ഒരു വരവേൽപ്പ് 5

ഒരു വരവേൽപ്പ്

Oru Varavelppu | Author : Fukman


എന്റെ ജീവിതം വരവേൽപ്പ് സിനിമ പോലെ ആയിരുന്നു എന്റെ ജീവിതത്തിലെ കുറച്ചു വർഷം ഞാൻ ഗൾഫിൽ ആയിരുന്നു പെങ്ങൾക്കും അനിയനും വേണ്ടി അവിടം നിർത്തി നാട്ടിൽ എത്തിയത് മുതൽ ആണ് എന്റെ ജീവിതം നരകം ആയത്,

അനിയനും പെങ്ങളും തള്ളിപ്പറഞ്ഞു എന്റെ കാശ് മുഴുവനും അവര് എടുത്തു അവസാനം കിട്ടിയത് കൊണ്ട് ഞാൻ ജീവിക്കാൻപിന്നെ മനസമാധാനം കിട്ടാനും വേണ്ടി തമിഴ്നാട്ടിൽ പോയി ഒരു ബസ് വാങ്ങി അതിൽ കണ്ടക്ടർ ആയി.

34 വയസ്സ് ആയിട്ടും വിവാഹം ഒന്നും ആയില്ല അങ്ങനെ നടക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം ബസിന്റെ സ്റ്റെപ് പൊളിഞ്ഞു ഒരു പെണ്ണ് വീണ്, നാട്ടുകാർ കൂടി എന്നെ തല്ലാൻ ഓക്കേ കൂടി എങ്ങനെയോ പ്രശ്നം ഞാൻ ആ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ടുപോഖമെന്ന് പറഞ്ഞു സെറ്റ് ചെയ്തു.

ഹോസ്പിറ്റലിൽ കൊണ്ടുപോയി കുഴപ്പമില്ല ഓടിവ് ഒന്നുമില്ല ചതവ് ഉണ്ട് അത്‌ മാറിക്കോളും പതിയെ എന്ന് പറഞ്ഞു ഞാൻ തീരികെ അവരെ സ്റ്റാൻഡിൽ കൊണ്ടാക്കി അവര് ബസിൽ പോയ്കൊലമെൻ പറഞ്ഞത് കൊണ്ടാണ്, പക്ഷേ സ്റ്റെപ് കേറാനോ ബസിൽ കേറാനോ അവർക്ക് പറ്റുന്നില്ലെന്ന് ഞാൻ കണ്ടു ഞാൻ അടുത്തു ചെന്ന് വീട്ടിൽ കൊണ്ടാകാം എന്ന് പറഞ്ഞു.

പക്ഷേ അവര് സമ്മതിക്കുന്നില്ല കുറെ പറഞ്ഞു അവസാനം അവര് സമ്മതിച്ചു ഞാൻ ബൈക്ക് ആയി വന്നു പതിയെ ബൈക്കിൽ അവര് കേറി അവരുടെ വീട് കുറച്ചു ദൂരെ ആണ്, സമയം ഏതാണ്ട് രാത്രി ആയതുടങ്ങി നഗരത്തിൽ നിന്നും പുറത്തേക്ക് എത്തി ഞങ്ങൾ ബൈക്കിന്റെ വെളിച്ചം മാത്രം ഉള്ള് വഴിയിൽ ഞാൻ ബോറടി മാറ്റാൻ പതിയെ സംസാരിച്ചു തുടങ്ങി ഞങ്ങളുടെ സംസാരം തമിഴിൽ ആണ് മലയാളത്തിൽ എഴുതുന്നു എന്ന് മാത്രം.
” എന്താ പേര് “!?

” ശാന്തി നിന്റെയോ!?

” കുമാർ എന്ത് ചെയ്യുന്നു “! ഞാൻ പറഞ്ഞു.

” ഞാൻ ഒരു ഗിഫ്റ്റ് ഷോപ്പിൽ നികുന്നു “!!

” കല്ല്യാണം കഴിഞ്ഞത് ആണോ “!?

” കണ്ടിട്ട് കല്ല്യാണം കഴിയാത്ത പോലെയാണോ തോന്നുന്നേ? എനിക്ക് രണ്ട് പിള്ളേർ ഉണ്ട് “!!
” കണ്ടിട്ട് ചെറുപ്പം തോന്നിയത് കൊണ്ടാണ് ചോദിച്ചത് “!!

