അഖിലിൻ്റെ ലീന, എൻ്റെയും.. 17

അഖിലിൻ്റെ ലീന, എൻ്റെയും..


ഹലോ സുഹൃത്തുക്കളെ, ഞാൻ ആരുണാണ്. ഒരു കഥ എഴുതിയിട്ട് കുറെ നാളായി. എൻ്റെ ജീവിതത്തിൽ ഈ വർഷങ്ങളിൽ പുതുതായി ഒന്നും സംഭവിച്ചില്ല എന്നതുകൊണ്ടുമാത്രം ആണ് എഴുതാതിരുന്നത്.

എന്നാൽ ഇപ്പോൾ എൻ്റെ ജീവിതത്തിൽ അടുത്തിടെ നടന്ന ഒരു സംഭവം നിങ്ങളുമായി ഷെയർ ചെയ്യാം. ഇതുവരെ എൻ്റെ പഴയ സംഭവ കഥകൾക്കു നിങ്ങൾ തന്ന പിന്തുണ ഇത്തവണയും പ്രതീക്ഷിക്കുന്നു.

ആദ്യമേ തന്നെ പറയട്ടെ, ഇത് കുറച്ച് ലോങ്ങ് സ്റ്റോറി ആയിരിക്കും. നിങ്ങൾ ക്ഷമയോടെ മുഴുവൻ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആറു വർഷങ്ങൾക്ക് മുന്നേ ഞാൻ ജോലി കിട്ടി മംഗ്ലൂരിൽ നിന്നും UK യിൽ എത്തി.

ഞാൻ ഇവിടെ എത്തി ഒന്നര വർഷം കഴിഞ്ഞാണ് വൈഫ്‌ പ്രീതിയെ വിസ കിട്ടി കൊണ്ടുവരാൻ സാധിച്ചത്.

ഞാൻ ഇവിടെ എത്തിയ ടൈം താമസിക്കാൻ റൂം അന്വേഷിച്ചു നടന്നു ലാസ്റ്റ് ഒരു റൂം കിട്ടി. അവിടെ എൻ്റെ മുന്നേ എത്തിയ മൂന്ന് പേര് കൂടി ഉണ്ടാരുന്നു. എല്ലാവരും മലയാളികൾ. അങ്ങനെ ഞങ്ങൾ തീർത്തും അടിച്ചു പൊളിച്ചു താമസം തുടങ്ങി.

അതിൽ ഒരാളുടെ പേരാണ് അഖിൽ. ബാക്കി ആൾകാർ ഇവിടെ കഥയിൽ പ്രസക്തമല്ലാത്തതു കൊണ്ട് അവരെ പരിചയപെടുത്തുന്നില്ല.

എന്ത് കൊണ്ടോ ഞാനും അഖിലും പെട്ടന്ന് തന്നെ ഒരു നല്ല ഫ്രണ്ട്ഷിപ്പിലേക്ക് വന്നു. കുറെ കാര്യങ്ങളിൽ ഞങ്ങൾ വളരെ സെയിം ആയിരുന്നു. ഞങ്ങളുടെ രണ്ടു പേരുടേം കല്യാണം കഴിഞ്ഞത് 2013 ൽ ആണ്. രണ്ടു പേർക്കും അന്ന് 7വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടായിട്ടല്ലായിരുന്നു. രണ്ടു പേരും നാട്ടിൽ കുറെ ട്രീറ്റ്മെന്റ് ഒക്കെ എടുത്തതാണ്, പക്ഷെ എല്ലാം വെറുതെയായി ഇരിക്കുമ്പോഴാണ് ഇങ്ങോട്ട് വരുന്നത്. അങ്ങനെ കുറേ കാര്യങ്ങളിൽ ഞങ്ങൾ തുല്യ ദുഖിതർ ആരുന്നു.

അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പും വളർന്നു, ഒപ്പം ഞങ്ങളുടെ വൈഫ്‌ മാരുടെ വിസയും റെഡി ആയി. അവര് വരുന്നതുകൊണ്ട് ഞങ്ങളുടെ ബാച്ചിലർ ലൈഫ് അവസാനിക്കുകയായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും തന്നെ ഓരോ അപ്പാർട്ട്മെന്റ് എടുത്ത് മാറേണ്ടത് ആയിട്ട് വന്നു.

