ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ – 4 4

ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 4

Njan Onnu Kettipidichotte Part 4 | Author : Jayasree

[ Previous Part ] [ www.kambi.pw ]


 

രാധിക : ഇതിപ്പോ എങ്ങോട്ടാ മീറ്റിംഗ് ആണെന്നല്ലേ പറഞ്ഞേ

സംഗീത : ഇയാള് ഒന്നടങ്ങു എല്ലാം ശരി ആക്കാം

തേർഡ് ഗിയറിൽ ഇട്ട് KSRTC മുന്നോട്ട് നീങ്ങി

അതിൻ്റെ ഏറ്റവും മുന്നിലെ ഇടതു വശത്തെ സീറ്റിൽ രാധികയും സംഗീതയും

ബസ്സ് ഒരു വളവ് തിരിഞ്ഞ് മുന്നോട്ട് പോയി ഒരു കവലയിൽ നിർത്തി

രണ്ടു പേരും അവിടെ ഇറങ്ങി

സംഗീത : വാ

രണ്ടു പേരും റോഡ് സൈഡിൽ നടന്നു ഒരു തിങ്ങിയ വീതി കുറഞ്ഞ വഴിയിലൂടെ നടന്നു

അത് ചെന്നവസാനിച്ചത് ഒരു കടപ്പുറത്തേക്ക് ആയിരുന്നു

കേരളത്തിലെ ഒരു ബീച്ച്

നേരെ വലത്തോട്ട് തിരിഞ്ഞപ്പോൾ വളരെ മനോഹരമായ ഒരു ബിൽഡിംഗ്

അതൊരു റിസോർട്ട് ആയിരുന്നു

വലതു ഭാഗത്തായി ഒരു ഓഫീസ് അതിനു ചേർന്ന് ഇടതു ഭാഗത്തായി രണ്ടു നില കെട്ടിടം

വെള്ള നിറത്തിലുള്ള കർട്ടനുകൾ കറുപ്പ് നിറത്തിൽ ഉള്ള ഫർണിച്ചർ

അവർ ഓഫീസിലേക്ക് കയറി ചെന്നു

അവിടെ കൗണ്ടറിൽ ഒരാള് ഇരിപ്പുണ്ടായിരുന്നു

വയസ്സായ ഒരു വ്യക്തി… താടിയും മുടിയും ഒക്കെ നര കയറിയിട്ടുണ്ട്

കാവി ലുങ്ങി ചെക്ക് ഷര്ട്ട്

അയാള് : നമസ്കാരം

സംഗീത : കഴിഞ്ഞ ആഴ്ച ബുക്ക് ചെയ്തിരുന്നു റൂം നമ്പർ 307

അയാള് കമ്പ്യൂട്ടർ നോക്കി

അയാള് : സംഗീത അല്ലെ. സിംഗിൾ ബെഡ് A/C ഒരു ദിവസത്തേക്ക്

സംഗീത : അതെ.. already പെയ്ഡ് ആണ്

ഒരു കാർഡ് എടുത്ത് കൊടുത്തു…

അയാള് : എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ നമ്പരിൽ വിളിച്ച് മതി… നടന്നോളൂ മുകളിൽ ആണ് മുറി

അവർ മുറിയിൽ എത്തി

അയാള് : ഭക്ഷണം സമയം ഒക്കെ അറിയില്ലേ അതിന് പുറമെ എന്തെങ്കിലും വേണം എങ്കിൽ വിളിക്കാൻ മടിക്കരുത്

സംഗീത : ഇവിടെ വേറെ ആരും ഇല്ലേ..

അയാള് : ഇവിടത്തെ റിസപ്ഷണിസ്റ്റ് റൂം ബോയ് ഒക്കെ ഞാൻ തന്നെയാ

അത് കേട്ട് രാധിക ഒന്ന് ചിരിച്ചു… അത് കണ്ട് അയാളും

അയാള് : എന്ന ശരി

സമയം ഉച്ചയ്ക്ക് 2: 30

സംഗീത : ഞാൻ ഒന്ന് മയങ്ങാൻ പോകുന്നു വൈകുന്നേരം പുറത്തിറങ്ങാം

രാധിക : അപ്പോ ഇതിന മീറ്റിംഗ് എന്നും പറഞ്ഞു വീട്ടീന്ന് ഇറങ്ങിയെ

സംഗീത : മീറ്റ്ങ് തന്നെ അല്ലെ നമ്മൾ രണ്ഡലും

രാധിക : അവിടെ മോൾ മാത്രമേ ഉള്ളൂ…

സംഗീത : അവൾക്ക് ഫുഡ് ഉണ്ടാകാൻ അറിയില്ലേ പിന്നെന്താ…ഇയാള് ഒന്ന് വെറുതെ ഇരി

രണ്ടു പേരും ഒന്ന് മയങ്ങി

സമയം 5 മണി

സംഗീത : അതേയ് ഇതും ഇട്ടിട്ട പോണേ..ഡ്രസ് ഞാൻ കൊണ്ട് വന്നിട്ടുണ്ട്

ഒരു കറുത്ത 3 ഫോർത്ത് ഒരു ഇളം പച്ച ടി ഷര്ട്ട്

രാധിക : അയ്യേ ഇതോ

സംഗീത : വേഗം ഇട്ടിട്ട് വാ

രാധിക : ശരി

സംഗീത ഒരു മഞ്ഞ ഷർട്ടും നീല ട്രൗസറും

സംഗീത : വോ… ആൾ ആകെ മാറിലോ പോളി

രാധിക : ബോർ ആണോ

സംഗീത : ഇയാള് വാ…

അവർ നടന്നു ബീച്ചിൻ്റെ അടുത്തേക്ക്…

തിരകൾ വന്ന് തീരത്തെ തലോടി കൊണ്ടിരുന്നു

അവർ രണ്ടുപേരും മണലിൽ ഒരു സ്ഥലത്ത് ചെന്നിരുന്ന് തിര വരുന്നതും പോകുന്നതും നോക്കി ഇരുന്നു…

ഒരു വശത്ത് കാറ്റ് അവരുടെ മുടി പാറിച്ച് കൊണ്ടിരുന്നു

കുറച്ച് സമയത്തെ മൗനം

രാധിക : എടോ ലൈഫിൽ ഒരു പാട് വർഷങ്ങൾക്ക് ശേഷം ആണ് ഇങ്ങനെ

സംഗീത : ഇയാള് ഇനി ഇപ്പോഴും അവിടെ അടുപ്പിൽ ഊതിയും തുണി അലക്കി ഇരുന്നാൽ മതിയോ

രാധിക : mm

സംഗീത : ഞാൻ സമ്മതിക്കില്ല അങ്ങനെ… വാ ഒന്ന് നടക്കാം

സംഗീത : ഇപ്പൊ എന്ത് തോന്നുന്നു

രാധിക : എന്താ ഇപ്പോ പറയേണ്ടത്… മനസ്സ് ഇപ്പൊ അത്രയും എന്തോ നെഞ്ചില് ഒരു തണുപ്പ് പോലെ

സംഗീത :mm

രാധിക: കുറെ സമയം വെയിൽ കൊണ്ടിട്ട് തണുത്ത വെള്ളം മുഖത്ത് ഒഴിച്ച എങ്ങനെ ഉണ്ടാകും അങ്ങനെ

സംഗീത : എനിക്ക് മനസ്സിലാകും ഇയാളെ…

So you are peaceful now

ഇച്ചിരി നേരത്തേക്ക് തൻ്റെ ആഭ്യന്തര കാര്യങ്ങൽ ഒക്കെ ഒന്ന് മറന്നേക്കൂ

അവർ നടത്തം തുടർന്നു

രാധിക : സംഗീത

സംഗീത : എന്താ… വെള്ളത്തിൽ ഇറങ്ങണം അല്ലെ… വാ

അവളുടെ കോലൂസ് ഇട്ട കാലുകൾ കഴുകാൻ തിരകൾ തിരക്ക് കൂട്ടി

അവർ കൈ പിടിച്ച് മുന്നോട്ട് പോയി തിര വരുമ്പോൾ പിന്നോട്ടും

കയ്യിൽ വെള്ളം എടുത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തെറിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *