പുതിയ മല 2
Puthiya Mala Part 2 | Aythor : Sethu
[ Previous Part ] [ www.kambi.pw ]
ചായ കുടിച്ച് ഇറങ്ങിയ സേതു നേരെ റൂമിൽ പോയി കെട്ടും എടുത്ത് നേരത്തെ തന്നെ സ്കൂളിലേക്ക് പോയി സമയം ഒമ്പത് മണി ആകുന്നെ ഉള്ളൂ ആരും ഇതിയിട്ടുണ്ടാവില്ല എന്നാണ് കരുതിയത് എന്നാൽ അവിടെ അടിച്ച് വാരാൻ ഒരാൾ ഉണ്ടായിരുന്നു നാണു ചേട്ടൻ .
ചേട്ടനെ പരിചയപ്പെട്ട് നേരെ ഓഫീസിലേക്ക് ആണ് സേതു പോയത് .
നല്ല അച്ചടക്കം ഉള്ള ഓഫീസ് നാലോ അഞ്ചോ കസേരകൾ ഒരു എച്ച് എം ചെയർ എത്ര മാത്രം . സ്കൂളിൻ്റെ കോലം കണ്ടാൽ തന്നെ അറിയാം കുട്ടികളും അധ്യാപകരും വളരെ കുറവാണെന്ന് ഏതായാലും കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ ഒരു മൂലയിൽ വെച്ച് സേതു അവിടെ ഉള്ള കസേരയിൽ ഇരുന്നു ഏതായാലും ടീച്ചർ മാറ് ഒക്കെ വന്നിട്ട് ബാകി കാര്യങ്ങൽ ഒക്കെ സെറ്റ് ആക്കണം എന്ന് വിചാരിച്ചു.
മൊബൈൽ എടുത്ത് നോക്കി oh ഭാഗ്യം റേഞ്ച് ഉണ്ട് അതിൽ കുറച്ച് സമാധാനം വീട്ടിലേക്ക് മെസ്സേജ് അയക്കലും ഒക്കെ ആയി സമയം വേഗത്തിൽ നീങ്ങി
വൃത്തി ആകൽ ഒക്കെ കഴിഞ്ഞ് നാണു ഏട്ടൻ ഓഫീസിലേക്ക് എത്തി പുതിയ ആളെ പരിചയപ്പെടാൻ ഉള്ള ആദ്യ അവസരം
നാണു ചേട്ടൻ ഒരു അൻപത് വയസ്സുള്ള മുടിയൊക്കെ നരച്ച മെലിഞ്ഞ പ്രകൃതം നല്ല ചിരി പരമ സഹായി ആണ് എന്ന് സംസാരത്തിൽ തോന്നി വീട്ടിൽ വൈഫ് രണ്ടു കുട്ടികൾ രണ്ടു പേരെയും കെട്ടിച്ച് വിട്ടു എന്നൊക്കെ നാണു ചേട്ടൻ പറഞ്ഞു
സേതു: ചേട്ടാ താമസം എന്താ ചെയ്യുക
നാണു : പഴയ സാറ് നിന്ന ഒരു സ്ഥലം ഉണ്ട് ,അതു മതിയാകുമോ
സേതു : ഓ നല്ല സ്ഥലം ആണെങ്കിൽ എന്താ കുഴപ്പം
നാണു : കുഴപ്പം ഒന്നുമില്ല എൻ്റെ വീടിൻ്റെ മുകൾ നില ആണ് കഴിഞ്ഞ പ്രാവശ്യത്തെ മാഷ് നിർബന്ധിച്ചപ്പോൾ ഞാൻ വാടകക്ക് കൊടുത്തതാ അല്ലാതെ ആവശ്യമുണ്ടായിട്ടല്ല, പിന്നെ എനിക്ക് ഒരു കമ്പനിയും ആകുമല്ലോ
സേതു : ഓ അപ്പൊ ചെറുത് അടിക്കുന്ന ശീലം ഉണ്ടല്ലേ, എനിക്ക് ഇല്ലട്ടോ, അപ്പൊ ആ കമ്പനി പ്രതീക്ഷിക്കരുത്
നാണു : ഓ അതൊന്നും പ്രശ്നമില്ല ഒക്കെ ഞാൻ പഠിപ്പിച്ച് തരാം
