എന്റ്റെ ത്രീസം അനുഭവങ്ങൾ – 1 10

എന്റ്റെ ത്രീസം അനുഭവങ്ങൾ – 1

Ente Threesome Anubhavangal | Author : Dracula

[ Previous Part ] [ www.kambi.pw ]


പൂനെ എന്ന നഗരത്തിന് കുറെ പ്രത്യേകതകൾ ഉണ്ട്. ബോംബെയുടെ ബഹളങ്ങളോന്നുമില്ലാത്ത, എന്നാൽ വളരെ അടുത്തുള്ള ഒരു നഗരം. അവിടെയാണ് ജോലിയും തേടി ഞാൻ തൊണ്ണൂറ്റി നാല് ജൂണിൽ ലാന്ഡ് ചെയ്യുന്നത്. ആദ്യ അനുഭവവും അവിടെ വെച്ച് തന്നെ.

എന്നെ നിങ്ങൾക്ക് പ്രദീപ് എന്ന് വിളിക്കാം. അന്ന് എനിക്കൊരു ഇരുപത്തി രണ്ട് വയസ്സ് വരും. ഇന്നത്തെ ലിബർട്ടി തീയറ്ററിനടുത്ത് അന്നൊരു ഫ്ലോറൽ ഷോപ്പ് ഉണ്ടായിരുന്നു. ഒരു മാർവാഡി ആയിരുന്നു ഓണർ. അതിലെ ഷെഡ്ഡിലായിരുന്നു താമസം. അവിടുത്തെ സ്ഥിരം കസ്റ്റമർ ആയിരുന്നു രൂപ മാഡം.

നല്ല പൊക്കം. അതിനോത്ത വണ്ണം. തവിട്ട് നിറം. മറാട്ടിയാണ്. പക്ഷേ മലയാളിത്തം ഉള്ള ഒരു മുഖം. കാണാൻ ഒരു ചെറിയ പയ്യൻ ആയത് കൊണ്ടാവണം മാഡം എന്നെ എന്നും ഓരോ കാര്യത്തിന് വിളിച്ച് കൊണ്ട് പോവാറുണ്ട്.

ഓരോ ക്ലബ്ബിലെ പരിപാടികൾ, ഫ്ലവര് ഷോ, ബ്രൈഡൽ ഷവർ അങ്ങനേ. ഞാൻ എല്ലാം പെട്ടെന്ന് പടിക്കും. അത് കൊണ്ട് പെട്ടെന്ന് തന്നെ മാഡത്തിന്റെ പ്രീതി പിടിച്ച് പറ്റാൻ എനിക്ക് കഴിഞ്ഞു.

ഒരു ദിവസം ഒരു ബ്രൈഡൽ പരിപാടി കഴിഞ്ഞപ്പോൾ വളരെ വൈകി. ഞങ്ങൾ നന്നായി തളർന്നു പോയിരുന്നു. മാഡം എന്നെ അടുത്ത് വിളിച്ച് ഇരുത്തി. ഓരോ കാര്യങ്ങൾ ചോദിച്ചു. എന്റെ സാമ്പത്തിക പ്രശ്നങ്ങൾ ഞാൻ പറഞ്ഞു. മാഡത്തിന് എന്തെങ്കിലും കരുണ തോന്നി തരട്ടെ എന്നൊരു ചിന്ത ഉണ്ടായിരുന്നു.

ഒട്ടും വിചാരിക്കാതെ, മാഡം എന്നെ ചേർത്ത് പിടിച്ച്, കവിളിൽ അമർത്തി ചുംബിച്ചു. ഞാൻ വല്ലാതെയായി. മാഡം ഉടനെ എന്റെ മുഖം പിടിച്ചുയർത്തി ചുണ്ടുകൾ വായിലാക്കി. ഞാൻ എന്താണ് ചെയ്യേണ്ടത് എന്നറിയാതെയായി.

അല്പം ധൈര്യം വന്നപ്പോൾ ഞാൻ എന്റെ കൈകൾ കൊണ്ട് പതുക്കെ മാഡത്തിന്റെ ബ്ലൊസിലേക്ക് കടത്തി. മാഡം പെട്ടെന്ന് എഴുന്നേറ്റു. എന്നോട് ഒന്നും മിണ്ടാതെ വണ്ടിയുമെടുത്ത് പോയി. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

അടുത്ത ദിവസം മാഡം ഒന്നും സംഭവിക്കാതെ, കടയിലേക്ക് വന്നു. ഞാൻ തല താഴ്ത്തി നിൽക്കുന്നത് കണ്ട്, മാഡം ഒന്ന് ചിരിച്ചു. പിന്നെ, എന്നെ ഒഴിഞ്ഞ ഒരു സ്ഥലത്ത് വിളിച്ചു. ഞാൻ അല്പ്പം വിഷമിച്ചാണ് ചെന്നത്. പക്ഷേ മാഡം എന്റെ രണ്ട് കൈകളും ചേർത്തൂ പിടിച്ച് തലേ ദിവസത്തെ പോലെ എന്നെ അമർത്തി ചുംബിച്ചു.

“എന്താ, നാണം ആണോ, ചെക്കന്?”

“അല്ല മാഡം.. ഞാൻ.. ഞാൻ..”

മാഡം എന്നെ ഒന്ന് ഉഴിഞ്ഞു നോക്കി. എന്നിട്ട് ചേർത്ത് പിടിച്ചു എന്നിട്ട് പറഞ്ഞു.

“ഇന്നലെ നീന്റെ കൈ ഞാൻ പിടിച്ച് മാറ്റിയത് എന്തിനാണ് എന്നാവും. എനിക്കെ ഒരു ഭർത്താവ് വീട്ടിലുണ്ട്. വേറെ ഒരുത്തന്റെ കൂടെയും ഞാൻ അത് ചെയ്യില്ല എന്നൊരു വിശ്വാസം ആൾക്കുണ്ട്. അത് ഞാൻ തെറ്റിക്കണോ. ”

ഞാൻ ഒന്നും മിണ്ടിയില്ല.

“സോറി മാഡം, ഞാൻ അറിയാതെ..”

“സെക്സ് ചെയ്യില്ല എന്നല്ലേ ഞാൻ പറഞ്ഞത്. മറ്റ് പലതും നിനക്ക് ചെയ്യാമല്ലോ. എന്താ ok അല്ലേ.. ”

ഞാൻ മനസ്സിലാവാത്ത പോലെ, തല കുലുക്കി.

“ഒരു കാര്യമുണ്ട്. അത്.. ”

മാഡം ചുണ്ടുകളിൽ കൈ വെച്ച് എന്നെ തന്നെ അല്പ നേരം നോക്കി.

“ഞാനുമായി എന്തെങ്കിലും ചെയ്യണം എന്ന് നിനക്ക് ഉണ്ടെങ്കില്, എന്റെ ഭരത്താവിനും നീ ചിലത് ചെയ്ത് കൊടുക്കണം. ok ആണോ. ”

എനിക്ക് മനസ്സിലായില്ല. എന്നാലും ഞാൻ തല ആട്ടി. മാഡം ഒന്ന് ചിരിച്ചു.

“എന്നാ നാളെ വൈകീട്ട് ഒരു ആറ് മണി ആവുമ്പോ, വീട്ടിലേക്ക് പോരേ.”

അടുത്ത ദിവസം ആവാൻ ഞാൻ കാത്തിരുന്നു. സമയം പോവുന്നതെയില്ല. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞപ്പോൾ തന്നെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി. എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്ന് മാഡം ഉദ്ദേഴിച്ചത് വല്ല കുപ്പിയോ മറ്റോ ആവും എന്ന് കരുതി, ഞാൻ ഫ്രൻഡിനോട് പറഞ്ഞു അതിനുള്ള ചില സംഗതികൾ റെഡിയാക്കി വെച്ചു. എന്നിട്ട് ആണ് പോയത്.

വീട്ടിലെത്തി ഡോർ ബെല്ലടിച്ചു. നല്ല കഷണ്ടിയായ ഒരു ഉയരക്കാരൻ ആണ് വാതിൽ തുറന്നത്. നല്ല താടിയും ഉണ്ട്. സൌമ്യമായ ഒരു മുഖം. എന്നെ കണ്ടയുടൻ, കൈ തന്നു. അകത്തേക്ക് കൂട്ടിക്കൊണ്ട് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *