എൻ്റെ ഭർത്താവിൻ്റെ അനിയൻ – 1 50

എൻ്റെ ഭർത്താവിൻ്റെ അനിയൻ – 1

This story is part of the എൻ്റെ ഭർത്താവിൻ്റെ അനിയൻ series

 

ഹായ് ഫ്രണ്ട്‌സ്, ഞാൻ ശ്വേത കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ആളാണ്. കഥയിലേക്ക് കടക്കുന്നതിനു മുൻപ് ഞാൻ എന്നെക്കുറിച്ച് പറയാം. അങ്ങനെ ആവുമ്പോൾ ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് എന്നെക്കുറിച്ച് ഒരു ധാരണ ഉണ്ടാകും.

എനിക്ക് 5.7 അടി ഉയരമുണ്ട്, വെളുത്ത ശരീരം, കാൽ മുട്ട് വരെ ഇല്ലെങ്കിലും കൈ മുട്ട് വരെ നീളം ഉള്ള മുടി ഇണ്ട്, വലിയ റൗണ്ട് മുലകൾ, നല്ല കുഴിഞ്ഞ പൊക്കിൾ, എൻ്റെ സ്ട്രക്ചർ ഒരു 36-28-34 ആണ്.

എൻ്റെ വിവാഹത്തിൻ്റെ ആദ്യ ആഴ്ച്ചയിൽ നടന്ന കുറച്ച് സംഭവങ്ങൾ ആണ് ഇത്. 25 വയസ്സുള്ളപ്പോൾ എൻ്റെ കല്യാണം കഴിഞ്ഞു. എൻ്റെ ഭർത്താവ് ഒരു ഐടി പ്രൊഫഷണലായിരുന്നു, പേര് അഭിലാഷ്. അദ്ദേഹം തൻ്റെ ജോലിയിൽ വളരെ ആത്മാർത്ഥതയുള്ളവനായിരുന്നു. വിവാഹശേഷം, അദ്ദേഹത്തിൻ്റെ ജാതകം പ്രകാരം ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് ഞങ്ങൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ എന്ന് എല്ലാരും പറഞ്ഞു. എനിക്ക് വളരെ സങ്കടമുണ്ടായിരുന്നു, പക്ഷേ എൻ്റെ ഭർത്താവിൻ്റെ നല്ലതിനു അല്ലെ എന്ന് ഓർത്തു അശ്വസിച്ചു.

വിവാഹം കഴിഞ്ഞ കുറെ ദിവസം ബന്ധുക്കൾടെ വീട്ടിൽ പോകലായിരുന്നു. അങ്ങനെ ബോർ അടിച്ചു ഇരിക്കുന്ന ഒരു ദിവസം ഞാൻ അദ്ദേഹത്തോട് ഒരു സിനിമയ്ക്ക് പോകാമോ എന്ന് ചോദിച്ചു. പൂർത്തിയാക്കാൻ ജോലിയുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. പക്ഷേ പലതവണ ചോദിച്ച് ശല്യപെടുത്തിയതുകൊണ്ട് അദ്ദേഹം ഒടുവിൽ സമ്മതിച്ചു.

ഞങ്ങൾ ഒരു തമിഴ് സിനിമ ബുക്ക് ചെയ്തു. തിയേറ്റർ Housefull ആയിരുന്നു. ബാൽക്കണിയിൽ സ്‌ക്രീനിൻ്റെ ഇടതുവശത്തെ മൂലയിൽ മുകളിലത്തെ വരിയിൽ ഞങ്ങൾക്ക് സീറ്റ് ലഭിച്ചു.

സിനിമയ്ക്ക് പോകാൻ എനിക്ക് വളരെ ആവേശമായിരുന്നു. പക്ഷേ ഉച്ചയോടെ അങ്ങേർക്ക് ബോസിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. നാളെ ബാംഗ്ലൂരിൽ ഒരു ക്ലയന്റ് മീറ്റിംഗിനായി എത്തണമെന്ന് പറഞ്ഞു.

