അച്ചുവും ഇക്കൂസും – 6 17അടിപൊളി 

അച്ചുവും ഇക്കൂസും 6

Achuvum Ikkusum Part 6 | Author : iKkuz

[ Previous Part ] [ www.kambi.pw ]


 

(കുറച്ചാളുകൾക്ക് ഒന്ന് രണ്ട് സംശയങ്ങൾ ഉള്ളതായി കമെന്റ്റ് ബോക്സിൽ അറിയാൻ സാധിച്ചു ,നിങ്ങളുടെ സപ്പോർട്ടിന് വളരെ ഏറെ നന്നിയുണ്ട് കൂടാതെ എല്ലാ സംശയങ്ങളും അടുത്ത പാർട്ടിലൂടെ ക്ലിയർ ആകുന്നതാണ് ,

അതിൽ പരാമർശിച്ച ഒരു സംശയം ആണ് ,മഞ്ജുവിന് എന്തുകൊണ്ട് കുട്ടികൾ ഉണ്ടാകില്ല എന്നത് ,മഞ്ചു ജന്മനാൽ ഗർഭപാത്രം ഇല്ലാത്ത കുട്ടിയാണ് ,അതിനാൽ തന്നെ മഞ്ജുവിന് കുട്ടികൾ ഉണ്ടാകില്ല ..,തുടർന്നും നല്ല അഭിപ്രായങ്ങളും ലൈക് ഉം പ്രദീഷിക്കുന്നു .. ഇക്കൂസ് )

അതൊരു തുടക്കം ആയിരുന്നു അച്ചുവിന്റെ ശരീരത്തിലേക്കുള്ള എൻ്റെ പ്രവേശനം .,ഞാൻ അത് മുതലെടുക്കാൻ ശ്രെമിച്ചു ..

അച്ചുവിനോട് ഞാൻ ഓരോകാര്യം പറഞ്ഞു അച്ചുവിന്റെ അടുത്തേക്ക് പോകാനും അറിയാതെയും അറിഞ്ഞു അവളെ ശരീരം തലോടാനും തുടങ്ങി …
അന്ന് രാത്രി അച്ചു എനിക്ക് ഒരു റീൽ അയച്ചു പ്രേമം ആയിരുന്നു ഉള്ളടക്കം ,ഞാൻ അതിൽ പിടിച്ചു കയറാൻ തന്നെ നോക്കി ..,

അച്ചു :അജുക്ക….അജുക്ക എന്നോട് എങ്ങനെയാ കമ്പനി ആയെ
ഞാൻ :അച്ചു അന്ന് വിഷമിച്ചു നിക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല അതാ ഞാൻ നിന്നെ ഹാപ്പി ആക്കാൻ കൂടെ കൂടിയത് ,,

അതോണ്ട് തന്നെ നീ ഇപ്പൊ ഹാപ്പി അല്ലെ
അച്ചു :അതെ ഞാൻ ഹാപ്പി ആൺ ,കൂടെ ഉണ്ടാകും എന്ന് വിചാരിച്ചവരൊക്കെ എന്നെ ചതിച്ചപ്പോൾ എൻ്റെ അജുക്ക മാത്രം ആണ് എൻ്റെ കൂടെ നിന്നെ …എല്ലാരും സങ്കടപെട്ടാൽ അജുക്ക ഇങനെ ആണോ

ഞാൻ :എല്ലാരേം ഞാൻ ഇങ്ങനെ കാണാറില്ല ,നീ കുറച്ചു സ്പെഷ്യൽ ആണ്
അച്ചു :അതെന്താ അജുക്ക ഞാൻ സ്പെഷ്യൽ
ഞാൻ :സ്പെഷ്യൽ ആൺ അത്ര തന്നെ
അച്ചു :പറ അജുക്ക പ്ളീസ്

ഞാൻ :അതൊക്കെ ഉണ്ട് ,നീ ഹാപ്പി അല്ലെ അത് മതി എനിക്ക്
അച്ചു :എന്നോടെന്താ പറയാൻ മടി നമ്മൾ നല്ല കമ്പനി അല്ലെ

ഞാൻ :ആണ് എന്നാലും ഇപ്പൊ വേണ്ട പിനീട് പറയാം
അച്ചു :അത് പറ്റില്ല ഇപ്പൊ പറയണം

ഞാൻ :ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ട് ,എല്ലാം ഇപ്പൊ പറയാൻ പറ്റില്ല ,സമയം ഉണ്ടല്ലോ ഞാൻ പറയാം

