കാർലോസ് മുതലാളി – 12 2

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 12

“കാർലോസേ അവരൊക്കെ രാഷ്ട്രീയക്കാരാ…ആനി നിനക്കെങ്കിലും ചിന്തിക്കാനുള്ള വിവേകം ഉണ്ടാകുമെന്നു ഡാഡി കരുതി….നമ്മുടെ ഹോസ്പിറ്റലിന് ഒരു ചീത്തപ്പേരുണ്ടായാൽ അത് നമുക്ക് കാലാകാലങ്ങളോളം നിലനിൽക്കും…ആതുരസേവനം പഠിച്ച നീ ഇങ്ങനെയായാൽ എങ്ങനെയാ മോളെ….അതുകൊണ്ട് ഉള്ള സത്യം തുറന്നു പറഞ്ഞു ആ പാവം പയ്യനെ ബലിയാടാക്കാതെ നമുക്ക് രക്ഷിക്കണം…സംഭവിച്ചത് സംഭവിച്ചു….ഡോക്ടർ ഡേവിഡ് കുരിശിങ്കൽ പറഞ്ഞു നിർത്തി….

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 1

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 2

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 3

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 4

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 5

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 6

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 7

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 8

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 9

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 10

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 11

“ഡേവിഡ് ഡോക്ടറെ എന്റെ മനസ്സ് നീറി പുകയുകയാ…ഞാൻ എന്താ ചെയ്യുക…കാർലോസ് എന്ന ആജാനുബാഹുവിന്റെ എല്ലാം ചോർന്നു ലോലമായ മനസ്സിനുടമയാകുന്ന കാഴ്ചയായിരുന്നു അത്…..

“ഡാഡി…ഡാഡി വെറുതെ അപ്പച്ചന്റെ മനസ്സ് വിഷമിപ്പിക്കാതെ…ഉള്ള സത്യം തുറന്നു പറഞ്ഞു ഹോസ്പിറ്റലിന്റെ മാനം രക്ഷിക്കുമ്പോൾ മോളും പോകണം ജയിലിലേക്ക്…അത് ഡാഡി അങ്ങ് മറന്നോ…..”ആനി ഡോക്ടർ ഡേവിഡിനോട് പറഞ്ഞു….

വലപ്പാട് മുറിയിലേക്ക് കടന്നു വരുന്നത് കണ്ട ഡേവിഡ് ആ സംസാരം അങ്ങ് നിർത്തി….വലപ്പാട് ഡേവിഡിനെ അടിമുടിയൊന്നു നോക്കി…എന്റെ പിള്ളേരെ നോക്കുന്ന ഡോക്ടറെ…ഡോക്ടറോട് മുന്നേ ഞാൻ പറഞ്ഞു മനസ്സിലാക്കി തന്നതാ…സത്യക്രിസ്ത്യാനി ചമയല്ലേ എന്ന്…ഡോക്ടർ ഒരാഴ്ച ലീവെടുത്ത് അങ്ങ് ലണ്ടനിലോ ആംസ്റ്റര്ഡാമിലോ ഒക്കെ കറങ്ങിയിട്ടു വാ…അപ്പോഴേക്കും കാര്യങ്ങൾ ഒക്കെ ഓ.കെ ആകും….ഊം..ചെല്ല്…

ഡേവിഡ് ഇറങ്ങി നടന്നു…വലപ്പാട് ഡേവിഡിനെ ഒന്ന് നോക്കി…ഇത് തനിക്കു കുരിശാകും…..

എന്റെ കാർലോസേ താനൊന്നും ഉഷാറാക്..വെറും ചത്ത വീട്ടിൽ ഇരിക്കുന്ന പോലെ ഇരിക്കാതെ..ആ പിന്നെ കാര്യങ്ങൾ ഒക്കെ ശരിയായി ഇപ്പോൾ നമ്മുടെ വരുതിയിൽ തന്നെയല്ലേ…പിന്നെ എന്തിനാ ഇത്ര പേടി…നമ്മുടെ വഴിക്കു കൂടിയേ കാര്യങ്ങൾ നീങ്ങു…ഇനി എന്തെങ്കിലും മുള്ളു വഴിയിൽ കണ്ടാൽ അത് ഞാൻ അങ്ങ് നീക്കം ചെയ്തു കൊള്ളാം…പോരെ,,,വലപ്പാട് കാർലോസിനോട് പറഞ്ഞു..അപറഞ്ഞതിന്റെ പൊരുൾ കാർലോസിനും ആനിക്കും മനസ്സിലായില്ല..പക്ഷെ വലപ്പാട് മുള്ളെന്നു ഉദ്ദേശിച്ചത് ഡോക്ടർ ഡേവിഡിനെ ആയിരുന്നു….തന്റെ പ്ലാനും പദ്ധതിയും സാക്ഷാൽ ദൈവത്തിനു പോലും അറിയില്ല..ഈ കേസ് ഒന്നാറി തണുക്കാൻ കാത്തിരിക്കുകയല്ലേ…എന്നിട്ടു വേണം മാപ്പു സാക്ഷി…കോപ്പ് സാക്ഷി അവനെ അങ്ങ് തീർക്കാൻ…ഒരു കുഞ്ഞു പോലും അറിയാതെ….

“ഞാൻ ആ സുലോചനയുടെ വീടെടുവരെ ഒന്ന് പോയി വരാം…ഇനി ഇപ്പോൾ കേസിനും വക്കാണത്തിനും ഒന്ന് പോകാതെ എന്തെങ്കിലും നമുക്കങ്ങു കൊടുക്കാം എന്ന് പറയാം…ഞാനൊരു പത്ത് ലക്ഷം അങ്ങ് പറയാൻ പോകുവാ…താൻ കാശ് റെഡിയാക്കി വച്ചേരു…കാർലോസേ….”ഇത്രയും പറഞ്ഞു വലപ്പാട് ഇറങ്ങി….

അപ്പോഴാണ് വലപ്പാടിന്റെ ഫോൺ അടിച്ചത്…ശെടാ ഇതാരാ…ഒരു പരിചയമില്ലാത്ത ലാൻഡ്‌ലൈൻ നമ്പർ…

“ഹാലോ…..”

“ഹാലോ വലപ്പാട് സാർ നമസ്കാരം…സുഖം തന്നെയല്ലേ സാറേ…..

വലപ്പാട് തമ്പിയെ കയ്യാട്ടി വിളിച്ചിട്ടു സംസാരം തുടങ്ങി…

“അതെ..പറയൂ..ആരാണ്….

“ഹാ സാറ് ധൃതി വയ്ക്കാതെ…സാറിനു വേണ്ടപ്പെട്ട ഒരാളാ..സാറിനെ ശരിക്കും അറിയാവുന്ന ഒരാൾ….ഇനി ഞാൻ പറയുന്നത് സാറ് കേൾക്കണം…അല്ല കേൾക്കും….ഇങ്ങോട്ടൊന്നും പറയണ്ട……”

“ആരാടാ നീ….

“ഹാ ഒരു എം.എൽ.എ യ്ക്ക് ചേർന്ന രീതിയിൽ സംസാരിക്ക് സാറേ…ഒന്നുവല്ലേലും കേരളത്തിലെ ഒരു മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന ആളല്ലേ…”

“വച്ചിട്ട് പോടാ”

Leave a Reply

Your email address will not be published. Required fields are marked *