നിസിയാസിന്റെ ഇതിഹാസം 3
Niyasinte Ethihasam Part 3 | Author : Anu | Previous Part
അൽഫാര:
രാവിലെ തന്നെ നിസിയാസിന്റെ കരച്ചിൽ കേട്ടാണ് സിമാനും ഹൃകയും ഉണർന്നത്. അവരുടെ സ്വന്തം കുഞ്ഞായ ജിബിമ അപ്പുറത്തെ ഒരു തൊട്ടിലിൽ സുഖമായി കിടന്നുറങ്ങുകയാണ്.
ഹൃക വേഗം തന്നെ എണീറ്റ് നിസിയാസിനെ കയ്യിലെടുത്തു, ശേഷം അവനെ തന്റെ മുലയിലേക്ക് ചേർത്തു. അവളുടെ മുല നുണഞ്ഞു പാല് കുടിക്കുന്ന അവനെ നോക്കി സിമാൻ പറഞ്ഞു
:”താഹിലാൻ റാണിയുടെ പാല് കുടിച്ചു വളരേണ്ട താഹിലാൻ രാജകുമാരൻ നിന്റെ പാല് കുടിക്കുന്നു, നിന്റെ ഭാഗ്യം.”
ഹൃക:”ഇവൻ താഹിലാൻ രാജകുമാരൻ അല്ല, അങ്ങനെ ഇനി ഇവിടെ സംസാരിച്ചു പോകരുത് ആരും. ഇവൻ നമ്മുടെ മകനായി ഇവിടെ വളരും, ഈ അൽഫാരയുടെ രാജകുമാരനായി.ഇവൻപോലും സത്യം അറിയരുത്.”
സിമാൻ:”ഭാവിയിൽ ഇവൻ എല്ലാം അറിഞ്ഞാൽ? ഇവൻ നമ്മളെ വെറുക്കില്ലേ?നമ്മുടെ മകനായി തന്നെ വളർത്താം ഇവനെ, പക്ഷേ സത്യം അറിയിക്കാതെ ഇരുന്നാൽ.. ”
“ഇവനെ അറിയിക്കരുത് !ഇവന് വേണ്ടിയുള്ള തിരച്ചിൽ നിമാൽ ദേശം ഇതിനോടകം തുടങ്ങികാണും. സത്യങ്ങൾ അറിഞ്ഞാൽ അത് ഇവന് തന്നെ ആപത്താകും. ഇവൻതീർച്ചയായുംപ്രതികാരംതീർക്കാൻപോവും, നമുക്കിവനെ നഷ്ടമാകും. അത് സംഭവിക്കരുത്.”
അയാൾപറഞ്ഞു തീർക്കും മുന്നേ ഹൃക പറഞ്ഞു.
അതും ശരിയാണ് എന്ന് സിമാന് തോന്നി.ആരും ഈ വിവരങ്ങൾ അറിയാതെ ഇരിക്കാനുള്ള ഒരുക്കങ്ങൾ ആയാൾ തുടങ്ങിയിരുന്നു.
ഇതേ സമയം നിമാൽ :
കഴിഞ്ഞ ദിവസത്തെ കളിയിൽ ക്ഷീണിതയായി ഉറങ്ങി കിടക്കുകയാണ് മിഹിത.അതിന് ശേഷം പുറത്തുപോയ മിസിഹാർ ഇതുവരെ വന്നിട്ടില്ല.
പെട്ടെന്നാണ് ആ മുറിയുടെ വാതിലിൽ ഉറക്കെ ആരോ കൊട്ടിയത്, നിർത്താതെയുള്ള ആ കൊട്ടലിന്റെ ശബ്ദത്താൽ മിഹിത ഉണർന്നു.
അവൾ പതിയെ എണീച്ചു. മിസിഹാറിന്റെ കേളിയിൽ പറ്റിയ മുറിവിനാൽ ദേഹത്തു അവിടിവിടായി നീറുന്നുണ്ട്.മിസിഹാർ തിരിച്ചു വന്നെന്ന് മനസിലാക്കിയ മിഹിത നഗ്നത മറക്കുവാൻ അവിടെ ഉള്ള ഒരു വിരിപ്പ് മേൽ ഇട്ടു,ശേഷം വാതിൽ പതിയെ തുറന്നു.
എന്നാൽ അവൾ പ്രതീക്ഷിച്ചത് പോലെ മിസിഹാർ ആയിരുന്നില്ല അത്. വാതിൽക്കൽ മിസിഹാറിനെ പോലെതന്നെ 3 ആജാന ബാഹുക്കൾ. അവരാണ് നിസിഹാറിന്റെ ബാക്കി 3 ആൺമക്കൾ.സുഷിഹാർ(മക്കളിൽനാലാമൻ),സെവിഹാർ(അഞ്ചാമൻ),ലേവിഹാർ(ചെറുത്, ആറാമൻ)(ഇതിൽ മൂന്നാമത്ഒരു മകൾ, പേര് ജെനിഹാർ).
വാതിൽ തുറന്ന് വന്ന മിഹിതയെ കണ്ടതും മൂവരും ഒരു നിമിഷം വാ തുറന്നു ആ മാദക ശില്പത്തെ നോക്കി നിന്നു.
ലേവി:”എത്ര ധൈര്യം ഉണ്ടെങ്കിൽ ഇവളെ അവൻ ഒറ്റക്ക് സൂക്ഷിക്കും?”
സുഷി:”അതേ, അച്ഛൻ പറഞ്ഞത് ഇവളൊരു വേശ്യ ആണെന്നാണ്, അതായത് ആർക്കും ഭോഗിക്കാവുന്ന ഒരുവൾ!”
ഉടനെ തന്നെ ലേവിഹാർ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു.
“നീ ഞങ്ങളുടെ അടിമയാണ്, ഞങ്ങളുടെ എല്ലാവരുടെയും അടിമ, അവന്റേത് മാത്രമല്ല, മനസിലായോ?”ദേഷ്യത്തോടെ അവൻ ചീറി.
അത് കേട്ട് മിഹിത ഭയന്നു. അവനിൽ നിന്നും ഒരുതരം ഊർജം പുറത്തു വരുന്നു. അത് മിഹിതയെ വല്ലാതെ തളർത്തി. അവൾക്ക് ശ്വാസം എടുക്കാൻ കഴിയാതെ അവൾ ബുദ്ധിമുട്ടി.
സെവിഹാർ അവന്റെ കയ്യിൽ പിടിച്ചു വേണ്ടെന്ന് ആംഗ്യം കാണിച്ചു. ഉടനെ അന്തരീക്ഷം ശക്തമായി. ആ ഊർജം അവനിലേക്ക് തന്നെ തിരിച്ചു പോയത് പോലെ. മിഹിത നിന്ന് കിതച്ചു. അവളുടെ ശരീരം പൊതിഞ്ഞ പുതപ്പ് താഴെ വീണു, അവളുടെ നഗ്ന ശരീരം കണ്ട എല്ലാവരുടെയും കണ്ണുകൾ വികസിച്ചു.
ലേവി:”എന്റെ കണ്ണുകൾക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു അംഗലാവണ്യം?”
സെവി:”ഇവളെ ആസ്വദിച്ച മിസിഹാറിനോട് എനിക്കിപ്പോൾഅടങ്ങാത്ത ദേഷ്യം തോന്നുന്നു. നമുക്ക് കിട്ടിയ ഭാഗ്യം ആണ് ഇവൾ ”
സുഷി:”വെറുതെയല്ല ലോക സുന്ദരി എന്ന് ഇവൾ അറിയപ്പെടുന്നത്!”
അവരെല്ലാം കണ്ണ് മിഴിച്ചു അവളെ നോട്ടം കൊണ്ട് കൊത്തി വലിക്കുമ്പോൾ അവൾ ഭയന്നു കരയുകയായിരുന്നു, അവളുടെ കണ്ണുനീർ ധാരയായി ഒഴുകി…
ലേവി അത് കണ്ട് അവളുടെ മുടിയിലെ പിടി അയച്ചു.ശേഷം അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു പറഞ്ഞു
