ശരത്ക്കാല രേഖകള്‍ 6
Sharathkala Rekhakal Part 6 | Author : Smitha
[ Previous Part ] [ www.kambi.pw ]
പിറ്റേ ദിവസം ഞാന്‍ എഴുന്നേല്‍ക്കുന്നത് മൊബൈല്‍ഫോണ്‍ ശബ്ദിക്കുന്നത് കേട്ടിട്ടാണ്.
കയ്യെത്തിച്ച് ഞാന്‍ ഫോണെടുത്തു.
ഉറക്കപ്പിച്ച് ആയത് കൊണ്ട് ഞാന്‍ സ്ക്രീനിലേക്ക് നോക്കിയില്ല.
“ഹലോ…”
കോട്ടുവായിട്ടുകൊണ്ട് ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.
“ശരത്തെ,ഇത് ഞാനാ, ദേവന്‍…”
“ഒഹ്!”
എന്‍റെ ഉറക്കച്ചടവൊക്കെ വായുവില്‍ അലിഞ്ഞു പോയി.
എന്‍റെ ബോസ്സ് ആണ് ദേവന്‍ സാര്‍.
“അ ദേവന്‍ സാര്‍, പറയൂ, സാര്‍…”
“പറയാനോ?”
ഫോണിലൂടെ സുഖകരമല്ലാത്ത സ്വരത്തില്‍ ദേവന്‍ സാര്‍ പറഞ്ഞു.
“നീ പറ! ഏത് മറ്റടത്താ നീ? ഇന്ന് ബിഗ് സെയില്‍സ് കോള്‍ ഉണ്ടെന്ന് അറിയില്ലേ?”
“പിന്നെ! അറിയാം സാര്‍…”
പെട്ടെന്ന് എന്‍റെ കണ്ണുകള്‍ ചുവരിളീ ക്ലോക്കിലേക്ക് നീണ്ടു.
“മൈര്!”
ഞാന്‍ പിറുപിറുത്തു.
പത്ത് മണി!
“സോറി സാര്‍…”
കിടക്കയില്‍നിന്നും ചാടി എഴുന്നേറ്റുകൊണ്ട് ഞാന്‍ പറഞ്ഞു.
“ഇന്നലെ രാത്രി എനിക്ക് മെഡിസിന്‍ കഴിക്കേണ്ടി വന്നു സാര്‍…”
ഞാന്‍ കള്ളം പറഞ്ഞു.
“അല്‍പ്പം ഡോസ് കൂടിയ മെഡിസിന്‍… അതുകൊണ്ട് വല്ലാതെ ഉറങ്ങിപ്പോയി..”
“ഇപ്പഴും വീട്ടിലാണോ നീ?”
അദ്ഭുതം നിഴലിക്കുന്ന സ്വരത്തില്‍ ദേവന്‍ സാര്‍ ചോദിച്ചു.
“അതെ, സാര്‍…ബട്ട് സാര്‍ അരമണിക്കൂര്‍…അരമണിക്കൂറിനുള്ളില്‍ ഞാന്‍ ഓഫീസില്‍ എത്തും…”
“ശരി, വാഗം ആകട്ടെ..”
ഫോണ്‍ കട്ടായി.
ഞാന്‍ ചുറ്റും നോക്കി. ബെഡ് റൂം കാലിയായിരുന്നു.
“രേഖേ…”
ഞാന്‍ ഉച്ചത്തില്‍ വിളിച്ചു.
“എന്നാ നീയെന്നെ വിളിച്ചെഴുന്നേല്‍പ്പിക്കാതിരുന്നെ? രേഖേ!!”
ഞാന്‍ എഴുന്നേറ്റ് വീടിനകത്ത് കൂടി നടന്നു.
അവള്‍ അടുക്കളയില്‍ ഇല്ല.
ഹാളില്‍ ഇല്ല.
മറ്റു മുറികളിലും ബാത്ത്റൂമില്‍പ്പോലും ഇല്ല.
എവിടെപ്പോയി?
സ്റ്റുഡിയോയില്‍ വരെ ചെന്നു നോക്കി.
കുറച്ച് പ്രാവശ്യം കൂടി ഞാന്‍ അവളുടെ പേര് ചൊല്ലി വിളിച്ചു.
ഉത്തരമൊന്നുമുണ്ടായില്ല.
അവസാനം അവളുടെ മൊബൈല്‍ഫോണില്‍ ഞാനവളെ വിളിച്ചു.
ബെഡ് റൂമില്‍ അവളുടെ ഫോണ്‍ റിങ്ങ് ചെയ്യുന്നു!
ഞാന്‍ അങ്ങോട്ട് ചെന്നു.
പെട്ടെന്ന് അവളുടെ ഫോണിന്‍റെ അടിയില്‍ ഒരു പേപ്പര്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു.
ഞാന്‍ അതെടുത്തു.
അതില്‍ അവള്‍ എന്തോ എഴുതിയിരിക്കുന്നു.
ഞാന്‍ അത് വായിച്ചു.
ഡിയര്‍ ശരത്ത്,
നടന്നതിനൊക്കെ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ മോശമായി പറഞ്ഞതിനും ക്ഷമ ചോദിക്കുന്നു.
ഞാന്‍ വീട് വിട്ടുപോകുന്നു. എനിക്ക് ശരത്തിനോടൊപ്പം അവിടെ ഇനി എപ്പോള്‍ താമസിക്കാന്‍ കഴിയും എന്ന് അറിയില്ല. അത്രത്തോളം വൃത്തികേട് ആയി ഇപ്പോള്‍, ഞാന്‍ കാരണം.
ആ വീഡിയോ ക്ലിപ്പ് ആണ് കാരണം. മോഹന്‍ അങ്കിള്‍ എന്നോട് പ്രോമിസ് ചെയ്തിരുന്നു അതൊരിക്കലും പുറത്ത് വരില്ലെന്ന്. പക്ഷെ അയാളെന്നെ ചതിച്ചു.
അതുകൊണ്ട് ഞാന്‍ പോകുന്നു. എങ്ങോട്ടാണെന്ന് ശരത്ത് അറിയണ്ട. എന്നെ കണ്ടെത്താന്‍ ശ്രമിക്കുകയും വേണ്ട. ഞാന്‍ എന്‍റെ വീട്ടിലേക്കല്ല പോകുന്നത്. എന്‍റെ ബന്ധുക്കളുടെ അടുത്തേക്കുമല്ല. കൂട്ടുകാരുടെ വീട്ടിലേക്കും ഞാന്‍ പോകുന്നില്ല. ഞാന്‍ സെക്സ് ചെയ്തിട്ടുള്ള ആരുടേയും അടുത്തേക്കും ഞാന്‍ പോകുന്നില്ല.
കുറച്ച് നാളത്തേക്ക് എന്നെ തിരക്കണ്ട. ഞാന്‍ ശരത്തിന് മെയില്‍ ചെയ്തോളാം. ശരത്ത് ആലോചിക്ക്, എന്നെപ്പോലെയുള്ള ഒരു പെണ്ണിന്‍റെ കൂടെ ശരത്തിന് തുടര്‍ന്ന് ജീവിക്കണമോ എന്ന്.
വിത്ത് ലവ്
രേഖ.
ആദ്യം ഷോക്കാണ് തോന്നിയത്.
പിന്നെ ദേവന്‍ സാറിന്‍റെ കോള്‍ ഓര്‍മ്മ വന്നു. രേഖയെ മനസ്സില്‍ നിന്നും മായിച്ചു കളയാന്‍ ശ്രമിച്ച് ഞാന്‍ പെട്ടെന്ന് ഓഫീസില്‍ പോകാന്‍ ഒരുങ്ങി.
ഒരാഴ്ച്ച കടന്നുപോയി.
ഓരോ ദിവസവും അവള്‍ എനിക്ക് മെയില്‍ ചെയ്തുകൊണ്ടിരുന്നു. ഒരേ ഒരു മെസേജ്:
“അം ഫൈന്‍. ലവ് യൂ”
എന്‍റെ റിപ്ലേ മെയിലുകളില്‍ ഞാന്‍ എന്നും ഒരേ ചോദ്യം ആവര്‍ത്തിച്ചു:
“എവിടെയാണ് നീ? ആരോടോപ്പമാണ്?”
എവിടെയാണെങ്കിലും മടങ്ങി വരാന്‍ ഞാന്‍ അവളോട് ആവശ്യപ്പെട്ടു. ഞാനും അവളോട് മാപ്പിരന്നു . നടന്നതിനൊക്കെ.
