നശിച്ച ഗ്രാമം 2
Nashicha Gramam Part 2 | Kidilan Firos
[ Previous Part ] [ www.kambi.pw ]
ആമുഖം
സുഹൃത്തുക്കളെ ഞാൻ ഇ സൈറ്റിൽ ആദ്യമായി എഴുതിയ കഥയാണ് നശിച്ചഗ്രാമം എന്ന ഇ കഥ ഇത് ഇത് ഒരിക്കലും എന്റെ ആശയത്തിൽ വിരിഞ്ഞ ഒന്നല്ല
മഞ്ജുനാഥ് എന്ന കഥകൃത്തിന്റെ വില്ലേജ് ഓഫ് ഡിമാൻഡ് എന്ന കഥയുടെ മലയാളം പകർപ്പാണ് അത് കൊണ്ട് ആദ്യ ഭാഗം എഴുതുമ്പോൾ എനിക്ക് ഇത് സൂചിപ്പിക്കാൻ സാധിച്ചില്ല മാത്രമല്ല ശെരിക്കിനുമുള്ള കഥപാത്രങ്ങളെ മാറ്റി എന്റെ ഭാവനയിലുള്ള കഥപത്രങ്ങളെ ഉൾപെടുത്തിയാണ് ഞാൻ ഇ കഥ മലയാളത്തിലേക്ക് കൊണ്ട് വന്നത്
ഇതിന്റെ യഥാർത്ഥ കഥാരചയിതാവ് പുർത്തിയാക്കാത്ത ഇ കഥയെ എന്റെ ശൈലിയിൽ ഞാൻ പൂർത്തിയാക്കാൻ ശ്രെമിക്കുകയാണ് മാത്രമല്ല ഇ കഥയെ ഒരു കുക്കോൾഡ് ശൈലിയിലായിരിക്കും ഞാൻ തുടരുക നമുക്ക് കഥയിലേക്ക് പോകാം
അതെ ആ രാത്രി……ആ നശിച്ച രാത്രി ഞങ്ങളുടെ ജീവിതം തകർത്ത രാത്രി
അന്ന് സംഭവിച്ചത് ഓരോന്നോരോന്നായി എന്റെ മനസിലേക്ക് കടന്നു വന്നു.
അന്ന് രാത്രി അച്ഛൻ ഹോസ്പിറ്റലിലെ ജോലിയെല്ലാം കഴിഞ്ഞു വീട്ടിൽ വന്നശേഷം ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു എന്റെ അമ്മ പക്ഷെ പെട്ടന്നാണ് വീടിന്റെ പുറത്തു നിന്ന് ഭയങ്കര ഒച്ചയും ബഹളങ്ങളും കേൾക്കാൻ തുടങ്ങിയത് എന്താണെന്നു നോക്കാൻ എന്റെ അമ്മയും അച്ഛനും പുറത്തേക്കിറങ്ങി ഞാൻ വീടിന്റെ ജനാലയിലൂടെ എല്ലാം നോക്കികൊണ്ട് വീടിനകത്തുതന്നെ നിന്നു.
പുറത്തു കുറെ ആളുകൾ തടിച്ചുകൂടി നിൽക്കുന്നു കൂടാതെ അവരുടെ കൈയിൽ വടികളും കത്തികളുമൊക്കെയുണ്ട് എനിക്ക് ആ കാഴ്ച്ച കണ്ടപ്പോൾ തന്നെ ഭയം തോന്നി. എന്റെ അച്ഛനെ കണ്ടതും ആ കൂട്ടത്തിൽ നിന്നൊരാൾ അലറി കൊണ്ട് ചോദിച്ചു.
“നിനക്ക് എന്ത് ധൈര്യമുണ്ടായിട്ടാണെടാ അവളുടെ ദേഹത്തു കൈ വെച്ചത്”
അച്ഛൻ: നിങ്ങൾ എന്തൊക്കെയാ പറയുന്നേ!!! ഞാൻ ആരെ കൈ വെച്ചന്നാണ് എനിക്കൊന്നും മനസിലാകുന്നില്ല???
എന്റെ അച്ഛനും അമ്മയും ഭയന്ന് വിറക്കാൻ തുടങ്ങി അമ്മയുടെയും അച്ഛന്റെയും അവസ്ഥ കണ്ട് ഞാനും ഭയപ്പെട്ടു.
പെട്ടെന്ന് എവിടെനിന്നോ ഒരു തോക്കിന്റെ വെടിയൊച്ച ഞാൻ കേട്ടു.
ആ ഒച്ച കേട്ടതും ഞങ്ങളെ അക്രമിക്കാൻ വന്നവർ നാലുഭാഗത്തേക്കും ചിതറിയോടി ഒരു സിനിമ സ്റ്റൈലിൽ യുസഫിന്റെ കാർ ഞങ്ങളുടെ വീടിന്റെ മുന്നിലായി വന്ന് നിന്നു അതിൽ നിന്നും പോലിസ് യൂണിഫോം ധരിച്ച ഒരാൾ തോക്കുമായി ചാടി ഇറങ്ങി.
എന്നിട്ട് അലറികൊണ്ട് ചോദിച്ചു.
“ആരാടാ നിനക്കൊക്കെ ഒരാളെ അക്രമിക്കാൻ അധികാരം തന്നത് ഇവിടെ നിയമം നോക്കാൻ പോലീസും അധികാരികളും ഉണ്ട്”
ഇത് കേട്ടതും ഞങ്ങളെ അക്രമിക്കാൻ വന്നവർ എല്ലാം തിരിച്ചുപോയി ശേഷം ആ പോലീസ്ക്കാരൻ എന്റെ അച്ഛനോട് പറഞ്ഞു.
പോലിസ് : ഡോക്ടർ താങ്കൾ ഞങ്ങളുടെ കൂടെ വരണം..
അച്ഛൻ : എന്താണ് സർ പ്രശ്നം. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല
പോലിസ്: എനിക്കറിയാം ഡോക്ടർ തല്ക്കാലം നിങ്ങളുടെ സുരക്ഷയാണ് എനിക്ക് വലുത് താങ്കൾ ഇവിടെ നിൽക്കുതോറും നിങ്ങളുടെ കുടുംബത്തിനും ആപത്താണ്.
അമ്മ: എന്താണ് സർ ഇതൊക്കെ എന്റെ ഭർത്താവിനെയെന്തിനാണ് നിങ്ങൾ കൊണ്ടുപോകുന്നത്??
പെട്ടെന്ന് കാറിൽ നിന്നും യുസഫ് ഇറങ്ങി വന്നു ശേഷം അമ്മയോടും അച്ഛനോടും പറഞ്ഞു.
യുസഫ്: പറയുന്നതിൽ എനിക്ക് ദുഃഖം ഉണ്ട് ഇവിടുത്തെ ആളുകൾ ഡോക്ടർ ഒരു പെണ്ണിനെ ഉപദ്രവിച്ചു എന്ന് പറഞ്ഞു ഒരു പരാതി പോലീസിൽ കൊടുത്തിട്ടുണ്ട് നമുക്കറിയാം ഡോക്ടർ അങ്ങനെ ചെയ്യില്ലെന്ന് പക്ഷെ ആൾക്കാരെ ബോദിപ്പിക്കാൻ ഡോക്ടർ ഇവരുടെ കൂടെ ഒന്ന് സ്റ്റേഷൻ വരെ ചെല്ലണം.
അമ്മ: നിങ്ങൾ എന്താണ് പറയുന്നത് എന്റെ ഭർത്താവ് ആരെ ഉപദ്രവിച്ചെന്നാണ്.
പോലിസ്: മാഡം നിങ്ങളുടെ ഭർത്താവ് കൂടെ ജോലിചെയ്യുന്ന പെൺകുട്ടിയെ ശാരീരികമായി പിഡിപ്പിച്ചു.
അച്ഛൻ: ഇല്ല ഞാൻ ഒരിക്കലും ചെയ്യില്ല. ഇത് കള്ളമാണ്.
അതെ ആ രാത്രി…ആ നശിച്ച രാത്രിയിലാണ് എന്റെ അച്ഛനെ പോലിസ് പിടിച്ചുകൊണ്ടു പോയത്.