നാണു ചേട്ടൻ നല്ലൊരു ചിരി പാസ് ആകി
“എന്താ നാണു ചേട്ടാ ഒരു ചിരിയോക്കെ” ഒരു പെണ്ണിൻ്റെ സൗണ്ട് സേതു തിരിഞ്ഞ് നോക്കുമ്പോൾ നല്ല മുറ്റിയ ചരക്ക് പോലോത്ത ഒരു പെണ്ണ്
നാണു : അഹ് ടീച്ചറെ ഇത് പുതിയ മാഷ് ആണ് അപ്പോ ഞങ്ങൾ പരിജയപ്പെടുകയാണ്
ടീച്ചർ : നല്ല പരിചയം ആയി എന്ന് തോനുന്നു അല്ലെങ്കിലും ആളെ കയ്യിൽ എടുക്കാൻ നിങൾ ഉഷാരാനല്ലോ
മാഷ് ഇരിക് എന്ന് പറഞ്ഞ് കൊണ്ട് ടീച്ചർ നേരെ എച് എമ്മിൻ്റെ കസേരയുടെ അടുത്തേക്ക് പോയി
അപ്പോ. നാണു ചേട്ടൻ പറഞ്ഞു : ഇതാണ് hm
സേതു : ഇത്ര പ്രായം കുറഞ്ഞ hm
നാണു: വല്ല്യ പ്രായ കുറവ് ഒന്നും ഇല്ല എന്നാല് hm ആകാൻ ആയിട്ടും ഇല്ല
സേതു :അതെന്തേ
നാണു : എല്ലാവർക്കും ഇങ്ങോട്ട് വരാൻ മടി എത്തിപ്പെടാൻ പ്രയാസം അല്ലേ , അപ്പൊ ഇങ്ങോട്ട് പോരാൻ തയ്യാറുള്ള ഒരാൾക്ക് hm പ്രമോഷൻ കൊടുതതാ
സേതു മനസിൽ : അതേതായാലും നന്നായി ഒന്നുമില്ലെങ്കും അതിനെ നോക്കി നിന്നാൽ തന്നെ സമയം പോകുന്നത് അറിയില്ല നല്ല ഉരുപ്പഡി
കണ്ടാൽ ഒരു 40 വയസ്സ് തോന്നിക്കുന്ന ശരീരം മുന്നും പിന്നും നല്ലോണം പൊന്തി നിൽക്കുന്ന കാണുമ്പോൾ തന്നെ ബമ്പറും ഡിക്കിയും എല്ലാവരും ശ്രദ്ധിക്കും അതോടൊപ്പം നല്ല ചിരി സാരിയും ബ്ലൗസും സേതു നോട്ടത്തിൽ മയങ്ങി നിന്ന് പോയി
ടീച്ചർ സേതുവിനെ ശ്രദ്ധിച്ചു ചോര കുടിക്കുകയാണ് ചെക്കൻ മനസിൽ പറഞ്ഞു കൊണ്ട് ടീച്ചർ ഒന്ന് ചിരിച്ച്
.”മാഷേ വരി ഇവിടെ ഇരിക്കി ” ടീച്ചറുടെ ഈ സംസാരം കേട്ടപ്പോഴാണ് സേതു സ്വ ബോധത്തിലേക്ക് വന്നത്
സേതു ടീച്ചറുടെ കസേരയുടെ മുമ്പിൽ പോയി ഇരുന്നു
ടീച്ചർ : എന്താ മാഷുടെ പേര് നാട് എവിടെ
സേതു എല്ലാം പറഞ്ഞ് കൊടുത്തു
തിരിച്ചും പേര് ചോതിച്ചു പേര് പാർവതി എന്ന് ടീച്ചറും മറുപടി രണ്ടു പേരും പലതും സംസാരിച്ച്
.ഒരു കാര്യം സേതു വിന് മനസിലായി ടീച്ചർ വളരെ ഫ്രണ്ട്‌ലി ആണ് അപ്പോ ആ ഒരു പ്രശം സോൾവ് ആയി താമസം എവിടെ എന്നൊക്കെ ചോത്തിച്ചു നാണു ചേട്ടൻ്റെ വീട്ടിൽ പറഞ്ഞ് വെച്ചിട്ടുണ്ട് എന്നപറഞ്ഞപ്പോ ടീച്ചർ പറഞ്ഞു എൻ്റെ വീട് അവിടെ അടുത്ത് ആണ് എന്ന്