പിറ്റേന്ന് ശനിയാഴ്ച ആയതിനാൽ എല്ലാ ട്രെയിനുകളും ബസുകളും ഫുൾ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം ഇന്ന് തന്നെ പോകാൻ തീരുമാനിച്ചു. എൻ്റെ ഭർത്താവ് പോകുന്നത് കൊണ്ടല്ല സിനിമ കാണാൻ കഴിയാത്തത് കൊണ്ട് എനിക്ക് വളരെ വിഷമം ആയി. എൻ്റെ വിഷമിച്ച മുഖം കണ്ടപ്പോൾ അദ്ദേഹം തൻ്റെ സഹോദരനോടൊപ്പം സിനിമയ്ക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു.

എൻ്റെ ഭർത്താവിൻ്റെ സഹോദരൻ (അഭി) 18 വയസ്സ് കഴിഞ്ഞു, ഇപ്പൊ കാനഡയിലേക്ക് പോവാൻ തയ്യാറായി ഇരിക്കുന്നു. “നമുക്ക് സിനിമയ്ക്ക് പോയാലോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ അഭി പെട്ടന്ന് തന്നെ ഓക്കേ പറഞ്ഞു. പക്ഷേ സിനിമയ്ക്ക് പോകുന്നതിനു മുമ്പ് അങ്ങേരെ റെയിൽവേ സ്റ്റേഷനിൽ വിടണമെന്ന് എൻ്റെ ഭർത്താവ് അഭിയോട് പറഞ്ഞു. ആദ്യം പടത്തിന് ലേറ്റ് ആവുമെന്ന് പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും അവസാനം ഞങ്ങൾ രണ്ടുപേരും സമ്മതിച്ചു.

അങ്ങേരു 9 മണിക്ക് വീട്ടീന് പോയി. അവർ പോയതിനുശേഷം ഞാൻ തയ്യാറാകാൻ തീരുമാനിച്ചു. ഞാൻ ഒരു വെളുത്ത ടി-ഷർട്ടും നീല ജീൻസും ഇടാമെന്നു തീരുമാനിച്ചു. അതിൻ്റെ ഒപ്പം ഒരു കറുത്ത ബ്രായും പിങ്ക് പാന്റിയും എടുത്ത് വെച്ചു. പക്ഷേ വെളുത്ത ടീ ഷർട്ടിലൂടെ കറുത്ത ബ്രായുടെ നിഴൽ കാണാമായിരുന്നു. എൻ്റെ കയ്യിൽ വെള്ളയോ ക്രീം ബ്രായോ ഇല്ലായിരുന്നു. അതുകൊണ്ട് ടീ ഷർട്ടിനുള്ളിൽ ഒരു ഇന്നർ ബനിയൻ മാത്രം ഇടാൻ ഞാൻ തീരുമാനിച്ചു. രാത്രിയായതിനാൽ ആരും അത് ശ്രദ്ധിക്കില്ലെന്ന് ഞാൻ കരുതി.

ഷോ രാത്രി 10 മണിക്ക് ആയിരുന്നു. അഭി ഇതുവരെ എത്തിയിരുന്നില്ല. സമയം ഏകദേശം 9.30 ആയി. കുറച്ച് കഴിഞ്ഞപ്പോ ഞാൻ അവനെ വിളിച്ചു. വലിയ ട്രാഫിക് ഉണ്ടെന്നും, 10 മിനിറ്റിനുള്ളിൽ അവൻ എത്തുമെന്നും പറഞ്ഞു.

10 മിനിറ്റിനു ശേഷം അവൻ എത്തി. കാറിൽ നിന്ന് ഇറങ്ങി വന്ന് പറഞ്ഞു, “നമ്മൾ കാറിൽ പോയാൽ ട്രാഫിക്കിൽ കുടുങ്ങും. അതുകൊണ്ട് നമുക്ക് ബൈക്കിൽ പോയാല്ലോ?” ഞാൻ ശരി എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *