പേരിനൊരു കല്യാണം
Perinoru Kallyanam | Author : Ravanan
സമയം വായികിട്ടു 5 മണി എന്നെത്തെയും പോലെ ഓഫീസ് ഇൽ നിന്നും പഞ്ച് ഔട്ട് ചെയ്തു തന്റെ ബാഗ് എടുത്ത് പുറത്ത് ഇറങ്ങി ജിം ഇല്ലോട്ടു നടക്കുന്ന അഭി അവന്റെ ഫോൺ ഇല്ലേക്കു ഒരു കോൾ അഭിയുടെ അമ്മയാണ്. അഭി കോൾ എടുത്തു.
അഭി”എന്ത അമ്മ??”
അമ്മ” ഓഫീസ് ഇ’എൽഎൽ നിന്നു എറങ്ങിയോട??”
അഭി ” തെയ് എറങ്ങിയെ ഒള്ളു !!”
അമ്മ” അഹ് നീ സൺഡേ ഒരു കുട്ടിയെ പോയി കണ്ണനം, അവിടെ കൊച്ചിയിൽ സ്പോക്കൻ ഇംഗ്ലീഷ് ടീച്ചർ ആയ കുട്ടി ”
അഭി”എയ്യ് അപ്പോ നിങ്ങൾ ആരും വേരുനില്ലേ ”
അമ്മ ” ഓഹ് അവിടെ വരെ വരാൻ ഒന്നും വയ്യ നീ താനെ കണ്ട മതി നിനക്കു ഇഷ്ട പെട്ട പാറ ബാക്കി ഞങ്ങൾ നോക്കികോളം ”
അഭി ” ഹാ ഞാൻ എത്തായാലും പോയി കാണാം “.
ഓഫീസ് നിന്ന് ഇറങ്ങി അഹ് ബിൽഡിങ് ഇൽ തന്നെ ഉള്ള ജിം ഇല്ലേക്കു എത്തി അവൻ , അവിടെ പുറത്തു അവനെ കാത്തു നിൽക്കുന്ന അവന്റെ ട്രെയിനർ, കോളീഗ്,അയ്യ രാഹുൽ അവനെ കാത്തു മടുത്ത മട്ടിൽ നിൽക്കുന്നത് കണ്ടപ്പോ അവൻ അപ്പോ അമ്മയോട് ബൈ പറഞ്ഞു ഫോൺ വെച്ചു .
രാഹുൽ ” അര ഫോൺ വിളിച്ചേ ??”
അഭി ” അമ്മയാണ്”
രാഹുൽ” എന്താ വിശേഷിച്ച്??”
അഭി “പ്രതേകിച്ചു എന്ത് കല്യാണ കാര്യം താനെ ”
രാഹുൽ ” അതിനു അധ്യം നീ അഹ് ബോഡി ഒന്ന് നേരെ അക്കു അപ്പോ പിനെയെല്ലും പെൺപിള്ളേർക്കു ഇഷ്ട പെഡ്ഡും അല്ലേൽ നീ നിന്റെ സൈസ് പട്ടിയെ പെൺപിള്ളേരെ നോക്ക് ”
അഭി ” അതിനല്ലേ ജിം ഇൽ വരുനേഹ് ”
രാഹുൽ ” പെരിന് വരുന്നു അത്രെ ഉള്ളോ അലണ്ടു ഒരു സെറ്റ് വർക്കൗട്ട് പോലും മുഴുവൻ ആകാൻ നിന്നെ കൊണ്ട് സാധിക്കൽ ഉണ്ടോ??”