” അതോ 18 വയസിൽ കല്ല്യാണം 21 വയസ്സ് ആയപ്പോൾ രണ്ട് പിള്ളേരുടെ അമ്മ ആയി!!

” പിള്ളേരുടെ അച്ഛൻ എന്ത് ചെയ്യുന്നു “!? ഞാൻ ചോദിച്ചു.

” അത്‌ ചോദിക്കണ്ട അങ്ങേരെ പട്ടി സംസാരിക്കുമ്പോൾ എനിക്ക് ദേഷ്യം വരും “!! ഞാൻ വീണ്ടും ചോദിച്ചു അവസാനം അവൾ പറഞ്ഞു കെട്ടിയോൻ ഒരു കുടിയൻ ആണ് പണിക്കൊന്നും പോവൂല്ല കുട്ടികളെ നോക്കില്ല ശാന്തി ജോലിക്ക് പോയിട്ടാണ് കുടുംബം നോക്കുന്നത്,

ശാന്തിയെ കാണാൻ സുന്ദരി ആണ് അവളുടെ സൗന്ദര്യം കണ്ടു പിറകെ ആളുകൾ നടക്കുന്ന കണ്ടു വീട്ടുകാർ ആദ്യം വന്ന ആലോചന നടത്തി അവളുടെ ദാമ്മതം ഒന്നുമില്ലാതെ. ഇതാണ് കാര്യം നാട്ടിലെ ചെറുപ്പക്കാരുടെ സ്വപ്നം ആണ് പിറകിൽ ഇരിക്കുന്നെ എന്ന് കേട്ടപ്പോൾ എനിക്ക് ഒരു നെഞ്ചിടിപ്പ്

ഒരു വിറ പെട്ടന്ന് ഒരു ഹംമ്പ് ചാടി അവൾ വേദന കൊണ്ട് ഒന്ന കരഞ്ഞു ഞാൻ വണ്ടി നിർത്തി അവളോട് കാലിൽ പിടിച്ചു മസാജ് ചെയ്തു, അവൾ കാല് വലിച്ചു വേണ്ടാ ഞാൻ ജോലിക്ക് പോയി വന്നതാണ് കാല് ചെളി എന്നൊക്കെ പറഞ്ഞു ഞാൻ കാര്യമാക്കാതെ തടവി ഞെക്കി കൊടുത്ത് അൽപ്പം കഴിഞ്ഞു വേദന മാറിയെന്നു പറഞ്ഞു ഞാൻ ബൈക്ക് എടുത്തു വീണ്ടും.

” ഇങ്ങനെ പെണ്ണിന്റെ കാല് പിടിക്കരുത് ആരേലും കണ്ടാൽ കുഴപ്പം ആവും “!

” എന്ത് കുഴപ്പം “!? ഞാൻ ചോദിച്ചു.

” കണ്ടാൽ ഇല്ലാത്ത ഓരോന്നും പറഞ്ഞു നടക്കും ഇയാൾക്ക് കുഴപ്പമില്ല ഞാൻ ഇവിടെ ഇനിയും ജീവിക്കാൻ ഉള്ളതല്ലേ “!! അപ്പോളാണ് ഞാൻ ചെയ്ത മണ്ടത്തരം ഓർത്തത്.

” ആയോ ഞാൻ അതോർത്തില്ല സോറി “!
” സാരമില്ല താൻ ഒരു സ്വീറ്റ് ആണുട്ടോ “!!

” അതെന്താ അങ്ങനെ പറഞ്ഞെ “!?

” പ്രസവം വേദനയിൽ ഞാൻ കരയുമ്പോളും എന്റെ കെട്ടിയോൻ വെള്ളം കുടിക്കാൻ പോയി പക്ഷേ എന്റെ വേദന കണ്ടപ്പോൾ താൻ എന്നെ സൃസൂഷിച്ചു അതുകൊണ്ട് “!!

” അല്ല വീട്ടിൽ ഇപ്പോൾ ആക്കുമ്പോൾ കെട്ടിയോൻ ഉണ്ടാവില്ലേ കുഴപ്പം ആവുമോ!? ഞാൻ അത്‌ ചോദിക്കുമ്പോൾ അവളുടെ വീട്ടിൽ നിന്നും 2 കിലോമീറ്റർ അകലെ ആയിരുന്നു ഞങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *