എന്റെ സുൽത്താന – 10 13

എന്റെ സുൽത്താന 10

Ente Sulthana Part 10 | Marin

[ Previous Part ] [ www.kambi.pw ]


 

കുറച്ചു ദിവങ്ങൾ കഴിഞ്ഞു.

ആയിടക്ക് ആയിരുന്നു ഞങ്ങളുടെ മഹല്ലിൽ വയള് തുടങ്ങിയത്. വയള് (മതപ്രസംഗം) തുടങ്ങിയത്.

ഏപ്രിൽ മാസം ആണ് . കൊയ്ത്തു

കഴിഞ്ഞ പാടത്തിൽ ആയിരുന്നു വയള് നടക്കുന്നത്. മുന്നിൽ വലിയ ഒരു സ്റ്റേജ്.താഴെ കാണികൾ ഇരിക്കുന്ന സ്ഥലം രണ്ടായി വിഭജി ക്കും. ഒരു ഭാഗം പുരുഷന്മാർക്ക് മാത്രം ഉള്ളത് ആണ്. മറുഭാഗം സ്ത്രീകൾ. സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തിന് മൂന്നു വശം ആറടിയോളം ഉയരത്തിൽ തുണി കൊണ്ട് മറച്ചു കാണും.മുൻഭാഗം ഒരു മൂന്നോ നാലോ അടി ഉയരത്തിൽ മാത്രം തുണികെട്ടി മറക്കും.

സ്റ്റേജിൽ കയറി മൈക്ക് സെറ്റിൽ

ഉസ്താദ്മാർ മത പ്രസംഗം നടത്തും. മുസ്ലിങ്ങൾ ചെയ്യേണ്ടതും, അരുതാത്തതും ആയ കാര്യങ്ങൾ ആണ്. പ്രത്യേകിച്ചും സ്ത്രീകൾ.പിന്നെ ഖുർആൻലെ കുറച്ചു കഥകൾ.സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തു അധികം ലൈറ്റ് ഉണ്ടാവില്ല. അരണ്ട വെളിച്ചം മാത്രം കാണും.

വലിയുമ്മ പുറത്ത് പോവുമ്പോൾ എല്ലാം niqab ധരിക്കാറുണ്ട്. പക്ഷെ ദിയയും, ഐഷയും ഹിജാബ് മാത്രം ധരിക്കും. പക്ഷെ വയള്ന് പോവുമ്പോ niqab നിർബന്ധം ആണ്.രാത്രി ആണ് വയള് ഉദ്ദേശം ഏഴുമണിക്ക് തുടങ്ങും ഒൻപത് മണിവരെ കാണും.

വൈകുന്നേരം ഏഴ് മണിക്ക് തന്നെ ഞങ്ങൾ വയള് നടക്കുന്ന സ്ഥലത് എത്തി. ഇരുട്ട് വീണു തുടങ്ങിയിട്ട് ഉണ്ട്. ഞാനും ദിയയും ഐഷഇത്ത

വലിയുമ്മ പിന്നെ അവരുടെ ഇളയ മകൻ സിറാജും ആണ് പോയത്.

വലിയുമ്മ അവരുടെ പരിചയകാർ ആയ സമപ്രായക്കാരോട് ഒപ്പം മുന്നിലെ സീറ്റിൽ പോയി ഇരുന്നു. വയസ്സ് ആയവർക്ക് മുന്നിൽ ആവും ഇരിപ്പിടം. അവർക്ക് ഇരിക്കാൻ കസേര ഇട്ടിട്ട് ഉണ്ടാവും. സിറാജ് ആണുങ്ങളുടെ ഭാഗത്തേക്

പോയി.ചെറുപ്പകാരായ സ്ത്രീകൾക്

ഇരിക്കാൻ നിലത്ത് ടാർപോളിൻ വിരിച്ചിട്ട് ഉണ്ട്.അങ്ങിങ്ങായി പെണ്ണുങ്ങൾ കൂട്ടം കൂടി ആണ് ഇരിക്കുനത്. പരിചയക്കാരെ കണ്ടാൽ പോലും തിരിച്ചറിയില്ല. എല്ലാവരും niqab ആണ് ധരിച്ചിരിക്കുന്നത് ആരാണ് അടുത്ത് ഇരിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥ കൂടാതെ അരണ്ട വെളിച്ചവും.