അഭി ” നീ അല്ലേ പറഞ്ഞേ കഴിഞ്ഞ ആഴ്ച പറഞ്ഞത് ഞാൻ വെയ്റ്റ് ലോസ് ആകുന്നുണ്ട് എന്നു ”
രാഹുൽ ” അതു കഴിന ആഴ്ച 103 അയപ്പോ ഇപ്പോ 108 അയ്യി ‘
അഭി ” എടാ അത് പിന്നെ എനിക്ക് ഫുഡ് കൺട്രോൾ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ടല്ലേ ”
രാഹുൽ ” നീ ബുദ്ധിമുട്ടണ്ട ഞാൻ വരുന്നത് എന്റെ കാര്യം നോക്കാൻ ആണ്. ഞാൻ നിന്നെ ഹെൽപ് ചെയ്യുന്നു എന്നെ ഉള്ളോ അലണ്ടു എനിക്ക് നീ തടി കുറക്കാൻ എനിക്ക് ഒരു താൽപര്യം ഇല്ല്യ , നിനക്കു വേണേൽ മതി ”
അവർ അങ്ങനെ വർക്കൗട്ട് ആരംഭിച്ചു കൊറച്ചു കഴിഞ്ഞിട്ടും അഭിയുടെ ശ്രദ്ധ വേറെ എന്തിലോ ആണ് എന്നു മനസിലാക്കിയ രാഹുൽ ദേശ്യത്തോടെ അവന്റെ തലക്ക് ഒരു കൊട്ടു കൊടുത്തു.
രാഹുൽ ” ഡാ പൊട്ട നീ ഇതു എവിടെയ ശ്രേധികുന്നെ ”
അഭി ” അല്ലടാ ഞാൻ ആലോചിക്കുകയാണ് സൺഡേ ഞാൻ ഒറ്റക്കു ആദ്യമായി ഒരു പെണ്ണിനെ നേരിൽ കണ്ണൻ പോകുന്നു.
” രാഹുൽ ” അതിനു ??”
അഭി ” ഇട എനിക്കു എന്തോ ഒരു പേടി പോലെ!!”
രാഹുൽ ” ഇട അവളു നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല ”
അഭി” അല്ലട എനിക്കു എന്തോ ഒരു പേടി ,ടെൻഷൻ ഒറ്റക്ക് എങ്ങിനെയാ ഞാൻ”
രാഹുൽ” എന്ന നീ ഒരു കാര്യം ചെയ് ആ ബസ്റ്റാൻഡിൽ നിന്ന് രണ്ടു ബംഗാളിയെയും കൂടി കൂടെ കൂട്ടിക്കോ !!”
അഭി ” എടാ അങ്ങനെ പറയല്ലെടാ ” രാഹുൽ ” പിന്നെ ഞാൻ എങ്ങനെ പറയണം”
അഭി “ഒന്നു മോട്ടിവേറ്റ് ചെയ്തതോടെ”
രാഹുൽ” പിന്നെ നിന്നെ മോട്ടിവേറ്റ് ചെയ്തിട്ട് എനിക്ക് എന്ത് കിട്ടാൻ ” അഭി ” എടാ നീ വരുന്നോ എൻറെ കൂടെ സൺഡേ അവളെ കാണാൻ”.
രാഹുൽ” പിന്നെന്താ ഞാൻ വരാല്ലോ കൂടെ നമ്മുടെ ഓഫീസിലെ ഒരു നാല് ആളെ കൂടി വിളിക്കാം കൂടെ HR ഇനിയും”
അഭി” എടാ പ്ലീസ് ഒന്നു കൂടെ വാടാ ” രാഹുൽ”ഞാൻ വരില്ല ഞാൻ വന്ന നീ അവിടെ പഴം വിഴുങ്ങിയ പോലെ നിൽക്കുക മാത്രമേ ചെയ്യൂ”
അഭി ” അതോകെ ഞാൻ നോക്കികൊണ്ട് എന്റെ കൂടെ ഒന്നു വെരുവോ , എനിക്ക് വേറെ ആരും ചോതികൻ ഇല്ലാലോ നീ അല്ലേ ഉള്ളോ അതോണ്ട് അല്ലേ ”
രാഹുൽ ” ഓഹ് തെണ്ടി സെന്റി ഇറക്കി , നാശം ഞാൻ ഒറപ്പ് പറയനില്യ നോക്കാം !!”
അഭി ” അതു മതി നീ നോക്കാം എന്നു പറഞ്ഞ അതു നടക്കും”
രാഹുൽ ” hmm, ഇപ്പോ നീ എന്തായാലും വർക്കൗട്ട് ചെയാൻ നോക്കു വെറുതെ ഫീസ് കൊടുത്ത് ടൈം കളയാൻ ”
അഭി” ഒകയ്”