പിന്നെ അവൾക് വാശി ആയി അറിഞ്ഞേ പറ്റൂ എന്ന വാശി ,,എനിക്കാണേൽ അങ്ങനെ ഒരു കാര്യവും ഓളോട് പറയാൻ ഇല്ല പുടിയതെന്തെലും ഉണ്ടാക്കണം ഇത്ര പെട്ടെന്നു പറയാൻ പറഞ്ഞാൽ ഞാൻ എവിടെന്നു എടുത്തു പറയാനാ ,ഓളെ കളിക്കാൻ കമ്പനി ആകിയതാണ് എന്ന് പറയാൻ പറ്റോ ,,

അച്ചു :എന്നോട് പറയാൻ പറ്റില്ല അല്ലെ ,വെറുതെ എന്നോട് കൂട്ട് കൂടി ,എല്ലാവരും ഇങ്ങനെയാ വെറുതെ അടുക്കും പിന്നെ ഇട്ടേച്ചു പോകും …
പെണ്ണ് സെന്റി ആണല്ലോ ,എന്താപ്പോ ചെയ്യാ ഞാൻ ഒരു പ്ലാൻ ഉണ്ടാക്കി
ഞാൻ : ആഹ് എല്ലാരേം പോലെ അല്ല ഞാൻ ,പറയൂലാണ് പറഞ്ഞില്ലാലോ ,പറയും വെറുതെ അങ്ങനെ പറയാൻ പറ്റോ ,പറഞ്ഞാൽ എനിക്കെന്താ ഗുണം ,,,?
അച്ചു :എന്ത് ഗുണം ,,,പറയാൻ പറ്റണേൽ പറ ..
ഞാൻ : ഓ എന്ന ഞാൻ പറയുന്നില്ല ,ഈ ടോപിക് വിട്ടേക്
അച്ചു :അങനെ വിടാൻ പറ്റൂല ,പറ കാര്യം ,ഈ കാര്യം പറഞ്ഞു തരണേൽ ഞാൻ എന്താ ചെയ്യേണ്ടേ
എൻ്റെ മനസ്സിൽ ലഡു പൊട്ടി ..,ഒറ്റയടിക്കു കാര്യത്തിലേക്കു കടക്കണ്ട പതുക്കെ പതുക്കെ നേടിയെടുക്കാം …
ഞാൻ :ഇന്ന് എനിക്ക് നീ ഒരു റീൽ അയച്ചില്ലേ …
അച്ചു :അഹ് അയച്ചു ,അത് ഞാൻ കണ്ടപ്പോ വെറുതെ അയച്ചതാ
ഞാൻ :അതൊക്കെ ശെരിയാണ് ,പക്ഷെ അതിൽ ആ പയ്യൻ അവളെ കെട്ടിപിടിക്കുന്നുണ്ടല്ലോ അതുപോലെ നിന്നെ എനിക്കും ഹഗ് ചെയ്യണം ,അതങ്ങനെ ഹഗ് ചെയ്തോണ്ട് മാത്രമേ എനിക്ക് ആ കാര്യം പറയ്യാൻ പറ്റു
അച്ചു :അതൊന്നും പറ്റില്ല ,എനിക്ക് പേടിയാ
ഞാൻ :ഞാൻ നിന്നെ നിര്ബന്ധിക്കില്ല ,,,നീ പൂർണ സമ്മദത്തോടെ ആണേൽ മാത്രം മതി …അല്ലേൽ ഈ കാര്യം ഞാൻ പറഞ്ഞിട്ടും ഇല്ല നീ ഒന്നും കേട്ടിട്ടും ഇല്ല എല്ലാം മറന്നേക് …

എനിക്കറിയാം ന്യൂസ് പിടിക്കാൻ ഭയങ്കര താല്പര്യം ഉള്ള ടൈപ്പ് ആണ് അച്ചു അതോണ്ട് തന്നെ അവൾ പെട്ടെന്നൊന്നും ഈ സീൻ വിടില്ല ..കുറച്ച വൈകിയാലും അവൾ ഞാൻ പറഞ്ഞോടുത്തു തന്നെ വരും …

Leave a Reply

Your email address will not be published. Required fields are marked *