ദേവാസുരം – 3 5അടിപൊളി 

ദേവാസുരം 3

Devasuram Part 3 | Author : Eakan

[ Previous Part ] [ www.kambi.pw ]


 

വളരെ വളരെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ കഥയിൽ എന്തുണ്ട് എന്ന് പറയുന്നില്ല. എല്ലാം കാണും. ഞാൻ ഇതുവരെ എഴുതിയതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തീമും എഴുതും ആണ് ഇതിൽ. ഇതിന്റെ മുൻ പാർട്ടുകൾ വായിച്ചവർക്ക് അത് മനസ്സിലാകും.

തെറിയൊക്കെ ഉണ്ടാകും. കാരണം ഇത് അങ്ങനെ ഒരു കഥയാണ്. പകയും പ്രതികാരവും കാമവും അതിന്റെ കൂടെ പ്രണയവും പറയുന്ന കഥ.

എന്റെ സ്ഥിരം കഥകളിൽ നിന്ന് വേറിട്ട ഒരു കഥ. ഒരു പരിശ്രമം. ഉള്ളിൽ ഉറഞ്ഞു കൂടിയ എല്ലാ ദേഷ്യവും വിഷമവും സങ്കടവും വെറുപ്പും നിരാശയും എല്ലാം ഒഴുക്കി കളയാൻ ഒരു ശ്രമം. ദേവാസുര യുദ്ധം ഇവിടെ മുതൽ വീണ്ടും തുടങ്ങുന്നു.

 

 

 

അജു ആണ് താർ ഓടിച്ചത്. ഉത്തമേട്ടൻ മുന്നിലും രാജുവും മുരുകനും പിന്നിൽ ഇരുന്നു.

 

കുറച്ചു കഴിഞ്ഞപ്പോൾ ആണ് എന്റെ ഫോണിൽ സദേട്ടന്റെ കാൾ വന്നത്. ഞാൻ ഓരോന്ന് ആലോചിച്ച് ലോറിയിൽ വെറുതെ കിടക്കുകയായിരുന്നു. അപ്പോഴാണ് സദേട്ടന്റെ ഫോൺ വന്നത്. ഞാൻ ആ ഫോൺ എടുത്തിട്ട് പറഞ്ഞു.

 

“ആ സാദേട്ടാ. അവിടെ എല്ലാം ഓക്കെ അല്ലെ..? അവർ വരാൻ തയ്യാർ അല്ലേ..?”

 

 

“ഇവിടെ എല്ലാം ഓക്കെ ആണ് സാറെ . അവർ വരാൻ തയ്യാർ ആണ്. നാളെ രാത്രിയിൽ അവരെ ഇവിടെ നിന്നും കൊണ്ട് പോകാം. ” സദേട്ടൻ പറഞ്ഞു.

 

 

“അപ്പോൾ ഭർഗവന്റെ കൊട്ടാരമോ..? അത് മറക്കരുത്. നാളെ അവിടെ ഉള്ളത് എല്ലാം തൂത്തു പെറുക്കണം. എന്നിട്ട് അത് അങ്ങ് അടിച്ചു പൊളിച്ചു നശിപ്പിച്ചേക്കണം.. നാളെ രാത്രി കൊണ്ട് എല്ലാം തീരണം. ഒന്നും ബാക്കി ഉണ്ടാവരുത്.”

 

 

“അങ്ങനെ ചെയ്യാം സാറെ. ”

 

 

“ശരി വേറെ എന്ത് ഉണ്ടെങ്കിലും വിളിക്കണം. നാളെ അവിടെ നിന്ന് പുറപ്പെടുമ്പോൾ വിളിക്കാൻ ഒന്നും നിൽക്കേണ്ട.”

 

 

“അപ്പോൾ നാളെ സാർ വരില്ലേ..? അവർ സാറിനെ പ്രതീക്ഷിക്കും.”

 

 

“നോക്കാം. ..”

 

 

ഞാൻ അങ്ങനെ പറഞ്ഞ ശേഷം ഫോൺ കട്ട് ചെയ്തു വെറുതെ കിടന്നു ഞാൻ മെല്ലെ ഉറങ്ങിപ്പോയി .

 

അപ്പോഴേക്കും അവർ രാജവേന്ദ്രന്റെ വീട്ടിന്റെ അടുത്ത് എത്തിയിരുന്നു.

 

താർ കുറച്ചു ദൂരെ നിർത്തിയ ശേഷം അജു പറഞ്ഞു.

 

 

“നിങ്ങൾ ഇതിൽ ഇരിക്ക്. ഞാൻ പോയി നോക്കിയിട്ട് വരാം അവിടെ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ..?”

 

 

“അജു വേണ്ട. നീ ഇതിൽ ഇരുന്നാൽ മതി ഞാൻ പോയി നോക്കാം. സംഗതി സെറ്റ് ആണെങ്കിൽ ഞാൻ വിളിക്കാം. നിങ്ങൾ അപ്പോൾ വന്നാൽ മതി. ” രാജു പറഞ്ഞു.

 

 

“വേണ്ട വേണ്ട. നിങ്ങൾ രണ്ടും വരേണ്ട. ഞങ്ങൾ പോയിക്കൊള്ളാം. മുരുകനെ കണ്ടില്ലേ.. അവന്റെ അമ്മായിയമ്മയെ പൂശാൻ അവൻ ഇപ്പോഴേ റെഡിയായി നിൽക്കുന്നത്. അല്ലേടാ മുരുകാ..?”

ഉത്തമേട്ടൻ ഒരു ഇളിഞ്ഞ ചിരിയോടെ ചോദിച്ചു. മുരുകൻ അത് കേട്ട് ചിരിച്ചു. ഒടുവിൽ ഉത്തമേട്ടനും. മുരുകനും ഇറങ്ങി നടന്നു.

 

 

അവർ രാജവേന്ദ്രന്റെ വീടിന്റെ മുന്നിൽ എത്തി. ഒരു മുഷിഞ്ഞു നാറിയ വീട്. മദ്യത്തിന്റെയും മൂത്രത്തിന്റെയും ഒക്കെ നാറ്റം അസഹ്യം.

 

 

 

 

മുരുകൻ അജൂനെ വിളിച്ചു പറഞ്ഞ ശേഷം രാജവേന്ദ്രന്റെ വീടിന്റെ

വാതിലിന് മുട്ടി. ഭാർഗവനെ പോലെ തന്നെ ആജാന ബാഹു ആയ ഒരു യമണ്ടൻ വാതിൽ തുറന്നു.

 

 

“ആരാ..? എന്ത് വേണം..?” ആ ആജാനബാഹു ചോദിച്ചു.

 

 

“അത്! ഞങ്ങൾ ഭാർഗവൻ ചേട്ടൻ പറഞ്ഞിട്ട്. …. ” മുരുകൻ പറഞ്ഞു നിർത്തി.

 

 

“ഓഹ്! നിങ്ങൾ ആയിരുന്നോ..? എന്നാൽ പിന്നെ മടിച്ചു നിൽക്കേണ്ട കാര്യം ഉണ്ടോ. വാ വാ. കയറി വാ. ഞാൻ ഭാർഗവൻ ചേട്ടന്റെ അനിയൻ ആണ്. രാജവേന്ദ്രൻ. ”

 

 

 

“എന്റെ പേര് മുരുകൻ ഇത് ഉത്തമേട്ടൻ.. ഭാർഗവൻ ചേട്ടൻ പറഞ്ഞിരുന്നു ഇവിടെ വന്നാൽ നന്നായൊന്ന് സുഖിക്കാം എന്ന്. എല്ലാം ഇവിടെ കിട്ടും എന്നും. എന്നാലും അങ്ങനെ അല്ലല്ലോ. ആദ്യമായിട്ട് ഇങ്ങനെ ഒരു കാര്യത്തിന് വരുമ്പോൾ എന്തെങ്കിലും ദെക്ഷിണ വേണ്ടേ.. നല്ല അസ്സൽ വാറ്റ് ആണ്. ”

Updated: November 4, 2025 — 11:29 pm

Leave a Reply

Your email address will not be published. Required fields are marked *