ഐഷ ഇത്ത ഞങ്ങളെ കൂടി ഒഴിഞ്ഞ ഒരു ഭാഗത്തു പോയി ഇരുന്നു. അടുത് ഒന്നും വേറെ ആരുമില്ല. അടുപ്പ് കൂടിയ പോലെ അങ്ങിങ് കറുത്ത വസ്ത്രം ധരിച്ചവർ മാത്രം.

ഞങ്ങൾ കൊണ്ടുവന്ന കട്ടിയുള്ള ബ്ലാങ്കറ്റ് നിലത്ത് വിരിച്ച്

ഐഷഇത്ത നടുക്കും ഞാനും ദിയയും ഇരുവശവും ആയി ഇരുന്നു

ഒഴിഞ്ഞു വന്നിരുന്നതിന്റെ കാരണം അപ്പോഴാണ് എനിക്ക് പിടികിട്ടിയത്.

ഇരുന്ന പാടെ രണ്ടു പേരും അടക്കത്തിൽ സംസാരം തുടങ്ങി. തമ്മിൽ തമ്മിൽ ചെവിയിൽ എന്തൊക്കെ പറഞ്ഞു ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ

സ്റ്റേജിൽ ഇരുന്ന ഒരാൾ എണീറ്റ് അന്ന് പ്രസംഗം നടത്തുന്നവർ ആരൊക്കെ എന്ന് വിശദീകരിച്ചു. താമസിയാതെ ഒരാൾ എണീറ്റു.

അദ്ദേഹം പ്രസംഗം തുടങ്ങി പക്ഷെ ദിയയും, ഐഷയും അപ്പോഴും കുശുകുശേ എന്തൊക്കെ പറഞ്ഞു കൊണ്ട് ഇരിക്കുന്നു.

വേനൽകാലം ആയിരുന്നു എങ്കിലും നല്ല കാലാവസ്ഥയാണ്. ഇളം കാറ്റും ചെറിയ തണുപ്പും ഉണ്ട്.

തണുപ്പ് കൂടി വന്നു.ഐഷഇത്ത കയ്യിൽ കരുതിയ കാലുമുതൽ കഴുത്തു വരെ മൂടി.

“എനിക്കും താടീ.. തണുക്കുണ്..

ദിയഇത്ത പറഞ്ഞു.

“ന്നാ ഇങ്ങട്ട് കേറി ഇരിക്ക്..

ഐഷഇത്ത ദിയയോട് പറഞ്ഞു.

“അനക്ക് തണുക്കുണ് ഉണ്ടോ.

ഐഷഇത്താടെ ഇടതു വശത്തു ഇരിക്കുന്ന എന്നോട് ഇത്ത ചോദിച്ചു.

“ഉം.. തണുക്കുണ്..

ഞാൻ പറഞ്ഞു.

ഐഷ ഇത്ത പുതപ്പിന്റെ തലപ്പ് കൊണ്ട് എന്നെയും പുതപ്പിച്ചു. പക്ഷെ ഉയരത്തിൽ ചെറുതായ എന്റെ ദേഹത്ത് ശരിയായി പുതക്കാൻ കഴിഞ്ഞില്ല.

“ഡീ.. ഓള് നടുക്ക് ഇരിക്കട്ടെ.. പൊതക്കാൻ പറ്റിണില്ല… ഐഷഇത്ത പറഞ്ഞു. ദിയ കുറച്ചു നീങ്ങി ഇരുന്നു.

“മോള് ഇങ്ങട്ട് ഇരിക്ക്…

ഐഷ ഇത്ത പറഞ്ഞു. ഞാൻ എണീറ്റു അവരുടെ നടുവിൽ ഇരുന്നു.കഴുത്തു വരെ പുതപ്പ് മൂടി ഞങ്ങൾ കാലുകൾ നീട്ടി സുഖമായി ഇരുന്നു.

ഞാൻ പ്രസംഗത്തിൽ ശ്രദ്ധിച്ചു ഇരിക്കുകയായിരുന്നു. ഇടക്ക് ഇടക്ക് എന്റെ പിൻവശത്തുകൂടി ദിയയും, ഐഷയും എന്തൊക്കെ അപ്പോഴും സംസാരിക്കുന്നുണ്ട്. കുറച്ചു സമയം കഴിഞ്ഞു കാണും.എന്റെ ഇടത്കാലിന്റെ തുടയിൽ ഒരു കൈ അമർന്നു. ആസ്വഭാവികത ഒന്നും ഇല്ലാത്ത സ്പർശനം മാത്രം. അത് കൊണ്ട് തന്നെ ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല. അപ്പോഴും അവർ എനിക്ക് പിന്നിലൂടെ തലനീട്ടി പരസ്പരം കുശുകുശുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *