അഞ്ജലിയുടെ പ്രണയങ്ങൾ – 1 13

അഞ്ജലിയുടെ പ്രണയങ്ങൾ 1

Anjaliyude Pranayangal Part 1 | Author : Anjali


 

എനിക്ക് പ്രണയമായിരുന്നു എല്ലാവരോടും ആരെയും ഞാൻ വെറുക്കാൻ പഠിച്ചില്ല. കാരണം എന്റെയമ്മ എന്നെ പഠിപ്പിച്ചത് അങ്ങിനെയാണ്.. എനിക്ക് കോളേജിൽ ബോയ്ഫ്രണ്ട്സ് മാറി മാറി വന്നിരുന്നു. ഒരാൾ ബ്രേക്പ് ആകുമ്പോൾ മറ്റൊരാൾ എന്നനിലയിൽ. അമ്മ ഒരിക്കലും അതിന് എന്നെ വഴക്ക് പറഞ്ഞിട്ടില്ല. പിള്ളേരല്ലേ അവർ പ്രേമിക്കും,അങ്ങിനെയാണ് എന്നാണ് ടീച്ചർസ് വിളിച്ചാലും അമ്മ പറയുക

മോളെ എനിക്ക് നീയും,നിനക്ക് ഞാനുമേയുള്ളു ആരുമായും വഴക്കിടരുത്. ആരെയും വെറുപ്പിക്കരുത് നമ്മൾ അവരുടെയൊക്കെ കാരുണ്യം കൊണ്ടാണ് ജീവിക്കുന്നത്.

പപ്പ ഇല്ലാതെയായിട്ടും നിന്നെ ഞാൻ നന്നായി വളർത്തി. ഇപ്പോൾ നീയൊരു പ്രായപൂർത്തിയായ വലിയ പെണ്ണാണ്..!.

നീ പഠിക്കാൻ. പറ്റുന്ന അത്രത്തോളം ഞാൻ നിന്നെ പഠിപ്പിക്കും പഠിക്കേണ്ടത് നീയാണ്. നിനക്ക് വേണ്ടിയാണു ഞാൻ കഷ്ടപ്പെടുന്നത്..
എന്റെ 18ആം പിറന്നാളിന് അമ്മ തന്ന ഉപദേശമാണ്.

അമ്മ അത് പറയുന്നതിൽ എനിക്ക് അത്ഭുതമില്ല അമ്മയും എല്ലാരേയും സ്നേഹിക്കുന്ന ജോലിയിലാണ്. വീട്ടിൽ പലരും കുഞ്ഞിലേതൊട്ടേ വന്നുപോകാറുണ്ടെങ്കിലും എന്തിനാണ് വരുന്നത് എന്നു. 12 ക്ലാസ്സിലോക്കെ ആയപ്പോളാണ് എനിക്ക് മനസിലായത്.

എനിക്ക് അത് മനസിലാക്കാൻ പ്രായം ആയപ്പോള് അമ്മയെന്നെ. ഹോസ്റ്റലിലാക്കി.

എനിക്ക് അമ്മയോട് പരാതിയോ പിണക്കമോ ഇല്ല. അമ്മ വേറെ എന്തുചെയ്യാൻ. എനിക്ക് വേണ്ടിയല്ലേ. ഞാൻ സമാധാനിച്ചു.

ക്ലാസ്സിലെ ചില വിളഞ്ഞ വിത്തുകൾക്കു അമ്മയുടെ പണി എന്താണെന്നു എങ്ങിനെയോ മനസിലായി അതാണ് ഇപ്പോളത്തെ കുഴപ്പം. അവന്മാർ ആക്കിയ ചിരിയും. തരാംകിട്ടിയാൽ എന്നെ യൂസ് ചെയ്യാനുമൊക്കെ ശ്രമിച്ചു. അതിനു എന്റെ കാമുകനായി മാറാനും പലരും ശ്രമിക്കുന്നുണ്ട്.

കുറ്റം പറയാൻ പറ്റില്ല ക്ലാസ്സിലെ തന്നെ ഒരു സുന്ദരിക്കുട്ടിയാണ് ഞാൻ. എങ്ങിനെയെന്നറിയില്ല അമ്മയ്ക്ക് ഇല്ലാത്ത ഇളം നീല കണ്ണുകൾ എനിക്ക് ഉണ്ടായിരുന്നു. നിറം അത്ര വെളുത്തത് അലെങ്കിലും കറുത്തത് അല്ല. പ്രായത്തിൽ കവിഞ്ഞ സ്തന വളർച്ചയും. ശാരീരിക വളർച്ചയും എനിക്ക് ഉണ്ട്.

എന്റെ ശരീരത്തെ എനിക്ക് തന്നെ വളരെ സെക്സി ആയാണ് തോന്നിയത്. എന്തൊരു തുടയും ചന്തിയും മുലയുമാണ്.!. ഞാൻ തന്നെ കണ്ണാടിയിൽ നോക്കി അഭിമാനിക്കും. ഇതൊക്കെ യൂണിഫോമിൽ പൊതിഞ്ഞു വച്ചിട്ട് എന്തിനാണ്.?.

യൂണിഫോം ഇല്ലാതെ പുറത്തുപോകുന്ന അവസരങ്ങളിൽ ഞാൻ എനിക്ക് കഴിയുന്ന അത്രയും പ്രദരാശിപ്പിക്കുന്ന വേഷങ്ങൾ തന്നെ തിരഞ്ഞെടുത്തു. ഷോർട്സ്. ടി ഷർട്ട്‌. സ്ലീവൾസ് ടി ഷർട്ട്‌. ഇറക്കം കുറഞ്ഞ പാവാട. ഇറക്കമുള്ള കഴുത്തുള്ള ടോപ്പുകൾ ഇതൊക്കെ ഞാൻ വാങ്ങി
കൂട്ടി.

സത്യത്തിൽ കോളേജിലെ ഒരു പെൺകുട്ടിയ്ക്കും ഇല്ലാത്ത തോങ് പാന്റീസും ബ്രായും എനിക്ക് ഉണ്ടായിരുന്നു. അതൊക്കെ അമ്മയ്ക്ക് ഉണ്ട് എനിക്കും ഇടാൻ കൊതി കാണില്ലേ?. കോളേജിൽ ലേസ് ബ്രാ ഇട്ടോണ്ട് പോയത്. കന്യസ്ത്രീ ആയ മെറിൻ ടീച്ചർ കണ്ടുപിടിച്ചു വഴക്ക് പറഞ്ഞത് വലിയ നാണക്കേട് ആയി. എന്നാലും ഞാൻ പിന്നോട്ടില്ല.. സ്വകാര്യമായി ആണ് അവർ വഴക്ക് പറഞ്ഞതെൻകിലും ക്ലാസ്സിൽ വന്നു പൊതുവെ ഒരു ഉപദേശം അടിച്ചുവിട്ടു.

കോളേജിൽ വരുമ്പോൾ കോളേജിന്റെ രീതിയിലുള്ള ഡ്രസ്സ്‌ ഇടണം. പ്രത്യേകിച്ചും ചില മൂത്തു കെട്ടിക്കാറായാവളുമാർ ..ഇവിടെ ഫാഷൻ tv ഒന്നും അല്ല. വിദ്യാഭ്യാസ സ്ഥാപനമാണ്. എന്നെ അവർ നോക്കിയാണ് പറഞ്ഞത് അവർക്ക് എന്തിന്റെ കേടാണ്?.

അല്ലേലും പ്രേമിക്കുന്നവരെ, ഫാഷൻ ഡ്രെസ്സിടുന്ന, സുന്ദരികളായ പെണ്ണുങ്ങളെ അവർക്ക് കണ്ടൂടാ.

എന്റെ അമ്മയ്ക്ക് പ്രശ്നമില്ല പിന്നെയാ ഇവർക്ക്.!.

എന്റെ പേര് അഞ്‌ജലി, ഞങ്ങൾ ഹൈറേഞ്ചിൽ ആണ് താമസിച്ചിരുന്നത്. എന്റെയമ്മ മരിയ, പേര് മരിയ എന്നാലെങ്കിലും നാട്ടിൽ മറിയ എന്നാണ് അറിയപ്പെടുന്നത്. മറിയാമ്മ നാട്ടിൽ അറിയപ്പെടുന്ന ആളാണ്. അറിയപ്പെടാൻ കാരണം നാട്ടിലെ പുരുഷന്മാരുടെ കാമം അടക്കുക അതിനൊരു പ്രതിഭലം വാങ്ങുക എന്നുള്ളതാണ് അറിയാവുന്ന കാലം തൊട്ടുള്ള അമ്മയുടെ പ്രധാന ജോലി. പിന്നെ പേരിനു ഒരു Lic ഏജന്റ് ആണ്.

1 Comment

Add a Comment
  1. തുടരണം 💦💦

Leave a Reply

Your email address will not be published. Required fields are marked *