അങ്ങനെ എനിക്കും അഖിലിനും ഒരേ അപ്പാർട്ട്മെന്റിൽ തന്നെ രണ്ടു ഫ്ലാറ്റ് കിട്ടി. അങ്ങനെ ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം എൻ്റെ വൈഫ് പ്രീതി ഇവിടെ വന്നു. പ്രീതി വന്ന് ഒരാഴ്ച കഴിഞ്ഞാണ് അഖിലിൻ്റെ വൈഫ് എത്തിയത്.

അഖിലിൻ്റെ വൈഫിനെ പറ്റി പറഞ്ഞില്ലല്ലോ? അവളുടെ പേര് ലീന, അന്ന് വയസ്സ് 30 ഒരു കൊച്ചു സുന്ദരിയാണ്. എൻ്റെ വൈഫ് പ്രീതിയും ലീനയും ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാളും പെട്ടെന്നാണ് കമ്പനി ആയത്.

അങ്ങനെ ഞങ്ങൾ രണ്ടു ഫാമിലിയും നല്ല സന്തോഷകരമായ ലൈഫ് മുമ്പോട്ട് കൊണ്ടുപോയി. ഞങ്ങൾക്ക് സമയം കിട്ടുമ്പോൾ എല്ലാം ഒന്നിച്ചു കൂടുമായിരുന്നു. എൻ്റെ ഫ്ലാറ്റിൽ, അല്ലെങ്കിൽ അവരുടെ ഫ്ലാറ്റിൽ എവിടെയെങ്കിലും.

ഞങ്ങൾ ഒന്നിച്ചിണ്ടെങ്കിൽ നല്ല രസമാണ്. കള്ളുകുടിയും, പാട്ടുപാടലും, ഒന്നിച്ചു ഫുഡ് ഉണ്ടാക്കലുമായി നല്ല ബഹളമാണ്. ഇതിൽ ഏറ്റവും സന്തോഷം തരുന്ന കാര്യം, ഞങ്ങൾ കള്ളുകുടിക്കുമ്പോൾ ലീനയും പ്രീതിയും ഞങ്ങളുടെ കൂടെ കള്ളുകുടിക്കാൻ കൂടും ഉള്ളതാണ്.

അങ്ങനെ സന്തോഷകരമായി ഞങ്ങളുടെ രണ്ടു ഫാമിലി ലൈഫ് മുമ്പോട്ട് പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം എൻ്റെ വൈഫ് പ്രീതി പ്രഗ്നന്റ് ആയത്. കഴിഞ്ഞ ഇത്രയും വർഷം ട്രീറ്റ്മെന്റ് എടുത്തിട്ട് കുട്ടികൾ ആകാത്ത ഞങ്ങൾക്ക് നാച്ചുറലായി ആയാണ് കുട്ടിയായത്. അത് ഇതുവരെ കുട്ടികളുണ്ടാകാതിരുന്ന ലീനക്കും, അഖിലിനും കൂടി പ്രതീക്ഷ ഏകുന്ന ഒന്നായിരുന്നു.

ഇനിയും നീട്ടിക്കൊണ്ട് പോയാൽ നിങ്ങൾക്ക് ബോർ ആകും എന്നതിനാൽ ഞാൻ കുറച്ചു സ്പീഡ് ആക്കുകയാണ്.

ഞങ്ങൾക്ക് ഒരു ആൺ കുഞ്ഞ് പിറന്നു. അവനു ശരിക്കും രണ്ടു അച്ഛനമ്മമാർ ഉള്ള പോലെയായിരുന്നു. ഞങ്ങൾ ഡ്യൂട്ടിക്ക് പോകുമ്പോ അവര് മോനെ നോക്കും.

അങ്ങനെ വീണ്ടും രണ്ടു വർഷം കഴിഞ്ഞു. പ്രീതി വീണ്ടും പ്രെഗ്നന്റ് ആയി. ഇതുവരെ കുട്ടികൾ ആകാത്ത അഖിലിനും, ലീനക്കും ഞങ്ങളുടെ കുട്ടികളിലൂടെ ആശ്വാസം കൊടുക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *