്നു പിടിച്ചു

 

റാഫി. ഇനി അവനെ തല്ലേണ്ട ചത്തു പോകും അവസാനം കൊല കുറ്റത്തിന് ജയിലിൽ പോകേണ്ടി വരും

Leave a Reply

Your email address will not be published. Required fields are marked *