രതി ശലഭങ്ങൾ – 4
Rathi Shalabhangal – 4 | Author : Sagar Kottappuram
[ Previous Part ] [ www.kambi.pw ]
ബീന ;”ആരാടാ ?”
എന്റെ വെപ്രാളം കണ്ടു ബീനേച്ചി ചോദിച്ചു .
ഞാൻ ;”മിണ്ടല്ലെ കിഷോറാ “
ഞാൻ ചുണ്ടിൽ വിരൽ വെച്ച് പറഞ്ഞു . മിണ്ടിപ്പോകരുത് തട്ടിക്കളയും എന്ന പോലെ .
ബീനേച്ചി എന്റെ തോളിലെ പിടി വിട്ടു സോഫയിലേക്ക് നേരെയിരുന്നു ഫോൺ എടുത്തോളാൻ പറഞ്ഞു .
ഞാൻ കാൾ അറ്റൻഡ് ചെയ്തു .
ഞാൻ ;”ഹലോ..എന്താടാ ?”
കിഷോർ ;”ഒന്നുമില്ലെടാ…നീ എവിടാ ?”
ദൈവമേ ഇനി ഇവൻ എങ്ങാനും ഈ പരിസരത്തുണ്ടോ . ഉമ്മറ വാതിൽ ബീനേച്ചി അടച്ചിട്ടു പോലുമില്ല. ചുമ്മാ ഒന്ന് ചാരിയിട്ടിട്ടേ ഉള്ളു .എന്റെ നെഞ്ഞോന്നു പിടച്ചു.
ഞാൻ ;”ഞാൻ വണ്ടി ഓടിച്ചോണ്ടിരിക്കുവാ ..എന്തെ “
വായിൽ തോന്നിയ ഒരു നുണ പറഞ്ഞു ഞാൻ ബീനേച്ചിയെ നോക്കി. സ്വന്തം കൂട്ടുകാരന്റെ അമ്മ അത് കേട്ട് ചെറുതായി നാണത്തോടെ ചിരിക്കുന്നുണ്ട്. ശരിക്കും ഒരു ഡ്രൈവിംഗ് സ്കൂൾ ആണല്ലോ ബീനേച്ചി . ബാല പാഠം പഠിപ്പിച്ചതെ ഉള്ളു !
കിഷോർ ;”ആ..ഞാൻ സ്ഥലത്തില്ല..അത് പറയാൻ വിളിച്ചതാടാ..ഉച്ച ആകുമ്പോഴേക്കും വരും . വന്നിട്ട് വിളിക്കാം. ഇയ്യ് വീട്ടിൽ തന്നെ കാണൂലെ?”
കിഷോർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു .
ഞാൻ ;”ആ..കാണും ..”
കിഷോർ ;”ആ ഓക്കേ..അപ്പൊ വന്നിട്ട് വിളിക്കാം..”
ഞാൻ ;”ആ ശരി “
കിഷോർ മറുതലക്കൽ ഫോൺ വെച്ചു.ഞാനും തിരികെ ഫോൺ പാന്റിന്റെ പോക്കെറ്റിലേക്കു തന്നെ തിരിച്ചിട്ടു ശേഷം ബീനേച്ചിയെ നോക്കി .
ബീനേച്ചി മാറിൽ രണ്ടും കയ്യും പിണച്ചു കെട്ടി എന്നെ തന്നെ നോക്കിയിരിപ്പാണ് .
ബീന ;”കഴിഞ്ഞോ ?’
ഞാൻ ;”മ്മ്”
ഞാൻ മൂളി .
ബീന ;”അവനെ ഞാൻ തന്നെ പറഞ്ഞു വിട്ടതാ ..വീട്ടിലെ എ.സി കേടായെന്നു എന്റെ ചേട്ടൻ വിളിച്ചു പറഞ്ഞു . ഇവനെന്തായാലും പണി അറിയാലോ , നിന്നെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ ബീനേച്ചി വേറെ വഴിയൊന്നു കണ്ടില്ലെടാ “
ബീനേച്ചി ചിരിയോടെ എന്റെ നെഞ്ചിലേക്ക് വീണു കിടന്നു . അവരുടെ പിന്കഴുത്തിൽ ഞാൻ പതിയെ തഴുകി .
ഞാൻ ;”അത് ശരി..അപ്പൊ കുറച്ചയല്ലേ ചേച്ചി ഈ ചരട് വലി തുടങ്ങിയിട്ട് ?”
ഞാൻ അവരുടെ പുറത്തു തടവിക്കൊണ്ട് ചോദിച്ചു .
ബീന ;”ഹി ഹി.പിന്നല്ലാതെ ..എപ്പോഴും ബോബനും മോളിയും പോലെ രണ്ടും ഒപ്പമല്ലേ “
ഞാൻ ;”ഹഹ…അത് പിന്നെ ഫ്രെണ്ട്സ് ആകുമ്പോ അങ്ങനല്ലേ ബീനേച്ചി “
ബീനേച്ചി അപ്പോഴേക്കും എന്റെ നെഞ്ചിൽ നിന്നും തലയെടുത്തു എന്നെ നോക്കി .
ബീന ;”പേടിയൊക്കെ പോയല്ലോ ..ഇപ്പൊ നിന്റെ നെഞ്ചിടിപ്പ് ഒകെ നോർമൽ ആയി “
ഞാൻ ;”ഓ..പിന്നെ ഒരു ഡോക്ടർ വന്നേക്കുന്നു “
ഞാൻ ബീനേച്ചിയെ കളിയാക്കി .
ബീന ;”പോടാ …”
ബീനേച്ചി എന്റെ കവിളിൽ പതിയെ നുള്ളി വേദനിപ്പിച്ചു. പിന്നെ പൊട്ടി ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു സ്നേഹത്തോടെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു .
ബീന ;”ഫ്രണ്ട് ആയാലും ഇല്ലേലും എനിക്ക് കാണാൻ തോന്നുമ്പോ നീ അവനെ എന്തേലും പറഞ്ഞു ഒഴിവാക്കിക്കോണം ..”
കിഷോറും കിരണും ബീനേച്ചിയുടെ കാമ സുരഭില മോഹങ്ങൾക്ക് വിഘ്നം ആണെന്ന് സ്വയം തോന്നിയിട്ടെന്ന പോലെ ബീന പറഞ്ഞു . ഞാൻ തലയാട്ടി കേട്ട് . അല്ലാതെ എന്ത് ചെയ്യാൻ.പെണ്ണിന് മയ്ക്കാൻ കഴിയാത്ത ആണുങ്ങൾ ഉണ്ടോ. പെണ്ണിന്റെ ചിരിയിൽ , അവളുടെ മൊഴിയിൽ , മണത്തിൽ അലിയാത്ത പുരുഷ കേസരികൾ ഉണ്ടോ…സാധ്യത വളരെ കുറവ് !
ഞാൻ ;”അതൊക്കെ വേണോ ചേച്ചി..അവനെന്ത് വിചാരിക്കും “
ഞാൻ അല്പം നീരസത്തോടെ ബീനേച്ചിയെ നോക്കി .
ബീന ;”എന്ത് വിചാരിക്കാൻ..പോടാ അവിടന്ന് . അല്ലെങ്കിൽ പിന്നെ ഞാൻ തന്നെ അവനെ ഇവിടന്നു കയറ്റി വിടേണ്ടി വരും . “
ഞാൻ;”എവിടേക്ക് ?”
ഞാൻ ഒരു ഞെട്ടലോടെ ബീനേച്ചിയെ നോക്കി .
ബീന ;”ഹ ഹ ..നീ ഞെട്ടുവൊന്നും വേണ്ട…ബാലേട്ടൻ വിളിച്ചപ്പോ പറഞ്ഞാരുന്നു കിഷോറിന് അവിടെ ഒരു ജോലി നോക്കുന്നുണ്ടെന്നു ..ശരിയായ ഉടനെ പറഞ്ഞയക്കും..ഇവിടെ നിന്ന ഈ കളി മാത്രമേ നടക്കത്തുള്ളൂ.”
ഞാൻ ;”ആണോ..മ്മ് …”
ഞാൻ അൽപരം നിരാശയോടെ മൂളി. സംഗതി എന്തൊക്കെ ആയാലും നമ്മുടെ അടുത്ത ചങ്ങാതിയെ പിരിയുന്നത് വലിയ വിഷമം തന്നെ ആണ് . പിന്നെ ജീവിതം ഒരു പരിധി കഴിഞ്ഞാൽ എല്ലാം അവസാനിച്ചു . പിന്നെ സ്വന്തം കാര്യം സിന്ദാബാദ് !
